Ooh my biriyani day 🐟🤪
2:09
#short #aboutyesterday
1:25
Жыл бұрын
HAPPY VISHU #vishu
4:24
Жыл бұрын
Easter Egg ..
3:45
Жыл бұрын
The new best folding phone
3:06
Жыл бұрын
Israel versus the United Kingdom
17:48
Christmas shopping
9:03
2 жыл бұрын
Пікірлер
@jamesjoseph7936
@jamesjoseph7936 Сағат бұрын
പ്രിയ സഹോദരി അടിസ്ഥാനമില്ലാത്ത കെട്ട കഥകൾ ഇങ്ങനെ തള്ളല്ലെ. ബൈളിൾ തെളിവ് ഒന്നും പറയാനില്ലല്ലൊ.
@princybiju8419
@princybiju8419 3 күн бұрын
Evidarunnu muthe 😃😃🥰🥰🥰Oru 4 years before നമ്മള് ബെത്ലഹേമിലേക്ക് നടന്നുപോയതോർമ്മയില്ലേടാ 🎉🎉🎉😂😂❤ Merry Christmas 🤶 🎁 and Happy new year 🎊 🎉❤
@DonaPhilipInchikalayil
@DonaPhilipInchikalayil 3 күн бұрын
Happy Christmas Chechi
@ParadiseFacts-j1g
@ParadiseFacts-j1g 4 күн бұрын
തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന്നു അവരുടെ ബുദ്ധിയെ തുറന്നു. Luke 24:45 Then opened he their understanding, that they might understand the scriptures, Luke 24: 45 നമ്മുടെ ഹൃദയമായിരിക്കേണം യേശുവിന്റെ വീട് ... യേശു അവനോടു എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പ്രമാണിക്കും; എന്റെ പിതാവു അവനെ സ്നേഹിക്കും; ഞങ്ങൾ അവന്റെ അടുക്കൽ വന്നു അവനോടുകൂടെ വാസം ചെയ്യും. John 14 : 23 Jesus answered and said unto him, If a man love me, he will keep my words: and my Father will love him, and we will come unto him, and make our abode with him. John 14: 23
@ptjohnson8787
@ptjohnson8787 6 күн бұрын
Sis kattukatha parayarth nigal e arive kodukupol Catholic vishesham alla parayadathe, biblical ane paradyadath ok God bles u
@jaiiovlogs6935
@jaiiovlogs6935 8 күн бұрын
evidanu chechi ippol ntha videos edathe plese come back
@DonaPhilipInchikalayil
@DonaPhilipInchikalayil 4 күн бұрын
sure…❤️❤️❤️
@a._lany._a7
@a._lany._a7 8 күн бұрын
ഭാഷ പ്രോബ്ലം ഉണ്ടോ, അവിടെ ഒരാൾ ഉണ്ടെങ്കിൽ അയാളുടെ റൂമിൽ നിൽക്കാൻ എന്താ ചെയ്യണ്ടേ
@DrANASMusical
@DrANASMusical 9 күн бұрын
My other Christian devotional OLIVIN THANALIL.. Pls make a reel
@DrANASMusical
@DrANASMusical 9 күн бұрын
Thank you. Watch this song full album "Jerusalemin veedhiyil" Dr ANAS K A composer ❤
@devadasak7547
@devadasak7547 10 күн бұрын
കുറേ യേശുമാർ ഉണ്ടായിരുന്നു. ഇതിൽ ഏത് യേശു? യേശുവിനെ കാണാത്ത ജോസഫിൻ പറഞ്ഞ യേശു ആണോ?തെളിവുകൾ വേണം കേട്ടോ?
@AB-lg6gz
@AB-lg6gz 11 күн бұрын
PRAISE THE LORD..🙏
@philominajohn1374
@philominajohn1374 11 күн бұрын
Dona try to become a saint...
