First time soloride
0:17
5 ай бұрын
Пікірлер
@toolsandtrips3451
@toolsandtrips3451 Күн бұрын
Ramanattukara
@harshalrahman7391
@harshalrahman7391 Күн бұрын
True
@gouthambabu4676
@gouthambabu4676 Күн бұрын
Hoe much is the cost?
@badushamohinudheen9514
@badushamohinudheen9514 2 күн бұрын
Aaro kannu vechatha..😅 poyi veetile aduppil mulakum uppum kooti idu😂
@vinilva2296
@vinilva2296 2 күн бұрын
അതെ മഴക്കാലത്താണ് കേരളത്തിൽ റോഡ് പണി
@ajasthydrose5281
@ajasthydrose5281 2 күн бұрын
ഇതൊക്കെയൊരു ഭാഗ്യമല്ലേ സന്തോഷിച്ചാട്ടെ 🤣😂
@sceneri779
@sceneri779 3 күн бұрын
ഏതെങ്കിലും ഇറങ്ങിയാൽ അപ്പോൾ പോയി വാങ്ങരുത്... പെട്രോൾ വണ്ടി ഉണ്ടല്ലോ.... ലാഭം നോക്കി പണി കിട്ടും
@SOUL77YT
@SOUL77YT 3 күн бұрын
Bro nice video, pashe sound consistent alla.
@jeem47
@jeem47 6 күн бұрын
ഞങ്ങൾ നിരീക്ഷിക്കുകയാണ് ഏതാണ് നല്ലതെന്ന്
@Steel_bgmi
@Steel_bgmi 7 күн бұрын
Easy avan vendi orikalum vandi on aki chain run aki chyartheeeee⚠️⚠️⚠️⚠️⚠️⚠️⚠️⚠️ nte frnd nte viral poi, cut aiengil ath vekkam, but chathanj ahn povka apo onnum chayn patila, so easy avan cainte idak kai itt thudakkathe irikuka
@abhinav8996
@abhinav8996 7 күн бұрын
1 vattam green screen vannu ath Matti pinneyum screen green aayi moonji 😢 eppo s24 eduthuu enthavoo enthoo 🙂
@prakashj7199
@prakashj7199 10 күн бұрын
Ola s1 pro gen 1 owner. Service കട്ട ശോകം.
@techworld8634
@techworld8634 10 күн бұрын
3 lakhs rupees for Himalayan bike............ 10 Lakhs for the bike accessories 😂
@dishcommunicationsdthservi5659
@dishcommunicationsdthservi5659 2 күн бұрын
10 lks അല്ല 11000 ആണ് മല🌸
@rishilsha2636
@rishilsha2636 11 күн бұрын
Tubeless erangii...
@sudheermunnamanzil7400
@sudheermunnamanzil7400 11 күн бұрын
എല്ലാ ഇലക്ട്രിക് സ്കൂട്ടറുകളും ഇതുപോലെ ഓരോരോ പ്രശ്നങ്ങളാണ്
@m.c.v.d.b.7013
@m.c.v.d.b.7013 11 күн бұрын
5 മിനിറ്റ് ഇല്ലേ അപ്പൊ ബാറ്ററി ചാർജ് ചെയ്യാൻ വയ്യ് ഓല ക്ക..😅😅😅😅
@jishnusankar838
@jishnusankar838 12 күн бұрын
Thalli marikkale mone vannittu varthanam paray
@abhinavm5373
@abhinavm5373 13 күн бұрын
😊
@MegaPrams
@MegaPrams 13 күн бұрын
Battery maattiyad ningade bhagyam , vere koodudal chodikan nikkande ,seat poya pole pani kittum
@SanthoshKollam-ek4lo
@SanthoshKollam-ek4lo 13 күн бұрын
ഒന്നും പറയല്ലേ I phone ഓളികൾ കൊല്ലും. 3 വർഷം മുമ്പ് വരെ ഞാനും I phone use ചെയ്തതാണ്. നമുക്ക് ആൻഡ്രോയ്ഡ് മതിയെ
@SanthoshKollam-ek4lo
@SanthoshKollam-ek4lo 13 күн бұрын
ഈ വണ്ടി ഇറങ്ങിയപ്പോൾ മുതൽ ഓരോരുത്തർ കംപ്ലൈൻ്റ് പറയുന്നതാണ്. ഒരാള് സഹികെട്ട് വണ്ടി കത്തിച്ചിട്ടുണ്ട്. പല ഭാഗത്തു നിന്നും വർത്തയും വന്നതാണ്. എന്നിട്ടും ഈ വണ്ടി വാങ്ങിയ താങ്കളോട് എന്ത് പറയാൻ...
