ആനക്കാട്ടിലൂടെ 301 കോളനിയിലേക്ക് || മരണം പതിയിരിക്കുന്ന കൊടും കാട് ||

  Рет қаралды 33,535

LifeTravel by Anoop M Joy

LifeTravel by Anoop M Joy

Күн бұрын

Пікірлер: 448
@meeras4116
@meeras4116 Жыл бұрын
കാടും കാട്ടിലെ മൃഗങ്ങളെയും സംരക്ഷിക്കുന്നതിന് മുൻഗണന ഇത് നോക്കുമ്പോൾ അരിക്കൊമ്പൻ നീതി അർഹിക്കുന്നു എത്രയും പെട്ടന്ന് അവന് സ്വാതന്ത്ര്യവു സ്വന്തം താമസ സ്ഥലവും തിരികെ നൽകണം
@sandhiyams8052
@sandhiyams8052 Жыл бұрын
ഇപ്പോൾ മനസ്സിലായില്ലേ ഭൂമാഫിയകളുടെ കേന്ദ്രമാണ് 301 കോളനി വെറുതേ വിടരുത് ശക്തമായി പ്രതികരിക്കണം
@shajanshaju1247
@shajanshaju1247 Жыл бұрын
തീർച്ചയായും
@jayasreejayasree3613
@jayasreejayasree3613 Жыл бұрын
സത്യം 👍
@rkingone2989
@rkingone2989 Жыл бұрын
കോടതിയെ സപീകിക്കുക ഭൂമഫിയകളെ ഒഴിപിക്കുക
@mariyampp9098
@mariyampp9098 Жыл бұрын
👍mm
@girijaraghavan3910
@girijaraghavan3910 Жыл бұрын
എത്ര ഭംഗി യുള്ള സ്ഥലം 🤔ചുമ്മാതെയല്ല അവൻ അവിടെ വരാൻ ശ്രമിക്കുന്നത്, റിസ്ക് എടുത്ത് വീഡിയോ എടുത്തതിനു നന്ദി എത്ര പറഞ്ഞാലും പോരാ 🙏.
@shainysabusabu3759
@shainysabusabu3759 Жыл бұрын
എന്റെ അരികൊമ്പൻ മോന്റെ നാട് 😭😭....എത്ര പ്രകൃതി ഭംഗി പാവം എന്റെ കുഞ്ഞു 😭😭
@Chefsam1988
@Chefsam1988 Жыл бұрын
😂😂😂😂😂
@jayasreejayasree3613
@jayasreejayasree3613 Жыл бұрын
യിപ്പോൾ അവിടെ അവൻ കുറ്റി പുല്ല്‌ കഴുകി കുടഞ്ഞു കുടഞ്ഞു ആണ് കഴിക്കുന്നത്, വിശക്കുമ്പോൾ എന്താ ചെയ്യാ കിട്ടിയത് കഴിക്കുന്നു തൃപ്തി യോടെ അല്ല കഴിക്കുന്നത് കാണുമ്പോൾ അറിയാം
@deepamadhu389
@deepamadhu389 Жыл бұрын
ഈ കൊടും കാട്ടിൽ താമസിച്ചാൽ ആന ഉപദ്രവിച്ചില്ല എങ്കിലേ അതിശയമുള്ളു.നാട് മനുഷ്യർക്കും കാട് മൃഗങ്ങൾക്കും അതാണ് നല്ലത്.
@kalakala6043
@kalakala6043 Жыл бұрын
ഇനി അങ്ങോട്ട് പോവരുത് ....... നിമയത്തിന്റെ പാതയിൽ പോവുക ...... ഇതെല്ലാം മൃഗങ്ങളുടെ വാസസ്ഥലമാണ്...... ഇവർക്ക് പതിച്ചു കൊടുത്തവരാണ് കുറ്റക്കാർ ..... ആരും ഇനി സത്യം പറയില്ല ..... അവിടെ കരഞ്ഞ് ധർണ്ണ നടത്തിയവരെ കണ്ടെത്തി Intervi ew ചെയ്യണം .... അവരുടെ വീട് ഒഴിഞ്ഞ് കൊടുക്കേണ്ടിവരും എന്ന ഭയമാണ് അവർക്ക് ...... വാറ്റും കഞ്ചാവും നടക്കുന്ന സ്ഥലമാണ് ......ഒപ്പം ഭൂമാഫിയയുടെ കൊടും ക്രൂരതയും.... ഒന്നുകിൽ . ആന വരുന്നതിൽ പരാതി ഇല്ലാത്തവർ അവിടെ ഇരിയ്ക്കട്ടെ പരാതി പറയുന്നവരെ മാറ്റി താമസിപ്പിക്കുക ...... വിരുന്നു വന്നവർക്ക് വീടൊഴിഞ്ഞ് കൊടുത്തവൻ അരി കൊമ്പൻ ...... എന്നിട്ടവരോട് ചോദിച്ചത് സഞ്ചാരപാത മാത്രം ..... അതും നൽകാതെ നാടുകടത്തി അവനെ :- ധർമ്മം ജയിക്കട്ടെ....
@tintubinu6705
@tintubinu6705 Жыл бұрын
ഇത്ര മനോഹരമായ നാട്ടിൽ ജനിച്ചു വളർന്ന അരി കൊമ്പൻ എങ്ങനെ ഉണങ്ങി വരണ്ട തമിഴ്നാടിന്റെ ആ കാട്ടിൽ ജീവിക്കും
@Mettelda
@Mettelda Жыл бұрын
Paavam arikkomban 😢
@manishadaas
@manishadaas Жыл бұрын
Satyam nandhi ketta ulakam
@mas9008
@mas9008 Жыл бұрын
അതും ഓരോ ഏക്കർ 😮
@leela9154
@leela9154 Жыл бұрын
Evaronnum manushaganathil pedunnills👍
@sheejak3528
@sheejak3528 Жыл бұрын
എല്ലാവരെയും ഭീഷണി പെടുത്തി ഇട്ടിരിക്കുകയാണ് പാവങ്ങൾ
@JayaS-u5t
@JayaS-u5t Жыл бұрын
301കുടുംബത്തിന് എന്തിനു ഇത്രയും കാടു പതിച്ചു നൽകി.. അവരെ അവിടെ നിന്ന് മാറ്റി നല്ല സ്ഥലം നൽകി ഒരു ജോലി കൊടുത്താൽ അവർ നന്നായി ജീവിച്ചനെ. പാവങ്ങൾ.. അവരെ പേടിപ്പിച്ചിരിക്കുന്നു.ആനകൾക്ക് അതു കാടാണ്. അവർ വരും.എല്ലാം കാട്ടുകള്ളന്മാരുടെ കളി ആണ്. അവരെ നിയമത്തിനു മുൻപിൽ കൊണ്ടു വരണം. Save അരികൊമ്പന്മാർ. 🙏🏽🙏🏽🙏🏽
@VeritasVosliberabit927
@VeritasVosliberabit927 Жыл бұрын
അതെ ഒരു കാടിൻറ 301 ഏക്കർ മുഴുവന്‍ അങ്ങ് പിന്നെ മൃഗങ്ങൾക്കവിടെ എന്തുണ്ട് താമസിക്കാൻ കയ്യേറ്റക്കാരെ അവര് എങ്ങനെ കൈകാര്യം ചെയ്യാതിരിക്കും
@sindhumanu5103
@sindhumanu5103 Жыл бұрын
Yes
@ancythomas7618
@ancythomas7618 Жыл бұрын
പതിച്ചുകൊടുത്തിരിക്കുന്നത് അവരുടെ കച്ചവടത്തിന് കൂട്ടുനികുന്നവർക്കാണ് ശരിക്കും പറഞ്ഞാൽ മാഫിയകൾക്കുവേണ്ടി കാട്ടിൽ പ്രവർത്തിക്കാൻ!!!!പകൽമാന്യന്മാരുടെ ശരിക്കുള്ള മുഖം വെളിച്ചത്തു കൊണ്ടുവരാൻ പാവം അരികൊമ്പൻ ബലിയാടായി
@amiammu713
@amiammu713 Жыл бұрын
ഈ ജോലി കൊടുക്കണം എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിൽ ആണ്. അവർക്കു അതിലും നല്ല സ്ഥലവുംവീടും കൃഷി ഉണ്ടെങ്കിൽ അതിനുള്ള നഷ്ടപരിഹാരവും കൊടുക്കുക. ഈ ജോലി കൊടുക്കാൻ പറയുമ്പോൾ ഒരു അനുകൂല്യവും കിട്ടാത്ത ഒരുപാടുപാവപ്പെട്ട മനുഷ്യർ ഉണ്ട് അവർക്കും കൊടുക്കണം. ഇവർക്ക് കിട്ടിയ ആനുകൂല്യം അല്ലേ ആ സ്ഥലം. ഒന്നും കിട്ടാത്ത ഒരു ഗതിയില്ലാത്ത ഒരുപാട് മനുഷ്യർ ഉണ്ട്. അതോ ഇനി എന്തിന്റെ പേരിൽ ആയാലും ആനുകൂല്യങ്ങൾ കിട്ടുന്നവർക്ക് മാത്രം കിട്ടിയാൽ മതിയോ
@jayasreejayasree3613
@jayasreejayasree3613 Жыл бұрын
പതിച്ചു കൊടുത്തു എന്ന് പേര്, യിതെല്ലാം അവരുടെ തന്നെ കസ്റ്റഡിയിൽ ആയിരിക്കും , ഈ പാവം ജനങ്ങൾ വന്നു പെട്ട് പോയതാകും. അവർ ആരെയൊക്കെയോ ഭയക്കുന്നു.
