No video

Innova Crysta 2023 | മലയാളം review | 25 ലക്ഷത്തിന്റെ Value for money variant

  Рет қаралды 54,876

TurboCars

TurboCars

Күн бұрын

All new Innova Crysta 2023 malayalam review
MPV സെഗ്മെന്റ് Innova സെജ്‍മെന്റ് എന്ന് ആക്കിയ വാഹനം. ...
00:00 intro
00:39 exterior design
03:11 engine
03:47 interior
08:09 driving experience
Subscribe for more interesting reviews….!
​⁠‪@turbocars_malayalam‬
#innova #innovacrysta #2023

Пікірлер: 109
@msanilkumar1445
@msanilkumar1445 Жыл бұрын
ഇന്നോവയെ തോൽപ്പിക്കാൻ പല കമ്പനികളും കിണഞ്ഞ് ശ്രമിച്ചിട്ടും നടന്നില്ല. ആദ്യം ഇന്നോവ പിന്നെ ഇന്നോവ ക്രസ്റ്റ .രണ്ടും രാജകീയം തന്നെയാണ്. ഇപ്പോഴത്തെ ഹൈക്രോസിനെ ഞാൻ ഇന്നോവ എന്ന് പറയില്ല. കാരണം എൻഞ്ചിൻ കൊണ്ടും രൂപകൽപ്പന കൊണ്ടും തികച്ചും അത് വേറൊരു വാഹനമാണ്. കാണാൻ സ്റ്റൈലൻ ഇന്നോവ ക്രസ്റ്റതന്നെയാണ് .❤❤❤❤❤❤❤❤
@turbocars_malayalam
@turbocars_malayalam Жыл бұрын
Exactly
@robinjosephjoseph5495
@robinjosephjoseph5495 Жыл бұрын
Atheee
@robinjosephjoseph5495
@robinjosephjoseph5495 Жыл бұрын
Atheee
@sathghuru
@sathghuru Жыл бұрын
നിലവിൽ ലഭ്യമായതിൽ ഏറ്റവും യാത്ര സുഖം ഉള്ള വാഹനം ആണ്. അതാണ് ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകത.
@turbocars_malayalam
@turbocars_malayalam Жыл бұрын
Yes....അതോടൊപ്പം reliability യും
@AesterAutomotive
@AesterAutomotive 3 ай бұрын
Hycrossil kerathe parayalle...pinne meridiyanum nallathann
@turbocars_malayalam
@turbocars_malayalam 3 ай бұрын
Yes bro…Hycross ithintokke appurathaann…petrol engine with Hybrid tech…Monocoque chassis..angine angine prathyekathakal kuree nd…riding quality gambeeramaann…… Meridian oru SUV aann MPV alla…eee segmentil varunna car alla…mathramalla compassnte oru 7 seater version…engine ellaam same aann…Tata safari ,Xuv 7OO okkeyaann athinte competitors
@noufalthoppil6688
@noufalthoppil6688 Жыл бұрын
Really nice review. Booked same variant, avant garde bronze color and expected delivery today. 😍
@turbocars_malayalam
@turbocars_malayalam Жыл бұрын
Congratulations brother😍❤️…All the best👍🏻
@noufalthoppil6688
@noufalthoppil6688 Жыл бұрын
@@turbocars_malayalam Thank you sir
@turbocars_malayalam
@turbocars_malayalam Жыл бұрын
@@noufalthoppil6688 always welcome 😀
@shafeekshafeek7802
@shafeekshafeek7802 Жыл бұрын
First review in malayalam 2023 innova crysta Good luck bro
