Chikmangalur
0:08
5 жыл бұрын
Chikmangalur
0:11
5 жыл бұрын
House boats
23:49
10 жыл бұрын
beypore
10:51
10 жыл бұрын
cartoon
14:25
10 жыл бұрын
Gavi
15:44
10 жыл бұрын
Пікірлер
@stebinsaju5780
@stebinsaju5780 5 ай бұрын
Adivasikal onnikanam. Oru polical partyudeyum kodi pidikkaruth
@unnialummoottil8534
@unnialummoottil8534 Жыл бұрын
Bc 2737ൽ ആണന്നും പറയപ്പെടുന്നു ആകസ്മികമായി വീണ ആ ഇലവീണ വെള്ളം കുടിച്ചത് കൊണ്ട് അദ്ദേഹത്തിന് എന്തോ ഉന്മേഷം തോന്നുകയും ആ ഇലയെപറ്റി കൂടുതൽ അന്വഷിക്കാനും, മറ്റുള്ളവരെ ഏല്പിക്കുകയും ചെയ്തു. പാൽ ചായ കണ്ടുപിടിച്ചത് ടീബിറ്റിൽ ആണെന്നും പറയപ്പെടുന്നു
@YasVesByAshfak
@YasVesByAshfak Жыл бұрын
Correct 👍👍👍
@TeCHLocK0
@TeCHLocK0 Жыл бұрын
👍
@niya143
@niya143 Жыл бұрын
👍👍👍
@rineeshkannur3596
@rineeshkannur3596 Жыл бұрын
Thudy wayanad traibal
@hananshah3622
@hananshah3622 2 жыл бұрын
Content Rich and Nice presentation 🥰🥰❤️❤️
@amnusvibes
@amnusvibes 2 жыл бұрын
Nice presentation dear
@im_vv17
@im_vv17 2 жыл бұрын
Yuvi❣️ India🇮🇳 Goosebumps ❤️
@kingfahad9859
@kingfahad9859 2 жыл бұрын
തീ... 💥💥💥
@cripsinjoseph556
@cripsinjoseph556 2 жыл бұрын
കച്ചികുരുക്കിയ വാക്കുകൾ ,🔥🔥🔥
@rajeevanravi3891
@rajeevanravi3891 2 жыл бұрын
ഇതിൽ നിന്നും ഒരുപാട് പഠിക്കാൻ സാധിച്ചു വളരെ ഉപകാരപ്രേതം
@musicaltraveller6991
@musicaltraveller6991 3 жыл бұрын
oru project nu vendi video use cheythotte ?
@YasVesByAshfak
@YasVesByAshfak 3 жыл бұрын
Yes... You can ....
@majeedk940majeed9
@majeedk940majeed9 3 жыл бұрын
Vanathil kayaran polsahipikuna chata ninakvarapaniyila nigalapolula kllachanalkaranu kakan polsahanam koduthu nigalkum kayarinasipikalo
@aswinrajkalaripparambil9184
@aswinrajkalaripparambil9184 3 жыл бұрын
ഇങ്ങനെയും ചിലർ ജീവിക്കുന്നു ആ കാട്ടിൽ എന്ന് അവർ അറിയട്ടെ.... 👍super ആയിട്ടോ ഈ വീഡിയോ എടുക്കാൻ കാണിച്ച മനസ്സിന് നന്ദി 🙏
@aswinrajkalaripparambil9184
@aswinrajkalaripparambil9184 3 жыл бұрын
ഇ വീഡിയോ കണ്ടിട്ടെങ്കിലും മനസ്സലിയട്ടെ നമ്മുടെ സർക്കാരിന്റെ....
@aswinrajkalaripparambil9184
@aswinrajkalaripparambil9184 3 жыл бұрын
ഇതുപോലുള്ള പാവങ്ങൾക്ക് ചോദിക്കാനും പറയാനും ആരും വരില്ല എന്നൊരു തോന്നൽ ആണ് അധികാരികൾക്ക്.....
@itzmehashir
@itzmehashir 3 жыл бұрын
ഇവിടേക്കുള്ള റോഡുകൾ ഇപ്പൊ ഏകദേശം ശരിയായിട്ടുണ്ട്. ബാക്കി ഭാഗങ്ങളിൽ പണി നടക്കുന്നുണ്ട്.
@venkatesans162
@venkatesans162 4 жыл бұрын
Nobody is interested to solve their problems. Either UDF or LDF is not at all bothering their needs. But they are telling Marxism and Lenninism and Indiragandhisam. In God's own country God only knows.....
