ഇതാണ് കൊംഗികളുടെ യഥാർത്ഥ മുഖം. പാവം പിടിച്ച നസീർ സാറിനെ ഭീഷണിപ്പെടുത്തി പ്രചരണത്തിന് കൊണ്ട് പോയി ആരോഗ്യം നശിപ്പിച്ചു
@younuswdr85795 күн бұрын
VS❤
@vijayakrishnannair5 күн бұрын
Shankar sir 👍
@sarathsk755 күн бұрын
ഇത്രയും പറഞ്ഞപ്പോൾ എന്തൊരാശ്വാസം !
@Usha.J-ei8xy5 күн бұрын
സത്യൻ Sir ...... മറക്കുകില്ല❤️😥😘
@Usha.J-ei8xy5 күн бұрын
അതിനുപകരം ഇപ്പോൾ കുറേ ചിനിമ ഇറക്കുമതി ഒടുക്കം ബലാത്സംഗക്കേസും അവരുടെ ഒക്കെ സൗന്ദര്യം കാണാൻ കൊടു ക്കണം കാശ് അഭിനയ ചക്രവർ തനികളും ചക്രവർത്തികളും എത്രകണ്ടാലും കൊതിതീരൂലായിരുന്നു ... ഇന്നും എല്ലാവരുടെയും വീഡിയോ ഒരുനേരമെങ്കിലും കാണാതെ വയ്യാ അത്ര ഇഷ്ടമാണ് ...ഇന്നത്തെ ഉള്ള വരെപോലെയല്ലായിരുന്നു പഴയ nadi നടൻമാർ 🥰തിരിച്ചു വരാത്ത കാലം ............... ഇനി ഓർമ്മകൾ മാത്രം .................. ഷീലാമ്മ ചേച്ചീ സുന്ദരികളിൽ ഒരാൾ ........ ❤️❤️🥰😘
@ponnambal36935 күн бұрын
ശാന്തിവിള പറയുന്നതെല്ലാം സത്യമാണെന്ന് ആർക്കറിയാം അയാൾ പറയുന്ന കേട്ടുകൊണ്ടാണോ വീഡിയോ ചെയ്യുന്നത് ഫസ്റ്റ് പാർട്ടിയാ
@jayamohangjmn14535 күн бұрын
ഓന്ത് ദിനസൻ പറയുന്നത് പച്ച കള്ളം.. ഒരു Air hostess മായി സ്നേഹത്തിൽ ആയിരുന്നു അതാണ് സത്യം. ഇക്കാര്യം ശ്രീ കുമാരൻ തമ്പിസാർ സാക്ഷ്യപ്പെടുത്തുന്നു
താൻ വെറും ഉണ്ണാക്കനാവാതെ ആ വരി ഞങ്ങളെ കേൾപ്പിക്ക്😄😄😄😄
@AniYohannan-oy8zg5 күн бұрын
❤❤❤
@Usha.J-ei8xy6 күн бұрын
വിധു ബാല ചേച്ചി ❤️❤️😘 Nazir sir .... 🥺😥പകർമ വക്കാൻ മാറ്റാരും ഇനി ഉണ്ടാവില്ല ❤️😥😘
@najeebck68777 күн бұрын
Othilla .poyi padam kaanado .
@VasudevanBhuvanachandran7 күн бұрын
ജീവിതത്തിൽ നല്ല മനുഷ്യനാണ് തൃശ്ശൂർ കോലഴിയിൽ ഇദ്ദേഹത്തിന് ഒരു ഫാക്റ്ററിയൊക്കെ ഉണ്ടായിരിന്നു
@noushadma66787 күн бұрын
ആ വർഷത്തെ സിനിമാ അവാർഡിൽ അവസാന റൗണ്ടിൽ സത്യത്തിന്റെ നിഴലിൽ സുധീറിനെയും മെസ്സി എന്ന ചിത്രത്തിൽ കെ പി ഉമറിനെയും ആണ് പരിഗണിച്ചത്. പക്ഷേ സുധീറിനാണ് അവാർഡ് കൊടുത്തത്.
@udayannellikkoth48927 күн бұрын
🥰 100%
@pankajakshanpk37577 күн бұрын
Ente ishtanadan premnazir sir🎉
@YoonusKk-qd9vw7 күн бұрын
ഇന്ത്യൻ സിനിമയിൽ വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും അതേഹത്തെ പറ്റി നല്ലത് മാത്രമെ എല്ലാവരും പറയുന്നുള്ളൂ എങ്കിൽ പ്രേം നസീർ ഇക്ക എത്ര നല്ല മനുഷ്യൻ ആയിരിക്കണം. ഇനി ഇങ്ങിനെ ഒരു നടൻ ലോക സിനിമയിൽ ഇല്ല😢😢😢😢
@b.madeshwarasrinivasarao50498 күн бұрын
Excellent information He is like Tamil Actor Muthuraman
@rajeshta65868 күн бұрын
J A Y A N 💪💪💥💥💪💪
@NNN-tw5xl8 күн бұрын
പ്രേംനസീറോ?
@NujumdeenNujum8 күн бұрын
🌹🌹🌹
@maheshmurali85078 күн бұрын
സുകുമാരി അമ്മ 🙏🌹😔
@shereefv.s61759 күн бұрын
LALITHA SREE🎉🎉❤
@Rinsi-e7p9 күн бұрын
Ever greatest excellent 👍👌 wonder miracle one and only one Prem Nazir sir for ever and ever.😊never comparable to anyone in the world 🌎🌍❤😊🎉
@gopankoottappana70999 күн бұрын
ശുദ്ധ അസംബന്ധം
@SubashSudhakaranckd10 күн бұрын
കൊലപാതകം......
@maheshmurali85078 күн бұрын
എന്നാര് പറഞ്ഞു
@manivk168110 күн бұрын
ശ്രീ കുമാരൻ തമ്പി ക്ഷാത്രവീര്യ മുള്ള പുരുഷൻ തന്നെ ❤
@ഒരുനല്ലനാളേക്ക്11 күн бұрын
നസീർ മലയാളത്തിന്റെ super സ്റ്റാരുകളുടെ സൂപ്പർസ്റ്റാർ അല്ലെ?