ഇയാൾ പിന്നെ വേറെ hair ഡൈ വീഡിയോ ഇടുന്നത് എന്തിനാ ❓
@Usha-ie9rjКүн бұрын
Super Super Remya thirchayayum try cheyithu nokkatto Very Beautiful your Hear or growth ❤❤❤ good good
@abdulnazer.m950Күн бұрын
ഇത് സ്റ്റേർ ചെയ്തു വെക്കാൻ പറ്റോ
@sumavenugopal3725Күн бұрын
മുടി വട്ടത്തിൽ കൊഴിയുന്നു എന്ത് ചെയ്യണം
@jaseelanousheer2190Күн бұрын
നീരിറക്കം വരുമോ 🤔
@kumarynair102 күн бұрын
ഓയിൽ പുരട്ടിയതിനു ശേഷം ആണോ ഇതു ഉപയോഗിക്കാൻ
@naithusworldmalayalam9762Күн бұрын
Athey
@kumarynair1020 сағат бұрын
Thank you ❤@@naithusworldmalayalam9762
@muhammedsajid92712 күн бұрын
😊 ഒരു പ്രാവശ്യം ഉപയോഗിച്ചത് ബാക്കി വന്നാൽ അത് അടുത്ത പ്രാവശ്യം ഉപയോഗിക്കാൻ പറ്റുമോ... 🥰
@FriendsChettipadi-zy5zd2 күн бұрын
Kuttikkalkk patto
@naithusworldmalayalam9762Күн бұрын
Theere kuju kuttikalkku venda
@Lilly-p6d2 күн бұрын
Super
@rajiajay45752 күн бұрын
ഓഫീസിൽ പോകുന്നവർക്ക് പറ്റുമോ... ഉലുവ smell അല്ലേ... എങ്ങനെ smell മാറ്റും
@aryasabu22692 күн бұрын
Nthinaanu egane okke paranj videos idunnath padanagal polum 7 days kond egane hair growth parayanilla.kaanunnor orikkalum mandanmaar allalo chechi..ullath cheyth kond video cheyyu orikkalum negative ayit paranjath alla ethokke fake aanu Agane 7 days kond eth ellam cheyth hair Egane aayal Eee lokath egane onn cheyth nokkunnorkk ellam thanna egane hair aavande athum 7 days kond
@swethavittalrao69322 күн бұрын
Daily use madam thickness madam strong and big hairs varuma madam
@swethavittalrao69322 күн бұрын
Super super super andi 👌 miku entha laavuga undhi mi laaga sannaga undhi epudu mi laaga big ravali ani korukuntunna andi
@lekhakumari20032 күн бұрын
😂😂
@MuneerJafer2 күн бұрын
ചെയ്തു nokkam
@NishaNakulan-gu5jw2 күн бұрын
ഇവരുടെ വീഡിയോ എല്ലാം നല്ലത് ആണ് ഞാൻ ചെയുന്നത് ആണ് ഉലുവയും കാറ്റർ വാഴയും ഉപയോഗിച്ച് ഒരു ഉലുവ ജെൽ ഉണ്ടാകുന്നത് കാണിച്ചു അത് ഞാൻ ഇപ്പൊ ഉണ്ടാക്കി സെയിൽ ചെയുന്നു ഉണ്ട് താരൻ പോകാൻ ബസ്റ്റ് ക്രീം ആണ് അത് കാറ്റർ വാഴക്കു അകത്തു വെച്ചു ഉലുവ കിളിർപ്പിച്ചു ഒക്കെ എടുക്കുന്നത് ആണ് 100ഗ്രാം നു 120രൂപ ആണ് അത്ര നല്ല ആണ് 100%ഗ്യാരന്റി ❤️❤️
@soney20242 күн бұрын
Arikande uluva edumpol
@naithusworldmalayalam97622 күн бұрын
Arichoolu
@yoosafhilal37362 күн бұрын
Hi I am shameena❤
@naithusworldmalayalam97622 күн бұрын
Yes
@JayaGeorge-q5h2 күн бұрын
ഞാൻ തൻ്റെ എല്ലാ വീഡിയോയും കാണാറുണ്ട്. അതിൽ ചിലതൊക്കെ ചെയ്യാറും ഉണ്ട്. എനിക്ക് മുടി കുറവാണ് എങ്കിലും ഇപ്പോൾ കൊഴിയുന്നതിന് ആശ്വാസം ഉണ്ട്. ഉലുവ. കറിവേപ്പില. ചെമ്പരത്തി ഇല ഇത് തിളപ്പിച്ച് വറ്റിച്ച വെള്ളമാണ് ഞാൻ രാത്രി ഉപയോഗിക്കുന്നത്..എനിക്ക് വളരെ നല്ല മാറ്റമുണ്ട്❤❤❤
Adiyam. Frend phagum kanichittu. Pinne. Back phagum kanichirikkunnu. Ithu verum udayippane. Etharum. Visuvasikkaruthe
@shas71382 күн бұрын
How to apply
@Safeera-i2v2 күн бұрын
Thali podi udakko
@binusukumaran63012 күн бұрын
Chechi verum 7 day use cheyithal mathiyo 😅
@krishnenduvp90122 күн бұрын
Soap എണ്ണ ithokke pattyoo
@AnilaSubash-o7d3 күн бұрын
Kuttikalk thekkamo
@rekhamohanlal76193 күн бұрын
Thx da❤
@JiniSV-o6j3 күн бұрын
Ethra day use cheyyanam
@JiniSV-o6j3 күн бұрын
Smoothening cheythit mudi kozhichil marumo
@JiniSV-o6j3 күн бұрын
Smoothening cheytha hair nu cheyyamo
@sonalphadnis60713 күн бұрын
What are the ingredients adsed in oil
@RafiyaShafeek-d5k3 күн бұрын
Link
@ushapg35723 күн бұрын
മുടി കൊഴിഞ്ഞ തലകാണിക്കുമ്പോൾ മുഖം കൂടി കാണിക്കണം മറ്റാരുടെ ങ്കിലും തലയാണറിയില്ലല്ലോ ഈ കുട്ടി പലതും പറയുന്നുണ്ട്. എല്ലാം ഞാൻ ചെയ്തു നോക്കുന്നുണ്ട്. പണ്ടത്തെ ശങ്കരൻ തെങ്ങിൽ തന്നെ എന്നു പറഞ്ഞ പോലെയാണ്