@fifanciyacj7289
@fifanciyacj7289 4 жыл бұрын
Hi
@girigiri9130
@girigiri9130 4 жыл бұрын
Nala vartha
@letsgotrip5963
@letsgotrip5963 4 жыл бұрын
എങ്ങനെ ആണ് ഇതുപോലെ ഫോട്ടോകളും നമ്മുടേ സൗണ്ട് ഉള്ള ഒരു വീഡിയോ youtube ചെയ്യുന്നത് ഒന്നു പറയാമോ ഒരു ചാനല്‍ തുടങ്ങാന്‍ ആണ്‌ പ്ലീസ് My whatsaap number 9061572441
@wayanadgreenvillage5715
@wayanadgreenvillage5715 4 жыл бұрын
www.wayanadgreenvillage.com Kerala, Call 9645245085
@lefinshalushalu3876
@lefinshalushalu3876 4 жыл бұрын
Endh cheyyan sarkar nannavendee😏😏
@faayifusionmotovedios8980
@faayifusionmotovedios8980 5 жыл бұрын
ഞാൻ 01/12/2019 ൽ ഗവിക്ക് പോയിരുന്നു' ഈ വിഡിയോ ഒരു സത്യമാണ്.വളരെ വളരെ മോശമായ റോഡ്, ഇടിഞ്ഞ് വീഴാറായ ലയങ്ങൾ, ഞാൻ ചിന്തിച്ച ഒരു കാര്യമാണ് ഇവരുടെ ജീവിതം' സർക്കാർ ഇവർക്ക് വേണ്ടത് ചെയ്തിരുന്നങ്കിൽ എന്ന് ആഗ്രഹിച്ചു പോയി. നമ്മൾ ഫോട്ടോയിൽ കാണുന്നതല്ല ഗെ വി.സാധനങ്ങൾ വാങ്ങാൻ ഒരു കടയില്ല' ഉള്ളൽ ഗവിക്ക് 10 km മുമ്പായി ഒരു ക്യാൻറീൻ' കഷ്ടം'' ...
@shahid9961860387
@shahid9961860387 5 жыл бұрын
❤️
@binduanup7742
@binduanup7742 5 жыл бұрын
അധികാരികൾ കണ്ണു തുറക്കുമോ? ഗവിയിലെ പാവങ്ങളെ അവർക്കെന്തിനാ. മരടിലെ കയ്യേറ്റക്കാരായ പണക്കാരെ രക്ഷിക്കാൻ എല്ലാവരും ഒറ്റക്കെട്ടാണ്.
@rafeequeke9718
@rafeequeke9718 5 жыл бұрын
Good
@VinVdos
@VinVdos 5 жыл бұрын
kzbin.info/www/bejne/fYfam2yarbWGf6c GAVI ECOTOURISM- Journey from Gavi to Sathram
@purewhitehomepaintingfreee3600
@purewhitehomepaintingfreee3600 5 жыл бұрын
Sooooooper bro
@vijayakumargopi2957
@vijayakumargopi2957 5 жыл бұрын
നിങ്ങൾ അടുത്ത ഇലകലക്ഷൻ വരുമ്പോൾ ഞങ്ങളുടെ പ്രശനങ്ങൾ ക്ക് പരിഹാരം കാണാതെ ഞങ്ങൾ ഓട്ട് ചെയ്യില്ലാ എന്ന് അവരേ അറിയിക്കുക പിന്നെ ഭാക്കി നവ മാധ്യമങ്ങൾ ഏറ്റ് എടുത്തു കോള്ളും
@harithagiri1
@harithagiri1 5 жыл бұрын
ഈ പാവപ്പെട്ടവരെ ഇവിടെ ആവസിപ്പിച്ച ഈ റിപ്പോർട്ട്‌ കാണുമ്പോൾ, അന്നത്തെ അധികാരികളുടെ മനുഷ്യരോടുള്ള കരുതൽ സങ്കല്പിക്കാവുന്നതേയുള്ളു! ഇവിടെ പാർപ്പിച്ചവർ ആരായിരുന്നാലും, മാനുഷിക പരിഗണന അര്ഹിക്കാത്തവർ അല്ല എന്ന് മനുഷ്യനായി പിറന്നവർക്കാർക്കും കരുതാനാവില്ല. ഒരു പക്ഷെ ഇവരെ ഇവിടെ കുടിയിരുത്തിയ ആ അധികാര പാരമ്പര്യത്തിന്റെ പിന്തലമുറക്കാർ ഇനിയും ഒരുപാട് വിയർപ്പൊഴുക്കേണ്ടി വന്നേക്കും ആവർക്കുണ്ടായിരുന്ന അധികാരം തിരിച്ചു പിടിക്കാൻ എന്ന് തോന്നി പോകുകയാണ്.
