ഗവിയിലെ പ്രശ്നങ്ങൾ പുറം ലോകത്തെ അറിച്ചതിൽ വളരെ അധികം സന്തോഷം ഉണ്ട് .ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും നന്ദി
@mohammedasif76237 жыл бұрын
Until i watched this video, Gavi was one of the beautiful tourist attractions of India for me, but now i realize the depth of feelings thrive there. Hats off to you for bringing this issue outside of the darkness.
@aswinrajkalaripparambil91843 жыл бұрын
ഇങ്ങനെയും ചിലർ ജീവിക്കുന്നു ആ കാട്ടിൽ എന്ന് അവർ അറിയട്ടെ.... 👍super ആയിട്ടോ ഈ വീഡിയോ എടുക്കാൻ കാണിച്ച മനസ്സിന് നന്ദി 🙏
@shaijuorshai39847 жыл бұрын
നമുക്ക് അവർക്ക് എന്തെങ്കിലും സഹായം ചെയ്യാൻ ശ്രെമിച്ചാലോ സുഹൃത്തുക്കളെ... ? നമ്മൾ മരിക്കുന്നതിന് മുൻപ് ഇതുപോലെ ആർകെങ്കിലും എന്തെങ്കിലും സഹായം ചെയ്യാൻ സാധിച്ചാൽ അത് വല്യ കാര്യമല്ലേ... ?
എന്തൊക്കെ പറഞ്ഞാലും ഈ കാട് വെട്ടിതെളിച്ചുള്ള ഒരു വികസനവും വേണ്ട
@aswinrajkalaripparambil91843 жыл бұрын
ഇതുപോലുള്ള പാവങ്ങൾക്ക് ചോദിക്കാനും പറയാനും ആരും വരില്ല എന്നൊരു തോന്നൽ ആണ് അധികാരികൾക്ക്.....
@Sherifvolga6 жыл бұрын
നല്ലൊരു ചിത്രീകരണം വളരെ നല്ല വിശദീകരണം അഭിനന്ദനങ്ങൾ
@villagertraveling35815 жыл бұрын
Kollam nalla video ellarum gevi ennal super sthalam enne parayu ennel ninjal avitathe manushiyarude jeevitham ellavarkum kanichu thannu kollam 👏🏻👏🏻👏🏻👍🏻👍🏻
@louythomas37207 жыл бұрын
അസ്ഫക് അഹമ്മദിന് നന്ദി , ആ പാവങ്ങളെ ജനങ്ങളുടെ ശ്രദ്ധയിൽ പെടുത്തിയതിന്. രാഷ്ട്രീയക്കാരോ , ജനപ്രതിനിധികളോ അങ്ങോട്ട് ചെല്ലാൻപോലും താല്പര്യം കാണിക്കാത്തപ്പോൾ അവരുടെ ദുരിതം തുടരുകയേയുള്ളു. ഒരു പക്ഷെ അവർ ശ്രീലങ്കയിൽ കഴിയുകയായിരുന്നു ഇതിലും നല്ലത്.
@kochousephpindiyan92277 жыл бұрын
LOUY THOMAS o
@harithagiri15 жыл бұрын
ഈ പാവപ്പെട്ടവരെ ഇവിടെ ആവസിപ്പിച്ച ഈ റിപ്പോർട്ട് കാണുമ്പോൾ, അന്നത്തെ അധികാരികളുടെ മനുഷ്യരോടുള്ള കരുതൽ സങ്കല്പിക്കാവുന്നതേയുള്ളു! ഇവിടെ പാർപ്പിച്ചവർ ആരായിരുന്നാലും, മാനുഷിക പരിഗണന അര്ഹിക്കാത്തവർ അല്ല എന്ന് മനുഷ്യനായി പിറന്നവർക്കാർക്കും കരുതാനാവില്ല. ഒരു പക്ഷെ ഇവരെ ഇവിടെ കുടിയിരുത്തിയ ആ അധികാര പാരമ്പര്യത്തിന്റെ പിന്തലമുറക്കാർ ഇനിയും ഒരുപാട് വിയർപ്പൊഴുക്കേണ്ടി വന്നേക്കും ആവർക്കുണ്ടായിരുന്ന അധികാരം തിരിച്ചു പിടിക്കാൻ എന്ന് തോന്നി പോകുകയാണ്.
@dreamtravelermj35899 жыл бұрын
good....nammuda channalukal vivathangaluda puraka pokumbol ingana oru video yaduthathine thanks..
@prasadkprem11998 жыл бұрын
ഇവരും മനുഷ്യരാണ് മൃഗങ്ങളല്ല ,ഒരു പുതിയ തലമുറ അവിടെ നാമ്പിട്ടിട്ടുണ്ട് അതിനെ കൂമ്പിലെ വാട്ടരുത് ... അവർക്കു വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന സൗകര്യം ചെയ്തു കൊടുക്കൂ ഭരണകൂടമേ !! ഞാനും നീയും അവരും മനുഷ്യരാണ് .. തുല്യരാണ് !!
ഈ ഡോക്യുമെന്ററി upload ചെയ്തിട്ട് 4കൊല്ലമായി...ഇത് സംസ്ഥാന തലത്തിൽ ചർച്ചയായോ??എന്തെങ്കിലും മാറ്റം?..ഉണ്ടായി എന്ന് പ്രതീക്ഷിക്കുന്നു....