@josephvarghese2637
@josephvarghese2637 11 күн бұрын
🙏🙏🙏🙏🙏🙏
@Mallukidilanfamily
@Mallukidilanfamily 11 күн бұрын
ഇതൾകുട്ടൻ ❤❤❤❤
@chefjerin
@chefjerin 12 күн бұрын
hai, evida epol ,,kura nallu ayaloo kandittu,,,hope you are ok
@samkuruvilla9128
@samkuruvilla9128 12 күн бұрын
കേരളത്തിൽ നമ്മുടെ പല കുടുംബങ്ങളും യഹൂദ ക്രൈസ്ത വരാണ് പിതാക്കന്മാർ ഇസ്രയേലിൽ നിന്ന് സ്പൈസ് വാങ്ങാൻ തമിഴ് ദേശമായ ഇന്ത്യൻ പ്രദേശത്ത് എത്തി മൈലിയങ്കര താമസിച്ചു ( കൊടുങ്ങല്ലൂർ) അവിടെ വെച്ച് പിൽകാലത്ത് ക്രിസ്തു മതം സ്വീകരിച്ചു അവർ തിരികെ പോയില്ല ചിലർ പിൽകാലത്ത് ചായൽ(നിലക്കൽ) എന്ന സ്ഥലത്തും താമസമാക്കി ക്രൈസ്തവ പള്ളികൾ പണുതു കച്ചവടം തുടർന്നു
@joysonjose5315
@joysonjose5315 12 күн бұрын
Fake...only business
@jancykd9113
@jancykd9113 12 күн бұрын
❤❤❤
@johnsonat7312
@johnsonat7312 13 күн бұрын
🙏
@josem6756
@josem6756 13 күн бұрын
കാശു ണ്ടാക്കൻ ഇത്തരം പൊട്ട കഥ വേണമായിരുന്നോ
@jayasatheeshan4214
@jayasatheeshan4214 13 күн бұрын
Dear Dona , vediyo kaanan ishtamaayirunnu. Israel kure okke kanichu. Joli cheyyunnidathu ninnum kittunna samayam kondu vediyo edukkan poyathu valiya kariyamanu.Donakku nallathe varu. Aarokke vimarsichalum bold aayi munnottu poyi. 👍🏿❤👍🏿❤👍🏿❤👍🏿😍
@ShajiShaji-l8z
@ShajiShaji-l8z 13 күн бұрын
അതിനെന്താ ഇത്ര പുതുമ 2000 വര്‍ഷവും ഭൂമിയില്‍ ആള്‍ക്കാര്‍ താമസം ഉണ്ട് പിന്നെ അറിയാന്‍ എന്നാ
@JayamolBabychen-lb9rl
@JayamolBabychen-lb9rl 13 күн бұрын
എനിക് ഡോണ യുടെ വീഡിയോ എന്തു ഇഷ്‌ടമാണെന്നോ ഇനിയും വരണം
@joseouseph5602
@joseouseph5602 14 күн бұрын
കുറെ വാചകം അടിച്ചതല്ലാതെ എന്തു മാങ്ങാത്തൊലിയാ കാണിച്ചത് ? കുറെ കല്ല്
@Kamalamma-d4d
@Kamalamma-d4d 15 күн бұрын
എങ്ങനെ അലക്കുന്ന തെ എന്തിനാ പെണ്ണെ
@sarithasanthosh7478
@sarithasanthosh7478 16 күн бұрын
മാതാവ് മരിച്ചോ? സ്വർഗ്ഗരോപിത യായതാണ്. ദയവു ചെയ്തു തെറ്റായ വിശ്വാസം പ്രചരിപ്പിക്കരുത്
@jayasreek8203
@jayasreek8203 16 күн бұрын
❤❤❤🎉
@SrKiran-ke3pq