@bindumolbr7922
@bindumolbr7922 Жыл бұрын
കാടിനകത്തു കുടിയേറിയിട്ടു കാട്ടു മൃഗങ്ങൾക്കു കുറ്റം
@JSJ919
@JSJ919 Жыл бұрын
രാഷ്ട്രീയ പാർട്ടിക്കാർ ഭീഷണി പെടുത്തി ഇട്ടേക്കുവാ അതാ ചേട്ടനെ കണ്ടപ്പോ അവർ അങ്ങനെ പെരുമാറുന്നത്
@gigirose4477
@gigirose4477 Жыл бұрын
Yes .
@girijaraghavan3910
@girijaraghavan3910 Жыл бұрын
അതെ
@beenanair9976
@beenanair9976 Жыл бұрын
Yes
@anithakumarii4873
@anithakumarii4873 Жыл бұрын
അതേ...
@sunithavv5626
@sunithavv5626 Жыл бұрын
ഇവരുടെ സംസാരം കേട്ടാൽ അറിയില്ലേ പാവങ്ങളെ ആരൊക്കെയോ നന്നായി ഭിഷണിപ്പെടുത്തിയിട്ടുണ്ട്. അവർക്ക് ഇനിയും അവിടെ ജീവിക്കേണ്ടതല്ലേ.
@josemaryfrancis5029
@josemaryfrancis5029 Жыл бұрын
എത്ര ഭംഗിയുള്ള നട് ഇവിടുന്നവനെ മരുഭൂമിയിലേക്ക്😢
@kilikooduvlogs
@kilikooduvlogs Жыл бұрын
Thanks dear bro ഇങ്ങനെയൊരു വിവരണം കാണിച്ചതിന് ആദ്യത്തെ ആളുടെ പ്രതികരണം കണ്ടപ്പോൾ തന്നെ തോന്നി അവരെ ആരോ ഭയപ്പെടുത്തി നിർത്തിയിരിക്കുകയാണെന്നു പിന്നെ ഒരു ആളെ മാത്രമേ miss ചെയ്തോളു ഒരു കുട്ടിയിലെ അരികൊമ്പൻ സ്കൂളിൽ പോവാൻ വിടാതെ പിടിച്ചു വെച്ചിരിക്കുന്നു എന്ന് പറഞ്ഞ കുട്ടിയെ അവൻ ഇപ്പോൾ സ്കൂളിൽ പോവുന്നുണ്ടോ എന്ന് അറിയാനാ
@archangelajith.
@archangelajith. Жыл бұрын
ഇപ്പം എല്ലാവർക്കും കാര്യങ്ങൾ വ്യക്തമായല്ലോ , അല്ലേ ? കൊടുംകാട്ടിൽ , ആനകളുടെ കേന്ദ്രത്തിൽത്തന്നെ, 301 മനുഷ്യർക്ക് 1 ഏക്കർ വച്ച് കൊടുത്തിരിക്കുന്നു. അതും കുറച്ച് വർഷങ്ങൾക്ക് മുമ്പ് !!! 😂😂 പിന്നെങ്ങനെ ആന പ്രശ്നമുണ്ടാക്കാതിരിയ്ക്കും ! ചെയ്യേണ്ടത്, ഈ കണ്ട മൂപ്പനുൾപ്പെടെയുള്ള ആ 301 പേരെയും അവിടുന്ന് മാറ്റി പുനരധിവസിപ്പിക്കുക. അല്ലാതെ ആനയെ പൊക്കിക്കൊണ്ട് പോവുകയല്ല വേണ്ടത്. അരിക്കൊമ്പനെ മാറ്റാൻ ചെലവാക്കിയ തുക മതിയായിരുന്നു ഒരു 20 കുടുംബങ്ങളെ മാറ്റി പാർപ്പിയ്ക്കാൻ . എന്നിട്ടെന്തേ ചെയ്യാഞ്ഞത് ?!! അവിടെയാണ് twist ! അവിടെ മാത്രമാണ് twist ! 301 പേരുടെ മറവിലിരുന്ന് , ഏക്കറുകൾ ഉന്നം വച്ചിരിക്കുന്നവർ😂. അരിക്കൊമ്പൻ മാത്രമല്ല നമ്മളുമൊക്കെ അരിയാഹാരം കഴിക്കുന്നവരാണേ . Nice video bro.👍
@jaya-us6gy
@jaya-us6gy Жыл бұрын
301മനുഷ്യർ അല്ല 301 കുടുംബങ്ങൾ അപ്പോൾ എത്ര മനുഷ്യർ അവിടെയുണ്ട്
@archangelajith.
@archangelajith. Жыл бұрын
@@jaya-us6gy that's right. അതാണ് പിന്നെ ഞാൻ 20 കുടുംബങ്ങൾ എന്ന് പറഞ്ഞിരിക്കുന്നത് .
@amiammu713
@amiammu713 Жыл бұрын
​@@jaya-us6gy15 കുടുംബങ്ങൾ മാത്രം ആണ് അവിടെ സ്ഥിരം ആയി താമസിക്കുന്നത്. ബാക്കി ഉള്ളവർ ഒക്കെ മാറി എന്ന് അവിടെ ഉള്ളവർ തന്നെ അരികൊമ്പനെ കൊണ്ടുപോകുന്നതിനു മുൻപ് ന്യൂസിൽ ഒക്കെ പറയുന്നുണ്ടാരുന്നു
@manishadaas
@manishadaas Жыл бұрын
​@@jaya-us6gyathu angane alla annu bhoomj paatathinu kodutha owners unde avide jolikku nikkuna Kure perum ,Kure unde bro ......arikomban verum kuruthi vashu
@stanlybabu4446
@stanlybabu4446 Жыл бұрын
Deivame അവന്റെ place evidunnanu pavathine kondu പോയി മരു ബുമിയി ettirikkunne.. Kashtam... Oru acre anno ee kodumkattil. Athu enthina nigalkku. മൃഗ ങ്ങളോ ടു എതിനാ ee cruelty.. Arum ഒരു കാര്യം orkkunniila.. Marichal arkelum enthelum കൊണ്ടു pokan pattumo. Ennu anu namude ആശാസ്സു theerunnennu arkelum parayan pattumo. Pinne enthinu... Mrugagalkku കാടും മനുഷ്യ നും nadum enthu peaceful ayirikkum. Deivam manushanum animalsinum eshtampole bhoomi thannittundallo
@niranjana6938
@niranjana6938 Жыл бұрын
അവിടെയുള്ളവരെ ഭയപ്പെടുത്തി വെച്ചിരിക്കുകയാണ്
@renukadevi1733
@renukadevi1733 Жыл бұрын
ബഹു:സുപ്രിംകോടതിയിൽ കേസ് പോയതു കൊണ്ട്. ഭൂമാഫിയെ പേടിച്ചാ അവർ ഒന്നും പറയാത്തത്. അത്രത്തോളം അവരെ ഭീക്ഷണിപ്പെടുത്തിയിട്ടുണ്ട് അതുകൊണ്ട് ആ പാവങ്ങളെ ആരും വെറുക്കരുത്
@VeritasVosliberabit927
@VeritasVosliberabit927 Жыл бұрын
വെറുപ്പ് രണ്ട് കൂട്ടരോടു മാത്രം അവനെ അവിടുന്ന് മാറ്റാൻ കച്ചകെട്ടി ഇറങ്ങിയ വൃത്തി കെട്ട സകലരോടും മാത്രം പിന്നെ ആ പണി നടപ്പിൽ വരുത്തിയ മനുഷ്യമൃഗങ്ങളോടും മാത്രം
@rajanimk631
@rajanimk631 Жыл бұрын