@ajishvasudevan62007 жыл бұрын
why you doesn't add famous national park that silent valley , nelliyampathi etc in palakkad
@cleopatra27666 жыл бұрын
ഈ കുട്ടികളുടെ വിദ്യാഭ്യാസം മഞ്ചേശ്വരം ഗാന്ധി ഭവൻ ഏറ്റെടുക്കാൻ തയ്യാറാണ്... സർക്കാർ അതിന് സമ്മതം മൂളിയാൽ മാത്രം മതി... കെ. എഫ്. ഇഖ്ബാൽ ഉപ്പള ചെയർമാൻ ഗാന്ധിഭവൻ, മഞ്ചേശ്വരം
അധികാരികൾ കണ്ണു തുറക്കുമോ? ഗവിയിലെ പാവങ്ങളെ അവർക്കെന്തിനാ. മരടിലെ കയ്യേറ്റക്കാരായ പണക്കാരെ രക്ഷിക്കാൻ എല്ലാവരും ഒറ്റക്കെട്ടാണ്.
@gayathrielamaran4795 жыл бұрын
Hi i am also a gavi person. Avida ullavaryda jeevidham valere ere kashtapadanu. But gavi keralathilu thanne oru nalla tourist spot m koodi aanu. Aarengilum oru step eduthu avda ulla pillerk athyavashya paditham ngilum kittanm. So plz help to us as possible.
നിങ്ങൾ അടുത്ത ഇലകലക്ഷൻ വരുമ്പോൾ ഞങ്ങളുടെ പ്രശനങ്ങൾ ക്ക് പരിഹാരം കാണാതെ ഞങ്ങൾ ഓട്ട് ചെയ്യില്ലാ എന്ന് അവരേ അറിയിക്കുക പിന്നെ ഭാക്കി നവ മാധ്യമങ്ങൾ ഏറ്റ് എടുത്തു കോള്ളും
A group of people with out rights to vote in this country, who will bother about them? no one. There plight will remain the same unless we have law and systems that protects every one. I pity myself being part of a society that runs ahead with blinders with out knowing and caring what is around us and never doing nothing for the needy. I do not blame others rather blame myself on my inability to help these people.
@shaigotubes9 жыл бұрын
good job; expect a favorable decision from the authorities.
@sadhakkathullapk33416 жыл бұрын
കാശുള്ളവൻ ഗവിയിൽ റിസോർട് പണിത് കാശുകൊയും ഗവണ്മെന്റ് അധികൃതർ സപ്പോർട്ടും ....ഈ കാണുന്ന പാവങ്ങൾക്ക് വിദ്യാഭ്യാസവും ജോലിയും കൊടുത്തുകൂടെ റിസോർട് പണിയുന്നവർ ഇവരെ കൂടി സഹായിക്കണേ ഒപ്പം ഗോവെർന്മെന്റും
@renjithch71716 жыл бұрын
ദൈവമേ എന്താണിത്, ഇങ്ങനെയും ജീവിതങ്ങൾ ഇതു കാണുമ്പോൾ നമ്മൾ എന്തു ഭാഗ്യവാന്മാർ. വോട്ടുമാത്രം തേടിപ്പോയാൽപ്പോര അവരും നമ്മിൽ ഒരാൾ. എന്താണിത് നിയമങ്ങൾ മാറ്റിനിർത്തി അവർക്ക് ഒന്നുറങ്ങാനും അവരുടെ സ്വാതന്ത്ര്യത്തിനുനടക്കാനും നല്ല ലയങ്ങൾ എങ്കിലും നൽകു. കഷ്ടം.
@shahid99618603875 жыл бұрын
❤️
@muhammednoufalpatla92336 жыл бұрын
thanks ashfack ahmad &others
@venugopalpalanivel80878 жыл бұрын
naam tamilar tamizhal ondrinarwom
@faayifusionmotovedios89805 жыл бұрын
ഞാൻ 01/12/2019 ൽ ഗവിക്ക് പോയിരുന്നു' ഈ വിഡിയോ ഒരു സത്യമാണ്.വളരെ വളരെ മോശമായ റോഡ്, ഇടിഞ്ഞ് വീഴാറായ ലയങ്ങൾ, ഞാൻ ചിന്തിച്ച ഒരു കാര്യമാണ് ഇവരുടെ ജീവിതം' സർക്കാർ ഇവർക്ക് വേണ്ടത് ചെയ്തിരുന്നങ്കിൽ എന്ന് ആഗ്രഹിച്ചു പോയി. നമ്മൾ ഫോട്ടോയിൽ കാണുന്നതല്ല ഗെ വി.സാധനങ്ങൾ വാങ്ങാൻ ഒരു കടയില്ല' ഉള്ളൽ ഗവിക്ക് 10 km മുമ്പായി ഒരു ക്യാൻറീൻ' കഷ്ടം'' ...
@nkarthikeyan31367 жыл бұрын
So sad ..
@YasVesByAshfak11 жыл бұрын
@ahilkumar98067 жыл бұрын
Watch paradesi movie (tamil)to know truth
@vinup.s55338 жыл бұрын
Please help them .
@askarkalliyath48947 жыл бұрын
Sad
@jayakrishnan56267 жыл бұрын
nyzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz
@TheIndianAnalyst8 жыл бұрын
How sad! Mother India we can be better than this!!!