Sathyam anubavam RT officil oru paper vangi vekkukaye vendu avar enn1.30 manikkur avide nilkkendivannu
@adarshashraf780210 күн бұрын
സംഭവം രണ്ട് ബസ്സിന്റെയും വേർഷൻ super പക്ഷെ വിദ്യാർത്ഥികളെ കാണുമ്പോൾ ചില പ്രൈവറ്റ് ബസ്സുകാരുടെ ദേഷ്യവും ചൊറിച്ചിലും എക്സ്പ്രസനും ഒന്ന് കാണേണ്ടത് തന്നെയാണ് 😂
@adarshashraf780210 күн бұрын
Super 👍
@sajeevpv877811 күн бұрын
😆😆😆👍🏻👍🏻👍🏻
@mohamedharismharism956211 күн бұрын
🤣🤣🤣🤣crt
@mohamedharismharism956211 күн бұрын
Adipoli 👍👍👍
@Ajmalpalliyali-kk2yd11 күн бұрын
കാളികാവ് നിലമ്പൂർ മഞ്ചേരി കരുവാരകുണ്ട് zidhan
@Ajmalpalliyali-kk2yd11 күн бұрын
Zidhan അല്ലെ ഇത്
@BabutkBabu-qe3kg11 күн бұрын
ബ്രോ 💯സത്യം ആണ് ഇത്
@cutedafodilz11 күн бұрын
Relatable
@2010mubashir11 күн бұрын
അടിപൊളി 👍🏻
@kelvinshaji783311 күн бұрын
There is no lunch break in bank if an employer gone for lunch a substitute should be there sbi employers are its their fathers bank
@vinodskumar979812 күн бұрын
Valicha comedy.
@PowerFTF12 күн бұрын
കറക്റ്റാട്ടു കിട്ടി😂😂
@sandeepkr328112 күн бұрын
ഞാനും വിചാരിക്കാറുണ്ട് ഒരു ലോട്ടറി അടിച്ചിട്ട് വേണം ഇവന്മാരെ ഒന്ന് വട്ടംകറക്കാൻ.... ബാങ്കിന്റെ അടിയാധാരം വരെ ചോയ്ക്കാൻ...
@i_m_a_cdt13 күн бұрын
Satisfaction button😅😅
@SindhuB-bg2by13 күн бұрын
Super 😂😂😂
@phobos78714 күн бұрын
😂😂
@mohdaskarl688414 күн бұрын
SBI bank full thayolikhal
@kuttan199514 күн бұрын
👍
@_xinu._zx_14 күн бұрын
😅
@MrmillionaireAk14 күн бұрын
Ath polichu
@soulofpathuz676214 күн бұрын
ബാങ്കുകൾക്ക് ഉച്ചഭക്ഷണ ഇടവേളയെടുക്കാൻ എന്തെങ്കിലും സമയം നിശ്ചയിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് വ്യക്തത തേടി ഒരു വിവരാവകാശ പ്രവർത്തകൻ നൽകിയ ചോദ്യത്തിന് മറുപടിയായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, അതിൻ്റെ മറുപടിയിൽ നിശ്ചിത സമയമൊന്നും നിശ്ചയിച്ചിട്ടില്ലെന്ന് പറഞ്ഞു.
@love-andlove-only14 күн бұрын
Revenge 🤣
@AyishaT-zm8wj14 күн бұрын
adinayathil mathram pora sharikum pani ithupole kodukanamairunnu
മാസ്സ് കാണിച്ചു അങ്ങനെ ഉണ്ടാരുന്ന ഈ കസ്റ്റമർ കൂടി ഇല്ലാതായി..