@brijeshbthebigb
@brijeshbthebigb 14 күн бұрын
Looks similar to Yamaha Super Tenera 😅
@prabeeshap1511
@prabeeshap1511 14 күн бұрын
Phonil unlock chey potta
@rijoyejose686
@rijoyejose686 14 күн бұрын
നിന്റെ സമയം തെളിഞഡാ ദാസാ... ☺️
@aldeeraaldeerastationery6819
@aldeeraaldeerastationery6819 15 күн бұрын
futureil marikkum enne vicharichu athmathya cheyyam ennathe polea ayipoyi. broyudey ubama 😂
@nikeshpp2050
@nikeshpp2050 15 күн бұрын
😅😅😅😂😂😂
@jipp1552
@jipp1552 15 күн бұрын
എൻറെ ഓല ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി ബോർഡ് പോയിട്ട് 40 ദിവസമായി ഓലായുടെ സർവീസ് സെൻററിൽ ആണുള്ളത് ഇതുവരെയും പണിചെയ്ത് കിട്ടിയിട്ടില്ല എന്താ ചെയ്യാ? തിരുവനന്തപുരം മുട്ടത്തറ സർവീസ് സെൻറർ😂😂😂😂😂
@Mallu_mojo
@Mallu_mojo 15 күн бұрын
Consumer court is the only solution
@abhykrishnanpj7373
@abhykrishnanpj7373 15 күн бұрын
എന്റെ വണ്ടി ather 450x gen 2ആണ്. വാങ്ങിച് 1 വർഷം 8 മാസം ആയപ്പോഴേക്കും ബാറ്ററി complaint ആയി. 100km ഒരു fullchargeil ഓടിയിരുന്ന വണ്ടി വെറും 30km ആയി range. വെറും 18000km മാത്രം ഓടിയിരുന്നുള്ളു അപ്പോൾ. 45 ദിവസം സർവീസ് centre ഇൽ കിടന്നു വണ്ടി. 3 വർഷം warrenty ഉള്ളത് കൊണ്ട് 70000 രൂപ പോയില്ലാ. Motor pulley, secondary belt, rear shock absorber, അങ്ങനെ കുറെ സാധനങ്ങൾ warrenty ഇൽ മാറ്റി. Warrenty കഴിഞ്ഞാൽ ഇത് maintain ചെയ്യാൻ loan എടുക്കണ്ടി വരും😢 Ola മാത്രം അല്ല, ather സർവീസ് ഉം വളരെ മോശം ആണ്. അതിനേക്കാൾ മോശം ആണ് service ന് പോയാൽ അവരുടെ പെരുമാറ്റവും. ഈ comment ഇടുന്ന സമയവും എന്റെ വണ്ടി service centre ഇൽ ആണ്, ഇന്നേക്ക് 4days ആയി കൊടുത്തിട്ട് 😂😂
@anasmanalath
@anasmanalath 16 күн бұрын
Try gel sealants. Most trusted one.
@JiShNuJjItH
@JiShNuJjItH 16 күн бұрын
എന്റെ ഒരു കൂട്ടുകാരൻ വണ്ടിയെടുത്ത് 30000 കിലോമീറ്റർ ആവുന്നതിനു മുമ്പ് തന്നെ വണ്ടി കമ്പ്ലൈന്റ്. സംഭവം ബാറ്ററി അടിച്ചു പോയതായിരുന്നു പുള്ളി കേസും കൊടുത്തു ഇരുപതിനായിരം രൂപ നഷ്ടപരിഹാരം മേടികേം ചെയ്തു.കേസ് കൊടുക്ക് കൺസ്യൂമർ കോടതി കേസ് കൊടുത്തത്.
@AlexChristopher-b1z
@AlexChristopher-b1z 16 күн бұрын
Re യുടെ എല്ലാ വണ്ടിക്കും കിട്ടുവോ
@Sikkari-rr5ui
@Sikkari-rr5ui 16 күн бұрын
സാമാന്യ ബുദ്ധി വേണ്ടേ ഷോറൂമുകൾക്ക് ഒഫീഷ്യൽ ഫോൺ നമ്പർ ഉണ്ടോ
@joshydev-gs4jm
@joshydev-gs4jm 17 күн бұрын
Vandipperiyar ano❤Messi goat❤
@Mallu_mojo
@Mallu_mojo 13 күн бұрын
Valparai
@joshydev-gs4jm
@joshydev-gs4jm 17 күн бұрын
Messi goat❤
@joshydev-gs4jm
@joshydev-gs4jm 17 күн бұрын
Messi goat❤❤
@Reviewe_r
@Reviewe_r 17 күн бұрын
Bro njan himalayan kondu all india trip poyathanu
@Ai_ni_pink
@Ai_ni_pink 17 күн бұрын
😂same😂
@dineshv3772
@dineshv3772 17 күн бұрын
Haai bro ende bike himalayan ane. Work cheyyunnath omanil anu. Broyude koode ride varanam ennunde....❤💪🏻😇
@Mallu_mojo
@Mallu_mojo 15 күн бұрын
Sure bro. Hope we can ride together soon
@Hornet_Boy_1254
@Hornet_Boy_1254 18 күн бұрын
Pakshe avararum ingane mazhayathukonduvekkathilla
@Mam_2005
@Mam_2005 18 күн бұрын
Normal. Petrol use cheythit premium adichal preshnam undo
@Mallu_mojo
@Mallu_mojo 18 күн бұрын
പ്രീമിയത്തിന്റെ benefit കിട്ടത്തില്ല എന്നേയുള്ളൂ
@joshydev-gs4jm
@joshydev-gs4jm 17 күн бұрын
Upputhara ano
@user-KLpunisher
@user-KLpunisher 18 күн бұрын
Tubeless irangi mutheee
@AX-sq5vm
@AX-sq5vm 19 күн бұрын
Free ano repair?
