90 or 140 Grade gear oil. ഗുണവും മെച്ചം വിലയോ തുച്ഛം. പിന്നെ വണ്ടി പറപ്പിക്കുന്നവർ നോക്കണ്ട. എൻ്റെ ബുള്ളറ്റ് ആദ്യമായി Chain മാറിയത്63500 KMൽ ആണ്. പിന്നെ നന്നായി കൊണ്ടു നടക്കുക . ചറപറ ഗിയർ മാറരുത് . കറക്ട് ടൈമിൽ ഗിയർ ഡൗൺ ചെയ്യുക. വലിപ്പിക്കാതിരിക്കുക മാസം പറ്റുമെങ്കിൽ ഒരു തവണ വണ്ടിക്കായി മാറ്റി നൽകുക. അതിനെ സ്നേഹിക്കുക ആസ്നേഹം അതു തിരിച്ചും തരും❤
@mjacobim3 ай бұрын
Uncle, My 2005 Pulsar 150's chain lasted for 65K KMS with gear oil. But new age bikes like Duke comes with X-ring unlike Bullet which is having a normal old tech chain. So understand the difference before advising!
@kannan321004 ай бұрын
Njan gear oil use cheyyaru... 20 years ayyi ethu vare kuzhappam ella... Pinneee kerala gvt speed limit njan odikarullu.. 50 to 55 klmp
@NuhmanMeza-zw9wd20 күн бұрын
Angane anenkil bro clean cheyan Diesel use cheyyaruth🤣🤣 chain lube pole thanne cleaner seperate ayitt undallo.. thaangalum oru thattipp vidhya aan upayogichath enn manassilakku🤑
@mjacobim3 ай бұрын
Glad to know about your experience! I haven't used gear oil in my Duke for the last 4.5 years. But Duke manual also recommends 90 grade gear oil. 😕
വണ്ടീടെ user Manuel ഇൽ തന്നെ recommend ചെയ്യുന്നുണ്ടല്ലോ 90 gear oil use ചെയ്യാം എന്ന് 😂
@Mallu_mojo2 ай бұрын
300 cc above gear oil use cheythavarkariyam 😂 Especially D390
@jaisonjoseph78852 ай бұрын
@@Mallu_mojo നമ്മുടെ വണ്ടി hness 350 ആണ്.. അതിന് ഇപ്പോളും gear oil ആണ് use ചെയ്യുന്നത്.... അത് 350 cc ആണല്ലോ..
@itsamalraj2 ай бұрын
Paddock stand only 1999😅
@sachinvs56307 күн бұрын
@@Mallu_mojoente gs 310 aan Njan gear oil aan use cheyyarullath
@vishnunair12134 ай бұрын
same avastha, veruthe cash poyy..I thought of giving it a try...its always better to use chain lube... I tried Royale Enfeild chain lubes its really good...although its manufactured by Glosil, FYI
@commonuser8193 ай бұрын
Sports bike ,open chain bike( speedil ഓടിക്കുന്നവർ ) ബൈക്ക് ഉള്ളവർ gear oil യൂസ് ആക്കാതെ ഇരിക്കുന്നത് ആണ് നല്ലത് പഴയ bullet ,chain cover ulla വണ്ടികൾ ,അധികം സ്പീഡിൽ വണ്ടി ഓടിക്കാത്തവർ (ചെറിയ ബൈക്കുകളും, പുതിയ ബുള്ളറ്റും ) ധൈര്യമായി യൂസ് ചെയ്തോ 90 grade and 140 grade ഉണ്ട് gear oil 140 കട്ടി കൂടുതൽ ആണ് പഴയ ബുള്ളറ്റ് ഉള്ളവർ ഒക്കെ ഇതാണ് യൂസ് ആക്കുന്നത് നല്ല ലാസ്റ്റ് ചെയ്യും .90 കട്ടി കുറവ് ആണ് പെട്ടെന്ന് തെറിച്ചു പോകും സ്പീഡിൽ ഓടിക്കുമ്പോൾ മഴ പെയ്യുന്ന ടൈമിലും പക്ഷേ ക്ലീൻ ചെയ്യാൻ 90 ആണ് എളുപ്പം പുതിയ o ring ഉള്ള chainil diesel ഉപയോഗിക്കരുത് ഇനി ചെയ്താലും 5 മിനുട്ടിൽ കൂടുതൽ നിൽക്കുന്ന പോലെ അതിൽ ഒഴിച്ച് വയ്ക്കരുത് പെട്ടെന്ന് കഴുകി കളയണം ഇല്ലെങ്കിൽ ring ഡാമേജ് ആവും അകത്തു വെള്ളം കയറി ചെയിൻ അകത്തു നിന്നും തുരുമ്പ് പിടിക്കും
@Travel-Adventrue-Bike-Freedom-4 ай бұрын
Bro desal issue enthunnu vecha chain Tay edakku oru ruber washer bush undu athu pettannu brakeakkumm.