@SrKiran-ke3pq 22 күн бұрын
ഹായ്
@arjunthomas31
@arjunthomas31 25 күн бұрын
@jestinmwilson5140
@jestinmwilson5140 29 күн бұрын
8:32
@johnsonxavier1194
@johnsonxavier1194 29 күн бұрын
Dona ❤u sister amen
@signaturedesignsolutions3259
@signaturedesignsolutions3259 Ай бұрын
തെറ്റുണ്ട്..അമ്മയുടെ വിവാഹം നടക്കുന്നത് ജൊവാക്കിമിന്റെ മരണശേഷമാണ്
@PkBaby-cm9rv
@PkBaby-cm9rv Ай бұрын
Shalom 🇮🇱 🇮🇱 🇮🇱 🇮🇱 🇮🇱 🇮🇱 🇮🇱 🇮🇱 🇮🇱 🇮🇱 🇮🇱 🇮🇱 🇮🇱 🇮🇱 🇮🇱 🇮🇱 🇮🇱 🇮🇱 🇮🇱 🇮🇱
@thalipolichannel7914
@thalipolichannel7914 Ай бұрын
ഖുർആൻ :സൂറ അൽ-അറാഫ്, 11-18 വാക്യങ്ങൾ ആദമിൻ്റെ സൃഷ്ടിയെയും ലൂസിഫർ പിന്നീട് സാത്താൻ(ഇബിലീസ്) ആയതിൻ്റെ കഥയെയും വിവരിക്കുന്നു. ഒരു സംഗ്രഹം ഇതാ: *വാക്യം 11* നിങ്ങളെ നാം (മനുഷ്യരുടെ പിതാവായ ആദമിനെ ) സൃഷ്ടിക്കുകയും, പിന്നീട് നിങ്ങളെ രൂപപ്പെടുത്തുകയും, എന്നിട്ട് മലക്കുകളോട് പറഞ്ഞു: നിങ്ങൾ ആദമിന് സുജൂദ് ചെയ്യുക. ഇബ്ലീസ് ഒഴികെ എല്ലാവരും ആദമിനു സുജൂദ് ചെയ്തു. *വാക്യം 12* അവൻ വിസമ്മതിക്കുകയും അഹങ്കരിക്കുകയും ചെയ്തു,അവൻ ജിന്ന് വർഗ്ഗത്തിൽ പെട്ട ഒരാളായിരുന്നു.(മാലാഖമാരെ ദൈവം പ്രകാശത്താൽ സൃഷ്ടിച്ചു. ലൂസിഫർ പുകയില്ലാത്ത തീയാൽ സൃഷ്ടിക്കപ്പെട്ട ജിന്ന് വർഗ്ഗത്തിൽ പെടുന്നവൻ ആകുന്നു .അതെ ഭൂമിയിൽ ആദ്യം സൃഷ്ടിക്കപ്പെട്ടത് ജിന്ന് വർഗ്ഗത്തെ ആയിരുന്നു. ലൂസിഫർ ആയിരുന്നു ആദ്യത്തെ സൃഷ്ടി.അതെ ഭൂമിയിലെ അധികാരം അവൻറെ (ലൂസിഫർ)കയ്യിൽ ആകുന്നു.അതിനാൽ അവൻ ഭൂമിയിൽ മനുഷ്യരുടെ മേൽ പ്രലോഭനം നടത്തി ദൈവത്തിൽ നിന്ന് മനുഷ്യരെ വഴിതെറ്റിക്കും എന്നുള്ള മുന്നറിയിപ്പ് ദൈവം മനുഷ്യർക്ക് നൽകുന്നു. അതുമാത്രമല്ല സ്വർഗ്ഗത്തിന്റെ അധികാരമേൽപ്പിക്കാൻ ദൈവത്തിന് മറ്റൊരു സൃഷ്ടിയെ വേണമായിരുന്നു .അതിനാഅതിനാലാണ് ലൂസിഫറിന്റെ ഗ്രഹമായ ഭൂമിയിലേക്ക് മനുഷ്യനെ അയച്ചു ദൈവം പരീക്ഷിക്കുന്നതും.ദൈവത്തിൻറെ പരീക്ഷണത്തിൽ വിജയിക്കുന്നവർ നാളെ സ്വർഗ്ഗത്തിന്റെ അധികാരം ( ഭൂമിയിൽ ഏറ്റവും നന്നായി പ്രവർത്തിച്ച മനുഷ്യരിൽ) വന്നുചേരും . എങ്ങനെ പ്രവർത്തിക്കണം അതിനു വേണ്ട നിർദ്ദേശമാണ് പ്രവാചകന്മാരിലൂടെ ദൈവം ഭൂമിയിൽ നിർവഹിക്കപ്പെടുന്നത് .