@Mallu_mojo
@Mallu_mojo 18 күн бұрын
Warranty period free aan
@bollywood5970
@bollywood5970 19 күн бұрын
30 k top ഫോൺ ഉണ്ട് bro.. 😎
@mt_soul_97
@mt_soul_97 17 күн бұрын
Nothing ☺️
@peac66
@peac66 20 күн бұрын
Bro good decision
@Mallu_mojo
@Mallu_mojo 20 күн бұрын
ഇനി ധൈര്യമായി എടുക്കാമല്ലോ
@peac66
@peac66 18 күн бұрын
@@Mallu_mojo bro kanan look undu but upayokicha paisa pokunna vazhi ariyilla
@JJ-jx3ev
@JJ-jx3ev 20 күн бұрын
Go for Honda bike, just a name won't reach you Himalaya, one of the worst and poorly engineered bikes are from royal Enfield
@Mallu_mojo
@Mallu_mojo 20 күн бұрын
Honda is so good. But when it comes to pricing 🙄
@LoofiX24
@LoofiX24 18 күн бұрын
​​@@Mallu_mojo bro I'm using CB300R and Hness now. It's not overpriced. And the best part you don't have to spend more Penny on service centre with random issues like RE. Cuz RE R&D and build is so average. Now I'm buying a HondaNX500 for 5.8lacs in Banglore (2nd owner). Honda reliability and Refinement okke one time experience cheyathavar never go for this RE crap. If you can't afford Honda and you need higher cc in cheap price RE and Bajaj are the only options. Pakshe quality ...
@VijeeshP-lu1nu
@VijeeshP-lu1nu 8 күн бұрын
​@@Mallu_mojore തനി വേസ്റ്റ് ആണ് പൊട്ട മേറ്റീരിയലിൽ ഉപയോഗിച്ചാണ് നിർമിക്കുന്നത് കനം മാത്രം , ഒരു ക്രേഷ് ഗാർഡ് വെച്ചാൽ തന്നെ ജാസി ഒടിയുന്നു 😂😂😂 മീറ്ററിൽ വെള്ളം കയറൽ സൈലൻസർ അടിച്ചുപൊകൾ അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ
@SherlockHolmesIndefatigable
@SherlockHolmesIndefatigable 5 күн бұрын
Commuter bike hondaa
@pappan07
@pappan07 20 күн бұрын
Oru puncture kit is way cheaper!
@Mallu_mojo
@Mallu_mojo 20 күн бұрын
Yes. But they are for tubeless tyres
@swingman8671
@swingman8671 20 күн бұрын
Nope , not enough, it’s not about the bike breakdown due to puncture or the time you spend to repair the puncture, The issue is safety when you are cruising at speeds if suddenly your tyre got a puncture you will loose control over your bike, but when the tubeless Tyre got a puncture it will give you some time to get out of the road or at least you can reach a workshop to do the repair or you can do it by yourself, Safety, Easy Repair
@SakeerKoya
@SakeerKoya 20 күн бұрын
എന്റെ വണ്ടി കൊടുത്തിട്ട് ഒന്നര മാസമായി ഇതുവരെ അതിന് ഒരു റിപ്ലൈ വന്നിട്ടില്ല അവിടെ പോയാൽ നാളെ തരാം മറ്റന്നാൾ തരാം എന്ന് പറയാം
@Mallu_mojo
@Mallu_mojo 20 күн бұрын
ഹൈപ്പർ വരും. എല്ലാം ശെരിയാകും
@SakeerKoya
@SakeerKoya 20 күн бұрын
ദയവ് ചെയ്ത് ഒല ആരും എടുക്കരുത്
@vaisakhm3679
@vaisakhm3679 20 күн бұрын
KTM Adv390 SW
@vijeeshvs6847
@vijeeshvs6847 20 күн бұрын
Thanks broi