അവനെ കുറച്ച് പേരെ ചിന്നകനാലിൽസ്നേഹിക്കുന്നവരുടെ അവരോട് ഒരു ദേഷ്യവും ആർക്കും ഇല്ല അവനെ അവിടെ നിന്ന് പോവാൻ വേണ്ടി സമരം ചെയ്ത് ഇറക്കിവിട്ട മനുഷ്യ പിശാചുക്കൾ ഉണ്ട് ഇപ്പഴും അവൻ അവൻ്റെ നാട്ടിലേക്ക് വരാൻ പാടില്ല എന്നു പറയുന്ന കുറച്ചു പിശാചുക്കൾ ഭൂമാഫിയക്ക് വേണ്ടി ഒത്താശ ചെയ്ത് കൊടുക്കുന്ന കുറച്ച് മനുഷ്യ പിശാചുക്കൾ അവരെ വെറുതെ വിടരുത് അരി കൊമ്പൻ്റെ സ്ഥല oകൈയ്യടക്കി അവൻ്റെ മണ്ണിൽ നിന്നു കൊണ്ട് അരി കൊമ്പനെ നാട് കടത്തിയ പിശാചുക്കൾ ആവർഗ്ഗത്തെ ഒക്കെ ഇറക്കി വിടണം എന്ത് യോഗ്യതയാ അവർക്ക് അരി കൊമ്പൻ്റെ സ്ഥലം കയ്യേറി കുറ്റം പറയാൻ അവരെക്കാൾ യോഗ്യത അവൻ്റെ സ്ഥലത്ത് അവനേക്കാൾ അർഹത മറ്റാർക്കും തന്നെ ഇല്ല സകല കടുവകളെയും തുറന്ന് വിട്ടാൽ അപ്പോ അറിയാം ദുഷ്ട കൂട്ടങ്ങൾ
@shilajarajendranshi
@shilajarajendranshi Жыл бұрын
അവരെ പറഞ്ഞ് പഠിപിപ്പിച്ചുള്ളത് പോലെയാ അവരുടെ സംസാരം കേൾക്കുമ്പോൾ തന്നെ അതുമനസ്സിലാവും വനഭൂമിയിൽ നിന്ന് ഒഴിപ്പിക്കണം മൃഗങ്ങൾക്ക് അവരുടെ ആവാസ വ്യവസ്ഥ തിരിച്ചു കൊടുക്കണം അത് അവരുടെ അവകാശമാണ് ... മനുഷ്യനെയാണ് അവിടെ നിന്ന് മാറ്റിപ്പാർപ്പിക്കേണ്ടത് അല്ലാതെ വന്യമൃഗങ്ങളെയല്ല അവരുടെ ആവാസ വ്യവസ്ഥ കൈയ്യേറിയതു പോര പിന്നെ മ്യഗശല്യമെന്ന് പറയുന്നു.😡മന്യഷ്യൻ താമസിക്കേണ്ടത് ക്കാട്ടിലല്ല നാട്ടിലാ സർക്കാർ ആണ് ഇതിന് ഉത്തരവാദി .ഭൂമാഫിയ കൾക്കും വേണ്ടി ... പാവം മിണ്ടാപ്രാണികളെ ബലിയാടുകളാക്കുന്നു.എന്നിട്ട് ഒരു പേരും 301 ഏക്കർ വനഭൂമി കൈയ്യേറിയിട്ട് പറയുവാ😡 അരിക്കൊമ്പൻ അലവലാതി' ചക്കക്കൊമ്പൻ കൊലയാളി'', 'മുറിവാലനും മാങ്ങാ ക്കൊമ്പനും അങ്ങനെ തുടങ്ങി നിരവധി ആനകൾ ശല്യക്കാർ എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു പിന്നെ ആനകളുടെ എണ്ണം കൂടി കൊണ്ടിരിക്കുവാ ത്രേ .... 4 വോട്ടിനു വേണ്ടി കൂട്ടുനിന്ന മാറി മാറി വന്ന സർക്കാർ ആണ് ഇതിന് മറുപടി പറയേണ്ടത്😡😡😡😡😡😡😡 എല്ലാറ്റിനേയും കാട്ടിൽ നിന്ന് ഓടിക്കണം ....
@rkingone2989
@rkingone2989 Жыл бұрын
​@@shilajarajendranshi സത്യം Bro.
@muthupranave5430
@muthupranave5430 Жыл бұрын
നിങ്ങള്‍ക്ക് വളരെ നന്ദി ഉണ്ട് brother ഇത്രയും ഞങ്ങള്‍ക്ക്‌ കാണിച്ച് കൊടുത്തു കാട് കാണാൻ ഭീതി ആവുന്നു 😳😳
@renukadevi1733
@renukadevi1733 Жыл бұрын
അരികൊബനെ ചിന്നക്കനാലിൽ തിരിച്ചു കൊണ്ടുവരണം.കാട് മ്യഗങ്ങൾക്ക് ഉള്ളതാണ്. ഭൂമാഫിയാകളെ ഓടിക്കണം
@febilkumar
@febilkumar Жыл бұрын
അനൂപ് അഭിനന്ദനങ്ങൾ നേരുന്നു....യഥാർത്ഥത്തിൽ 301 കോളനിക്കാര് പാവങ്ങൾ ആണ്. പക്ഷേ അവരെ മുതൽ എടുക്കുന്ന കുറേ പേര് ഉണ്ട് അവര് ആണ് യഥാർത്ഥത്തിൽ വില്ലൻ.... ❤❤❤
@bindusreedevi1584
@bindusreedevi1584 Жыл бұрын
ഈ കാട്ടിനകത്തു കൊണ്ടു പോയി ആളെ താമസിപ്പിച്ചു, എന്നിട്ട് ആനക്ക് കുറ്റം, ഈ വനതിനകത്തു ഇവർ എന്തിനാ താമസിക്കുന്നെ അവരെ അവിടുന്ന് മാറ്റണം 😢 ഇവർ ആരെയൊക്കെ യോ പേടിക്കുന്നു എല്ലാം മാഫിയ മയം മാഫിയ ruling place ഇത് അവസാനിപ്പിക്കണം 😢
@thararajan9584
@thararajan9584 Жыл бұрын
അവനെ പിടിച്ചുകൊണ്ടു പോയ ദിവസം പ്രകൃതി അവനുവേണ്ടി കരഞ്ഞു, രക്ഷപ്പെടുത്താൻ മഴയായി പൊഴിഞ്ഞു.. അവൻ അതി ക്രൂരമായി ദ്രോഹിക്കപ്പെട്ടതിനും അതെ പ്രകൃതി കണക്കു ചോദിച്ചിരിക്കും ഒരുങ്ങിയിരുന്നോളൂ മനുഷ്യാ നീ
@meeras4116
@meeras4116 Жыл бұрын
അതെ അതെ
@Irshad-b4w
@Irshad-b4w Жыл бұрын
അതെ 👍
@Irshad-b4w
@Irshad-b4w Жыл бұрын
അരി കൊമ്പൻ അവിടെ ജനിച്ചു വളർന്ന വൻ.. ഇപ്പോൾ അവൻ പുറത്തു ആയി ഒരു അവകാശവും ഇല്ലാതെ പാവം.അവനു നീതി കിട്ടണം.
@ajialex878
@ajialex878 Жыл бұрын
301 കോളനിയിലെ ആളുകളെ ആരൊക്കെയോ പറഞ്ഞു ഭീക്ഷണി പെടുത്തിയിരിക്കുന്നു.. അവരുടെ പ്രതികരണത്തിൽ നിന്നും അത് വ്യക്തമാണ്... അവരെ അവിടെ നിന്നും കുടി ഒഴിപ്പിക്കും എന്നൊക്കെ പറഞ്ഞു രാഷ്ട്രിയ പാർട്ടി നേതാക്കൾ പറഞ്ഞു പേടിപ്പിച്ചിരിക്കുന്നു.. അത് വ്യക്തമാണ്
@ajithakumari5265
@ajithakumari5265 Жыл бұрын
ഇത്രയേറെ സഹസീകമായി അരിക്കൊമ്പനും, അവനെ സ്നേഹിക്കുന്നവർക്കും വേണ്ടി ചെയ്ത ഈ സത്യാന്വേഷണ യാത്ര അഭിനന്ദനനീയം 🙏🙏🙏🙏ഞങ്ങളുടെ അരിക്കൊമ്പൻ ഇവിടെ തിരിച്ചെത്തും.... ഇതിലെ ഈ ചേച്ചിമാർ ആരോ പഠിപ്പിച്ചപോലെ, ആരെയോ ഭയന്നപോലെ സംസാരിക്കുന്നൂ.... Take care👍
@meeras4116
@meeras4116 Жыл бұрын
👌👌
@susangeorge4384
@susangeorge4384 Жыл бұрын
Yes
@jijojacob4335
@jijojacob4335 Жыл бұрын
ആര്‌ വെറുത്താലും. അരികൊമ്പൻ മലയാളിയുടെ മനസ്സില്‍ എന്നും ഉണ്ടാകും ....
@devayanipt7788
@devayanipt7788 Жыл бұрын
. എന്തായാലും ഒരു കാര്യം ഉറപ്പായില്ലേ. അവരെയൊക്കെ ഭീഷണി പെടുത്തിയിരിക്കുന്നു. ഇതിന്റെ പിന്നിൽ ശരിക്കും കളി നടക്കുന്നുണ്ട്.
@vijayatp-cg6xo
@vijayatp-cg6xo Жыл бұрын
ഈ കോളനിയിൽ വളരെ കുറിച്ചു പേര് താമസിക്കുന്നത്. ഇവരെ ലൈഫ് ഭവനത്തിൽ താമസിപ്പിച്ചു അവരുടെ കാര്യം govt ഏറ്റു എടുത്താൽ ഇത്രയും പ്രശ്നം വരുന്നില്ല. ഇവിടെ അനകൾക്ക് സുരക്ഷ നൽകാനും നമ്മുടെ എംപ്ലം ആയ ആന യെ രെക്ഷ കൊടുക്കാതെ നടുക്കത്തിയത് ശരിയല്ല. അവിടെ ജനങ്ങൾ താമസിക്കാൻ അവസരം ഉണ്ടാക്കിയത് ആരാണോ അവരാണ് തെറ്റ്. അവർക്ക് ശിക്ഷ നൽകേണ്ടത് ആനയെ നാട് നടത്തിയത് തെറ്റാണ്. തെറ്റ് പരിഹാരം ഉണ്ടാകണം
@sindhumanu5103
@sindhumanu5103 Жыл бұрын
Yes
@rajanimk631
@rajanimk631 Жыл бұрын
yes
@007PRATHAP
@007PRATHAP Жыл бұрын
ഈ കൊടുംകാട്ടിൽ വന്യമൃഗങ്ങളുടെ നടുവിൽ ആരുടെയോക്കെയോ സ്വാർത്ഥതാല്പര്യങ്ങൾക്ക് വേണ്ടി ബലിനൽകപ്പെട്ട കുറേ ജീവിതങ്ങൾ, ആ ക്രൂരത ചെയ്തവര് അടച്ചുറപ്പുള്ള വീടുകളിൽ സിസിടിവിയും സെക്യൂരിറ്റിഗാർഡ്കളും ഒക്കെയായി സുഖലോലുപരായി ജീവിക്കുന്നു😮😢 ആ പാവങ്ങളെ അവിടെനിന്ന് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി താമസിപ്പിക്കാൻ വേണ്ട നടപടി എടുക്കണം, കാട് മൃഗങ്ങൾക്ക് വിട്ടുകൊടുക്കാൻ തയ്യാറാവുക, അരിക്കൊമ്പനെ തിരിച്ചെത്തിക്കാൻ മുൻകൈ എടുക്കണം 🐘💪💪💪💪💪👍👍
@tirzahgracesam6263
@tirzahgracesam6263 Жыл бұрын
ആ ഭൂപ്രകൃതി കണ്ടാൽ തന്നെ മനസിലാകും അതു പണ്ട് മുതൽക്കേ ആനകളുടെയും മറ്റു വന്യ മൃഗങ്ങളുടെയും ആവാസകേന്ദ്രമാണന്ന്. വനഭൂമി കയ്യേറ്റത്തിന്റെ ഏറ്റവും വലിയ ഉദാഹരണം.
@binuben1235
@binuben1235 Жыл бұрын
Save അരിക്കൊമ്പൻ 🙏🏻
@shylajaprabha358
@shylajaprabha358 Жыл бұрын
301 ഏക്കർ സ്ഥലം വനമല്ലെ അത് അവന്റെ കാടല്ലെ ... ഇതിനുള്ളിൽ സ്ഥലം കൊടുത്ത ആന്റണി ടെ ബുക്തി ... കാഞ്ഞ ബുക്തി ...ചുമ്മാതല്ല സന്തതികൾ കളം മാറ്റി ചവിട്ടുന്നത് :
@shainysabusabu3759
@shainysabusabu3759 Жыл бұрын
കാട്ടിലാ വീട് വച്ചു കൊടുത്തേക്കുന്നത് എന്നിട്ട് ആന ഇറങ്ങുവാന്നു...
@preethat7916
@preethat7916 Жыл бұрын
അതെ
@Dilna617
@Dilna617 Жыл бұрын
അതേ...
@rajanek1281
@rajanek1281 Жыл бұрын
ഒരാളെ കൂടി കൂടെ കൊണ്ടു പോകണമായിരുന്നു ഒരു safety ക്കു വേണ്ടി
@rajanisivadasan1512
@rajanisivadasan1512 Жыл бұрын
. ഇതിൽ നിന്ന് ഒരു കാര്യം മനസ്സിലായി 301 കോളനിയേയും അരികൊമ്പനേയും ചുറ്റിപറ്റി എന്തൊക്കെയോ ദൂരുഹതകൾ ഉണ്ട്. എല്ലാ സത്യങ്ങളും ഒരു ദിവസം മറ നീക്കി പുറത്ത് വരും. സത്യം ഒരിക്കലും മൂടിവെക്കാൻ പറ്റില്ല. എത്ര ആലോചിച്ചിട്ടും പിടികിട്ടാത്ത ഒരു കാര്യം ഇതിൽ എന്താണ് അരികൊമ്പന്റെ roll അവൻ എന്തു തെററുചെയ്തു. അവനും നമ്മെപ്പോലെ അവന്റെ പിറന്ന മണ്ണിൽ അവകാശമില്ലേ? ഈ 301 കോളനി ഏതു മണ്ടന്റെ തലയിൽ ഉദിച്ച ആശയം ആണ് ??? ഇത്രയും വിവേക ശൂന്യർ ആയിരുന്നുവോ??? ഇത്രയും വലിയ കാട്ടിൽ അത് ആനത്താര ആണെന്ന് അറിഞ്ഞിട്ടു പോലും അവിടെ നിരപരാധികളെ കൊണ്ട് താമസിപ്പിച്ചത്. അപ്പോൾ ഇതിന്റെ പിന്നിൽ എന്തൊക്കെയോ നിഗൂഢതകൾ ഉണ്ട്. ഈ അരികൊമ്പനിലൂടെ ഇതല്ലാം പുറത്ത് വരണം. അല്ലെങ്കിൽ ആളുകളെ താമസിപ്പിക്കാൻ എന്തെല്ലാം മാർഗ്ഗങ്ങൾ സർക്കാരിനു മുമ്പിൽ ഉണ്ടായിരുന്നു??? പാവം അവിടെത്തെ മൃഗങ്ങളും മനുഷ്യരും . സത്യത്തിൽ അവർ ഒരു trap - ൽ പിടിരിക്കുകയാണ്. ശരിക്ക് ഈ വിഡിയോ കാണുമ്പോൾ തന്നെ അവിടെ ത്തെ ഭീകരത മനസ്സിൽ ആവുന്നുണ്ട്. അപ്പോൾ ഈ പാവങ്ങളുടെ മാവിൽ എന്തൊക്കെയോ അവിടെ നടക്കുന്നുണ്ട് അത് തീർച്ച........ അവിടെത്തെ വന്യമൃഗങ്ങൾക്കും മനുഷ്യ ജീവികൾക്കും ഒരാപത്തും വരാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം.🙏🙏🙏🙏🙏🙏🙏🙏#SaveArikomban🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
@ushag9266
@ushag9266 Жыл бұрын
ഇവർ ഈ നാട് അടക്കി വാണ് കൊണ്ടിരിക്കുന്നു. ഓരോരുത്തരും ഏക്കർ കണക്കിന് കൈ വശപ്പെടുത്തിയിരുക്കുന്നു. നാട്ടിൽ 3 സെന്റിൽ വരെ ജീവിച്ചു കൊണ്ടിരിക്കുന്നു. 301 ഏക്കർ സ്ഥലം വനത്തിൽ നിന്നും മാറ്റപ്പെടുന്നു. എന്നിട്ട് ആന മാറിക്കൊടുക്കണം. ഒരു കിലോ മീറ്ററിനുള്ളിൽ ഒരു വീട്. ഇത് എങ്ങനെ ശരി ആകും....
@sudhapriyadarsini4027
@sudhapriyadarsini4027 Жыл бұрын
നിറയെ കട്ടി പുല്ലു ഉള്ള സ്ഥലം. പാവം ഇവിടുന്നാണല്ലോ അവനെപ്പിടിച്ചുകൊണ്ടുപോയി ആ മൊട്ട ക്കുന്നിൽ കൊണ്ടാക്കിയത്
@deepatr9583
@deepatr9583 Жыл бұрын
അരി ആഹാരം കഴിക്കുന്ന എല്ലാർക്കും മന:സ്സിലാകും മാഫിയ ഭീക്ഷണി ശക്തമാണ്. അരി കൊമ്പൻ ശക്തനായിരുന്നു.
@SamsungSamsung-qq1pg
@SamsungSamsung-qq1pg Жыл бұрын
ഇപ്പോൾ അവരെ ഭീക്ഷണി പെടുത്തുകയാണെന്നു പറഞ്ഞിട്ടുണ്ടായിരുന്നു അരികൊമ്പന്റെ കാര്യം പറയുന്നവരെ മാഫിയകളുടെ ആളുകൾ ഒന്നും പറയരുത് എന്നനാട്രെ പറഞ്ഞിരിക്കുന്നത് ഇപ്പോൾ മനസിലായില്ലേ അരികൊമ്പൻ തെറ്റുകാരനല്ല മറ്റുള്ളവരുടെ ഇരയാണവൻ ആ പാവം കുടുമ്പത്തിൽ ജീവിക്കാൻ അനുവദിക്കണം പ്ലീസ് 🙏🙏🙏🙏🙏🙏
@muhammadyaseenns5611
@muhammadyaseenns5611 Жыл бұрын
പാവം അഴിക്കൊമ്പന്റെ നാട് കണ്ടപ്പോൾ സങ്കടമുണ്ട് അവൻ ജീവിച്ചു നാടാണല്ലോ പാവം അടിക്കുമ്പോൾ
@omegaenterprises5997
@omegaenterprises5997 Жыл бұрын
ചിന്നക്കനാലിൽ നിന്ന് കേരള ഫോറെസ്റ്റ് പിന്മാറുക മിലിറ്ററിയേ ഏൽപ്പിക്കുക കോളനിക്കാരെ പൂർണമായും മാറ്റുക
@BalamuralikrishnaBM
@BalamuralikrishnaBM Жыл бұрын
Correct
@catfullife3387
@catfullife3387 Жыл бұрын
Correct 💯
@beenanair9976
@beenanair9976 Жыл бұрын
Correct
@OmanaBasi
@OmanaBasi Жыл бұрын
Right
@premashajipremapooruruttat6827
@premashajipremapooruruttat6827 Жыл бұрын
Correct
@kochuthresiatj923
@kochuthresiatj923 Жыл бұрын
കാടിന്റെ നടുക്ക് നിന്നിട്ട് ആനകളുടെ ആക്രമണം ഉണ്ടോ എന്നു ചോദിച്ചാൽ ? ഈ കാടുകണ്ടാൽ ഇവിടെ മനുഷ്യൻ ആണോ മൃഗം ആണോ ജീവിക്കേണ്ടത്. ഇതിനെയൊക്കെ ആന കൊന്നില്ലേലെ അതിശയം ഉള്ളൂ. കാട് ആർക്കുള്ളതാണ് ?
@anilsivaraman1421
@anilsivaraman1421 Жыл бұрын
ഇത്രയും നല്ല സ്ഥലത്തു ജീവിച്ച അവൻ എവിടെയും സമാധാനത്തോടെ ജീവിക്കില്ല
@rajiunnikrishnan5483
@rajiunnikrishnan5483 Жыл бұрын
എന്തിനു മൃഗങ്ങള്ടെ ആവാസം മനുഷ്യർക്കു കൊടുത്തു. അങ്ങനെ ചെയ്തപ്പോൾ രണ്ടു കുട്ടർക്കും ബുദ്ധിമുട്ട് ഉണ്ടാകരുത്. ആ രീതിയിൽ പരിഹരിക്കാമായിരുന്നു
@darlybabu259
@darlybabu259 Жыл бұрын
ഈ കാലഘട്ടത്തിലും കാട് മൃഗങ്ങൾക്കുള്ളതോ മനുഷ്യർക്കുള്ളതോ 🤔 കാടിനുള്ളിൽ കേറി അനുവാദത്തോടെയോ അല്ലാതെയോ മനുഷ്യർ താമസിച്ചിട്ടു കാട്ടു മൃഗങ്ങളെ മാറ്റുന്ന രീതിയോട് യോജിക്കാൻ പറ്റുമോ മനുഷ്യർക്ക്‌ താമസിക്കാൻ മറ്റൊരിട മാണ് നൽകേണ്ടത്
@Dilna617
@Dilna617 Жыл бұрын
301 കോളനിയുടെ ഒരു നല്ല ചിത്രം കിട്ടി. എന്തിനാണ് ആ പാവങ്ങളെ അവിടെ കൊണ്ടിട്ടത്? അവിടെ മനുഷ്യനു ജീവിക്കാൻ പറ്റുമോ🤔301 ഏക്കർ വനഭൂമിയാണിവിടെ വെട്ടി തെളിച്ച് ഇട്ടിരിക്കുന്നത്... അവിടുത്തെ ആളുകളെ ആരൊക്കെയോ ചട്ടം പഠിപ്പിച്ചു നിർത്തിയിരിക്കുകയാണ്..വന്യ ജീവികളെയും മനുഷ്യ മൃഗങ്ങളെയും പേടിച്ചു കൊണ്ടാണ് ആ പാവങ്ങളുടെ ജീവിതം എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു... ആർക്കൊക്കെയോ എന്തൊക്കെയോ ഉണ്ടാക്കാൻ വേണ്ടി ആ പാവങ്ങളെ പറഞ്ഞു പറ്റിച്ചു.., അവരെ നല്ല രീതിയിൽ പുനരധിവസിപ്പിക്കുക, ലോകത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടു വരേണ്ട കാര്യമാണിത്. വന്യ ജീവികൾക്ക് അവരുടെ കാട് തിരിച്ചു നൽകുക🙏🙏അരിക്കൊമ്പൻ ഒരു പാവം ആനയായിരുന്നു എന്ന് എത്ര സത്യസന്ധമായാണ് പറഞ്ഞത്..ആനകൾക്ക് സ്വൈര്യമായി വിഹരിക്കാൻ പറ്റിയ ആവാസ വ്യവസ്ഥ🥰
@thararajan9584
@thararajan9584 Жыл бұрын
അടിപൊളി അടിപൊളി... ഇതിൽ നിന്നും മനസിലാകുന്നില്ലേ... അവനെ പൂട്ടിയത് പിതാവിന് പിറക്കാത്ത വന്നു ടീംസ് ആണെന്.. അവന്മാരുടെയൊന്നും പന്നപ്പരിപാടി അരിക്കൊമ്പൻ തടഞ്ഞിരിക്കാം, സൊ അവനെ ഒഴിവാക്കി... ശക്തമായി തന്നെ പ്രതികരിക്കും. അവനെ അവന്റെ മണ്ണിൽ കൊണ്ടുവരാൻ...
@meeras4116
@meeras4116 Жыл бұрын
👍👍
@ajichandran1316
@ajichandran1316 Жыл бұрын
Bhoomafia thendy chettakal
@manjushavimala9242
@manjushavimala9242 Жыл бұрын
J D ഗോപന്റെ ഫ്ലോട്ട് (ആനയുടെ രൂപം ) അങ്ങനെ വേഷം കെട്ടി മാഫിയ ആണോ കോളനിയിലെ വീടുകൾ തകർത്തത്. കാരണം തകർന്നു പോയിടുത്തു ആൾതാമസം ഇല്ല
@sandhiyams8052
@sandhiyams8052 Жыл бұрын
301 കോളനി ഒഴിപ്പിക്കണം കാട് വന്യജീവികളെയും അവിടുന്ന് മാറ്റാൻ പറ്റില്ല അതുകൊണ്ട് 301 കോളനി ആൾക്കാരെ സർക്കാർ മാറ്റണം കാട് ആനകൾക്ക് വിട്ട് കൊടുക്കണം കാടിനകത്ത് പോയി താമസിച്ചിട്ട് ആനക്ക് കുറ്റം കഷ്ടം ഈ അക്രമത്തിന് സർക്കാർ കൂട്ട് നിൽക്കന്നോ അനുവദിച്ചുകൂടാ
@girijaraghavan3910
@girijaraghavan3910 Жыл бұрын
അതാണ്‌ വേണ്ടത്.
@beenanair9976
@beenanair9976 Жыл бұрын
Correct
@ancythomas7618
@ancythomas7618 Жыл бұрын
സർക്കാർ അക്രമത്തിനു കൂട്ടുനിന്നാലല്ലേ സ്വന്തം കാര്യം നേടാത്തൊള്ളൂ എന്നിട്ടു സത്യം പറയുന്നവരെയും നിരപരാധികളെയും ക്രൂശിക്കാൻ അധികാരം ദുരുപയോഗം ചെയുന്നു
@shilajarajendranshi
@shilajarajendranshi Жыл бұрын
മാറ്റി പാർപ്പിക്കണം ജനങ്ങളെ
@sinugopi424
@sinugopi424 Жыл бұрын
Yes....nammal prathikarikkanam..kodum kadanu ..ennittu aana vannoonnu
@shylabeegom531
@shylabeegom531 Жыл бұрын
All the best Anoop. God bless you.
@MrshitlarMrshitlR
@MrshitlarMrshitlR Жыл бұрын
301ഏക്കർ പതിച്ചുകൊടുത്തപ്പോൾ ആ മറവിൽ വേറെ ആരൊക്കെ പതിച്ചു എടുത്തു കാണും. ഈ കാടും അവർ ഇല്ലാതാകും. ഭൂമിയിൽ മൃഗങ്ങള്ക്കു താമസിക്കാൻ ഇടമില്ലാതെ അവരെ ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും തട്ടും.
@sreelathasreelatha2434
@sreelathasreelatha2434 Жыл бұрын
മൃഗങ്ങൾ താമസിക്കേണ്ട സ്ഥലത്തു ഇവരെ കൊണ്ട് താമസിപ്പിച്ചത് ദുരുദേശത്തോടെ പെണ്ണുങ്ങൾ ഒറ്റക്കിരിക്കുന്നത് ശ്രെദ്ധിക്കുക അച്ഛനില്ലാത്ത മക്കൾ ഉണ്ടാകാൻ സാധ്യത കൂടുതൽ
@negative2625
@negative2625 Жыл бұрын
Athe avarethirthal kothiyarinju Damil thallum enna paranjirikkunnathu athukondu avar peedippikkappedunnu naadum nagaravum aanenkkile aadunika samvidaanangal work aaku kaattil range kittilla onnum pakarthaanum thelivum illa appol enthum kaanikkaam Entha ithil otta rashtreeyakkarum ethirkkathathu Avarokke avidepoyi nallathupole aaswathikkunnundu athukonda
@catfullife3387
@catfullife3387 Жыл бұрын
Ithu seriyata nigamanam aanu ..iniyulla aanakalude life problem undakum
@save.arikomban.1687
@save.arikomban.1687 Жыл бұрын
301 കോളനിയിലെ ആളുകൾ പേടിക്കേണ്ടത്..ആനകളെ അല്ല അവിടത്തെ ഭൂമാഫിയകളെയാണ്..... ഇനി അവർ നിങ്ങൾക്കു ഏതിരെ ആയിരിക്കും.. തിരിയുക....
@Dilna617
@Dilna617 Жыл бұрын
അതേ... ഇവർക്കു ജീവിക്കാൻ പറ്റില്ല
@beenaanil7557
@beenaanil7557 Жыл бұрын
എല്ലാവരെയും ഭീഷണിപ്പെടുത്തി വെച്ചേക്കുവാണല്ലോ.
@minisannidhi1348
@minisannidhi1348 Жыл бұрын
Nammude arikkombante nnadanu.. Avan thirichu varanam... Save arikkomban❤❤❤
@SuthaMohanlal
@SuthaMohanlal Жыл бұрын
God bless and save Arikomban. 🙏
@jayasreejayasree3613
@jayasreejayasree3613 Жыл бұрын
ഈ വീഡിയോ തമിഴ് നാട്ടിലേക്കു അയച്ചു കൊടുക്കൂ, നമ്മുടെ അരികുട്ടൻ ജീവിച്ചിരുന്ന സ്ഥലം. കാണട്ടെ കണ്ണ് നിറയെ, പാവം അവിടെ കുറ്റി പുല്ല്‌ കരിഞ്ഞു നിൽക്കുന്നത് ആണ് തിന്നുന്നത്
@Easytips77
@Easytips77 Жыл бұрын
301 പേർക്ക് പട്ടയം കൊടുത്തു.30 പേർ ഇപ്പോൾ താമസിക്കുന്നു. ബാക്കി 271ആളുകൾ എവിടെ? അവരുടെ 271 ഏക്കർ സ്ഥലം ഏത് പ്രബലന്മാരാണ് കൈവശപ്പെടുത്തിയിരിക്കുന്നത് കണ്ടുപിടിച്ചാൽ അരിക്കൊമ്പൻ അടക്കമുള്ള ആനകൾ ആരുടെ കണ്ണിലെ കരടാണെന്ന് എളുപ്പം മനസ്സിലാക്കാം. ഇത് അരിക്കൊമ്പന്റെ നാടാണ്. ഇത്രയും മനോഹരമായ ഒരിടത്തും നിന്നാണ് ഊഷരമായ ഒരിടത്തേക്ക് അവനെ കൊണ്ട് തള്ളിയിരിക്കുന്നത്. ആ പാവം മനുഷ്യരെ കൂടി ആ ദുഷ്ടൻമാർ ഭീഷണിപ്പെടുത്തി വെച്ചിരിക്കുകയാണ്. പറഞ്ഞു പഠിപ്പിച്ച പോലെയാണ് അവർ ഇപ്പോൾ സംസാരിക്കുന്നത്.ഇതിന്റെയൊക്കെ പുറകിൽ ആരാണെങ്കിലും അവന്റെയൊക്കെ തലമുറ ഈ ശാപം കൊണ്ട് എന്നെന്നേക്കുമായി മുടിഞ്ഞു പോകും. ഇത് കാടിന്റെ സത്യമാണ്.അരിക്കൊമ്പന്റെ കണ്ണീരിന്റെ സത്യമാണ്.
@shinyka9248
@shinyka9248 Жыл бұрын
ഇപ്പോ മനസിലായി ഭീഷണി യാണ്.. അവർ അരികൊമ്പനെ കൊന്നുകളയാൻ പോലും മടിക്കില്ലെന്ന്.. അവന് എന്ത് സംഭവിച്ചാലും ഉത്തരവാദി ആരെന്ന് ചോറ് ത്തിനുന്നവർക്ക് മനസിലാവും
@shylageorgegeorge328
@shylageorgegeorge328 Жыл бұрын
എത്ര മനോഹരമാണ് ഈ പ്രദേശം.എന്നിട്ട് ഇപ്പം മണ്ണ് തിന്നു ജീവിക്കുന്നത്. ഇത് കൊടും ചതി ആണ്. മാഫിയകൾക്ക് വേണ്ടി അല്ലെ.അവർ പാവങ്ങൾ ആയിരിക്കും.അവർക്ക് ജീവന് ഭീഷണി ഉണ്ട്.
@mathewav4337
@mathewav4337 Жыл бұрын
പന്തികേട് തോന്നിയ പിന്തിരിഞ്ഞോണം, അല്ലാണ്ട് പിന്നെ. താൻ ചത്തു മീൻപിടിച്ചിട്ട് ആര് കൂട്ടാനാ.
@SaveTheNature-vs5jy
@SaveTheNature-vs5jy Жыл бұрын
മൊത്തം കയ്യേറ്റങ്ങളും ഒഴിപ്പിക്കണം അതിനി ഏത് വലിയ ഗിനിയുടെ ആയാലും അധികാരം കയ്യിൽ കിട്ടുന്നത് അല്പനാണ് എങ്കിൽ അവൻ നിക്കുന്ന മണ്ണ് പോലും മാന്തി തിന്നും അതാണ് ഇടുക്കിയിൽ സംഭവിച്ചിരിക്കുന്നതു കൂടെ നിന്ന് കുരക്കാൻ കുറേ മാമാ പത്രങ്ങളും #savearikomban അരികൊമ്പൻ ഒരു നിമിത്തം മാത്രം 🙏#savearikomban or #changeemblom സ്വന്തം സംസ്ഥാന മൃഗത്തെ സംരക്ഷിക്കാൻ പറ്റാതെ വന ഭൂമി കയ്യേറ്റക്കാർക്കു ഓശാന പാടിയ state നു ഇനി 🐘 നെ സംസ്ഥാന മുദ്രയിൽ ഉപയോഗിക്കാൻ അർഹത ഇല്ല🙏
@rkingone2989
@rkingone2989 Жыл бұрын
ആന താരയിൽ കൊടുത്ത ഭൂമി തിരിച്ചുപിടിച്ച് വന്യമൃഗങ്ങളെ സംരക്ഷിക്കുക ❤❤❤അരികൊമ്പനെ❤❤❤ തിരികെ ജന്മസ്ഥലത് കൊണ്ടുവിടുക അവിടെയുള്ള വനം കയ്യേറ്റം റിസോർട് മാഫിയകളെ കോടതിക്കു മുൻപിൽ കൊണ്ടുവരില്ല അവരെ അവിടെനിന്നു തകത്തായശിക്ഷ കൊടുത്ത്ഓടിക്കുക JaiHind
@surendranuk186
@surendranuk186 Жыл бұрын
വൻ ലോബി അവിടുത്തെ ആളുകളെ ഭീഷണിപ്പെടുത്തുന്നുണ്ടാകാം. ദുർബല വിഭാഗക്കാരായതിനാൽ അവർക്കങ്ങനെ യേ പ്രതികരിക്കാൻ കഴിയൂ. അത് വനമാണ്. അവിടെ കാട്ടുമൃഗങ്ങൾ സ്വാഭാവികം. നിങ്ങൾ പുറത്തു നിന്നുള്ളവർക്ക് നല്ല ധൈര്യമുണ്ടാകാം. അതിനകത്തുള്ളവർക്ക് ധൈര്യക്കുറവ് സ്വാഭാവികം.
@thararajan9584
@thararajan9584 Жыл бұрын
മാഫിയസ് അവരെ എല്ലാവരെയും വിരട്ടി ഇരിക്കുകയാണ്.. പകൽ പോലെ വ്യക്തം
@fousiyapk7981
@fousiyapk7981 Жыл бұрын
എന്തിനാണാവോ ഇത്രയും കഷ്ടപ്പെട്ടു കാട്ടിൽ പോയി കുടിയിരിക്കുന്നത് ... കാട്ടിൽ താമസിക്കാൻ പറ്റില്ലെന്ന് പറയണം ആയിരുന്നു ...
@priyadevi534
@priyadevi534 Жыл бұрын
ഇതു കാണുമ്പോഴേ അറിയാം അരികൊമ്പൻ നാട്ടിൽ ഇറങ്ങിയതല്ല. ഇവർ കാട്ടിലോട്ട് കേറി താമസിക്കുകയാണെന്ന്. കുറച്ചു കഴിയുമ്പോൾ ഇവിടൊക്കെ വലിയ റിസോർട്ട് കാണാം
@sasikalamadhu281
@sasikalamadhu281 Жыл бұрын
ഇതുപോലെ. .ഉള്ള ..കൊടും കാട്ടിൽ ആണോ ആളുകൾ താമസിക്കുന്നത്???!!!???കാട് ആനക്ക് ഉള്ളത്. ആണ്.
@sheeja5132
@sheeja5132 Жыл бұрын
ഓരോ വീടും കയറിയിറങ്ങി മാഫിയ ശക്തമായ ഭീഷണി നടത്തി അതിൻ്റെ തെളിവാണ് ആരും സംസാരിക്കാൻ പോലും മുതിരാത്തത്. പാവങ്ങൾ ആരെയോ ഭയക്കുന്നപോലെയുണ്ട്.
@padmakshiraman9429
@padmakshiraman9429 Жыл бұрын
മനുഷനെക്കാൾ ഭേദം മൃഗമാണ്. അവിടം അറവ് ശാല ആയിരിക്കും
@chithiraMV
@chithiraMV Жыл бұрын
കൊടുംകാട് ഈ കാട്ടിൽ മനുഷ്യരെ കൊണ്ടു താമസിപ്പിച്ചു എന്ന് പറയുമ്പോൾ അതിശയം തോന്നുന്നു.. ഇവിടം കാണുമ്പോൾ തന്നെ അറിയാം ഒരിക്കലും അരികൊമ്പൻ തെറ്റുകാരൻ അല്ല എന്ന്.301 പേർക്കു 1 ഏക്കർ വെച്ച് എത്ര സ്ഥലം പോയി..മൃഗങ്ങൾക്കു താമസിക്കാൻ സ്ഥലം ഇല്ലാതാക്കി.. ഇവരെ ഇവിടെ താമസിപ്പിച്ച അധികാരികളെയും ശിക്ഷിക്കണം അതാണ് വേണ്ടത്..എല്ലാ കള്ളത്തരങ്ങളും പുറത്തു കൊണ്ടു വരണം ചേട്ടാ സുപ്രീംകോടതിയിൽ തെളിവാണ് വേണ്ടത്.. ആ ചേച്ചിയുടെ സംസാരം കേൾക്കുമ്പോൾ തന്നെ അറിയാം ആരെയോ പേടിച്ചിട്ട് സംസാരിക്കുന്ന പോലെയുണ്ട്. അരികൊമ്പന്റെ നാട് ആണ് അവനെ തിരിച്ചു 😢കൊണ്ടു വരാൻ എന്തൊക്കെ തെളിവ് കിട്ടുമോ അതൊക്കെ ശേഖരിക്കണം ഞങ്ങടെ പ്രാർഥന കൂടെ ഉണ്ട്..
@shajanshaju1247
@shajanshaju1247 Жыл бұрын
വീട് തകർത്തു വീട് തകർത്തു എന്ന് പറയുന്നു. ഓലഷെഡ്കളാണ് തകർത്തത്.
@jobykurian9425
@jobykurian9425 Жыл бұрын
കോളനിക്കാർക്ക് സംരക്ഷണം കൊടുക്കേണ്ടതാണു്.
@ambilysanthosh2296
@ambilysanthosh2296 Жыл бұрын
സർക്കാരിന്റെ emblem പോലും ആനയാണ് എന്നിട്ടാണ് അതിനെ ഇങ്ങനെ ദ്രോഹിക്കുന്നത്....
@manjushasaju8468
@manjushasaju8468 Жыл бұрын
നമ്മുടെ സംസ്ഥാന മൃഗം. അതിനെ നാടു കടത്തി😔😔
@jaya-us6gy
@jaya-us6gy Жыл бұрын
ആനകൾ ഒന്നും ചെയ്യില്ല. അവിടെയുള്ള മാഫിയയെ പേടിച്ചാൽ മതി.
@girijaraghavan3910
@girijaraghavan3910 Жыл бұрын
അതെ
@girijaraghavan3910
@girijaraghavan3910 Жыл бұрын
👍
@sunithagopi-ot1kq
@sunithagopi-ot1kq Жыл бұрын
എനിക്ക് ധാരാളം പറയാനുണ്ട്.. പക്ഷേ type ചെയ്യാൻ സമയമില്ല. ഈ vedeos കണ്ടാൽ തന്നെ അറിയാം.. ഇത് കാടാണോ നാടാണോ എന്ന്... അവനെ തിരിച്ചു കൊണ്ട് വരാൻ നമ്മളാൽ ആവുന്നത്ര ചെയ്യണം.. താങ്കളുടെ effort ന് ഒരായിരം നന്ദി.. Save Arikomban...
@jayasreesuresh5787
@jayasreesuresh5787 Жыл бұрын
Pavam manushyar. Avare bheeshinippeduthy vachirikkukayanu. Risk eduth avide poya Anoopinu a big salute. Save our Arikomban ❤❤❤
@SPG-123
@SPG-123 Жыл бұрын
കോളനിക്കാർ മാഫിയയുടെ ഭീഷണിയുടെ നിഴലിൽ
@rkingone2989
@rkingone2989 Жыл бұрын
നല്ലഭൂമാഫിയ റോസോർട് മാഫിയ ഭീഷണിയുണ്ട് കോടതി.ഇടപെടണം കയ്യേറ്റകരെ ഒഴിപ്പിക്കണം
@natarajang1919
@natarajang1919 Жыл бұрын
Kalla chechi nee puzhuthu chagum pavam yentta arikomban❤
@Muhammedibinur
@Muhammedibinur Жыл бұрын
അവിടുള്ള ആൾക്കാരെ ഭീഷണി peduthy വെച്ചിരികയാ അതാകും ഒന്നും മിണ്ടാതെ
@sinugopi424
@sinugopi424 Жыл бұрын
Anoop.athu kodum kadanu ...appo pinne avde elephant vanoonnu prnjal thettundo?ivde place kodutha govt nu kodukkanam..
@philipjohn-fo2xy
@philipjohn-fo2xy Жыл бұрын
പാവങ്ങളെ നന്നായി ഭീഷണിപ്പെടുത്തിയിട്ടുണ്ട്...
@sivadas7169
@sivadas7169 Жыл бұрын
301 perkku 1 acer veetham ithrayum sthalam ആനകളുടെ സ്ഥലത്.
@bindujs3281
@bindujs3281 Жыл бұрын
അവർ അരികൊമ്പനെ യല്ല പേടിക്കുന്നത് വേറെ ആരെയോ ആണ്
@sisterslifestylevlogs6060
@sisterslifestylevlogs6060 Жыл бұрын
ഇങ്ങനെയൊക്കെ പോകുമ്പോൾ ഒരാളെ കൂടെ കൂട്ടണം ട്ടോ
@vijikuttan5494
@vijikuttan5494 Жыл бұрын
അവർ ആരെയോ പേടിക്കുന്നത് കൊണ്ട്‌ ഇതിന്റെ പുറകില്‍ വേറെ ആൾക്കാർ ഉണ്ട്, അതിൽ നിന്ന് മനസ്സിൽ ആക്കം, നമ്മുടെ Arikombhane ഒരു തെറ്റ് ചെയ്യാതെ അവിടെ നിന്നും മാറ്റി എന്ന്
@Irshad-b4w
@Irshad-b4w Жыл бұрын
അവരെ ആരോവിഷണി പെടുത്തി അതാണ് അവർ മാറിയത്.
@preetharajesh4199
@preetharajesh4199 Жыл бұрын
Anoop, thank you for showing us our beloved ‘Arikomban’s homeland. What a beautiful place! And the poor Arikomban must be missing this place ..can’t wait to see him back.. You have taken such risk to go into that place on your own, talked to the people, and tried your best get their opinion. Next time when you go take someone with you, don’t put yourself in danger. I watched this episode several times , loved the beautiful greenery, and I’m waiting for the next episode.
@shinyka9248
@shinyka9248 Жыл бұрын
ജീവന് കൊതിയുള്ളവർ എന്തിനാണ് കാട്ടിൽ താമസം
@bincymathew-v1s
@bincymathew-v1s Жыл бұрын
അരികൊമ്പന് സ്വന്തം സ്ഥലം തിരിച്ചു കൊടുക്കണം, കാട് കേയെറിയവരെ ഒഴിപ്പിക്കുക 🙏🙏
@stanlybabu4446
@stanlybabu4446 Жыл бұрын
Evarkku enthelum problem undo ee ponthakattil poyi thamadikkunne... Day timeil pedi thonnunel what about nigjt
@chitravlogs1515
@chitravlogs1515 Жыл бұрын
ഭു മാഭിയെ പേടിച്ച ആ ചേച്ചി പറയാത്തത് അവരെ പേടിപ്പിച്ചു നിർത്തിയിരിക്കും പാവങ്ങളല്ലേ അവർ
@shobhaarun9633
@shobhaarun9633 Жыл бұрын
E, vedio kanditte orupad visham thonni avndea kad😭😭😭😭😭😭😭😭😭 god bless you brother
@preethat7916
@preethat7916 Жыл бұрын
അവരുടെ സ്ഥലത്ത് വീട് ഉണ്ടാക്കിവെച്ചിട്ട് ആന ശല്യം ennu പറയുന്നോ 😡😡😡😡
@sunilasajeevan2420
@sunilasajeevan2420 Жыл бұрын
കോടതി ഹർജി പോയൊണ്ട് ഇവരെയൊക്കെ പേടിപ്പിച്ചു നിർത്തിക്കാണും..
@kochuthresiatj923
@kochuthresiatj923 Жыл бұрын
ഭീഷണി ഉണ്ടെന്ന് അവർ പറഞ്ഞിരുന്നല്ലോ. പേടിച്ചിട്ടാവും.
@sandhyasandhya7146
@sandhyasandhya7146 Жыл бұрын
301ന്ന് കോളനിക്കാർക്ക് അർവർക്ക് ജീവിയെക്കാൻ വാസ്തു യോഗ്യമായ സ്ഥലം സർക്കാർ കൊടുത്തേ മതിയാവുള്ളു ഇപ്പോൾ മനസിലായില്ലേ അവിടെ ഉള്ളവർ മറ്റാരെയൊക്കെയോ ഭയക്കുന്നു എന്ന് അത് വ്യക്തമായ തെളിവാനാണല്ലോ അവിടെ പലർക്കും ക്യാമറയുടെ മുന്നിൽ വരാതെ ഓടിപ്പോകുന്നു പല വീഡിയോസിലും പലരും പറഞ്ഞിട്ടുള്ളതാണ് ഞങ്ങൾ പലരും യൂട്യൂബിൽ കേറുന്നത് അരികുഞ്ഞിന്റെ വാർത്തകൾ കേൾക്കാനും തിരിച്ചു മെസ്സേജ് അയെക്കാൻ വേണ്ടി ആണ് അവനെ പറ്റി ഉള്ള ഒരു വാർത്തപോലും ഞങ്ങൾ കേൾക്കാതെ വിടില്ല അപ്പോൾ 301കോളനിയിൽ എന്താണ് അവിടെ ഉള്ളമനുഷ്യർ എന്താണ് ഏതാണ് അരികുഞ് അവനെ ഫുൾ മനസ്സിലാക്കിയിട്ടാണ് ഞങ്ങൾ ഓരോരുത്തരും കാര്യങ്ങൾ മനസിലാക്കിയിട്ടൊള്ളത്തെ
@murphybabumurphybabu3986
@murphybabumurphybabu3986 Жыл бұрын
അവിടെ എങ്ങനെ മനുഷ്യർ താമസിക്കും. കഷ്ടം ആണ് ജനങ്ങളെ സർക്കാർ കൊലക്കു കൊടുത്തതല്ലേ. ആണ് വഴിയിലൊക്കെ ആന നിന്നാൽ പോലും കാണാതെ അതിന്റെ മുൻപിൽ ചെന്നു പെടുന്ന അവസ്ഥ. ദൈവമേ ആണ് ജനങ്ങളെ രക്ഷിക്കണേ.😢😢😢😢
@sujathavarambil2744
@sujathavarambil2744 Жыл бұрын
ആ പുള്ളിക്കാരൻ പറഞ്ഞത് കേട്ടില്ലേ 301 പേർക് പതിച്ചു കൊടുത്തു എന്ന് പറയുന്നു ഇപ്പോൾ 20 പേരെ ഉള്ളൂ. അപ്പോൾ ബാക്കിയൊക്കെ ആർക്കാണ് കൊടുത്തത്. ഇതൊക്കെ കാണുമ്പോൾ മനസ്സിലായില്ലേ കൊടുംകാട് വെട്ടിതെളിച് കോളനി സ്ഥാപിച്ചു എന്ന് വരുത്തിതീർത്തു ഭൂമാഫിയാ കൈയിടകിവച്ചിരിക്കുകയാണെന്നു ആർക്കാന് മനസിലാകാത്തത്. സത്യം അരികൊമ്പൻ 301 കോളനി യിൽ താമസിക്കുന്നർക്കല്ല പ്രശ്നം. ഭൂമിഫിയക്ക് തന്നെയായിരുന്നു. അത് അരികൊമ്പനെ അവിടെ നിന്നും മാറ്റി അവർ പരിഹരിച്ചു. ഇനി താസിയാതെ ബാക്കി താമസിക്കുന്നവർക് നിരന്തരം ശല്യമുണ്ടാക്കി അവരെയും അവിടെനിന്നും ഒഴിപ്പിച്ചെടുക്കും. അങ്ങനെ ആ പ്രദേശം മുഴുവൻ അവരുടെ കയ്യിലെത്തും. എന്ത് നല്ല നാടകം. ഇന്ന് അരികൊമ്പന് നീതി കിട്ടിയില്ലെങ്കിൽ ഇതിനേക്കാൾ മോശമായ പലതും നമ്മൾ കണ്ടുനിൽക്കേണ്ടി വരും. അതുകൊണ്ട് അരികൊമ്പൻ വിഷയത്തിൽ നമുക്ക് ഒരുമിച്ച് നിൽക്കാം. 🙏🙏🙏🙏🙏
@ajichandran1316
@ajichandran1316 Жыл бұрын
💯💯💯
@shirlyantony6652
@shirlyantony6652 Жыл бұрын
Anoop come back dont take Risk
@somarajansoju7545
@somarajansoju7545 Жыл бұрын
Aviduthea alukalku endho sambavichitt und
@MiniBiju-ff1sj
@MiniBiju-ff1sj Жыл бұрын
Vedio kandappol sankadam koodi😭😭😭😭
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 11 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 14 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 11 МЛН