@mohammedsaheed116315 күн бұрын
കച്ചവടക്കാർ ഇങ്ങനെ ആണ് ചിന്തിക്കുക
@ThekkansKL0115 күн бұрын
അത് പൊളിച്ച് 😂👍🏼👍🏼👍🏼
@ihsantk40816 күн бұрын
Barbaree ij aalu ushaar aanalloo.ninne poole oruthane vere oru videoyil kandu
@MDRDAllmedia16 күн бұрын
ഇത് എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും കൊടുക്കേണ്ട പണിയാണ്
@musthafizur15 күн бұрын
Bro ഞാൻ govt laibrary യിൽ internship ചെയ്യുവാണ് അവിടെ notice board il എഴുതി വെച്ചിട്ടുണ്ട് 1:15 to 2:00 break എന്ന്.അവർക്ക് food കഴിക്കാൻ ഉള്ള time ആണ്.ഞാൻ ഒക്കെയും appol ആണ് കഴിക്കുന്നത്.ആ time വന്നാൽ wi 8 ചെയ്യണം.10 to 1:15 വരെ യും 2 to 5:00 വരെയും open ആണ്.ഈ time il ആളില്ലെങ്കിൽ ok എന്ന് പറയാം but 1:15 to 2:00 time വന്നിട്ട് അവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല😊. എല്ലാരും food കഴിച്ച് അയക്കാൻ ഉള്ള ppr ഒക്കെ set ആക്കി കഴിഞ്ഞാൽ ഉടൻ നമ്മുടെ ലൈബ്രറി open ആക്കും.1:15 laibrary അകത്ത് ആളുണ്ടെങ്കിൽ 1:30/1:40ഒക്കെ ആവും അടക്കാൻ എന്നാലും അവിടെ crct 2 മണിക്ക് oppen ആക്കും😊.ഞാൻ ആണ് ഡോർ open ആക്കുന്നത്.duty time il പോവുന്നവരെ support ചെയ്യില്ല.but break time അവർക്ക് ഉള്ളത് ആണ്.നമ്മുടെ ആവശ്യങ്ങൾ കഴിഞ്ഞു ആ time ചെന്നാൽ അവർ എന്തു ചെയ്യാൻ. അവരും മനുഷ്യർ ആണ് food കഴിക്കണ്ടെ
@MDRDAllmedia15 күн бұрын
@musthafizur എല്ലാവരും മനുഷ്യർ തന്നെയാണ് എന്തുകൊണ്ട് ഈ സിസ്റ്റം മാറ്റികൂടാ.... ആ സമയത്ത് മറ്റാരെങ്കിലും അത് കൈകാര്യം ചെയ്താൽ പോരെ മറ്റ് എല്ലാ പ്രൈവറ്റ് സ്ഥാപനത്തിലും ഇത് നടക്കുന്നുണ്ട്, ഒരു പലചരക്ക് കടയിൽ ചെന്നാൽ ബ്രേക്ക് ടൈമാണ് അതുകൊണ്ട് സാധനം തരില്ലാ എന്ന് ഇവിടുത്തെ ഒരു സ്റ്റാഫും പറയാറില്ല, ലാൽ ഭക്ഷണം കഴിക്കാൻ പോയാൽ മറ്റാരെങ്കിലും കട നോക്കാൻ അവിടെ ഉണ്ടാകും
@musthafizur15 күн бұрын
@@MDRDAllmedia ഒരു position ഇരിക്കുന്ന ആളിനെ അതു കൈകാര്യം ചെയ്യാൻ കഴിയുകയുള്ളൂ. ഇവിടെ private pola ഒരേ position ഒരുപാട് staff ഇല്ല.ഒരാളെ കാണു.ഞാൻ നിക്കുന്ന ലൈബ്രറി ഒരു laibrarain മാത്രം ആണ് ഉള്ളത് അവർ endhakka ചെയ്യും. private ആയി govt campaire ചെയ്യരുത്.എനിക്ക് വേണോങ്കിലും കൈകാര്യം ചെയ്യാൻ അറിയാം but എനിക്ക് ചെയ്യാൻ പറ്റുമോ ഇല്ലാലോ.uthravathitha പെട്ട ആളുകളെ govt ഏൽപ്പിച്ചിരിക്കുന്നത് അവര duty മറ്റൊരാൾ ചെയ്യാൻ അല്ല.fail കൈകാര്യം ചെയ്യുമ്പോൾ ഒരു mistake വന്നാൽ ആരു ഏൽക്കും. എന്തേലും പറ്റിയാൽ news ആയി ബഹളം ആയി അയാളെ ജോലിയ ബാധിക്കും.so private pola ഒരു ഓഫീസിൽ ഒരുപാട് post ഇല്ല.means main position ഒരാളെ കാണുകയുള്ളൂ. ഇവിടേ ഉള്ള post vecond ആയി കിടക്കുന്നു 😂 സർക്കാർ ആണ് ആളെ എടുക്കാത്തത് post രുപീകരിക്കാത്തത് പിന്നെ എന്തു ചെയ്യാൻ ആണ്.എല്ലാ govt office എല്ലാം ഒരു time ഉണ്ട് ആ time il service കിട്ടിയില്ലേൽ മാത്രം കുറ്റപെടുത്തിട്ടു കാര്യം ഉള്ളൂ.അല്ലാത്ത time സർവീസ് ലഭ്യമല്ലാത്ത സമയം notice ബോർഡിൽ publish ചെയ്തിരിക്കും.ഇതൊക്കെ മാറ്റണം എങ്കിൽ ഒരുപാട് post രൂപീകരിക്കണം ആളിനെ എടുക്കണം.ഉള്ളതിൽ പോലും എടുക്കുന്നില്ല.അവർക്ക് salary കൊടുക്കാൻ ഇല്ലെന്ന് 🙂😂.