@turbocars_malayalam
@turbocars_malayalam Жыл бұрын
Thank you brother😍
@msanilkumar1445
@msanilkumar1445 Жыл бұрын
നല്ല അവതരണം ❤ ചെറിയൊരു അഭിപ്രായം പറഞ്ഞോട്ടെ "ഫോർ എക്സാബിളും, " "അത്യാവശ്യം " ഈ രണ്ട് വാക്കുകളും ഒന്നോ രണ്ടോ പ്രാവശ്യം പറഞ്ഞാൽ പോരേ മോനേ. ചിലപ്പോൾ അരോചകമായി തോന്നുന്നു
@turbocars_malayalam
@turbocars_malayalam Жыл бұрын
Thank you😍.. ശെരിയാണ്....ഇടക്കിടക്ക് അത് വരുമ്പോൾ അരോചകം തന്നെയാണ്🥶..എനിക്കും തോന്നി. ....അടുത്ത വിഡിയോയിൽ സെറ്റ് ആക്കാം.😀......Thank you for your feedback😍
@msanilkumar1445
@msanilkumar1445 Жыл бұрын
ഇങ്ങനെ ഒരാൾ പറയുമ്പോൾ അത് ഉൾക്കൊണ്ട് മനസ്സിലാക്കി പ്രവൃത്തിക്കുന്നവരാണ് ഭാവിയിൽ വലിയവരായി തീരുന്നത്. എന്തായാലും വളരെ സന്തോഷം🥰🥰🥰❤❤😊👍
@turbocars_malayalam
@turbocars_malayalam Жыл бұрын
@@msanilkumar1445 ❤️❤️
@jyothish7378
@jyothish7378 Жыл бұрын
സ്വന്തമായ style ലിലുള്ള അവതരണം ഇഷ്ടപ്പെട്ടു.90% reviewers ഉം Faisal khan ന്റെ വീഡിയോ കണ്ടിട്ട് അതേപോലെ ഒരു വാച്ചും മേടിച്ച് കയ്യിൽ കെട്ടി അതേ കൈക്രിയയുമായി അനുകരിച്ചുമരിക്കുകയാണ്.എന്തായാലും ആ രീതി കാണിക്കാത്തത് ഭാഗ്യം....
@turbocars_malayalam
@turbocars_malayalam Жыл бұрын
Thank you brother❤️
@PKMVTAXCONSULTANTS-vv9zi
@PKMVTAXCONSULTANTS-vv9zi Жыл бұрын
Really useful review…. 👏🏼 Could you mention the On-road price range.😇
@turbocars_malayalam
@turbocars_malayalam Жыл бұрын
Thank you❤️….On road price : 25 lakhs for GX variant
@malluarjun9927
@malluarjun9927 7 ай бұрын
Mpv സെക്മെൻ്റിലെ രാജാക്കന്മാരാണ് ഇന്നോവയും എർട്ടിഗയും 🏆🏆🏆🏆
@turbocars_malayalam
@turbocars_malayalam 7 ай бұрын
Yes👍🏻
@abduk6492
@abduk6492 6 ай бұрын
Excellent brief explanation
@turbocars_malayalam
@turbocars_malayalam 6 ай бұрын
Thanks bro❤️
@mohammedsafir7986
@mohammedsafir7986 Жыл бұрын
Bro 5gearil thanne 6and7 gearinte power ind broyeee so it is called as innova crysta ....😊
@turbocars_malayalam
@turbocars_malayalam Жыл бұрын
Power nalla power nd..But automatic crysta undayrunna samayath 6gear transmission aayrnn…nammal highwayil oodikumbo 120 aayaalm RPM okke koravaayrkm ..onnoode cool aayt povum…Manual 180 Kmp/hr okke cool ayi kerum…..pakshe 6th gear undayrnenkil onnoode drivable aayernn….😀… Final verdict -: Crysta is a Crysta🔥
@anazazeez0669
@anazazeez0669 5 ай бұрын
Electronic power steering will cut off automatically after 40 km/hr speed, for your information.
