Bro ee carinu sadarana kandu varana problem ethokeya
@turbocars_malayalam17 күн бұрын
Main aayit injector adichu poovunnathaann…athinte main reason battery power kuranjaal maattaathe varumbozhaann….nammal time eduth self adich start cheyyunnath maximum ozhivakkuka … battery replace cheyyuka…injectors expensive aann…..pinne spare parts costly aann
@shameershahir893223 күн бұрын
ivaru pala materials and parts use aakkunnath onnukil avarde thazhnna model aaya cars nte aanu ithinte side mirror nokku evidelum kanditundo ennu athu pole thane interiorsil use cheythekkunna partsum.
@Karthikeyan-ou6hj26 күн бұрын
Good information
@BOSSFORU27 күн бұрын
Can anyone say what's the milage
@turbocars_malayalam27 күн бұрын
Cruising with 6th gear on highways will give 20kmpl+ … City 13-17
@rasheenakabeer2727Ай бұрын
Toyota Prius
@turbocars_malayalamАй бұрын
Yes😎
@explorewild4766Ай бұрын
Mhawk aano
@turbocars_malayalamАй бұрын
Ya
@AbdulFathir-b1hАй бұрын
Bolero that sound ❤️❤️❤️🔥
@ranjithpn107Ай бұрын
No seat height adjustment
@turbocars_malayalamАй бұрын
No
@Gokulkannan96Ай бұрын
Book cheythu❤
@turbocars_malayalamАй бұрын
Njaan eduthu…red User review varunnund😀
@Shijusvlog007Ай бұрын
ഇപ്പൊ എല്ലാരും ഇതാണ് ചെയ്യുന്നത്. വണ്ടി പൊളിയാണ് 🎉🎉🎉👌👌👌
@turbocars_malayalamАй бұрын
👍🏻
@abhimanyua91852 ай бұрын
എന്റെ 2016 Crysta manual Avg Mileage 15.2 ആണ് കാണിക്കുന്നത്...
@turbocars_malayalam2 ай бұрын
നല്ല mileage ആണ് അത് 👍
@vishnujidesh67712 ай бұрын
Bolero adipoli vandi ⚡⚡⚡✨🔥✨
@muhammedfarhan18562 ай бұрын
34 ലക്ഷം ഉണ്ടേൽ എന്തോരം ഏത്തപ്പഴം വാങ്ങി പുഴുങ്ങി തിന്ന [vettam deleep. jpg]😂
@philantropist77822 ай бұрын
Nissante market study team 👌🙏
@turbocars_malayalam2 ай бұрын
@@philantropist7782 aaraanaavo markenting teaminte head 😀
@Tigers1852 ай бұрын
എനിക്ക് 13.8 കിട്ടുന്നുണ്ട് 2022 model
@turbocars_malayalam2 ай бұрын
@@Tigers185 നല്ല മൈലേയ്ജ് ആണ് 👍🏻
@samsheer18122 ай бұрын
ഒരു വെള്ളആന തന്നെ ചുരുക്കി പറഞ്ഞാൽ.
@turbocars_malayalam2 ай бұрын
അതെ 😂
@KN-mj2uk2 ай бұрын
my Dreem Boleo....
@turbocars_malayalam2 ай бұрын
All the best bro❤️
@nasartrolls51222 ай бұрын
X Terra alle
@turbocars_malayalam2 ай бұрын
X-Terra ithinte mele segmentil varunna car aann…Ith X-Trail
@_amee_r_ali_2 ай бұрын
Suprr😊
@turbocars_malayalam2 ай бұрын
Thank you😍
@ruby4you7472 ай бұрын
2014 I was using that .. safety very poor
@turbocars_malayalam2 ай бұрын
😮
@shafi.k.hmuhammed16472 ай бұрын
Bro, Hycross aano Xtrail aano better option? Comparison video cheyyamo
@turbocars_malayalam2 ай бұрын
Price nokkaanenkil definitely Hycross aann better option👍🏻…comparison video varunnund
@RahulRaj-qs7uk2 ай бұрын
Oru kilometer oodan 12 rs chilav aayi with out vehicle expense ..
@turbocars_malayalam2 ай бұрын
😌
@uncuttrollsofficial31212 ай бұрын
What is your job
@turbocars_malayalam2 ай бұрын
@@uncuttrollsofficial3121 😁
@iralapraveen39902 ай бұрын
I love this vehicle 🚗
@turbocars_malayalam2 ай бұрын
@@iralapraveen3990 😍
@ubaidullaubaid93292 ай бұрын
നിനക്ക് നല്ലത് കാളി വെള്ളം കൊടുത്താൽ ഓടുന്ന കാള സവാരിയാണ് നല്ലത്
@turbocars_malayalam2 ай бұрын
@@ubaidullaubaid9329 🤣🤣🤣
@sheebumaharaj91793 ай бұрын
👍👍👍👍👍
@muhammedshajahan26773 ай бұрын
പേര് ലിറ്റർ മാക്സിമം 12 കറക്റ്റ് 🥰മൈലേജ് 👍
@turbocars_malayalam3 ай бұрын
😁
@5130763 ай бұрын
E cashnu baleno full option thaze ulath kitum athum almost less than 80,000
yeaah broo…..ath valiya amountileekk poovum👍🏻…anywayzzz miss cheytha expense note cheythalloo👍🏻✨
@turbocars_malayalam3 ай бұрын
The fuel price mentioned in this video is as of the day on which the video was recorded…This was done to maintain the fun aspect of the video.. In order to get the approximate fuel expense, you may take the average fuel price from 2016-2024 and do the calculations as mentioned in the video… Do not forget to comment the total amount you got by calculating with the average price🤪
@ananthakrishnansp40063 ай бұрын
Bro oru doubt diesal amount okke athrem varumo because 2016-2018 vare okke diesal amount 95 allalo appo ....
