രാത്രി head set വെച്ച് ഈ സോങ് കേട്ട് കൊണ്ട് ഇല്ലാത്ത കാമുകിയെ സ്വപ്നം കണ്ടു ഉറങ്ങുന്നത് ഒരു പതിവാണ് 🥰🥰🥰
@amal60312 жыл бұрын
😂❤️
@nithinj8562 жыл бұрын
😌💙
@Asif_9342 жыл бұрын
😁🧚♂️
@abhijitha50212 жыл бұрын
Njnm😂
@shalinishalini94002 жыл бұрын
Njanum
@harisbeach9067 Жыл бұрын
കാലം തെറ്റി ഇറങ്ങിയ പാട്ട്.!😢😢💖
@malayalamhdstatus71094 ай бұрын
annum hit aayirunnu, padam aayirunnu prasnam.
@vishnuvishnu2152 жыл бұрын
ഈ പാട്ട് എപ്പോൾ കേട്ടാലും ഒരു പുതുമയാണ് ♥️
@athulramesan98973 жыл бұрын
പ്രണയം നഷ്ടപ്പെട്ടവർ അവരുടെ പഴയ പ്രണയം 💔 ഓർക്കുന്നുണ്ടകിൽ ഈ പാട്ട് ഒരു കാരണം ആയിരിക്കും 💖💖 feel good song
@Arun-kr6et3 жыл бұрын
അപ്പൊ പ്രണയം ഇല്ലാത്തവർ കേൾക്കുന്നതോ ? Its called Love of Music
@ashwinaromal21483 жыл бұрын
Sathyam🥲❤️
@jishnuks45593 жыл бұрын
പ്രേമം ഇല്ലാത്തവരായി ഇ ലോകത്ത് ആരുമുണ്ടാവില്ല
@sarath75713 жыл бұрын
💞
@sampsam92373 жыл бұрын
🤗😔
@dr.shaminramachandran44383 жыл бұрын
മൊഴികളും മൗനങ്ങളും മിഴികളും വാചാലമായ് തിരകളും തീരവും ഹൃദയവും വാചാലമായ് തമ്മിൽ തമ്മിൽ ഓർമ്മകൾ ആരും കാണാതെ പൂവണിഞ്ഞൂ.. (മൊഴികളും മൗനങ്ങളും ) ഇളം തെന്നലേ മഞ്ഞു പൂക്കളേ കുളിരോളമേ നിറവാനമേ ഇതു മുൻപു നാം പ്രണയാർദ്രമായ് പറയാൻ മറന്ന കഥയോ (മൊഴികളും മൗനങ്ങളും ) പൂവേ പൂവെന്നൊരു വണ്ടിൻ ചുണ്ടുവിളിച്ചു ..മെല്ലെ വിളിച്ചൂ.. നിന്നോടിഷ്ടമെന്ന് പൂവിനോട് മൊഴിഞ്ഞു..ഉള്ളം മൊഴിഞ്ഞു അനുരാഗം ദിവ്യമനുരുരാഗമാരും അറിയാ കനവായ്.. അവനെന്നുമീ മലർവാടിയിൽ സ്നേഹപൂവേ നിന്നേ തേടി.. അലയുന്നിതാ.. ഇളം തെന്നലേ മഞ്ഞു പൂക്കളേ കുളിരോളമേ നിറവാനമേ ഇതു മുൻപു നാം പ്രണയാർദ്രമായ് പറയാൻ മറന്ന കഥയോ (മൊഴികളും മൗനങ്ങളും ) കാണാനേരത്തെന്നും കാണാൻ നെഞ്ചു പിടഞ്ഞു..ഏറെ പിടഞ്ഞൂ. ഹോ..മിണ്ടാൻ ഒന്നു കൊതിപൂണ്ടിട്ടുള്ളു തുടിച്ചൂ..എന്നേ നിനച്ചൂ.. ഏതോ രാത്രി മഴ ചില്ലിൻ മാളികയിൽ നീ എന്നേ തിരഞ്ഞൂ. അറിയാതെ എന്നിൽ അറിയാതെ വന്നൂ.. മനസിന്റെ മയിൽപ്പീലി ഉഴിയുന്നുവോ.. ഇളം തെന്നലേ മഞ്ഞു പൂക്കളേ കുളിരോളമേ നിറവാനമേ ഇതു മുൻപു നാം പ്രണയാർദ്രമായ് പറയാൻ മറന്ന കഥയോ (മൊഴികളും മൗനങ്ങളും )
@The_Humongous_Fan2 жыл бұрын
Thnx brother
@anonymous.1802 жыл бұрын
Great😊😊
@ronalddixon82962 жыл бұрын
What a fabulous song 😍❤️😘😊 Love you Vineet Etta ❤️😍😘😊
@Hxri_.172 жыл бұрын