ഓരോ കാലഘട്ടത്തും ഓരോ പ്രവാചകന്മാരെ നിയോഗിച്ചുകൊണ്ടു ദൈവം മനുഷ്യനെ പരീക്ഷിച്ചിട്ടുണ്ട് . ഇവിടെയാണ് അവസാന പ്രവാചകനായ മുഹമ്മദ് നബിയുടെ വാക്കുകൾ പ്രാധാന്യമർഹിക്കുന്നത് . *വാക്യം 13* അവൻ പറഞ്ഞു: "ഞാൻ നിന്നോട് കൽപിച്ചപ്പോൾ നീ സുജൂദ് ചെയ്യാതിരിക്കാൻ നിനക്കെന്തു തടസ്സം?" അവൻ പറഞ്ഞു: "ഞാൻ അവനെക്കാൾ മികച്ചവനാണ്, നീ എന്നെ തീയിൽ നിന്ന് സൃഷ്ടിച്ചു, അവനെ നീ കളിമണ്ണിൽ നിന്ന് സൃഷ്ടിച്ചു." *വാക്യം 14* അവൻ(ദൈവം) പറഞ്ഞു: "ഇവിടെ നിന്ന് ഇറങ്ങുക. ഇവിടെ അഹങ്കാരം കാണിക്കുന്നത് നിനക്കുള്ളതല്ല. അതിനാൽ പുറത്തുപോകുക. ഇതാ, നീ അധഃപതിച്ചവരുടെ കൂട്ടത്തിൽ." *വാക്യം 15* അവൻ(ഇബിലീസ്) പറഞ്ഞു: ഉയിർത്തെഴുന്നേൽപിൻറെ നാൾ വരെ എനിക്ക് നീ അവധി നൽകേണമേ.(ലോകത്തിൻറെ അവസാനവും അതിനുശേഷം മനുഷ്യരുടെ മേൽ ദൈവത്തിൻറെ വിചാരണയുള്ള നാൾ വരെ) *വാക്യം 16* അദ്ദേഹം (ദൈവം) പറഞ്ഞു: അപ്പോൾ ഇതാ, നിശ്ചിത സമയത്തിൻ്റെ ദിവസം വരെ നീ അവധി നൽകപ്പെട്ടവരുടെ കൂട്ടത്തിലാകുന്നു. *വാക്യം 17* അവൻ പറഞ്ഞു: (ഇബിലീസ് ഇല്ലെങ്കിൽ സാത്താൻ)"ഇപ്പോൾ, നീ എന്നെ വഴിതെറ്റിച്ചതിനാൽ, തീർച്ചയായും ഞാൻ നിൻ്റെ നേർവഴിയിൽ അവർക്കെതിരെ (ആദവും ആദമിൻറെ സന്തതികൾക്കു യെതിരെ) പതിയിരിക്കുന്നതാണ്." *വാക്യം 18* "പിന്നെ ഞാൻ അവരുടെ മുമ്പിൽ നിന്നും അവരുടെ പിന്നിൽ നിന്നും അവരുടെ വലത്തുനിന്നും ഇടത്തുനിന്നും അവരുടെ നേരെ വരും, അവരിൽ (മനുഷ്യരിൽ ) അധികപേരെയും നന്ദിയുള്ളവരായി നീ കാണുകയില്ല." *പ്രധാന പോയിൻ്റുകൾ:* 1. അല്ലാഹു ആദമിനെ സൃഷ്ടിക്കുകയും മലക്കുകളോട് സുജൂദ് ചെയ്യാൻ കൽപ്പിക്കുകയും ചെയ്യുന്നു. 2. അഹങ്കാരവും ശ്രേഷ്ഠതയും ചൂണ്ടിക്കാട്ടി ഇബ്ലീസ് (സാത്താൻ) നിരസിക്കുന്നു. 3. അല്ലാഹു ഇബ്ലീസിനെ സ്വർഗത്തിൽ നിന്ന് പുറത്താക്കുന്നു. 4. ഇബ്ലീസ് ന്യായവിധി ദിവസം വരെ സാവകാശം ആവശ്യപ്പെടുന്നു. 5. അല്ലാഹു സാവകാശം നൽകുന്നു, മുന്നറിയിപ്പ് ഇബ്ലീസ് മനുഷ്യരെ പ്രലോഭിപ്പിക്കും. 6. എല്ലാ വശത്തുനിന്നും ആക്രമിക്കുന്ന മനുഷ്യരെ ദുഷിപ്പിക്കാൻ ഇബ്ലിസ് പ്രതിജ്ഞ ചെയ്യുന്നു. *പാഠങ്ങൾ:* 1. അഹങ്കാരവും അഹങ്കാരവും അനുസരണക്കേടിലേക്ക് നയിക്കുന്നു. 2. അള്ളാഹുവിൻ്റെ ജ്ഞാനവും നീതിയും മനുഷ്യ ഗ്രഹണത്തിന് അപ്പുറമാണ്. 3. സാത്താൻ്റെ സ്വാധീനം ഒരു നിരന്തരമായ ഭീഷണിയാണ്. 