Пікірлер
@narayananbalachandran8293
@narayananbalachandran8293 2 күн бұрын
കമ്മ്യൂണിസം കേരളം തകർക്കും. ഇവന്റെയൊക്കെ നോക്കുകൂലി മറ്റൊരു കാരണം .
@Saifudeen-ke9mp
@Saifudeen-ke9mp 2 күн бұрын
അത്യാവശ്യമായ കാര്യമാണ് ഞങ്ങൾ എല്ലാം നിങ്ങളോടൊപ്പമുണ്ട് 👍🏻
@subhagantp4240
@subhagantp4240 2 күн бұрын
കേരളത്തിലെ തൊഴിൽമേഖല വികസിച്ചുകൊണ്ടിരിക്കുന്നു എന്നു പറയുന്ന സർക്കാര് ഇത് കാണുക ജയം ഉളുപ്പും ഉണ്ടെങ്കിൽ ഇവർക്കൊക്കെ ഒരു തൊഴിൽ കൊടുക്കാൻ നോക്കുക ഇവിടത്തെ ജനങ്ങളും ഇത് കണ്ടു പഠിക്കണം😂😂😂😂😂😂😂
@thomasmathew4638
@thomasmathew4638 2 күн бұрын
Good
@radhakrishnanv.p5621
@radhakrishnanv.p5621 3 күн бұрын
Good chance for CITU, a lot of members , hurry up
@smijinrajcs7561
@smijinrajcs7561 3 күн бұрын
കാലങ്ങളായി കേരളം പറയുന്നത് പുതിയഡാമെന്നും, തമിഴ്നാട് നിലവിലെ ഡാം ബലപ്പെടുത്തി ജലമുയർത്തണമെന്നുമാണ് ആവശ്യം ഉന്നയിക്കുന്നത്. ഭൂകമ്പ സാദ്ധ്യതയുള്ള സ്ഥലത്ത് നിലവിലെ ഡാമിനു താഴെ വേറൊരു ഡാം പണിയുന്നതും, ഓരോ നിർമിതിക്കും വർഷം കഴിയുമ്പോൾ ബലം കുറയുമെന്നിരിക്കെ, 129 വർഷം പഴക്കമുള്ള ഡാമിൽ കൂടുതൽ ജലം ഉയർത്തുന്നതും അപകടമാണ്.രണ്ടും വിരുദ്ധ ആശയവും അപ്രായോഗികവും ആയതിനാൽ സുപ്രീം കോടതി നിയോഗിച്ച വിദഗ്ദ്ധർ പഠിച്ചു വിധിച്ച 2014 ലെ വിധിയിലെ നിർദ്ദേശമായ തേക്കടി റിസർവോയറിൽ നിന്ന് 50 അടിയില് പുതിയ ടണൽ നിർമിച്ചു, ജലനിരപ്പ് താഴ്ത്തി കേരളത്തിലെ 6 ജില്ലകളിലെ 1.5 കോടി ജനങ്ങളുടെ ജീവനും, തമിഴ്നാട്ടിലെ 1 കോടി ജനങ്ങളുടെ ജലവും സംരക്ഷിക്കുവാൻ കേരളത്തിലെ ജനങ്ങളെയും , ജനപ്രധിനിധികളേയും ബോധവൽക്കരിച്ചു , ജനകീയ സമരത്തിലൂടെ അടിയന്തര ഇടപെടൽ നടത്തി ജനങ്ങളുടെ ജീവൻ രക്ഷിക്കുക എന്നാണ് മുല്ലപ്പെരിയാർ ടണൽ സമര സമിതിയുടെ ആവശ്യം. വൈപ്പിൻ, മാലിപ്പുറം സ്വതന്ത്ര മൈതാനത്തിന് സമീപം.ഒക്ടോബർ 02 മുതൽ നടത്തിവരുന്ന അനിശ്ചിതകാല ഉപവാസ സമരത്തിലേക്ക് ഏവർക്കും സ്വാഗതം...