Tnx:)
@VISHNU.SKZ666 Жыл бұрын
Uff
@angrymanwithsillymoustasche Жыл бұрын
Masterpiece song from masterpiece movie 👌🏻⚡️✨️ഈ സിനിമ വളരെ അണ്ടർ റേറ്റട് ആണ്. ഈ സിനിമ വേണ്ടി അർഹിക്കുന്ന പ്രാധാന്യം മലയാളികൾ ഇതുവരെ കൊടുത്തിട്ടില്ല
@adharshdenny83703 жыл бұрын
2012 ൾ ഇറങ്ങിയ song ആണ് ഇപ്പോഴും നിയൊക്കെ വന്നു ഇതു കാണുന്നു 😌❤❤
@modelhome920422 күн бұрын
Feeling love ❤ song
@jeeva09023 жыл бұрын
My marriage cd il ulla song... ❤️❤️❤️ Entha oru feel ❤️
@AkhilCa19923 жыл бұрын
Mine too❤️😃
@b2informaticparis343 жыл бұрын
kzbin.info/www/bejne/nmHKkKZ6h9Wtaq8
@sithuabi20162 жыл бұрын
Entem😄
@pavithra.k.21842 жыл бұрын
@@sithuabi2016 nee kutti alleda😂🙂
@aneess7172 жыл бұрын
എന്റെ mariage cd യിൽ ഇല്ലാത്തത് കൊണ്ട് വെറുത്തിട്ടില്ല 😊
@AJIiii009 Жыл бұрын
Visual കൊണ്ട് കൊളം ആക്കിയ പാട്ടു.. എന്തൊരു നല്ല പാട്ടു ആണ് ദീപക് ദേവിന്റെ... One of a kind ❤️❤️❤️
@azado_4681 Жыл бұрын
❤ഏതോ... രാത്രി മഴചില്ലിൻ... മാളികയിൽ നീ എന്നെ തിരഞ്ഞു... Feelings line... 🥰😘😘
@varnacreations16305 ай бұрын
favourate lines....
@shyjukkakkat39004 ай бұрын
കൈതപ്രം മാജിക് 🥰
@Sbi-f9s3 ай бұрын
@@varnacreations1630 same too
@ananyosengupta374910 ай бұрын
I am a Bengali and I recently stumbled upon this song. It is so mellifluous. I don't understand malayalam but still this song touched my heart❤
@akshayshinodh986 ай бұрын
Songinu adhu malayali,Bengali
@musiczonecollections2533 Жыл бұрын
2023 ൽ തേടി പിടിച്ചു ഇതിന്റെ high quality print കാണുവാൻ വന്നേ ഞാൻ മാത്രമേ ഉള്ളൂ!!😌😉
@AdHri-m1k9 ай бұрын
Ith ngneya high quality aakne ariyavo?
@musiczonecollections25333 ай бұрын
@@AdHri-m1kediting entha cheyano
@h_i_f_r_i_e_n_d3 ай бұрын
telegram il und wav file, u will be amazed by the details u never heard....try it..❤
@tsarbomba75852 жыл бұрын
Probably my favourite Malayalam song of all time ♥️
@manuvlr Жыл бұрын
എൻ്റെ ആദ്യ പ്രണയം സെറ്റ് ആയ ടൈമിൽ ഇറങ്ങിയ പാട്ടാണ്. ഇപ്പൊ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടകുമ്പോ ഈ പാട്ട് കേക്കും. അപ്പോ എൻ്റെ പ്രശ്നം ഒക്കെ വെറും നിസ്സാരം ആയി കാണാൻ ഉള്ള ഒരു ഊർജം കിട്ടും.!
