മൊഴികളും മൗനങ്ങളും മിഴികളും വാചാലമായ് തിരകളും തീരവും ഹൃദയവും വാചാലമായ് തമ്മിൽ തമ്മിൽ ഓർമ്മകൾ ആരും കാണാതെ പൂവണിഞ്ഞൂ.. (മൊഴികളും മൗനങ്ങളും ) ഇളം തെന്നലേ മഞ്ഞു പൂക്കളേ കുളിരോളമേ നിറവാനമേ ഇതു മുൻപു നാം പ്രണയാർദ്രമായ് പറയാൻ മറന്ന കഥയോ (മൊഴികളും മൗനങ്ങളും ) പൂവേ പൂവെന്നൊരു വണ്ടിൻ ചുണ്ടുവിളിച്ചു ..മെല്ലെ വിളിച്ചൂ.. നിന്നോടിഷ്ടമെന്ന് പൂവിനോട് മൊഴിഞ്ഞു..ഉള്ളം മൊഴിഞ്ഞു അനുരാഗം ദിവ്യമനുരുരാഗമാരും അറിയാ കനവായ്.. അവനെന്നുമീ മലർവാടിയിൽ സ്നേഹപൂവേ നിന്നേ തേടി.. അലയുന്നിതാ.. ഇളം തെന്നലേ മഞ്ഞു പൂക്കളേ കുളിരോളമേ നിറവാനമേ ഇതു മുൻപു നാം പ്രണയാർദ്രമായ് പറയാൻ മറന്ന കഥയോ (മൊഴികളും മൗനങ്ങളും ) കാണാനേരത്തെന്നും കാണാൻ നെഞ്ചു പിടഞ്ഞു..ഏറെ പിടഞ്ഞൂ. ഹോ..മിണ്ടാൻ ഒന്നു കൊതിപൂണ്ടിട്ടുള്ളു തുടിച്ചൂ..എന്നേ നിനച്ചൂ.. ഏതോ രാത്രി മഴ ചില്ലിൻ മാളികയിൽ നീ എന്നേ തിരഞ്ഞൂ. അറിയാതെ എന്നിൽ അറിയാതെ വന്നൂ.. മനസിന്റെ മയിൽപ്പീലി ഉഴിയുന്നുവോ.. ഇളം തെന്നലേ മഞ്ഞു പൂക്കളേ കുളിരോളമേ നിറവാനമേ ഇതു മുൻപു നാം പ്രണയാർദ്രമായ് പറയാൻ മറന്ന കഥയോ
@arjundevan14162 ай бұрын
❤
@sefinxavier41322 ай бұрын
❤
@plantroutes72022 ай бұрын
എന്താ feelings ❤
@introvert_.11112 ай бұрын
Some stress relief song 💆🏻 ²⁰²⁴ oct ¹¹
@anusreechandran29402 ай бұрын
🔥
@shashwathasaiprasad49282 ай бұрын
🎉🎉🎉I like it I lost all love of mine
@vinoopts92082 ай бұрын
മനോഹരം ...
@saranbabu47882 ай бұрын
Uff myaarakam!!🔥
@NimishajineshNimisha2 ай бұрын
❤️✨
@TigilTitus20052 ай бұрын
Singles like adi❤❤
@abhilashmp33703 ай бұрын
Iam here now 2024its my evergreen favourate song 🥰🥰🥰 iam adicted 🥰🥰
@sinivlogzz3 ай бұрын
Mute sec😮
@kgvargheese77213 ай бұрын
സൂപ്പർ പാട്ട് ദീപക്ക് ദേവ്❤️❤️❤️❤️
@ambili.....ambiliii30203 ай бұрын
My all time favourite❤️🔥❤️🔥❤️🔥
@Syaaaaaaaaaam3 ай бұрын
Syamjith babu thengs😌 nalla Peru.
@abnaabuu3 ай бұрын
Any one hear 2028
@Amalgreen3 ай бұрын
4:43
@h_i_f_r_i_e_n_d3 ай бұрын
i love this soooooooooooooo.
@ShafiKannoth3 ай бұрын
November 2024
@joicejose863 ай бұрын
കാണാനേരത്തെന്നും കാണാൻ നെഞ്ചു പിടഞ്ഞു..ഏറെ പിടഞ്ഞൂ. ഹോ..മിണ്ടാൻ ഒന്നു കൊതിപൂണ്ടിട്ടുള്ളു തുടിച്ചൂ..എന്നേ നിനച്ചൂ..🥰 കണ്ണടച്ച് ഹെഡ് സെറ്റിൽ ഈ വരികൾ കേക്കുമ്പോ വേറെ ഏതോ ലോകത്തേക്ക് നമ്മളെ കൂട്ടി കൊണ്ട് പോണപോലെ ഒരു ഫീൽ ☺️🤌🏻💗🎧
@AnjaliAnju-lf9ul3 ай бұрын
August 31 2024
@praveentony-t2b4 ай бұрын
I I'll be here every year 😊😌
@Shaz_17394 ай бұрын
This song😢❤
@SURESHRAMASAMY-e1j4 ай бұрын
Superp melody song and beautifully composed.
@ShanSha-qh5mt4 ай бұрын
2024 August 20
@s_e_l_v_a_n06934 ай бұрын
20.08.2024
@naureenangel64 ай бұрын
Song was very good
@niksonbabu42604 ай бұрын
❤manoharam,ethum keetu kidakaan entha sukam
@Hittheban4 ай бұрын
അടിപൊളി പാട്ട് ആയിരുന്നു . പക്ഷെ visuals പാട്ടുമായി ഒരു ബന്ധവുമില്ല . വിനീത് ഫുൾ കലിപ്പിൽ . പാട്ടിന്റെ ഏതാണ്ട് മുഴുവൻ ഭാഗത്തും മൂപര് ചൂടിലാണ് . നല്ല പ്രകൃതിയും , കോടമഞ്ഞും പ്രണയവും ഒക്കെ ആയിരുന്നെങ്കിൽ പാട്ട് വേറെ ലെവൽ റീച് കിട്ടിയേനെ . സത്യം പറഞ്ഞാൽ ഈ സിനിമക്ക് പറ്റിയ പാട്ട് അല്ല ഇത്
@anamikaanu53184 ай бұрын
Melting 💫
@AjayKannur-g8c3 ай бұрын
*Yetho rathri mazha chillin maleekayil nee enne theeranju....❤*
@SreenandaAnu4 ай бұрын
Anyone 2024???? ❤
@tonyjose83874 ай бұрын
Yes
@PrajwelG-l8s4 ай бұрын
Yeah bruh
@tayyabarehansiddiqui29483 ай бұрын
Yea dudiee
@WhiteFeatherMedia20203 ай бұрын
Yes
@JS450.3 ай бұрын
Yes
@Emmanual074 ай бұрын
❤
@AnnaDiya-yw4sg4 ай бұрын
❤
@shyjukkakkat39004 ай бұрын
കൈതപ്രം... ദീപക് ദേവ് മാജിക് 🥰
@femyrj4 ай бұрын
2024❤️❤️❤️
@iamtharunraj4 ай бұрын
എനിക്ക് ഒരു crush ഉണ്ട്. ഈ പാട്ട് കേൾക്കുമ്പോൾ അവളെ കാണാൻ തോന്നുന്നു... ❤😅