@anuppillaiarun
@anuppillaiarun 6 ай бұрын
AA seat adjustment kanichath super bro
@turbocars_malayalam
@turbocars_malayalam Ай бұрын
Thanks bro❤️
@vishnu_Sudarsanan66
@vishnu_Sudarsanan66 Жыл бұрын
Am seeing First review of 2023 innova crysta in malayalam All other review are in other languages
@turbocars_malayalam
@turbocars_malayalam Жыл бұрын
Yes😁
@drjosephthomas522
@drjosephthomas522 3 ай бұрын
Good review
@turbocars_malayalam
@turbocars_malayalam 3 ай бұрын
Thank you brother❤️
@raghuram7654
@raghuram7654 Жыл бұрын
Love from Chennai ❤❤❤❤
@turbocars_malayalam
@turbocars_malayalam Жыл бұрын
Thank you brother🥰
@adithyansa
@adithyansa Жыл бұрын
Poli review ❤🔥
@turbocars_malayalam
@turbocars_malayalam Жыл бұрын
Thank you brother😍
@adithyansa
@adithyansa Жыл бұрын
@@turbocars_malayalam 😊
@Afsal_Asharaf
@Afsal_Asharaf Жыл бұрын
Crysta ♥️
@turbocars_malayalam
@turbocars_malayalam Жыл бұрын
❤️😀
@camuhammedshafi6548
@camuhammedshafi6548 Жыл бұрын
♥️
@barroz5816
@barroz5816 Жыл бұрын
bro niz review 💯 Tata Harrier Review idamo
@turbocars_malayalam
@turbocars_malayalam Жыл бұрын
Yeah bro🥰
@akshaymeethal1513
@akshaymeethal1513 Жыл бұрын
👌🏻✌🏻
@vj2590
@vj2590 2 ай бұрын
ഇനി വാങ്ങിയാൽ അടുത്ത 15 വർഷം സമാധാനമായി കൊണ്ട് നടക്കാൻ പറ്റുമോ ? ഡീസൽ ban നെ പറ്റി ആണ് ചോദിക്കുന്നത്... ക്രിസ്റ്റയോട് പെരുത്ത് ഇസ്തം
@turbocars_malayalam
@turbocars_malayalam 2 ай бұрын
വളരെ നല്ല chodhyam👍...നമുക്ക് സമാധാനം ആയി തന്നെ കൊണ്ട് നടക്കാം ...ഡീസൽ കറുകൾക്ക് പക്ഷെ 10 വർഷം കഴ്ഞ്ഞു ടെസ്റ്റ്‌ ഉണ്ട് ...അതിൽ ഓക്കേ ആണെങ്കിൽ അടുത്ത 5 യേർസ് കൂടെ ഉപയോഗിക്കാം ...അത് കഴ്ഞ്ഞു വീണ്ടും ടെസ്റ്റ്‌ പാസ്സ് ആയാൽ വീണ്ടും 5 യേർസ് കിട്ടും ......പക്ഷെ അത് ചിലവരാൻ സാധ്യത ഉണ്ട് ..tax ഒക്കെ വീണ്ടും കെട്ടണം ..ഇത്രയൊക്കെ ആണ് ഇപ്പോൾ ഉള്ള വിവരങ്ങൾ. ..ഇനി ഭാവിയിൽ മാറ്റമം വരുമോ എന്നറിയില്ല
@captaindowntown7851
@captaindowntown7851 11 ай бұрын
Reverse camera ille GX il?😕
@user-jx1pl9dx9w
@user-jx1pl9dx9w Жыл бұрын
is this turbo engine...?
@turbocars_malayalam
@turbocars_malayalam Жыл бұрын
Yess broh😀
@user-kc4ns4tk2z
@user-kc4ns4tk2z Жыл бұрын
3lakh odiya innova crystade vidio edumo pettanu😊❤
@turbocars_malayalam
@turbocars_malayalam Жыл бұрын
Udane varunnathaann😁
@seonsimon7740
@seonsimon7740 Жыл бұрын
Mpv 🔥
@turbocars_malayalam
@turbocars_malayalam Жыл бұрын
🔥😀
@adithyaadi2715
@adithyaadi2715 Жыл бұрын
On-road price ??