@pozicool8 ай бұрын
❤❤❤can't get this song out of my head! Been on loop. Vineeth is amazing 👏 love Haricharan and Manjari's voices - golden!!
@Kizzy__1_A5 ай бұрын
Any here2024
@farhathullafarhu42285 ай бұрын
🎉
@MishabCK-fc5wj4 ай бұрын
Me
@archanam83044 ай бұрын
Me
@sabarihr33444 ай бұрын
Ys
@VishnuDas-y9m4 ай бұрын
Yeah
@Sudhitrolls Жыл бұрын
പടം ഒരു കത്തി ആയോണ്ട് കണ്ടിട്ടില്ല പക്ഷേ ഇതിൽ ഇങ്ങനെ ഒരു പാട്ട് ഉണ്ടെന്ന് പിന്നീടാണ് അറിഞ്ഞത്.. 😍❤ ഇരുത്തി പോയി കാറിൽ ഇട്ടാൽ ഉള്ള ഫീൽ വേറെ 😌
@shibum53782 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ ഒരു നിരാശ ആണ്. പ്രേമിക്കാൻ പോയിട്ട് ചുമ്മാ ഒന്ന് സംസാരിക്കാൻ പോലും ഒരു പെണ്ണ് ഇല്ലല്ലോ എന്ന നിരാശ...😪
@joicejose86 Жыл бұрын
ഇല്ലാണ്ടിരിക്കുന്നതാ നല്ലത്. അല്ലേ അവസാനം "അഴലിന്റെ ആഴങ്ങളിൽ" റിപീറ്റ് അടിച്ച് കേക്കണ്ടി വരും😅
@bindhumol26408 ай бұрын
😂
@faithmodiyil82176 ай бұрын
Elllam sheriyavum bro..
@neethuprasob18785 ай бұрын
😂😂😂😂👌🏻👌🏻@@joicejose86
@ruksanaruksana27475 ай бұрын
😂😂
@nikhilavipin50453 жыл бұрын
ഒരു വല്ലാത്ത ഫീൽ ആണു ഈ പാട്ടിനു
@ajof4511 ай бұрын
Haricharan lending vocal for Vineeth.. Rare
@joicejose863 ай бұрын
കാണാനേരത്തെന്നും കാണാൻ നെഞ്ചു പിടഞ്ഞു..ഏറെ പിടഞ്ഞൂ. ഹോ..മിണ്ടാൻ ഒന്നു കൊതിപൂണ്ടിട്ടുള്ളു തുടിച്ചൂ..എന്നേ നിനച്ചൂ..🥰 കണ്ണടച്ച് ഹെഡ് സെറ്റിൽ ഈ വരികൾ കേക്കുമ്പോ വേറെ ഏതോ ലോകത്തേക്ക് നമ്മളെ കൂട്ടി കൊണ്ട് പോണപോലെ ഒരു ഫീൽ ☺️🤌🏻💗🎧
@jerinjose40212 жыл бұрын
ee patte ethe cinema annane polum ariyillarnnu but njan edakke mulli patte ayyite padamayirinnu evidunno kette ishtappetu 😍😍
@black_cruzer3 жыл бұрын
കേട്ട് കേട്ട് addict ആയിപോയി 😍🎵💕
@riy_caca87523 жыл бұрын
R7r6
@antofrancis1233 жыл бұрын
Njanum
@prasadnmanu3 жыл бұрын
I miss my lady . Waiting for her comeback. It will happen soon . But I miss her presence. I love you appuniii
@ameenaansari469910 ай бұрын
2024 കാണുന്നവർ ഉണ്ടോ ഇവിടെ common 😍
@sefinxavier41322 ай бұрын
Yes
@Abhi-z4v5lАй бұрын
S
@diyasura8436Ай бұрын
❤❤❤
@ronalddixon82962 жыл бұрын
Ee oru paat youth inte idayil trending aayirunnu oru kaalath. Enth oru feel aanu ee paatu kelkumbol💫✨🎶🎵Love you Vineet Etta 💕☺️💫💥😘❤️. Pinne oru headset vech kelkumbol ohh what a feel 😍✨. Padam flop aanenkil ee oru paat super hit aayirunnu.
