ഒത്തിരി നാളിനു ശേക്ഷമാണ് ഡോണയുടെ ഒരു വീഡിയോ കാണുന്നത്.. ഇപ്പോൾ നാട്ടിൽ തന്നെ അല്ലേ? എന്ത് ചെയ്യുന്നു.? വിവാഹം കഴിഞ്ഞു എന്നറിയാം, ഭർത്താവ് എന്ത് ചെയ്യുന്നു.? ഇസ്രായേലിൽ വെച്ചു ഒത്തിരി ഒത്തിരി വീഡിയോ ചെയ്തു ആ നാടിന്റെ മനോഹാരിത ഞങ്ങളെ കാണിച്ചു.. വളരെ സന്തോഷം. ഇനിയും ഇസ്രായേലിനു പോകാൻ ഉദേശം ഇല്ലേ.. വെറുതെ ചോദിച്ചു എന്നേ ഉള്ളു. നല്ല ജോലി ഉണ്ടെങ്കിൽ നാട് തന്നെയാണ് നല്ലത്. ദൈവം അനുഗ്രഹിക്കട്ടെ 🙏
@DonaPhilipInchikalayil Жыл бұрын
ഞാൻ ഇപ്പോൾ യുകെയിൽ ആണ് ഞങ്ങൾ സുഖമായിരിക്കുന്നു 🤗
@georget.jgeorge6318 Жыл бұрын
U r at home now .mIhad gone at krupasanam 5 Times. That is a v .good place to go and u also go for udambadi. It is personal information. Good experience.