82000 + 6000 രൂപ വണ്ടി കാശ് Total 88000 രൂപ കിട്ടിയ പാല് രാവിലെ 8 Litre ഉചയ്ക്ക് 4 Litre. എനിക്ക് എന്തൊരു ലാഭം. ഈ ലാഭം എല്ലാവർക്കും കിട്ടട്ടെ. വില പറയുമ്പോൾ ലക്ഷം പറയും പാൽ അളവ് പറയുമ്പോൾ 20 - 25 എന്ന് പറയും പക്ഷെ ഗ്യാരന്റിയില്ല പാലിന് എന്ന് തുറന്ന് പറയും കൊള്ളാം.പറഞ്ഞ വില ഗ്യാരന്റി തന്നെ.'
@manikandanc86505 ай бұрын
ഒരിക്കലും ഇവിടെ നിന്നും പശുവിനെ വാങ്ങരുത്. 😡😡🤬🤬
@kaverifarm4 ай бұрын
10000 കമ്മീഷൻ ചോദിച്ചു... പറ്റില്ല പറഞ്ഞു അതിന്റെ ദേഷ്യം
@muhammedkhalishakhalisha2115 ай бұрын
ഫുൾ നെഗറ്റീവ് ആണല്ലോ ബ്രോ
@kaverifarm5 ай бұрын
ഒട്ടും സഹിക്കാൻ പറ്റുന്നില്ല ല്ലേ 😂😂😂
@RamKumar-ii4og5 ай бұрын
തനിക്ക് അനുഭവമുണ്ടോ സാർ- ?
@RamKumar-ii4og5 ай бұрын
@@kaverifarmഅതന്നെ😂😂
@AhmedHaji-tq3em5 ай бұрын
2004 /2മാസം മുതൽ 2018. വരെ. ഞാൻ. കഷ്ട പെട്ടു നല്ല ലാഭവും. കിട്ടി
@kaverifarm4 ай бұрын
സാർ ഇതിൽ കമന്റ് ഇടുന്നവർ ആരും എന്റെ അടുത്ത് പശുവിനെ വാങ്ങാൻ പോയിട്ട് നോക്കാൻ പോലും വരാത്തവർ ആണ്....ഒരുപണിക്കും പോവാതെ മറ്റുള്ളവരെ കുറ്റം മാത്രം പറയുന്ന ചില കൂപ മണ്ടൂകങ്ങൾ ഉണ്ട് അവർ ആണ് ഈ കമന്റ് ഇടുന്നവർ.... പശു വളർത്തി ജീവിതം മുന്നോട്ട് കൊണ്ട് പോവുന്ന ആൾക്കാർ അത് പറയില്ല... പശു വാങ്ങാൻ വരുന്നവർ അവർക്ക് ഇഷ്ടപെടുന്ന പശു അവർ പറയുന്ന വിലക്ക് ആണ് കൊടുക്കുന്നത് എന്നിട്ട് ഞാൻ ഉടായിപ്പ്, പറ്റിപ്പ്...തട്ടിപ്പ്.... എന്റെ കച്ചവടം മുടക്കാൻ വേണ്ടി മാത്രം msg ഇടുന്നവർ ആണ് ഇത്
@Susjdbrj15 ай бұрын
പറ്റിക്കലിനെ 2024 സംസ്ഥാന അവാർഡ് വാങ്ങിയ ആളാണ് ഈ സ്മിത
@saidalavikarekkad59935 ай бұрын
നിങ്ങൾ പറ്റിക്കപെട്ടോ പെട്ട ങ്കിൽ ഏത് രീതിയിൽ
@Susjdbrj15 ай бұрын
ഒരു ലക്ഷം രൂപ കൊടുത്ത് പശുവിനെ വാങ്ങിയിട്ട് മൂന്നു ലിറ്റർ പാല് ഉള്ളൂ ഇവള് പശുവിന് വാങ്ങിയ ആൾക്ക് കൊടുത്തത് 80000 രൂപയാണ്
@Susjdbrj15 ай бұрын
ബാക്കി 20,000 ഇവളുടെ കമ്മീഷനാണ്
@kaverifarm5 ай бұрын
കംപ്ലയിന്റ് ചെയ്യൂ പോലീസ് സ്റ്റേഷൻ ൽ
@saidalavikarekkad59935 ай бұрын
@@Susjdbrj1പശു വാങ്ങിയ ഇടത്ത് കൊണ്ട് കൊടുക്കു
@sunilkumararickattu18455 ай бұрын
ഒരാൾ മറ്റൊരാളെ പറ്റിച്ച് എന്ന് പറയുന്നതിൽ ഒരു Logic ഉം ഇല്ല. വാങ്ങുന്നയാൾ അറിയില്ലെങ്കിൽ അതിനെ പറ്റി പഠിച്ച് അറിവുള്ളവരോട് ചോദിച്ച് മനസിലാക്കി വാങ്ങുക.
@AhmedHaji-tq3em5 ай бұрын
ഞാൻ ഒരു പശുവിനെ. വാങ്ങാൻ എന്റെ. നാട്ടിന്റെ അടുത്തുള്ള. ഒരു ഡീലേരെ. സമീവി ച്ചു വിലയിൽ കുറക്കാതിനാൽ. ഞാൻ തിരിച്ചു പൊന്നു പച്ചേ ഞാൻ വീട്ടിൽ എത്തുന്നതിനു പശു വീട്ടിൽ ഞാൻ പറഞ്ഞ പൈസക്ക് തന്നെ
@user-lu3pz9xq5n5 ай бұрын
ഇവൾ പറ്റിച്ചു എന്നുപറയുന്ന ഒരു വീഡിയോ യുട്യൂബിൽ രണ്ട് പിള്ളേർ ഇട്ടിട്ടുണ്ട് .CHUNKZZ FAMILY എന്നാണ് ചാനലിന്റെ പേര് അവർ കൃത്യമായി പറയുന്നുണ്ട് സത്യം തിരിച്ചറിയുക .ഒരുമാസം മുൻപ് നടന്ന കാര്യം ആണ് .🙄🙄🙄
@kaverifarm5 ай бұрын
Thank you brother🙏🏻
@bijukumar94785 ай бұрын
ഞാനും പറ്റിക്കപെട്ട ആളാ
@bijukumar94785 ай бұрын
@@kaverifarm പറ്റിച്ചു ജീവിക്കു ഈ ശാപം --====== മനശാശി ഇല്ലാത്തോണ്ട്