Thenx എല്ലാം ശെരിക്കും മനസ്സിക്കുന്ന രീതിയിൽ പറഞ്ഞു തന്നതിന് 🥰
@naithusworldmalayalam976220 күн бұрын
Thankyou😍
@shakiranavas337721 күн бұрын
നല്ല അവതരണം കൊള്ളാം ചേച്ചി 🥰try ചെയ്യാം
@naithusworldmalayalam976221 күн бұрын
Okda
@BabithaBabitha-w2g25 күн бұрын
Eth shampoo use cheyyunath aan nallath..?
@ShymolJohnson-mx6ek25 күн бұрын
ചേച്ചി എനിക്ക് ഒരു പരിഹാരം പറഞ്ഞു തരുമോ എന്റെ മോൾക്ക് നല്ല തിക്ക് മുടി ആയിരുന്നു സ്കൂളിൽ കഴിഞ്ഞ ദിവസം പ്രോഗ്രാമിന് മോളും ഉണ്ടായിരുന്നു അതിൽ ടീച്ചർ മോളുടെ മുടി അഴിച്ചിട്ടു പ്രോഗ്രാം കഴിഞ്ഞു വീട്ടിൽ വന്നു സന്ധ്യ ആയപ്പോൾ മുതൽ കുഞ്ഞിന്റെ മുടി കുത്ത് കുത്തായി ഒരുപാട് കൊഴിഞ്ഞു പോകുവാണ് ഇപ്പോൾ ചീപ്പ് തൊടാൻ പേടിയാണ് മോൾടെ മുടിക്ക് കണ്ണ് കിട്ടിയെന്ന് എല്ലാവരും പറയുന്നു ഇത് നിൽക്കാൻ ഞാൻ എന്ത് ചെയ്യണം എനിക്ക് ഒരു പരിഹാരം പറയുമോ എനിക്ക് വല്ലാത്ത സങ്കടം ആയി ഒരു പരിഹാരം പറഞ്ഞു തരുമോ പ്ലീസ്
@naithusworldmalayalam976220 күн бұрын
ഉലുവ 3spoon 3ഗ്ലാസ് വെള്ളത്തിൽ കുതിരാൻ വക്കു.. എന്നിട്ട് ആ വെള്ളത്തിൽ shampoo mix ചെയ്ത് hair വാഷ് ചെയ്ത് നോക്കൂ
@ShymolJohnson-mx6ek20 күн бұрын
🙏🙏🙏❤️❤️❤️
@sheenabiju117618 күн бұрын
നന്നായി പറഞ്ഞു തന്നു 🙏🏻🙏🏻🙏🏻🙏🏻
@anihasworld882012 күн бұрын
Dear ente mudi nallam kozhiyuvaann.endhengilum onn paranj tharo.
@anjusyamsankar215326 күн бұрын
Curly hair length vakan entha cheyende...
@kukkumon683326 күн бұрын
Hi chechi njn reshma ente mudiyellam kozhinju kozhivaalupole ayi ethucheythal rediyavumo enne onnu sahayikku
Naan ulli neerum muttayum okke adhigam dhivasam gap ellathe edadakku use cheyyunnundu pakshe ethu vareyum anikku oru resiltum thonnunnilla chechi athu anthukonda
@naithusworldmalayalam976220 күн бұрын
Eganeya use ചെയ്തത്
@Sooryassg20 күн бұрын
@naithusworldmalayalam9762 ullineerum muttayum pinna chilappo vitamin e capsule um koodi mix cheuthu thekkum pinne oil boil cheythu elam choodode thaliyil thekkum edakku.aanum thekkarilla pakshe adhigam dhivasam gap varaathe thekkum
@Reshmashaji11823 күн бұрын
Chechi ente scalp theliju kannunnud but ipo hair loss onnum illa pakshe hair poya sthalath new hair varunnila agane hair varan entha cheyannu parayo eniku pcod und athukond anno igane varunne onnu reply tharo entha cheyannu kude parayo please
@naithusworldmalayalam976220 күн бұрын
ഉലുവടെ വെള്ളം ഉപയോഗിക്കു
@ChinjuChinju-hm1io3 күн бұрын
Smooth cheyidha mudi valarumo
@RessyThankachan24 күн бұрын
How ismake rosemary water
@naithusworldmalayalam976220 күн бұрын
I have made a video... Pls check
@leenaleela10121 күн бұрын
വളരെ നന്നായി പറഞ്ഞു തന്നു❤❤
@naithusworldmalayalam976220 күн бұрын