@turbocars_malayalam
@turbocars_malayalam Жыл бұрын
Particular model 25L onroad price
@ashinraj2745
@ashinraj2745 Жыл бұрын
Innova🔥
@turbocars_malayalam
@turbocars_malayalam Жыл бұрын
😁
@anazazeez0669
@anazazeez0669 5 ай бұрын
Electronic power steering will cut off automatically after 40 km /hr
@turbocars_malayalam
@turbocars_malayalam 5 ай бұрын
Actual this vehicle has hydraulic power steering
@pranavkumar4668
@pranavkumar4668 Жыл бұрын
Base model on road ethra varum😊
@turbocars_malayalam
@turbocars_malayalam Жыл бұрын
Approx 23L -24L
@farasmohammed5661
@farasmohammed5661 Жыл бұрын
Gx manual aanoa
@turbocars_malayalam
@turbocars_malayalam Жыл бұрын
Yeaahh…..Innova Crystayil ini automatic available allla
@sajeevhabeeb
@sajeevhabeeb 9 ай бұрын
Third row സീറ്റിൽ ഇരിക്കുമ്പോൾ കാൽ എന്തിനാണ് കൂട്ടിപ്പിടിച്ചു ഇരുന്നു കാണിക്കുന്നത്. ഇഷ്ടം പോലെ മുന്നോട്ട് നീക്കി വെക്കാൻ നടുക്ക് സ്ഥലം ഉണ്ടല്ലോ
@turbocars_malayalam
@turbocars_malayalam 9 ай бұрын
കൂട്ടിപ്പിടിച്ച പോലെയുണ്ടല്ലേ😅…അത്യാവശ്യത്തിനുള്ള സ്പേസ് ഉണ്ട് 😁
@user-hk7bw5mz2k
@user-hk7bw5mz2k Жыл бұрын
Bore adipikathe cheyithu 👍🏼
@turbocars_malayalam
@turbocars_malayalam Жыл бұрын
Thank you bro❤️
@anasmuhammed4119
@anasmuhammed4119 Жыл бұрын
❤🙌
@neog3461
@neog3461 Жыл бұрын
3 lakh ഓടിയ ക്രിസ്റ്റ വീഡിയോ ഉടൻ ഇടണെ
@turbocars_malayalam
@turbocars_malayalam Жыл бұрын
Udan varunnathaanu😁
@neog3461
@neog3461 7 ай бұрын
​@@turbocars_malayalamബ്രോ നാല് മാസം ആയി. 2024ൽ എങ്കിലും ഇടണെ 🙏😂
@turbocars_malayalam
@turbocars_malayalam 7 ай бұрын
@@neog3461 bro…video varunnund😂 Work okke aayi korch buzy aayi……video ethreem pettenn kond varunnathaannu😂👍🏻
@neog3461
@neog3461 7 ай бұрын
@@turbocars_malayalam ok
@neog3461
@neog3461 3 ай бұрын
​@@turbocars_malayalamബ്രോ 7 മാസം ആയി 😂 മറക്കല്ലേ 😂
@alihaneefa4668
@alihaneefa4668 Жыл бұрын
Eeee car kodukunundoo?
