കഥയും ഡയറക്ഷനും അഭിനയവും എല്ലാം നന്നായിട്ടുണ്ട്.. ഇനിയും പോന്നോട്ടെ ഇതുപോലെ നല്ല വീഡിയോകൾ 🥰👍🏻
@fairproduction3647 Жыл бұрын
Shahad Kamaal 🔥🥰
@rinshadrinku5227 Жыл бұрын
സഹദിക്കാ 😍😍
@UsmanErani Жыл бұрын
വവ്വാലിൻ്റെ ചിറകിന് ഓട്ട ഉണ്ടെങ്കിൽ ഒന്നു കൂടി പഞ്ച് കിട്ടിയേനെ...ഓട്ട ഷെഡി ആണ് ഞാൻ ഉദ്ദേശിച്ചത് ഇന്നാല്ലുംവല്ലിപ്പാൻ്റെ ചുണ്ട് 😂😂 ട്ടീം വർക്ക് ഉഗ്രൻ 🔥🔥💥 ക്യാമറ. ഡയറക്ഷൻ.എല്ലാം സൂപ്പർ
@fasilfaisi3441 Жыл бұрын
ഒരു രക്ഷയും ഇല്ല കിടു ചിരിച്ചു ഒരു വഴിയായി 🤣🤣🤣 കൊലമ്മേ വവ്വലോ