@OmShanthi-km10 ай бұрын
Great, Deepak Dev, Haricharan andv Manjari. Thanks for uploading
@vyshakhvenugopal61113 жыл бұрын
One of the soulful song...☺️☺️
@parvathivayuna3 жыл бұрын
Entamme ee song tharunna oru feel ind ente ponno......
@abhishekmanikoth71262 жыл бұрын
1:35 - 2:09 BGM 🥺✨👌❤💞
@praveenrprasad87402 жыл бұрын
Embaar kannan
@anilkumarl85853 жыл бұрын
Haricharan + Manjari✨️❤️
@anupriyasubrahmanian60852 жыл бұрын
Ee song ente best friend aji paaadum... Adipoliyaaanu🥰
@TigilTitus20052 ай бұрын
Singles like adi❤❤
@VasumathyMadhavan-wc5ce9 ай бұрын
Deelip ഏട്ടൻ്റെ മകൾ മീനാക്ഷിയുടെ ഒരു face cut ee chechik......❤ Super feel song
@anandhuvijayan59676 ай бұрын
Old is gold എന്ന് പറയുന്നത് വെറുതെ അല്ല ❤❤
@blazer95475 ай бұрын
This is a song from new wave of Malayalam cinema. Can't be considered old
@sharonjose25294 ай бұрын
Ith old alla new aanu
@AkhilCa19923 жыл бұрын
This song + apoorva bose both addicted to me❤️
@amalatinaandrews67003 жыл бұрын
Mozhikalum...mounangalum...mizhigalum...vaachalamaayi... Thiragalum...theeravum...hrudayavum...vaachalamaayi.. Thammil thammil...ormakal...aarum kannathe poovaninyu... Illam thennalle, manyu pookkale, kulirolaave, niravaanave Ithu mumpu naam pranayadhramayi, parayan maranna kadhayo...(M) Mozhikalum(F)...mounangalum(M)...mizhigalum(F)...vaachalamaayi(M)...
@niksonbabu42604 ай бұрын
❤manoharam,ethum keetu kidakaan entha sukam
@albinjoseph860329 күн бұрын
2025 il arenkilum kelkkunnar indo?❤😊
@madxvenom668512 күн бұрын
25 aavatte 😅
@abhinandpn25202 күн бұрын
6 days kazhinja kelkam bruh 😹😊
@arunaru6643 жыл бұрын
ee song kettal oru prathegha feel aanu ❤️
@sanuambadii50132 жыл бұрын
Entho oru spl feel anee song🥰🥰🥰
@marsh.mellowcheekss97862 жыл бұрын
New mashup inu shesham kelkan Vanna aalkar ndo ?
@maharoofak57566 ай бұрын
2024 ൽ കാണുന്നവർ
@Matrix-i8f5 ай бұрын
Bus il vech propose chytha ppo ulla songaaa.....💝
@SinijeyathevanSini5 ай бұрын
❤❤❤❤❤😢😢😢😢😢😢
@diyasura84365 ай бұрын
❤❤❤❤❤
@anum34094 ай бұрын
❤❤
@Emmanual074 ай бұрын
❤
@RightchoiceforU3 жыл бұрын
Njn 12th ( 2012) il padikumpol repeat adich ketta pattu
@SreenandaAnu4 ай бұрын
Anyone 2024???? ❤
@tonyjose83874 ай бұрын
Yes
@PrajwelG-l8s4 ай бұрын
Yeah bruh
@tayyabarehansiddiqui29483 ай бұрын
Yea dudiee
@WhiteFeatherMedia20203 ай бұрын
Yes
@JS450.3 ай бұрын
Yes
@kannanyt8722 Жыл бұрын
2024naalill kaanunnavar like adi🤭😅
@AlexKoshy10 ай бұрын
Pazhaya kamukiye സ്വപ്നം kandu .....ഈ pattu kelkunna arundu❤
@shansenani6 ай бұрын
Ella beautiful girls um kamukimar ayirunelo😎
@amalusna3 жыл бұрын
Class roomil irunnu deskil kotti padunna ore oru feel ulla pattayirunnu ❤️
@sharbithm18473 жыл бұрын
Oru nall kalghathghalilek mansine thirich kondepokunnu… orupad ormakal… oru kalghathinte pranaya ganam ayirunnu
Nalla Song Annu Pakshe Cinema kandapoo sradhichilla Pinne Sradhichu Nice Song
@Abhi-ko4rd3 жыл бұрын
Thnx bro... quality ulla ie song upload cheydhadhinu
@abhisheksanu82032 жыл бұрын
2022-ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ...♥️
@vinodkumarmohanakurup3 жыл бұрын
Who is watching 2022
@aslam7293 жыл бұрын
Me watching in 2050
@nabeelpt84633 жыл бұрын
12 hrs ago 😅😅😅
@ajaysathyan1323 жыл бұрын
Time travel aano mekkale
@akhil92653 жыл бұрын
ഇടക്ക് ഇടക്ക് വന്ന് കേൾക്കും...
@aneesh62623 жыл бұрын
Yes.xmas day 2021
@athirathankachan775 ай бұрын
Manasinte etho konil mayathe kidakuna pala ormakalum thirike varunnu. Evdeyo aa pazhaya enne miss cheyunnu😢
@meezansa9 ай бұрын
മൂവി 📽:-.പത്മശ്രീ ഭരത് ഡോക്ടർ സരോജ്കുമാർ......... (2011) സംവിധാനം🎬:-സജിൻ രാഘവൻ ഗാനരചന ✍ :- അനിൽ പനച്ചൂരാൻ ഈണം 🎹🎼 :- ദീപക് ദേവ് രാഗം🎼:- ആലാപനം 🎤:-ഹരിചരൺ ശേഷാദ്രി & മഞ്ജരി 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜🌷 മൊഴികളും മൗനങ്ങളും....... മിഴികളും വാചാലമായ്......... തിരകളും തീരവും......... ഹൃദയവും വാചാലമായ്........ തമ്മിൽ തമ്മിൽ ഓർമ്മകൾ - ആരും ........ കാണാതെ പൂവണിഞ്ഞൂ... മൊഴികളും മൗനങ്ങളും........... മിഴികളും വാചാലമായ്............. തിരകളും തീരവും .......... ഹൃദയവും വാചാലമായ്...... തമ്മിൽ തമ്മിൽ ഓർമ്മകൾ - ആരും....... കാണാതെ പൂവണിഞ്ഞൂ.. ഇളം തെന്നലേ മഞ്ഞു പൂക്കളേ ....... കുളിരോളമേ നിറവാനമേ.......... ഇതു മുൻപു നാം പ്രണയാർദ്രമായ്......... പറയാൻ മറന്ന കഥയോ.................. (മൊഴികളും മൗനങ്ങളും............ ) പൂവേ പൂവെന്നൊരു വണ്ടിൻ..... ചുണ്ടുവിളിച്ചു ..മെല്ലെ വിളിച്ചൂ....... നിന്നോടിഷ്ടമെന്ന് പൂവിനോട്.......... മൊഴിഞ്ഞു..ഉള്ളം മൊഴിഞ്ഞു........... അനുരാഗം ദിവ്യമനുരുരാഗമാരും.......... അറിയാ കനവായ്............... അവനെന്നുമീ മലർവാടിയിൽ - സ്നേഹപൂവേ............ നിന്നേ തേടി.. അലയുന്നിതാ.......... ഇളം തെന്നലേ മഞ്ഞു പൂക്കളേ......... കുളിരോളമേ നിറവാനമേ.......... ഇതു മുൻപു നാം പ്രണയാർദ്രമായ് ....... പറയാൻ മറന്ന കഥയോ.......... (മൊഴികളും മൗനങ്ങളും....... ) കാണാനേരത്തെന്നും കാണാൻ......... നെഞ്ചു പിടഞ്ഞു..ഏറെ പിടഞ്ഞൂ....... ഹോ.......ഹോ....... മിണ്ടാൻ ഒന്നു കൊതിപൂണ്ടിട്ടുള്ളു.... തുടിച്ചൂ..എന്നേ നിനച്ചൂ....... ഏതോ രാത്രി മഴ ചില്ലിൻ ........ മാളികയിൽ നീ എന്നേ തിരഞ്ഞൂ........ അറിയാതെ എന്നിൽ അറിയാതെ - വന്നൂ.......... മനസിന്റെ മയിൽപ്പീലി ഉഴിയുന്നുവോ.. ഇളം തെന്നലേ മഞ്ഞു പൂക്കളേ.... കുളിരോളമേ നിറവാനമേ..... ഇതു മുൻപു നാം പ്രണയാർദ്രമായ്..... പറയാൻ മറന്ന കഥയോ........ (മൊഴികളും മൗനങ്ങളും......... )
@Exion.i96 ай бұрын
Lyrics കൈതപ്രം ആണ്
@gowridhwani99462 жыл бұрын
Beautiful song ❤️❤️❤️
@abhiragjs3 жыл бұрын
1.35 Violin bgm ❤ by embar kannan....
@fasirashi93233 жыл бұрын
സൂപ്പർ ❤️
@bijubbijub43493 жыл бұрын
Supar
@sajanasanthosh227 Жыл бұрын
സൂപ്പർ love feel song
@jamessingsonsingxon70702 жыл бұрын
I felt i love this song but i don no mening i thought love song by the way keep it up good song and melodis voice ❤️❤️❤️❤️
@naveenraramparambil78193 жыл бұрын
Super song 2012 starting time memories
@shibinshaji5506Ай бұрын
Any one in 2025 😔
@KhushbooSingh-gt9nq2 жыл бұрын
i dont understood the lyrics of the song(cz i dont know malayali) .. Heard it somewhere.. Nd dont know wht pulled me here.. Jst the music nd beats, nd i m loving this song❤
@hishamsalim49089 ай бұрын
Its malayalam language.... The person who speak the language is called a malayali
@fasirashi93233 жыл бұрын
ഹെഡ് സെറ്റ് വെക്കണം. നല്ല ഫീൽ 💚
@PrabeeshPrabeeshO2 ай бұрын
സൂപ്പർ
@harjithsm29012 жыл бұрын
underrated song.. i forgot this song bcz i was so underrated
@nandana.k.cnandugopunandug2011 Жыл бұрын
Oru feeling song ❤
@rawmediamalayalam3 жыл бұрын
എൻ്റെ കലയലത്തിലേക് ഒന്നുകൂടെ പോകാൻ മോഹം..
@Safvan11-x7h3 жыл бұрын
❤❤super songs ❤❤💯
@bijo34942 жыл бұрын
Its the time when I was working in Bangalore.. 🥰
@BattleLORD.2 жыл бұрын
Insta reels Kand vannathaa 😁
@Midhee322 жыл бұрын
Arude Reel Anne Bro 😹❤️
@BattleLORD.2 жыл бұрын
@@Midhee32 ambada.... 🍅 Ninte thanne..
@BattleLORD.2 жыл бұрын
@@Midhee32 etho oru Kalla panni de anenn paryanm enn ondarunn.. but bro Vann choicha kondd parayam.. insta ile oru pramukhan aaya content creator inte reel aan.. pulli poli. Aane 🔥
@kgvargheese77213 ай бұрын
സൂപ്പർ പാട്ട് ദീപക്ക് ദേവ്❤️❤️❤️❤️
@sidharthsuresh3332 жыл бұрын
Ith kettitt Ee Mizhikalin song similarity ond first scene 😍
Iam here now 2024its my evergreen favourate song 🥰🥰🥰 iam adicted 🥰🥰
@ajayakumarthanduvallilthan5492 Жыл бұрын
2023....Still hearing ❣️❣️
@ambili.....ambiliii30203 ай бұрын
My all time favourite❤️🔥❤️🔥❤️🔥
@sandrasaji99713 жыл бұрын
Ma favorite song ❤️❤️❤️
@sahalk94762 жыл бұрын
Bellaatha manshana vineeth 😁🥰
@bhargavgr54266 ай бұрын
I am a Kannadiga from Bengaluru , I do not understand the language but song is very pleasent and beautiful
@shyjukkakkat39004 ай бұрын
കൈതപ്രം... ദീപക് ദേവ് മാജിക് 🥰
@manjulimbu958811 ай бұрын
I really love this song can u make lyrics video in Hindi, only lyrics