@Gopalakrishnan-fj4mk
@Gopalakrishnan-fj4mk 4 күн бұрын
ഇവരൊക്കെ എത്രയോ ഏക്ര കൃഷി ഇട്ടു ഇട സമയത്തു കേരളത്തിൽ വരുന്നത് ജോലിചെയുന്നു അതു കുറെ പേര് തരികിട പണിക്കാർ ആണ് സമയം മാത്രം നോക്കി വർകതരികിട
@Radhakrishnan-ff9fm
@Radhakrishnan-ff9fm 5 күн бұрын
ഹായ്
@user-id562
@user-id562 8 күн бұрын
ആരുടെ ഒപ്പം ജോലിക്ക് പോയാലും മടിയില്ലാതെ പണിയെടുക്കണം
@AshuR-me8ie
@AshuR-me8ie 9 күн бұрын
Athikarigale....ningalum manushyaralle . Changu pottunna vedhanayanu .
@babukurian7510
@babukurian7510 10 күн бұрын
ഇതൊക്കെയാണ് മോനെ ജീവിതം... എല്ലാ രാജ്യങ്ങളിലും ഇത് കാണാം..
@Acs-le4gt
@Acs-le4gt 10 күн бұрын
The same is the situation with a lot of Keralites in cities.........they are called auto riksha drivers and taxi drivers.........
@SukumaranAchary-xz9eg
@SukumaranAchary-xz9eg 15 күн бұрын
2.5വർഷമായി ഇതു വരെ ഒന്നും നടന്നതുമില്ല
@sunilkumarn9652
@sunilkumarn9652 15 күн бұрын
24മോഡൽ rate
@chandramohanannv8685
@chandramohanannv8685 17 күн бұрын
കുഞ്ഞു ഇത് ക്കേ സാദാരണം. നാളെ ആരുമിങ്ങിനെ ആകാം.. തൊഴിൽ ചെയുന്നത് അഭിമാനം ആണ്ഒരു തൊഴിലും മോശമല്ല.. പണ്ടേ (40)വർഷം മുൻപേ നമ്മുടെ നാട്ടുകാർ ഇങ്ങിനെ തന്നേ യാണ് ജോലിതെടിയത്‌. കോരേട്ടന്റെ ചായക്കടയിൽ നിന്ന് ചായ കുടിച്ചു. അതേപരിസരത്തു തന്നെ ഒരിടത്തു നിൽക്കും. ആവശ്യം ഉള്ളവർ വിളിക്കും. അന്ന് ഇന്റർ നെറ്റും മറ്റും ഇല്ല.. വീട്ടിൽ കുത്തിയിരുന്നാൽ തൊഴിൽ കിട്ടുമോ? ഇതൊക്കെ തൊഴിലിന്റെ ഭാഗം.......
@UmmerkoyaKoya-w5w
@UmmerkoyaKoya-w5w 17 күн бұрын
യൂട്യൂബ് കച്ചവടക്കാരാ ഇവർക്ക് ഇവിടെ നിന്ന് ഒരു ദിവസം കിട്ടുന്ന കൂലി ഇവർക്ക് ഒരാഴ്ച ജോലി ചെയ്താൽ അവരെ നാട്ടിൽ കിട്ടുകയില്ല നീ അവരെ കൊണ്ടുള്ള സ്നേഹം കൊണ്ട് ഇറങ്ങിയത് അല്ലല്ലോ നീ നിന്റെ കച്ചവടത്തിന് ഇറങ്ങിയതല്ലേ
@beenakrishnakumar2957
@beenakrishnakumar2957 19 күн бұрын
Save mullaperiyar please....
@suhara8424
@suhara8424 20 күн бұрын
തമിഴ് നാട് വെള്ളംകൊണ്ട്പോകുന്നതു് നന്നായി. ആ വെള്ളം കൂടി നമുക്കിട്ടിയത് കൊണ്ട് ഒരു കാര്യവുമില്ല.
@Robbin-bo6vj
@Robbin-bo6vj 20 күн бұрын
Innu ningalodu paniku vannu champalam vaangichu nale varam ennu parayum nale vere aalinte kudapogum athu konda daile thendunne njan kondu poi anubabichatha.