4. പ്രലോഭനങ്ങൾക്കെതിരെ മനുഷ്യർ ജാഗരൂകരായിരിക്കണം. *വ്യാഖ്യാനം:* - ഇബ്നു കതിർ: "ആദമിൻ്റെ സൃഷ്ടിയെക്കുറിച്ചും ഇബ്ലീസിൻ്റെ അഹങ്കാരത്തെക്കുറിച്ചും തിന്മയുടെ ഉത്ഭവത്തെക്കുറിച്ചും ഈ കഥ നമ്മെ പഠിപ്പിക്കുന്നു." - അൽ-തബാരി: "ഇബ്ലീസ് സുജൂദ് ചെയ്യാൻ വിസമ്മതിച്ചത് സ്വന്തം അഹങ്കാരവും അറിവില്ലായ്മയും കാരണമാണ്."
@Mallukidilanfamily
@Mallukidilanfamily Ай бұрын
🎉🎉🎉
@ullastvtl
@ullastvtl Ай бұрын
ആ കല്ലിന് തിരികല്ല് എന്ന് പറയും. അത് ധാന്യങ്ങൾ പൊടിക്കാൻ ഉപയോഗിക്കുന്നു
@mhtours6755
@mhtours6755 Ай бұрын
My life my teaching
@pimeshpjp7057
@pimeshpjp7057 Ай бұрын
Nice
@RajanPadmanabhan-j2m
@RajanPadmanabhan-j2m Ай бұрын
Congrts indian isreli people
@RajanPadmanabhan-j2m
@RajanPadmanabhan-j2m Ай бұрын
Olive
@roymathewkunnath7358
@roymathewkunnath7358 Ай бұрын
സൂപ്പർ വീഡിയോ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏👍👍
@ushabhaskaran1780
@ushabhaskaran1780 Ай бұрын
Thank you so much my sweet friend
@felixphilip1029
@felixphilip1029 Ай бұрын
Evar kochiyil eppazhum thamasikunnavar undo?
@akash3321-h4l
@akash3321-h4l 2 ай бұрын
Akash Happy 👋 👋 👋 👋 👋 👋 👋 😅😅😅 video Doan Pilip nlchikalayil video 📹 💖 ❤️ ♥️ 😄
@VijayRaj-g
@VijayRaj-g 2 ай бұрын
Thank you ❤❤❤ From Mangaluru
@k.eraphael6616
@k.eraphael6616 2 ай бұрын
😮Dona very good
@samkuruvilla9128
@samkuruvilla9128 2 ай бұрын
സഹോദരി കേരളം പിറക്കുന്നതിന് മുൻപ് തമിഴ് മണ്ണിൽ പെട്ട ഇന്നത്തേ കേരളത്തിലുളള ഞങ്ങളുടെ പല കുടുംബാംഗങ്ങളും (AD 40 50 കാലഘട്ടത്തിൽ ) യഹൂദരിൽ നിന്ന് യേശു ക്രിസ്തുവിനേ മശിഹയായും കർത്താവായും അംഗീകരിച്ച വിഭാഗാങ്ങളാണ് പോർച്ചുഗീസുകാർ കത്തോലിക്കാ സഭ ഇവിടെ എത്തിക്കുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നേ. ഇത് കുടുംബ ചരിത്രത്തിൽ ഉള്ള സത്യമാണ് അതിനാൽ ഇസ്രയേൽ മക്കൾ ഞങ്ങളുടെ സഹോദരങ്ങളാണ് എന്ന് പറയുന്നതിൽ ഒരു ഭയവുമില്ല. ഇന്ന് ചുരുക്കമായി ഭാരതത്തിൽ ക്രൈസ്തവരായി കഴിയുമ്പോഴും മാനസിക ബന്ധം മുറിയില്ല