@cobratigi3730
@cobratigi3730 5 жыл бұрын
ഈ വീഡിയോ നിങ്ങൾ എല്ലാവരും വാട്‌സ് ആപ്പ് വഴി ഷെയർ ചെയുക....
@sarathsubrahmanian8521
@sarathsubrahmanian8521 5 жыл бұрын
Fuck the rules
@shebeerchinchu4032
@shebeerchinchu4032 5 жыл бұрын
Sarakkar nokkanamnne paranjitte karyamilla...oru kooppum nadakkilla ...everokke sarikkum kayvidarethe
@Vijay-hc5pi
@Vijay-hc5pi 5 жыл бұрын
Gavi. Lovely tourism..
@villagertraveling3581
@villagertraveling3581 5 жыл бұрын
Kollam nalla video ellarum gevi ennal super sthalam enne parayu ennel ninjal avitathe manushiyarude jeevitham ellavarkum kanichu thannu kollam 👏🏻👏🏻👏🏻👍🏻👍🏻
@eldredjacobs4121
@eldredjacobs4121 5 жыл бұрын
RaGa this one’s for you too. Suck on it!!!
@jibinjoseph2468
@jibinjoseph2468 5 жыл бұрын
Nattil stalmm kodukanm.kadu samrashikanm
@gayathrielamaran479
@gayathrielamaran479 5 жыл бұрын
Hi i am also a gavi person. Avida ullavaryda jeevidham valere ere kashtapadanu. But gavi keralathilu thanne oru nalla tourist spot m koodi aanu. Aarengilum oru step eduthu avda ulla pillerk athyavashya paditham ngilum kittanm. So plz help to us as possible.
@vishnuchandran1608
@vishnuchandran1608 4 жыл бұрын
What about now ?
@gayathrielamaran479
@gayathrielamaran479 4 жыл бұрын
@@vishnuchandran1608 ipazhum athokke thanne sthithi.
@vishwanklkmhai2121
@vishwanklkmhai2121 6 жыл бұрын
ആ പൂറി മോനെ തല്ലി കൊല്ല് ,
@beingyorker80
@beingyorker80 6 жыл бұрын
ഈ ഡോക്യുമെന്ററി upload ചെയ്തിട്ട് 4കൊല്ലമായി...ഇത് സംസ്ഥാന തലത്തിൽ ചർച്ചയായോ??എന്തെങ്കിലും മാറ്റം?..ഉണ്ടായി എന്ന് പ്രതീക്ഷിക്കുന്നു....
@sadiqsadi644
@sadiqsadi644 6 жыл бұрын
എന്തൊക്കെ പറഞ്ഞാലും ഈ കാട് വെട്ടിതെളിച്ചുള്ള ഒരു വികസനവും വേണ്ട
@anshadmajeed
@anshadmajeed 6 жыл бұрын
പുതിയൊരു അറിവ് . നല്ല വിശദീകരണം 😞
@melvinabraham3936
@melvinabraham3936 6 жыл бұрын
Adhikarathil erikunavar ethonum kanunile,avare onu manushar ayitu pariganichu Venda soukariyagal cheyithu koduthu kude plc
@Sherifvolga
@Sherifvolga 6 жыл бұрын
നല്ലൊരു ചിത്രീകരണം വളരെ നല്ല വിശദീകരണം അഭിനന്ദനങ്ങൾ
@mambi8582
@mambi8582 6 жыл бұрын
പിണറായി മൈരോ രാജി വെച് പോടോ chettew
@mambi8582
@mambi8582 6 жыл бұрын
പന്ന തായോളി പൂറി മക്കളാണോ സീതത്തോട് പഞ്ചായത് പ്രെസിടെന്റും അധികാരികളും..... പോയി ചത്തൂടെ നായിന്റെ മക്കളെ.....
@sadhakkathullapk3341
@sadhakkathullapk3341 6 жыл бұрын
കാശുള്ളവൻ ഗവിയിൽ റിസോർട് പണിത് കാശുകൊയും ഗവണ്മെന്റ് അധികൃതർ സപ്പോർട്ടും ....ഈ കാണുന്ന പാവങ്ങൾക്ക് വിദ്യാഭ്യാസവും ജോലിയും കൊടുത്തുകൂടെ റിസോർട് പണിയുന്നവർ ഇവരെ കൂടി സഹായിക്കണേ ഒപ്പം ഗോവെർന്മെന്റും
@muhammednoufalpatla9233
@muhammednoufalpatla9233 6 жыл бұрын
thanks ashfack ahmad &others
@muhammednoufalpatla9233
@muhammednoufalpatla9233 6 жыл бұрын
government ivarude prashnam pariharikkanam. maanushigha parighana nalghanam. kaziyunna alughal ivare sahayikkugha