@gerardantonyjohn94772 ай бұрын
भाषण, मौन और मिझी बोले जाते हैं लहरें, किनारा और दिल वाक्पटु हैं बिना किसी को एक-दूसरे को देखे यादों को खिलने दें.. (भाषण और मौन) ओस के फूल गर्मी और हल्केपन से भरे रहें क्या यह वह कहानी है जिसे हम पहले प्यार से बताना भूल गए थे? (भाषण और मौन) पू पू पू नामक भृंग ने पुकारा.. धीरे से बुलाओ.. उसने फूल से कहा कि मैं तुम्हें पसंद करता हूं.. उल्लम ने कहा अनुरागम् और दिव्य प्रेम का पता नहीं चलता। वह मलारवाड़ी में एक प्रेम फूल है तुम्हें ढूंढ रहा हूं.. भटक रहा हूं.. ओस के फूल गर्मी और हल्केपन से भरे रहें क्या यह वह कहानी है जिसे हम पहले प्यार से बताना भूल गए थे? (भाषण और मौन) मैं जो देखना चाहता था उसे देखने के लिए मेरी छाती कड़ी हो गई थी.. बहुत कड़ी हो गई थी। ओह..मैं तुमसे बात करना चाहता हूं..मेरे बारे में सोचो.. किसी रात तुमने मुझे बरसाती हवेली में ढूंढा। अनजाने में बिना जाने मेरे पास आ गया.. क्या मन के मोर मचल रहे हैं.. ओस के फूल गर्मी और हल्केपन से भरे रहें क्या यह वह कहानी है जिसे हम पहले प्यार से बताना भूल गए थे? (भाषण और मौन
@gerardantonyjohn94772 ай бұрын
भाषण, मौन और मिझी बोले जाते हैं लहरें, किनारा और दिल वाक्पटु हैं बिना किसी को एक-दूसरे को देखे यादों को खिलने दें.. (भाषण और मौन) ओस के फूल गर्मी और हल्केपन से भरे रहें क्या यह वह कहानी है जिसे हम पहले प्यार से बताना भूल गए थे? (भाषण और मौन) पू पू पू नामक भृंग ने पुकारा.. धीरे से बुलाओ.. उसने फूल से कहा कि मैं तुम्हें पसंद करता हूं.. उल्लम ने कहा अनुरागम् और दिव्य प्रेम का पता नहीं चलता। वह मलारवाड़ी में एक प्रेम फूल है तुम्हें ढूंढ रहा हूं.. भटक रहा हूं.. ओस के फूल गर्मी और हल्केपन से भरे रहें क्या यह वह कहानी है जिसे हम पहले प्यार से बताना भूल गए थे? (भाषण और मौन) मैं जो देखना चाहता था उसे देखने के लिए मेरी छाती कड़ी हो गई थी.. बहुत कड़ी हो गई थी। ओह..मैं तुमसे बात करना चाहता हूं..मेरे बारे में सोचो.. किसी रात तुमने मुझे बरसाती हवेली में ढूंढा। अनजाने में बिना जाने मेरे पास आ गया.. क्या मन के मोर मचल रहे हैं.. ओस के फूल गर्मी और हल्केपन से भरे रहें क्या यह वह कहानी है जिसे हम पहले प्यार से बताना भूल गए थे? (भाषण और मौन
@sabaadcm95513 жыл бұрын
Haricharan ❤❤
@praveentony-t2b4 ай бұрын
I I'll be here every year 😊😌
@Gamingwithcriz9 ай бұрын
Song❌kerala wedding song😂✅
@nandugopal9875 ай бұрын
Aliya ente kamuki poy 12 years love ayrnu ❤ no feelings
@dreamtoremember46363 жыл бұрын
Paaatu orupadu keetind eppazha Adiyamayi video kanunna
@Syaaaaaaaaaam3 ай бұрын
Syamjith babu thengs😌 nalla Peru.
@Dels_stories_ Жыл бұрын
2012 pattinte power ipoozhum nilkkanegil aa pattinte range vere level ale 🌝