@turbocars_malayalam
@turbocars_malayalam Жыл бұрын
Ownerod chodhikkendi verum🙉
@nidalmohammed1586
@nidalmohammed1586 Жыл бұрын
😂😂😂😂
@harinedumpurathu564
@harinedumpurathu564 2 ай бұрын
ഇതിൻ്റെ വില എത്ര
@turbocars_malayalam
@turbocars_malayalam 2 ай бұрын
2023 onroad price 25 lakhs
@vishnu_Sudarsanan66
@vishnu_Sudarsanan66 Жыл бұрын
Diesel cars stop cheyan povale ? 🤔
@turbocars_malayalam
@turbocars_malayalam Жыл бұрын
Ath praabalyathil vannittilla…coming years athinulla chance und…..and we might be the last generation to drive an incredible Diesel powered engines like this….electric car ellam orupole aayrikkum😕
@jbnewarabicnaathfurniture6020
@jbnewarabicnaathfurniture6020 Жыл бұрын
@@turbocars_malayalam 👍
@jyothish7378
@jyothish7378 Жыл бұрын
കാള പെറ്റൂന്ന് കേൾക്കുമ്പോഴേക്കും കയറെടുക്കുന്ന നാട്ടുകാരാണ് പ യഥാർത്ഥ പ്രശ്നം.പഴയ മോഡൽ Innova 10 ലക്ഷം വണ്ടി വിറ്റുപോയിട്ടുണ്ട്. Crysta അതിലും കൂടുതലാണ്.പിന്നെ Hyundai, KIA , Honda എന്നിവർ വിറ്റ diesel കാറുകൾ ഇതിന്റെ 5 ഇരട്ടി വരും.ഇത്രയധികം വണ്ടി ഒറ്റയടിക്ക് നിരോധിച്ചാലുണ്ടാകുന്ന പ്രതിഷേധം താങ്ങാൻ ഒരു Government നും കഴിയില്ല.ഏതോ കമ്മിറ്റിക്കാരൻ ശുപാർശ ചെയ്തതേ ഉള്ളൂ.ഗവൺമെന്റ് അത് പരിഗണിക്കില്ലാ എന്ന് പറയുകയും ചെയ്തതാണ്.എവിടേലും എന്തേലും കേട്ടാൽ മതി നാട്ടുകാർക്ക്....
@turbocars_malayalam
@turbocars_malayalam Жыл бұрын
@@jyothish7378 ഇതിനു മുന്നേയും 10 വർഷം പഴക്കമുള്ള വാഹനങ്ങൾ നിരോധിക്കാൻ പോകുന്നു എന്ന് കേൾക്കുമ്പോഴേക്കും ചെറിയ കാശിനു ഇന്നോവ വിറ്റ ആളുകളെയും എനിക്കറിയാം. ....വാങ്ങിയവർ അത് നല്ല കാശിനു മറിച്ചു വിൽക്കുകയും ചെയ്തു 🙊
@kiranind9036
@kiranind9036 Жыл бұрын
ഇതിൽ ഹൈബ്രിഡ് ഉണ്ടോ
@turbocars_malayalam
@turbocars_malayalam Жыл бұрын
ഇല്ല 😀
@kiranind9036
@kiranind9036 Жыл бұрын
@@turbocars_malayalam sad ആക്കി.. ഇതാണ് നല്ല look.. പക്ഷെ മൈലേജ് ദുരന്തം ആണ് ഇതിൽ ഹൈബ്രിഡ് വന്ന ഞാൻ എടുക്കും 30 ലക്ഷം പ്രശ്നം ഇല്ല അതിന് ഉള്ളത് ഉണ്ട് ഹൈക്രോസ്സ് പോയി നോക്കി ബാക്ക് ഓക്ക് മോശം ഡിസൈൻ മൊത്തത്തിൽ ഓവർ ആക്കി എന്ന് തോന്നി ഉൾവശം വലിയ കുഴപ്പം ഇല്ല സാദാരണ ഇന്നോവ നമ്മുടെ ഫാമിലി മെമ്പർ ഫീൽ തരുന്നു ഉണ്ട് ഹൈക്രോസ്സ് പുറത്ത് നിന്ന് ആരോ വന്നത് പോലെ ഉള്ള ഫീലും.. Millage മാത്രം ആണ് ഇന്നോവ യിൽ പ്രശ്നം ആയി തോന്നുന്നു ഉള്ളൂ അത്യാവശ്യം ഓട്ടം ഉണ്ട് പെട്രോൾ ഡീസൽ വില ഒക്കെ സെയിം ആവുക അല്ലെ അത് കൊണ്ട് പെട്രോൾ ആയാലും ഡീസൽ ആയാലും പ്രശ്നം ഇല്ല ഫുൾ ഹൈബ്രിഡ് ഹൈക്രോസ്സ് ന് 18-20 millage ഉണ്ട് എന്ന് പറയുന്നു ഇതിന് കൂടി പോയ 12 കിട്ടും അതാണ് ഏറ്റവും വലിയ പ്രശ്നം
