Hi ethu year Anu padiche Moulana hospital. Njan 2005 to 2009 padichirunu
@MarykuttyAntony-h5gСағат бұрын
അവന്റെ മുഖത്തേക്ക് നോക്കിയവരുടെ മുഖം പ്രകാശിച്ചു.. അവരുടെ മുഖം ലജ്ജിച്ചു പോയതുമില്ല.. ആമ്മേൻ 🙏🌹❤️
@MarykuttyAntony-h5gСағат бұрын
മഹത്വമേ മഹത്വമേ മഹത്വം തൻ കർത്താവിനു... 🙏🌹❤️
@MarykuttyAntony-h5gСағат бұрын
സഭയുടെ ശ്രദ്ധയേറിയ പ്രാർത്ഥന... അനേകപ്രാവശ്യം ഹാർട്ട് അറ്റാക്ക്... വർഷങ്ങൾക്ക് മുമ്പ്... Step കയറരുത് എന്ന് ലോകാവയ്ദ്യൻമാർ കല്പിച്ചപ്പോൾ... അവരുടെ കുറ്റമല്ല... ശാസ്ത്രപ്രകാരം അവർ അനുശാസിസിച്ചു 🙏ഇപ്പോൾ 24 steps കയറി ഇറങ്ങി... ആരാധനാലയത്തിൽ പോകാൻ അത്യന്ത കൃപയാൽ സർവ്വശക്തൻ സഹായിക്കുന്നു 🙏🌹❤️
@MarykuttyAntony-h5gСағат бұрын
ദൈവകരങ്ങളിൽ പരിപാലിക്കപ്പെടുന്നത് തിരിച്ചറിഞ്ഞു ജീവിക്കുന്ന സഹോദരി.... സ്വർഗ്ഗത്തിലെ ധനത്തിനും മഹത്വത്തിനൊത്തവണ്ണം ക്രിസ്തുവേശുവിൽ നമ്മെ അനുഗ്രഹിക്കുന്ന സ്വർഗ്ഗത്തിലെ മഹാദൈവം... കുശവൻ കയ്യിൽ കളി മണ്ണുപോൽ... സമർപ്പിക്കുന്നു.. യേശുകർത്താവെ.... 🙏
@MarykuttyAntony-h5g2 сағат бұрын
ദൈവം തന്റെ ദൂതനെ നിനക്ക് മുമ്പായി അയക്കുന്നു 🙏 സ്തോത്രം 🙏
യേശുവേ.... കരുണാസമ്പന്നന്നേ🙏🌹❤️... കൃപയുടെ ഉറവിടമേ.🙏🌹❤️.. സർവ്വ ശക്തനെ...🙏🌹❤️ സർവ്വ ജ്ഞാനിയെ🙏🌹❤️... ദൂരത്തു നിന്ന് ