Hand starting of Diesel bullet
0:34
Sooraj Diesel Bullet Test drive
2:49
Пікірлер
@karthikkarthi8985
@karthikkarthi8985 2 күн бұрын
Sir this dat mark punching in company bullet flywheel only available? Sir company diesel bullet engine manual send me sir please.
@ltf3j159
@ltf3j159 3 күн бұрын
❤❤
@KsaKsa-bb3xk
@KsaKsa-bb3xk 3 күн бұрын
Old tender
@KsaKsa-bb3xk
@KsaKsa-bb3xk 3 күн бұрын
Hi
@KsaKsa-bb3xk
@KsaKsa-bb3xk 3 күн бұрын
Hi
@shyam3358
@shyam3358 4 күн бұрын
ചേട്ടാ ഈ ലേലം എപ്പോഴെക്കെയാ നടക്കുന്നെ അത് എങ്ങനെ അറിയാൻ സ്ഥലം അവിടെയാണ്
@GreenTechIndia7424
@GreenTechIndia7424 4 күн бұрын
@@shyam3358 ഇപ്പോൾ public ന് ലേലത്തിൽ പങ്കെടുക്കാൻ നിബന്ധനകൾ ഉണ്ട്. പണ്ട് ഒരു തുക emd ആയി കെട്ടി വച്ചിട്ട് ലേലത്തിൽ പങ്കെടുക്കാമായിരുന്നു. ഇപ്പോൾ ആ നിയമം മാറി. mstce e commerce web site ൽ ആണ് online ആയി ലേലം നടക്കുന്നത്. ആ വിവരങ്ങൾ കേരള പോലീസ് ന്റെ വെബ് സൈറ്റിൽ നിന്ന് അറിയാൻ പറ്റും.
@vikram.m6579
@vikram.m6579 5 күн бұрын
❤❤❤❤❤❤🎉🎉🎉
@karthikkarthi8985
@karthikkarthi8985 9 күн бұрын
Sir nozzle pressure?
@GreenTechIndia7424
@GreenTechIndia7424 8 күн бұрын
170 -200 170 preferred
@karthikkarthi8985
@karthikkarthi8985 9 күн бұрын
Sir nozzle pressure please
@karthikkarthi8985
@karthikkarthi8985 9 күн бұрын
Thanks sir. Sir nozzle pressure
@shyamandtechnology
@shyamandtechnology 11 күн бұрын
ഒരു വർക് ഷോപ്പിലും എടുക്കില്ല എന്ന് കേട്ടിട്ടുണ്ട്. പാർട്സ് കിട്ടാനില്ലെന്ന്
@GreenTechIndia7424
@GreenTechIndia7424 11 күн бұрын
@@shyamandtechnology ഓക്കേ 👍👍. സുഖമാണോ
@shyamandtechnology
@shyamandtechnology 11 күн бұрын
@@GreenTechIndia7424 yes.. !
@sajeevankg4204
@sajeevankg4204 13 күн бұрын
Orupadu valichu neettalle karyangal parayuka.
@GreenTechIndia7424
@GreenTechIndia7424 13 күн бұрын
👍 വ്യക്തമായി പറയാൻ ശ്രമിക്കുമ്പോൾ നീണ്ടു പോയതാണ്. ഇനി നോക്കിക്കൊള്ളാം
@ananthukunjumon8231
@ananthukunjumon8231 14 күн бұрын
Price
@GreenTechIndia7424
@GreenTechIndia7424 13 күн бұрын
കൊടുത്തു
@gjabhilash
@gjabhilash 16 күн бұрын
15 teeth is good for diesel bullet
@GreenTechIndia7424
@GreenTechIndia7424 16 күн бұрын
@@gjabhilash ലോങ്ങ്‌ ഓടുമ്പോൾ നല്ല മടുപ്പ് ആകും. 17,18 സ്പ്രൊക്കറ്റ് ആകുമ്പോൾ വിഷയം ഇല്ല 👍
@subins3713
@subins3713 16 күн бұрын
പൈസ കയ്യിൽകുറവാണു പക്ഷെ നല്ല സ്പേസ് ഉള്ള ഒരു വാഹനം വേണമെങ്കിൽ പഴയ wagon r oru നല്ല ചോയ്സ് ആണ് 2000 to 2009 4 cylinder ഇതിൽ 2000 to 2006 model front number board ചരിഞ്ഞ ഇരിക്കണേ അതു പഴയ ഹോൾ m seal വച്ച് അടച്ചു സൈഡിലേക്ക് ഹോൾ ചെയ്താൽ നമ്പർ ബോർഡ്‌ നടുക്ക് വരും അപ്പൊ ലുക്ക്‌ കിട്ടും എയർ ഫ്ലോ കുഴപ്പം ഒന്നും ഇല്ല ഞാൻ 7 വർഷമായി 2006 മോഡൽ ഉപയോഗിക്കുന്നു. ഓയിൽ ചേഞ്ച്‌ ടയർ ഇതു മാത്രമേ മേജർ ആയി വന്നോളു എന്റെ കുടുംബത്തിൽ മൊത്തം 5 വെഗോൺ ർ ഒണ്ടു എല്ലാം ചെറിയ പൈസക്ക് വാങ്ങിച്ചതാ ( വേറെയും വണ്ടികൾ ഒണ്ടേ ) നല്ല ഒരു മെക്കാനിക് ന kanichu edukkuka coolent or വെള്ളം കറക്റ്റ് ആയി ചെക്ക് ചെയ്യുക ഓയിൽ സർവീസ് കറക്റ്റ് ആയി cheyyuka. Note :care cheythu odikkuka ഇത്രയും ശ്രെദ്ധിച്ചാൽ wagon r Worth aanu nan e paranjathu ennepole kayyil cash kuravulla ennal സ്പേസ് full aya oru car venam എന്ന് ആഗ്രഹിക്കുന്നവർക്ക്‌ ഉപകാരപ്പെടും എന്നാണ് എന്റെ വിശ്വാസം bye സഹോദങ്ങളേ..
@സത്യംമാത്രം
@സത്യംമാത്രം 16 күн бұрын
എനിക്ക് നിൻ്റെ കൂടെ പറയാനുള്ളത് ഏത് വണ്ടി എടുത്താലുംഅത്യാവിശം പണിചെയ്ത് ഉപയോഗിക്കണംപിന്നെ രണ്ടാമത്താങ്കൾ ഒരിക്കലും ഒരു വണ്ടിയുംസൂക്ഷിക്കുന്ന ഒരാളല്ലഅത് വണ്ടി കാണുമ്പോൾ തന്നെ മനസ്സിലാകുംഞങ്ങടെ കയ്യിലിരിക്കുന്ന വാഹനംടാറ്റാ ടിപ്പറും2010ടാറ്റാ വിസ്ത യുമാണ്വണ്ടി നല്ലവണ്ണം സൂക്ഷിക്കുന്നത് കൊണ്ട്ഇതുവരെ ഒരു കുഴപ്പവും ഉണ്ടായിട്ടില്ലകറക്റ്റ് ആയിട്ടുള്ള സർവീസ് നടത്തുന്നുണ്ട്ഇതുവരെ വഴിയിൽ കിടന്നിട്ടില്ലനീ ആദ്യംനിൻറെ വണ്ടി സൂക്ഷിക്കാൻ പഠിക്ക്എന്നിട്ട് ഉപദേശിക്കാൻ വാആമ്പലും ഊമ്പലം ഒരുമിച്ച് വേണ്ട
@GreenTechIndia7424
@GreenTechIndia7424 16 күн бұрын
ഞാൻ വണ്ടി സൂക്ഷിയ്ക്കുന്നത് പോലെ ആരും വണ്ടി സൂക്ഷിക്കില്ല... എന്നെ അറിയുന്നവർ ഇത് പറയില്ല..
@jeswinjaison6565
@jeswinjaison6565 16 күн бұрын
Broo dee sthalem avidyaa
@GreenTechIndia7424
@GreenTechIndia7424 16 күн бұрын
തിരുവനന്തപുരം
@jeswinjaison6565
@jeswinjaison6565 16 күн бұрын
Chetandee sthalem evidyaa
@GreenTechIndia7424
@GreenTechIndia7424 16 күн бұрын
തിരുവനന്തപുരം
@KVijay7013
@KVijay7013 17 күн бұрын
I love TATA Indica V2 ❤
@motherslove686
@motherslove686 17 күн бұрын
നിങ്ങൾ വണ്ടി മേടിക്കുമ്പോൾ ഒരു ടർബോ വണ്ടി പഴയത് വേടിക്കരുത്. ഞാൻ 18 കൊല്ലം,19 കൊല്ലം പ്രായമായ രണ്ടു വണ്ടികൾ ടാറ്റാ ഇൻഡിക്ക ഉപയോഗിക്കുന്ന ആളാണ്. യാതൊരു കുഴപ്പവുമില്ല. ഒരു വണ്ടി ഒരു ലക്ഷത്തി 80000 kms ഉം, മറ്റേത് 55,000 ആയി. ടർബോ വണ്ടി ഡീസൽ പഴയത് കഴിയുന്നതും ഒഴിവാക്കുക. കാരണം ടർബോ ഡീസൽ എൻജിന് വേഗം കേടാക്കും
@GreenTechIndia7424
@GreenTechIndia7424 17 күн бұрын
വളരെ ശരിയാണ്
@sarath5050
@sarath5050 17 күн бұрын
Same model Vista petrol Fiat engine entakayyilundu
@GreenTechIndia7424
@GreenTechIndia7424 17 күн бұрын
👍
@Shajahankonni
@Shajahankonni 18 күн бұрын
Indica vista petrol kodukkan und 2011 oura 98 km 3rd owner
@Shajahankonni
@Shajahankonni 18 күн бұрын
Qutrajet super...jai Indica vista
@anushbaby4542
@anushbaby4542 18 күн бұрын
Proper സർവീസ് ഇല്ലാത്ത ഏതു വണ്ടി എടുത്താലും..... ആദ്യ കസ്റ്റമർ ചെയ്യാത്ത വർക്ക്‌ കൾ മേടിക്കുന്ന ആള് ചെയ്യേണ്ടി വരും. Fiat engine സൂപ്പർ ആണ്.... ഓടിച്ചു മുതലാക്കുക... നല്ല മൈലേജ് & പെർഫോമൻസ്
@GreenTechIndia7424
@GreenTechIndia7424 18 күн бұрын
അതേ ഞാൻ ഇവിടെ പറഞ്ഞുള്ളൂ 👍
@TERRANETery
@TERRANETery 18 күн бұрын
Ningal etho udaayippu vandiyaanu eduthirikkunnathu,check cheyth idtaaal pedoola
@GreenTechIndia7424
@GreenTechIndia7424 18 күн бұрын
ശരിയാണ്.
@renjithshiva38
@renjithshiva38 18 күн бұрын
തനിക് ഈ വാഹനത്തെ കുറിച്ച് ഒന്നും അറിയില്ല.സൂപ്പർ വാഹനം ആണ് tata vista ക്വാട്രജറ്റ്
@GreenTechIndia7424
@GreenTechIndia7424 18 күн бұрын
വണ്ടി മോശം ആണെന്ന് ഞാൻ വീഡിയോ യിൽ എവിടെ എങ്കിലും പറയുന്നുണ്ടോ 🤔
@Phoenix-rw7cy
@Phoenix-rw7cy 18 күн бұрын
സമയത്ത് സർവീസ് ചെയ്തു ഉപയോഗിച്ചാൽ കുഴപ്പമില്ല
@GreenTechIndia7424
@GreenTechIndia7424 18 күн бұрын
ശരിയാണ്.. ആ സർവീസിന് വണ്ടിയുടെ വില കൊടുക്കേണ്ടി വന്ന കഥ ആണ് ഞാൻ വീഡിയോ ആക്കിയത് 🙏
@vskkariveetil7193
@vskkariveetil7193 18 күн бұрын
2013 Model Vista Quadrajet 2021 August muthal use cheyunnu, e paranja pole ulla Problems onnum anikku Undayitilla. Pinne Clutch set mattendi vannittum aake aake 10k ku thazhe mathram aane chilavayathe, anikku 20+ Mileage kittunnunde. Correct aayi service cheythal Super vandi aane oil change Correct aayi cheyyanam pinne Wheel alignment, Suspension okke correct aayi check cheythu venda samayathu service cheythal valiya Maintenance cost onnum illathe kondu nadakkam.
@GreenTechIndia7424
@GreenTechIndia7424 18 күн бұрын
ഈ വണ്ടിയും വേറെ പ്രശ്നം ഇല്ല. എല്ലാ പണിയും ഒരുമിച്ചു ചെയ്തപ്പോൾ എനിക്ക് പണി ആയിപ്പോയി അത്രേ ഉള്ളൂ 😢
@St.MONZTER
@St.MONZTER 18 күн бұрын
TATA വണ്ടികൾ മറ്റ് വണ്ടികളെക്കാൾ വില കുറവ് ആയതുകൊണ്ട് കൂടുതലും സാധാരണക്കാർ ആണ് വേടിക്കാറ്... അതുകൊണ്ട് തന്നെ 90% പേരും വണ്ടി മര്യാദക്ക് മൈന്റൈൻസ് ചെയ്യാതെ ആണ് കൊണ്ട് നടക്കുക... ചെറിയ ചെറിയ കംപ്ലയിന്റ് വരുമ്പോൾ ഒന്നും ശരിയാക്കാതെ അവസാനം അത് വലിയ പണി ആക്കും... പിന്നെ മിക്ക സ്ഥലത്തും സർവീസും മോശം ആണ്... എല്ലാവരും കുറച്ച് ദൂരം പോയാലും നല്ല സർവീസ് തരുന്ന ഷോറൂമിൽ നിന്ന് വാഹനങ്ങൾ വേടിക്കാൻ നോക്കുക... അങ്ങനെ ആയാൽ ബാക്കി ഉള്ളവന്മാർ മര്യാദക്ക് സർവീസ് കൊടുത്തു തുടങ്ങും
@GreenTechIndia7424
@GreenTechIndia7424 18 күн бұрын
ശരിയാണ് 👍
@santhoshpjohn
@santhoshpjohn 18 күн бұрын
ഇതിന്റെ thermostat ശ്രദിക്കണം... Overheat ആകാതെ നോക്കണം.
@GreenTechIndia7424
@GreenTechIndia7424 18 күн бұрын
ചെറുതായി ഓവർഹീറ്റ് ആയി.. 😢. ഞാൻ മീറ്റർ നോക്കിയപ്പോൾ ചൂട് കൂടുതൽ കാണിക്കുന്നു. വണ്ടി കുറേ നേരം നിർത്തി ഇട്ടു coolant എവിടെയൊ പോയിരുന്നു. പിന്നെ വെള്ളം ഒഴിച്ച് കൊണ്ട് പോന്നു.. അന്ന് മുതൽ എല്ലാ ദിവസവും വെള്ളം ശ്രെദ്ധിയ്ക്കും 🙏
@santhoshpjohn
@santhoshpjohn 18 күн бұрын
Radiator cap.. നോക്കിക്കോ
@sodee6136
@sodee6136 17 күн бұрын
ഇന്ന് എന്റെ വണ്ടിയുടെ തെർമോസ്റ്റാറ്റ് മാറിയിരുന്നു ഉൾപ്പെടെ മാറിയെന്ന് 6000
@GreenTechIndia7424
@GreenTechIndia7424 17 күн бұрын
@@santhoshpjohn cap കുഴപ്പമില്ല.. അത് കഴിഞ്ഞു വയനാട് കോഴിക്കോട് ഓടി.. ഇപ്പോൾ കൂളന്റ് കുറയുന്നില്ല. പക്ഷെ എൽബോ യുടെ ഭാഗത്ത് നിന്ന് ചെറിയ കൂളന്റ് കിനിഞ്ഞു വന്നതായി കാണുന്നു.. അടുത്ത ഓട്ടത്തിൽ ബാക്കി നോക്കാം 👍
@GreenTechIndia7424
@GreenTechIndia7424 17 күн бұрын
@@santhoshpjohn ക്യാപ് അല്പം ടൈറ്റ് ആണന്നു തോന്നുന്നു
@rosegardence
@rosegardence 18 күн бұрын
ഞാൻ 4 കൊല്ലം. ഒരു കുഴപ്പം ഇല്ലാതെ ഉപയോഗിച്ചത് ആണ്
@GreenTechIndia7424
@GreenTechIndia7424 18 күн бұрын
👍👍
@TERRANETery
@TERRANETery 18 күн бұрын
Ente kayyil ippo yum und 2019 vangi,ella vashavum oru vidan ariyam
@richucherian1430
@richucherian1430 18 күн бұрын
Gypsy കൊടുത്തോ
@GreenTechIndia7424
@GreenTechIndia7424 18 күн бұрын
ഇല്ല. കൈയിൽ ഉണ്ട്
@fath8936
@fath8936 18 күн бұрын
maruti swift നെക്കാളുംവളരെ നല്ല വണ്ടിയാണ് tata vista. നന്നായി പരിപാലിച്ചാൽ ചെയ്താൽ വളരെക്കാലം നന്നായി ഓടും എൻജിനും വളരെ നല്ലതാണ് പിന്നെ സസ്പെൻഷൻ എല്ലാ വണ്ടികൾക്കും ഏകദേശം എൺപതിനായിരം കിലോമീറ്റർ ആകുമ്പോൾ സസ്പെൻഷൻ പണിയണം അത് ഓരോ സർവീസിനും ചെക്ക് ചെയ്തശേഷം വേണ്ട പാർട്ട്സ് മാറ്റി കൊടുക്കുകയാണെങ്കിൽ മുഴുവനായി മാറ്റുന്നത് ഒഴിവാക്കാം പിന്നെ ക്ലച്ച് എൻജിൻ മൗണ്ട് തുടങ്ങിയവ ഏതു മെയ്ക്ക് വേണ്ടിയാണെങ്കിലും മാറണം ഇപ്പോൾ ചേട്ടന് ഒരു ലക്ഷത്തി അറുപത്തി അയ്യായിരം രൂപയ്ക്ക് ഒരു അൻപതിനായിരം കിലോമീറ്റർ സുഖമായി ഓടിക്കാം അതിനിടയിൽ ടർബോ ചാർജർ പോകാൻ സാധ്യതയുണ്ട് ഇൻറർ കൂളർ egr catalytic converter തുടങ്ങിയവ അടുത്ത സർവീസിന് തന്നെ ക്ലീൻ ചെയ്യുക ഇതൊക്കെ ചെയ്താൽ ഒരു ഒന്നരലക്ഷം കിലോമീറ്റർ സുഖമായി ഓടും
@sachuharsha4425
@sachuharsha4425 18 күн бұрын
ചേട്ടൻ ഈ പറയുന്നതൊന്നും വണ്ടിയെ ബാധിക്കുനതല്ല 2013 മോഡൽ പ്രോപ്പറായി സർവിസ് ചെയ്യാത്ത സ്വിഫ്റ്റ് എടുത്താലും ഇതേ പണികൾ വരും 🤣 അത് ചെയ്ത് കൊടുത്തേ പറ്റു അല്ലാത്തവർ വണ്ടി നോക്കി എടുക്കുക ഒരു മെക്കാനിക്കിന്റെ സഹായത്തോടെ കബ്ലൈൻഡ് ഇല്ലാത്ത ഒരു വണ്ടിയും ഇതുവരെ കണ്ടു പിടിച്ചിട്ടില്ല 🤣🤣
@GreenTechIndia7424
@GreenTechIndia7424 18 күн бұрын
സത്യം 👍
@fath8936
@fath8936 18 күн бұрын
maruti swift നെക്കാളുംവളരെ നല്ല വണ്ടിയാണ് tata vista. നന്നായി പരിപാലിച്ചാൽ ചെയ്താൽ വളരെക്കാലം നന്നായി ഓടും എൻജിനും വളരെ നല്ലതാണ് പിന്നെ സസ്പെൻഷൻ എല്ലാ വണ്ടികൾക്കും ഏകദേശം എൺപതിനായിരം കിലോമീറ്റർ ആകുമ്പോൾ സസ്പെൻഷൻ പണിയണം അത് ഓരോ സർവീസിനും ചെക്ക് ചെയ്തശേഷം വേണ്ട പാർട്ട്സ് മാറ്റി കൊടുക്കുകയാണെങ്കിൽ മുഴുവനായി മാറ്റുന്നത് ഒഴിവാക്കാം പിന്നെ ക്ലച്ച് എൻജിൻ മൗണ്ട് തുടങ്ങിയവ ഏതു മെയ്ക്ക് വേണ്ടിയാണെങ്കിലും മാറണം ഇപ്പോൾ ചേട്ടന് ഒരു ലക്ഷത്തി അറുപത്തി അയ്യായിരം രൂപയ്ക്ക് ഒരു അൻപതിനായിരം കിലോമീറ്റർ സുഖമായി ഓടിക്കാം അതിനിടയിൽ ടർബോ ചാർജർ പോകാൻ സാധ്യതയുണ്ട് ഇൻറർ കൂളർ egr catalytic converter തുടങ്ങിയവ അടുത്ത സർവീസിന് തന്നെ ക്ലീൻ ചെയ്യുക ഇതൊക്കെ ചെയ്താൽ ഒരു ഒന്നരലക്ഷം കിലോമീറ്റർ സുഖമായി ഓടും
@HidenHiden-b6v
@HidenHiden-b6v 18 күн бұрын
പുള്ളിക്കാരൻ അതല്ല പറഞ്ഞത് ഇത്രയും പൈസ കൊടുക്കേണ്ട ആവശ്യമില്ല എന്നാണ്.....
@sachuharsha4425
@sachuharsha4425 18 күн бұрын
@@HidenHiden-b6v ഇത്രയും പൈസയോ 75 rs ആണ് ആയതു ഈ പൈസക്ക് വിസ്റ്റ് tdi എഞ്ചിൻ കിട്ടും
@HidenHiden-b6v
@HidenHiden-b6v 17 күн бұрын
@sachuharsha4425 നിങ്ങൾക്ക് എത്ര വണ്ടി വേണം നീ എടുക്കാൻ തയ്യാറാണോ
@abhilashas7576
@abhilashas7576 18 күн бұрын
ഞാനും ഉപയോഗിക്കുന്നു രണ്ട് കൊല്ലം ആയിട്ട്, 2009 മോഡൽ vista terra, ഗിയർ ചെറിയൊരു ടൈറ്റ് ഉണ്ട്, but മൈലേജ് 20കിട്ടുന്നുണ്ട്, ഞാൻ എടുക്കുമ്പോൾ 71366 കിലോമീറ്റർ ആയിരുന്നു, എനിക്ക് 1.30ആയുള്ളൂ റേറ്റ് പിന്നെ ഒരു 12000 പണിയെടുപ്പിച്ചു
@GreenTechIndia7424
@GreenTechIndia7424 18 күн бұрын
ഓക്കേ 👍👍
@mohammedirshad8843
@mohammedirshad8843 18 күн бұрын
2012 model vista 2019 മുതൽ ഉപയോഗിക്കുന്നു.... ഞാൻ ഹാപ്പി....
@GreenTechIndia7424
@GreenTechIndia7424 18 күн бұрын
വണ്ടി കൊള്ളാം ഹെവി ആണ്. 👍
@herculiskingcyrus6270
@herculiskingcyrus6270 19 күн бұрын
Carburetur ന്റെ cahber ൽ എത്ര ml petrol നിൽക്കും.
@GreenTechIndia7424
@GreenTechIndia7424 19 күн бұрын
@@herculiskingcyrus6270 നോക്കിയിട്ട് പറയാം
@aruns1403
@aruns1403 20 күн бұрын
ചേട്ടാ ഒന്ന് രണ്ട് സംശയങ്ങൾ ഉണ്ട് 1 നമ്മൾ ഒരു പഴയ ബുള്ളറ്റ് വാങ്ങിയാൽ നാളെ സർക്കാർ ഒരു നിയമം കൊണ്ടുവരുവാണെന്ന് വച്ചു അതായത് ഇത്ര വർഷത്തിന് മുകളിലുള്ള വണ്ടികൾ ഇനിമുതൽ റോഡിൽ ഓടുവാൻ പാടില്ല🤔 അങ്ങനെ വന്നാൽ ഞാൻ ഒരു ബുള്ളറ്റ് വാങ്ങിയാൽ അത് പിന്നെ ആക്രിക്ക് കൊടുക്ക് നിവർത്തിയുള്ളൂ 2 പഴയ വണ്ടിക്ക് മെയിന്റനൻസ് കൂടുതലാണോ എത്രായിരം കിലോമീറ്റർ ആണ് സർവീസ് ചെയ്യിക്കേണ്ടത് 3 പഴയ വണ്ടിയെപ്പറ്റി ഒന്നും അറിയാതെ പോയി വണ്ടി വാങ്ങരുത് എന്ന് പറയുന്നത് ശരിയാണോ എന്തെന്നാൽ എനിക്ക് പഴയ വണ്ടിയെ പറ്റി ഒന്നും അറിയില്ല അത് എങ്ങനെ മെയിന്റൈൻ ചെയ്യണം എന്നൊന്നും അറിയില്ല അങ്ങനെയുള്ള ഞാൻ ഈ വണ്ടി വാങ്ങിയാൽ എനിക്ക് അതൊരു ബാധ്യതയാകുമോ? ഇത്രയേ ഉള്ളൂ കാര്യങ്ങൾ ☺️
@GreenTechIndia7424
@GreenTechIndia7424 19 күн бұрын
ചോദ്യം 1. സർക്കാർ എന്ത് പറഞ്ഞാലും നമ്മൾ അതു അനുസരിക്കാൻ ബാധ്യസ്ഥരാണ്. 2. പഴയ വണ്ടിയ്ക്ക് പരിപാലന ചിലവ് പുതിയ വണ്ടിയെ അപേക്ഷിച്ചു കുറവാണ്. എന്നാൽ പഴയ വണ്ടിയെ നമ്മുടെ ടെസ്റ്റിനനുസരിച്ചു പണിഞ്ഞു പണിഞ്ഞു വരുമ്പോൾ ചിലവ് കൂടും. പഴയ വണ്ടി 2500-3000 കിലോമീറ്റർ ആകുമ്പോൾ ഞാൻ സർവീസ് ചെയ്യാറുണ്ട്. 3.
@GreenTechIndia7424
@GreenTechIndia7424 19 күн бұрын
3. പഴയ വണ്ടി മെയിന്റെയിൻ ചെയ്യാൻ പഠിച്ചാൽ നമുക്ക് നല്ല രീതിയിൽ ആ വണ്ടി ചേരും. അല്ലങ്കിൽ ഇടയ്ക്ക് ഇടയ്ക്ക് ചെറിയ പരിപാടികൾക്ക് വർക്ക് ഷോപ്പിൽ കേറി മടുക്കും.
@karthikkarthi8985
@karthikkarthi8985 20 күн бұрын
Sir pump or nozzle part number please
@GreenTechIndia7424
@GreenTechIndia7424 18 күн бұрын
Pump 9410 030 403 Nozzle F002 c70 301 (593) 373
@vijayansahadevan3540
@vijayansahadevan3540 21 күн бұрын
👍
@Sivasankartvm
@Sivasankartvm 21 күн бұрын
നാട്ടിന്നുപോയോ ബുള്ളറ്റ് കൊടുത്തോ
@GreenTechIndia7424
@GreenTechIndia7424 21 күн бұрын
ബുള്ളറ്റ് കൊടുത്തു
@Sivasankartvm
@Sivasankartvm 21 күн бұрын
@GreenTechIndia7424 ok
@Sivasankartvm
@Sivasankartvm 21 күн бұрын
👍
@aruns1403
@aruns1403 21 күн бұрын
ചേട്ടാ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ എന്റെ ചേട്ടന്റെ വണ്ടി കേറ്റി വെച്ചിട്ട് പോയതാണ് ആറുമാസത്തിനുശേഷം വണ്ടി സ്റ്റാർട്ട് ആക്കാൻ നോക്കിയപ്പോൾ ഇതിന്റെ ഇഞ്ചൻ ഓയിൽ ഗ്രീസ് പോലെ ആയിപ്പോയി കുറുകി പോയി പിന്നെ ഒരുപാട് പൈസ മുടക്കിയാണ് വണ്ടി ഇറക്കിയത് ഇതിനെന്താണ് ഒരു പോംവഴി😊
@GreenTechIndia7424
@GreenTechIndia7424 21 күн бұрын
അങ്ങനെ വരാൻ സാധ്യത കുറവാണ്. ക്വാളിറ്റി ഉള്ള എഞ്ചിൻ ഓയിൽ ഉപയോഗിച്ചാൽ മതി
@SJSRaja
@SJSRaja 22 күн бұрын
Hi bro iam from tamil Nadu Can you do key off system for my diesel bullet please
@aruns1403
@aruns1403 22 күн бұрын
ചേട്ടാ എന്റെ മാമന്റെ വണ്ടിക്ക് 42 മൈലേജ് കിട്ടുന്നുണ്ട് അത് 1985 മോഡൽ വണ്ടി പണിയാൻ കൊടുത്തതാണ് അത് കറക്റ്റ് ആയിട്ട് ടൂൺ ചെയ്തിട്ടുണ്ട് അതുകൊണ്ടാണ് ഇത്രയും മൈലേജ് ☺️ ഇന്ന് പുള്ളിക്കാരൻ പറഞ്ഞു കൈമാറി വണ്ടി കൊടുക്കരുത് കഴിവതും ലോക്കൽ ഓട്ടങ്ങൾ ഒഴിവാക്കുക☺️
@GreenTechIndia7424
@GreenTechIndia7424 21 күн бұрын
സൂപ്പർ 👍👍
@zansha9973
@zansha9973 22 күн бұрын
Idhokke Kayattam kayarumo 😹
@akhil9200
@akhil9200 23 күн бұрын
Chetta evidelum kodukkanundo thunderbird old model
@GreenTechIndia7424
@GreenTechIndia7424 23 күн бұрын
@@akhil9200 എനിക്ക് ഇത് olx ൽ നിന്ന് കിട്ടിയതാ. ഒന്ന് തപ്പി നോക്ക്
@shibiliiii907
@shibiliiii907 23 күн бұрын
Ee Taurus vilkunnundo
@kichubalaraj
@kichubalaraj 23 күн бұрын
Bro. old model single owner standard bullet 2008 0r 2009 kodukan undo
@GreenTechIndia7424
@GreenTechIndia7424 23 күн бұрын
അറിവിൽ ഇല്ല
@kichubalaraj
@kichubalaraj 23 күн бұрын
@GreenTechIndia7424 ok
@vikram.m6579
@vikram.m6579 24 күн бұрын
❤❤❤🎉