@Robbin-bo6vj
@Robbin-bo6vj 20 күн бұрын
Sagothara ningal randu thivasam kondu poi panikoduthu nokku AP poll manasilavum. Evan maaru vaangunna paisaku jole cheiyathilla pani cheyunnavan oralodu condinuvai panikku pogum
@JoelGeorge-h3j
@JoelGeorge-h3j 21 күн бұрын
Mm
@samsunga10-rb4pu
@samsunga10-rb4pu 21 күн бұрын
ഇതാണ് കേരളം
@SundaranTheverkadusundaran-o6o
@SundaranTheverkadusundaran-o6o 23 күн бұрын
😊 50. VARSHOM. AYUSH NISCHAYICHA. DAMINE 999. Varshom. Engine. Paatta thinnu koduthu..?? Tamilnadu nnu vellom THIRICHU. Avide. DAM Nirmichu vellom stocking. Cheidu. MULLA PERIYAR DAM ne Antie mortom. Cheidu. Vellom. Kaali. aakki. Puthiya. DAM. Nirmikka nam ..☝️.. Janam galude jeevan um Swathi nnum Samrakshikkaan Government. Pratigya baddhar aanu..🙏...
@VijayakumarP-d1u
@VijayakumarP-d1u 25 күн бұрын
3masam22pani
@minijohn716
@minijohn716 25 күн бұрын
Free aye joli chythu kodukunna ANM staff nem nursing certificate nu vendi joli chayunna nursing staffnem kanumbo entha sangadm varthathu
@ramankuttyr7360
@ramankuttyr7360 27 күн бұрын
ബഹുമാനപ്പെട്ട ശ്രീധരൻ സാർ ബിഗ് സല്യൂട്ട് ❤🎉❤
@SundaranTheverkadusundaran-o6o
@SundaranTheverkadusundaran-o6o 27 күн бұрын
Very good decision 👍🏿
@MOHANKUMAR-cr6zj
@MOHANKUMAR-cr6zj 28 күн бұрын
Excellent video. Thanks Bro ❤❤❤
@ViswakarmaTempleKunnumma
@ViswakarmaTempleKunnumma 28 күн бұрын
മാധ്യമങ്ങൾ നടക്കാത്ത വഴിയിലൂടെ സഞ്ചരിക്കുക. നമ്മുടെ നാട് മറ്റൊരു ബംഗാൾ, ത്രിപുര ആയി മാറിക്കൊണ്ടിരിക്കുന്നു.
@sivasankaranv6574
@sivasankaranv6574 28 күн бұрын
മലയാളിയായ എനിക്ക് മലയാളിയെ കുറ്റം പറയാൻ വിഷമം ഉണ്ട്.മലയാളിയെ പണിക്ക് വിളിച്ചാൽ വരുമെന്ന് ഉറപ്പില്ല. അവര് വന്നിട്ടേ ചായ ഉണ്ടാക്കാവൂ അല്ലെങ്കിൽ നമ്മള് തന്നെ തിന്ന് വശം കെട്ട് പോകും. അങ്ങാടിയിൽ കൂട്ടത്തോടെ വന്ന് നിൽക്കുന്നത് കൂടുതലും അഥിതി തൊഴിലാളികളാണ്.
@saralakm8612
@saralakm8612 29 күн бұрын
Clipil date koody post cheyyanam
@Suresh-ww8pn
@Suresh-ww8pn Ай бұрын
Full sapport Rasal sir
@Reivax-X
@Reivax-X Ай бұрын
#savemullaperiyar 🙏🏻
@AmeenAbdhulla
@AmeenAbdhulla Ай бұрын
ഇനിയും ഇത് കൂടും ബംഗ്ലാദേശിൽ മതം കഴിച്ചാൽ വിശപ്പ് മാറില്ല... ഉടൻ എന്തു.😢
@dennykeelakkadan7223
@dennykeelakkadan7223 Ай бұрын
Bro muni ara oru pazaya veed alla muni maar thapadiruna sthalam aanu ithu allathe gamily ait pazaya aalukal jeevichathalla
@pvmeenakshy
@pvmeenakshy Ай бұрын
SOMETHING NOT QUITE CORRECT WITH PHOTO. SHUTTER AREA NOT IDENTIFIABLE. .
