@mallu talks, ജയനും കോമരം എന്ന സിനിമയുമായി ബന്ധമൊന്നുമില്ല. കരിമ്പനയുടെ തിരക്കഥാകൃത്തായിരുന്ന ജെ.സി ജോർജ് ജയനെ കേന്ദ്ര കഥാപാത്രമാക്കി ചെയ്യാനിരുന്ന "കൊടുങ്കാറ്റിനു ശേഷം" എന്ന ചിത്രം കുറച്ചു സീനുകൾ എടുത്തെങ്കിലും പൂർത്തിയായില്ല. ആ സീനുകൾ ചേർത്തു കൊണ്ട് പിന്നീട് രൂപകല്പന ചെയ്ത സിനിമയാണ് "കോമരം"