Thankyou
@susandevassy19 күн бұрын
Ente mudi vallaathe pozhinju poyi kazhuthinu oppame ulluu. Volume theere illa. Enthaa chryyuka. Enikku onnu samsarikkanam kuttiyodu. Ella videos um kanaarundu
@HemaSreejith6 күн бұрын
എന്തു ചെയ്തിട്ടും മുടിക്കായ മാറുന്നില്ല
@santhimurali262723 күн бұрын
Happy New year ❤️❤️❤️🌹🌹🌹
@naithusworldmalayalam976220 күн бұрын
Happy new year❤️
@Bini-m7c26 күн бұрын
ഹാപ്പി new year❤❤❤
@naithusworldmalayalam976226 күн бұрын
@@Bini-m7c happy new yearda❤️
@shakiranavas337721 күн бұрын
മുടി കൊഴിച്ചിൽ മാറാനുള്ള ഹെയർ പാക്ക് പറഞ്ഞു തരാമോ
@naithusworldmalayalam976221 күн бұрын
ഇതിൽ പറഞ്ഞിട്ടുണ്ടല്ലോ... കാണു tto
@shakiranavas337721 күн бұрын
@naithusworldmalayalam9762 ഉലുവ വെള്ളം spray ചെയ്താൽ mathiyo
@Devanand-jz3mh15 күн бұрын
Rosemery toner engine ഉണ്ടാക്കും
@saranyajomon91725 күн бұрын
എന്റെ മുടിയുടെ പ്രശ്നം നര ആണ്, അത് കുറയാൻ ഒരു ഹെയർ പാക്ക് പറയുമോ
@naithusworldmalayalam976220 күн бұрын
Veda hair oil use ചെയ്യൂ
@prithwihh26 күн бұрын
Happy new year dear
@naithusworldmalayalam976220 күн бұрын
Happy new year da❤️
@LillyRose-h3y21 күн бұрын
നന്ദി മോളെ❤❤❤
@Shobha-gq5yt23 күн бұрын
Uluva vellam ethra divasam thechall mudi valarum
@JoseJ-g9q25 күн бұрын
Chechi ഞാൻ 10th ൽ ആണ് പഠിക്കുന്നത്. ചേച്ചിയുടെ videos ഞാൻ എപ്പോഴും കാണും. But എന്ത് ചെയ്തിട്ടും എന്റെ മുടികൊഴിച്ചിൽ മാറുന്നില്ല 😢😢😢😢😢😢😢oru rply tarumo ചേച്ചി 😔😔😔😔plz
@naithusworldmalayalam976220 күн бұрын
Eda കുട്ടാ... ഇയാൾ എപ്പോഴും മുടിയിൽ എണ്ണ വച്ചിട്ടാണോ മുടി കെട്ടാറു
@mylifetime123923 күн бұрын
എനിക്ക് നല്ലമുടിയായിരുന്നു രണ്ടാമത്തെ ഡെലിവറി കഴിഞ്ഞു കുറച്ചുമാസം കഴിഞ്ഞുപ്പോ മുടി കോഴി യാൻ തുടങ്ങി. ഈ പറഞ്ഞുമൂന്നുഎനിക്ക് ഉണ്ട്. നല്ലതിക്നസ് ഉള്ളമുടി യായി രുന്നു.ഈപറഞ്ഞത് പോലെ ചെയ്താൽ ശരി യാകുമോ
@naithusworldmalayalam976220 күн бұрын
ശെരിയാവും
@JayaGeorge-q5h26 күн бұрын
Happy' ന്യൂ ഇയർ❤❤❤❤❤
@beenasunil911325 күн бұрын
ഞാൻ ഇന്ന് തുടങ്ങി കഴിഞ്ഞു. കൂടെ നിക്കണേ 😊
@naithusworldmalayalam976220 күн бұрын
തീർച്ചയായും
@sunilsuni967319 күн бұрын
ഒരു ദിവസം കൊണ്ട് ചേച്ചി എങ്ങനെ മുടി വളരാൻ
@VidhyaNarayananan25 күн бұрын
Happy new year
@naithusworldmalayalam976225 күн бұрын
Happy new year
@SuseelaBalan-c3k26 күн бұрын
Njan 65 year kazhinja ammayanu. Njan ee weekly hair pack cheyithal mudi valarumo. Pls reply.
@bindum247120 күн бұрын
Sure chechi njan 55 ente mudi by 6 months nalla ullum neelavum vannu
@naithusworldmalayalam976220 күн бұрын
Try ചെയ്യൂ വളരും
@aswathiajesh487316 күн бұрын
അപ്പൊ ഒരാഴ്ച എത്ര പ്രാവശ്യം ഷാംപൂ ഇടേണ്ടി വരും.. മുടി പോകാൻ വേറൊന്നും വേണ്ട