@kl47324 ай бұрын
കുട്ടാ Kawasaki super ceramic chain lube യുസ് ചെയുക സാധാരണ chain lube ഉം gear oil use ചെയ്യാതെ ഇരികുക എൻ്റെ YBX ഇല് ഞാൻ ലോങ് ഡ്രൈവ് പോകുമ്പോൾ chain വളരെ സ്മൂത്ത് അന്നു അതിനാൽ ceramic wax ഉപയോഗിക്കുക
@Mallu_mojo4 ай бұрын
Yes it’s really good
@Blackhoodie924 күн бұрын
@@Mallu_mojo 900 rupak, alle, eda mire ente bikunu 1100 Rupa mathre sprocketinu ullu,
@Blackhoodie924 күн бұрын
@@Mallu_mojoeda more chain lube vari ozhikkunnathkonda chan lube brush cheythal therikathillada ooole
@2strokeproject8484 ай бұрын
OKS best brand anuuu
@HarshinaHarshina-jy8tx3 ай бұрын
നിനക്ക് ചെയ്യാൻ അറിയില്ലേൽ പറ. ഡീസൽ കൊണ്ട് ക്ലീൻ ചെയ്ത് വെള്ളം കൊണ്ട് കഴുകി... തുടച്ചാശേഷം... ഗിയർ ഓയിൽ ചെറുതായി അപ്ലൈ ചെയ്‌തു അതിനുശേഷം വണ്ടി ഓടിക്കാതെ 6മണിക്കൂർ വയ്ക്കണം. നീ അപ്ലൈ ചെയ്തു അപ്പൊ തന്നെ വണ്ടി എടുത്തുപിയിട്ട് ആരാന്റെ നെഞ്ചത് കയറിയിട്ട് കാര്യമില്ല
Commuter bikes il valiya issues illa. Excess oil ozhivakkiyal mathy. Sports bikes ellam scene aan
@jaisonjoseph78855 ай бұрын
User Manuel ഇലിൽ gear oil recommend ചെയ്യുന്നുണ്ടല്ലോ.... ഞാൻ use ചെയ്യുന്നത് thickness ഉള്ള 140 grade gear oil ആണ് അതുകൊണ്ട് തന്നെ എനിക്ക് 300 km മുകളിൽ കിട്ടാറുണ്ട്... പിന്നെ chain lube use ചെയ്യുന്ന ടൈമിൽ എന്റെ chain rust issue വരുന്നുണ്ടാരുന്നു.... പക്ഷേ gear oil use ചെയ്തിട്ട് അത് നിന്ന്.. ഇപ്പൊ rust വരുന്നില്ല...
@clubiee76404 ай бұрын
@@jaisonjoseph7885140 grade oil thickness ullond thane therich veezhan ulla chance kurav ale . Cheriya alavil oil use chytha mathi athikam therich veezhila ale
@pranavjs5 ай бұрын
Adhyam motul arunnu,pakshe mazhayath shokam anu and spray anu enath kond mari trm cadilad use cheyan thodangi. Ath last cheyum,pakshe tholinja manam anu,ethand matta sadanam 😂 Angane 80w90 gear oil use cheyan thodangi,video okke kanditt. Pakshe ipo paranja athe avastha,oru 100 km inakam full therich pokunapole. 140 grade recommendation kandu,athinte vela koodi arinjit mikarum chain lube ilott thanne pom🤦🏻😂
@Mallu_mojo5 ай бұрын
Yes. Chainlube is the only way😂
@clubiee76404 ай бұрын
Njan gear oil use chyan vendi erikuvayirun bro 140 grade better option ale Flipkart 350 rupees varunulu 1 litre njan ath on try chyth nokam enu vicharikun chain lube long drive mathram use chyan nallathan vtil oke ulaapol gear oil thane ahn nallath
@jaaazzz.4 ай бұрын
Ith kandit njn adutha video idendi varo KZbin kand Pani kitti enn diesel use chytha kuzhpam illen ara prnje😂
@Mallu_mojo4 ай бұрын
When compared to chain cleaners it’s cheaper and cost effective
@jaaazzz.4 ай бұрын
@@Mallu_mojo when compared to chain lube gear oil is also the same gear oil use cheythalum diesel use cheythalum Pani anu diesel o rings ine petann nashipikum
@gokulvlogs19903 ай бұрын
Mannenna upayogikaavo
@jithendranB-tw7hw5 ай бұрын
don't use diseal it will spoil 0 ring
@pranavjs5 ай бұрын
Pinne vere enta use cheyuka? Ithellam common ayit cleaners ile component alle?
@vishnumc22243 ай бұрын
ഒരു കുഴപ്പവുമില്ല എന്റെ ബൈക്കിനു ഞാൻ യൂസ് ചെയ്യുന്നതാണ്.
@jithendranB-tw7hw3 ай бұрын
@@vishnumc2224 nee use chyyy
@vishnumc22243 ай бұрын
@@pranavjs Cleaninginu dieselum lubricationub 90 allenkil 140 gear oilum use cheythal mathi chain cleaner lub ennokke paranju veruthe nammude kayyile kasu medichedukkanulla trickkalle. Cleanerum lubum medikkunna paisayundenkil vere randu chain kit vangam.
@throtler5 ай бұрын
140 gear oil use akkiyappol 500 kooduthal bro
@pranavjs5 ай бұрын
Spilling ille 140 grade nu?
@sanjaync4 ай бұрын
Mmm വർക്ക്ഷോപ്പിലെ അവന്മാര് കരിയോയിൽ ആണ് ഒഴിക്കുന്നത്😅