@oyoorshaheer301714 күн бұрын
@@musthafizurതാങ്കളുടെ പറച്ചിൽ കേട്ടാൽ ആ വന്ന ആള് രണ്ടുമണിക്കൂർ കൂലിപ്പണി എടുപ്പിക്കാൻ വന്നതാണ് എന്ന് തോന്നിപ്പോകും, ഒരു ഒപ്പു പോലുള്ള ഒരു മിനിറ്റിൽ രണ്ട് മിനിറ്റിൽ ഒക്കെ ഒതുങ്ങുന്ന കാര്യമാണെങ്കിൽ അതങ്ങ് സാധിച്ചു കൊടുത്തേക്കണം, അങ്ങനെ ചെയ്യണമെങ്കിൽ ജോലി കിട്ടിയ ശേഷവും ജോലി കിട്ടാൻ വേണ്ടി ശ്രമിച്ച ആ സംഭവം ഇടയ്ക്കിടയ്ക്ക് ഒന്ന് ഓർക്കണം, പിന്നെ മനുഷ്യത്വവും, ജോലി കിട്ടിക്കഴിഞ്ഞാൽ പിന്നെ എന്ത് മനുഷ്യത്വം, വന്ന ആൾ മനപ്പൂർവ്വം ലഞ്ച് മുടക്കാൻ വേണ്ടി വന്നത് ആകില്ല, അവരും പലപല കാര്യങ്ങളായി, വന്നപ്പോൾ അല്പം താമസിച്ചുപോയി, എന്ന് ചിന്തിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളൂ, നമ്മളേത് അല്ലാത്തതൊന്നും നമുക്ക് വല്ലതുമല്ല കാര്യവുമല്ല, താങ്കളെപ്പോലെ ഉള്ളവർക്കും കൂടി നല്ലത് വരട്ടെ 👍😄
Eeeee naykkaleyokke thallikkolanam. Kure bank manger pattikal
@Naseef._.17 күн бұрын
Night live undaville??
@abdulfajasma74518 күн бұрын
ഇതൊന്നും അല്ല KSRTC ജീവനക്കാരൻ ഇത് സാധാരണ KSRTC കണ്ടക്ടർ ബസ്സിൽ കയറി കഴിഞ്ഞാൽ അവർ രാജാവ് പിന്നെ അവരുടെ ഊഴം നമ്മൾ വെറും അടിമകൾ KSRTC അടച്ചുപൂട്ടണം
@unniunni9718 күн бұрын
😂😂😂
@peace80619 күн бұрын
😂😂
@lalps173219 күн бұрын
സത്യത്തിൽ bank ന് lunch break എന്ന ഒന്നില്ല.... മാറി മാറി support നല്‍കണം എന്നാണ് rule.... ഇതൊന്നും bank ന് ബാധകമല്ല 😂
@allanvincentallanvincent853618 күн бұрын
Revenge isa revenge
@freethebull11 күн бұрын
Bank jolikar night pakal ennonnum illathe over time nalla work load undu suhurthe...pinne pala emoloyeesum food polum kazhikkarilla...ee parayunna private employeesum ithu polokkethanneyanu...veettil panik orale vilichu nokk...lunch nu poyal avar ethra time kazhinjanu thirichu varunnath ennu...
@lalps173211 күн бұрын
@@freethebull ഞാന്‍ rule എന്താണെന്ന് മാത്രം ആണ് പറഞ്ഞത്... എല്ലാ ജോലിക്കും അതിന്റെ കഷ്ടപ്പാട് ഉണ്ട്... അതുകൊണ്ട് bank ജോലിക്ക് ഒരു പ്രത്യേകതയും എനിക്ക് തോന്നുന്നില്ല.
@@freethebull ഞാന്‍ എന്താണ് പറയുന്നത് എന്ന് നിങ്ങള്‍ക്ക് ഇത് വരെ മനസ്സിലായിട്ടില്ല.... rule ഉണ്ട് എന്നാണ് ഞാന്‍ പറഞ്ഞത് അല്ലാതെ അവർ കഴിക്കാന്‍ പോകുമ്പോള്‍ അടി ഉണ്ടാക്കണം എന്ന് ഞാന്‍ പറഞ്ഞിട്ടില്ലല്ലോ ... എനിക്ക് എല്ലാ ജോലിയും respect ഉള്ളതാണ്.. അതുകൊണ്ട് bank ജോലി പ്രത്യേകത ഉള്ളതു ആയി തോന്നുന്നില്ല എന്നാണ് പറഞ്ഞത്.... ആവശ്യമില്ലാത്ത കാര്യങ്ങള്‍ ആണ് bro ചിന്തിക്കുന്നത്... അവിടെയാണ് പ്രശ്നം