@sugeeshsugee7407
@sugeeshsugee7407 Ай бұрын
പെട്ടെന്ന് ജലനിരപ്പ് താഴ്ത്തുമ്പോൾ അവിടെ ഒരു ചെറിയ പ്രശ്നമുണ്ട് വെള്ളം ജലനിരപ്പ് താഴ്ത്തുന്ന സമയത്ത് ഡാമിൻറെ വശങ്ങളിലെ തുടർന്നു കിടക്കുന്ന പ്രദേശങ്ങൾ ഇടിയാൻ സാധ്യതയുണ്ട് അത് വലിയ അപകടം ഉണ്ടാക്കും ഒറ്റ കാര്യമേ ചെയ്യാൻ പറ്റുകയുള്ളൂ മെട്രോ ശ്രീധരൻ സാർ പറഞ്ഞ മാതിരി തണൽ ആണ് യഥാർത്ഥ
@Sukumaran-d9k
@Sukumaran-d9k Ай бұрын
ഇതൊരു കറവപ്പശു ആണ്.
@phil3603
@phil3603 Ай бұрын
100% MAHA DURANTHAM.
@JohnsonMaplachery
@JohnsonMaplachery Ай бұрын
Nammude,adhikarikal,endu,moonjan,irikanenu,,,pandego,,undakiya,,oru,karaar,,athinde,,kalapashakam,,anusarichu,,,matanam,,,allathe,,,anayinde,mondeyoke,,adimayayi,,nammal,,mararuthu,,,kodikanakinu,,janagalude,,,jeevanitu,,,kalikaruthu
@PREMKUMAR-gz9gd
@PREMKUMAR-gz9gd Ай бұрын
ITHAANDA MALAYALI???
@PREMKUMAR-gz9gd
@PREMKUMAR-gz9gd Ай бұрын
INNUMUTHAL TANALINTE PANI THUDANGHUGA??? EE NIMISHAM? MANASSIL? THAANE PRACTIKKAL AAGUM??? THEERCHHA? PAREEKSHICHU NOKKAAM?? NAMAH SHIVAAYA????
@ramakrishnanc6175
@ramakrishnanc6175 Ай бұрын
Kerala 🎉 5.lakh.man...open.dam😊
@BABUK.P.
@BABUK.P. Ай бұрын
കേരളത്തിന്റെ തലസ്ഥാനം എർണ്ണാകുളത്ത് ആക്കിയിൽ മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ അന്നേരം പഠിക്കും കേരളത്തിലെ എംപിന്മാരും അം.എൽ.എ. ന്നാലും പഠിക്കും
@BABUK.P.
@BABUK.P. Ай бұрын
കേരളത്തിന്റെ തലസ്ഥാനം എർണ്ണാകുളത്ത് ആക്കിയിൽ മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ അന്നേരം പഠിക്കും കേരളത്തിലെ എംപിന്മാരും അം.എൽ.എ. ന്നാലും പഠിക്കും
@shikshak3539
@shikshak3539 Ай бұрын
Ninneya adi pattikedathu egane vedio cheythu bengalikale support chyunathini.
@SanthoshKumar-kt9mr
@SanthoshKumar-kt9mr Ай бұрын
എനിക്കും ഈ അവസ്ഥ വന്നിട്ടുണ്ട് -നാട്ടിൻപുറത്ത്- അങ്ങാടിയിൽ വന്നിരിക്കും - ചില ദിവസങ്ങളിൽ പണിയില്ലാ തെ തിരിച്ചു പോകും - - ഇപ്പോൾ സർക്കാർ സർവീസിൽ -
@jeemonjeemon727
@jeemonjeemon727 Ай бұрын
ഇന്ത്യയിലെ അതി ഭിമമായ. ജനസംഘ യ ആണ് എല്ലാത്തിനും കാരണം പിന്നെ നമ്മൾ ദിവസവും ഉപയോഗിക്കുന്ന ഓരോ ഉൽപ്പന്നവും നോക്കു. എല്ലാം വിദേശികളുടെ ആണ്