@shintosebastian9090
@shintosebastian9090 9 ай бұрын
Price parajilla
@turbocars_malayalam
@turbocars_malayalam 9 ай бұрын
Onroad 25 lk
@turbocars_malayalam
@turbocars_malayalam 9 ай бұрын
For this variant
@shintosebastian9090
@shintosebastian9090 9 ай бұрын
video kanicha cristade
@shintosebastian9090
@shintosebastian9090 9 ай бұрын
@@turbocars_malayalam ok
@jbnewarabicnaathfurniture6020
@jbnewarabicnaathfurniture6020 Жыл бұрын
Exactly milaga ethra varum
@turbocars_malayalam
@turbocars_malayalam Жыл бұрын
15 vare okke kittunnund crysta yil….kelkimbo vishwasam varilla…light aayt accelerate cheyth speedil kond varanath nalla efficiency tharunnund….90-100km/hr highwayil maintain cheyumbo……😀
@jyothish7378
@jyothish7378 Жыл бұрын
10 --12 kmpl.
@neog3461
@neog3461 Жыл бұрын
​@@turbocars_malayalam all india trip പോയവർക്ക് 12000 കിലോമീറ്റർ ഓടിയിട്ട് ആവറേജ് 17 അടുത്ത് കിട്ടി
@turbocars_malayalam
@turbocars_malayalam Жыл бұрын
@@neog3461 nallampole oodichaal nalla efficient aannn👍🏻
@moneykicks2833
@moneykicks2833 Жыл бұрын
Price agana
@turbocars_malayalam
@turbocars_malayalam Жыл бұрын
Ee particular variant onroad price 25 L*
@moneykicks2833
@moneykicks2833 Жыл бұрын
@@turbocars_malayalam ok bro thank you
@turbocars_malayalam
@turbocars_malayalam Жыл бұрын
@@moneykicks2833 always welcome😀
@LifeRoutewithRK
@LifeRoutewithRK Жыл бұрын
അപ്പൊ അപ്പൊ ഇടക്ക് ഇടക്കു വേണ്ട
@turbocars_malayalam
@turbocars_malayalam Жыл бұрын
ശെരിയാണ് ....വീഡിയോ upload ചെയ്ത് കണ്ടതിനു ശേഷം എനിക്കും തോന്നി അത് 🥶...anywayz thank you for your opinion 😍
@kabeerp1054
@kabeerp1054 Жыл бұрын
Idkkennenkil innove
@turbocars_malayalam
@turbocars_malayalam Жыл бұрын
Alla pinne👍🏻
@afeefva9680
@afeefva9680 11 ай бұрын
😊
@Ksgd92
@Ksgd92 4 ай бұрын
Innova Crysta 2022 User review | 12,000 kms #innova #toyota
20:00
Walk With Neff
Рет қаралды 121 М.
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
Toyota Innova Crysta vs Hycross | ഏതു വാങ്ങണം | Vandipranthan
10:25
Vandipranthan by Rakesh Narayanan
Рет қаралды 102 М.
Toyota Innova Crysta
3:22
CARinSHORT
Рет қаралды 2,6 М.
innova crysta ചാകര 🤩 |☎️ 7559 916 316
6:16
Abz motohub
Рет қаралды 20 М.
TOYOTA INNOVA PRICE EMI MALAYALAM
4:22
One4One Infotips
Рет қаралды 48 М.
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18