@turbocars_malayalam3 ай бұрын
Broo…descriptionil ee kaaryam already mention cheythirunnu …anyways I’ll keep it as pinned comment…thanks for ur comment bro😍
@ananthakrishnansp40063 ай бұрын
@@turbocars_malayalam ❤️😁
@alihaneefa46683 ай бұрын
Car വിൽക്കുന്നുണ്ടോ
@turbocars_malayalam3 ай бұрын
@@alihaneefa4668 car വിറ്റു
@anasmuhammed41193 ай бұрын
😂
@nidalmohammed15863 ай бұрын
😂😂😂@@turbocars_malayalam
@rageshm32183 ай бұрын
Creta ❤
@achuachu15453 ай бұрын
ഞാനും എടുത്തു sigma യാണ് ഞാനെടുത്തത് 1'22000ചിലവാക്കി
@turbocars_malayalam3 ай бұрын
വണ്ടി എങ്ങനെയുണ്ട്. ..എത്ര Km ആയി
@bussidvibez.204 ай бұрын
Logan fans 😎
@turbocars_malayalam4 ай бұрын
😁
@Minho175274 ай бұрын
Which one looks big fronx or taisor
@turbocars_malayalam4 ай бұрын
Feels the same size
@Minho175274 ай бұрын
@@turbocars_malayalam which one looks attractive, which one u like
@turbocars_malayalam4 ай бұрын
@Minho17527 i bought fronx last month ago….a video will upload soon
@turbocars_malayalam4 ай бұрын
Fronx is aggressive looking and Taisor got a Toyota logo😃
@Minho175274 ай бұрын
@@turbocars_malayalam okay 🙂👍
@harinedumpurathu5645 ай бұрын
ഇതിൻ്റെ വില എത്ര
@turbocars_malayalam5 ай бұрын
2023 onroad price 25 lakhs
@MERCEDESBENZ-pz4ie5 ай бұрын
❤
@vj25905 ай бұрын
ഇനി വാങ്ങിയാൽ അടുത്ത 15 വർഷം സമാധാനമായി കൊണ്ട് നടക്കാൻ പറ്റുമോ ? ഡീസൽ ban നെ പറ്റി ആണ് ചോദിക്കുന്നത്... ക്രിസ്റ്റയോട് പെരുത്ത് ഇസ്തം
@turbocars_malayalam5 ай бұрын
വളരെ നല്ല chodhyam👍...നമുക്ക് സമാധാനം ആയി തന്നെ കൊണ്ട് നടക്കാം ...ഡീസൽ കറുകൾക്ക് പക്ഷെ 10 വർഷം കഴ്ഞ്ഞു ടെസ്റ്റ് ഉണ്ട് ...അതിൽ ഓക്കേ ആണെങ്കിൽ അടുത്ത 5 യേർസ് കൂടെ ഉപയോഗിക്കാം ...അത് കഴ്ഞ്ഞു വീണ്ടും ടെസ്റ്റ് പാസ്സ് ആയാൽ വീണ്ടും 5 യേർസ് കിട്ടും ......പക്ഷെ അത് ചിലവരാൻ സാധ്യത ഉണ്ട് ..tax ഒക്കെ വീണ്ടും കെട്ടണം ..ഇത്രയൊക്കെ ആണ് ഇപ്പോൾ ഉള്ള വിവരങ്ങൾ. ..ഇനി ഭാവിയിൽ മാറ്റമം വരുമോ എന്നറിയില്ല
@Sougu-105 ай бұрын
Broooo, Just check out all new 740 i . Then you will understand bmw is not only a driving mechine.
@drjosephthomas5225 ай бұрын
Good review
@turbocars_malayalam5 ай бұрын
Thank you brother❤️
@nidalmohammed15866 ай бұрын
🔥
@shafi.k.hmuhammed16476 ай бұрын
❤️
@Juniksgd6 ай бұрын
❤
@kshijil7 ай бұрын
നമ്മൾ ഒരു 60 kmhr ആണ് പോവുന്നത് എങ്കിൽ അതൊരു മാന്യമായ speed ആണ്. എതിരെ വരുന്നവരും അതേ മാന്യമായ 60kmhr സ്പീഡിലാണ് വരുന്നത്. എന്നിട്ടാണ് ഈ ആക്‌സിഡന്റ് ഉണ്ടാവുന്നത് എങ്കിൽ net effect 120kmhr ആണ്. ആ സ്പീഡിലെ crash il ഒരു safety ഉം ഒരു കമ്പനിക്കും തരാൻ പറ്റില്ല.. ഈ മുഖമുകമുള്ള കൂട്ടിടി 2 കൂട്ടരും 30kmhr സ്പീഡിൽ വന്നാലാണ് ഈ net effect 60kmhr, ആദയത് ഇവർ പറയുന്ന സേഫ്റ്റി കിട്ടുള്ളു.. അതുകൊണ്ട് 5 star ഉണ്ടെന്ന് വിചാരിച്ചു അഹങ്കാരിച്ചിട് കാര്യം ഒന്നും ഇല്ല. പിന്നെ മുട്ട തൊടിൽ പോവുന്നതിലും ഭേദം ആണെന്ന് മാത്രം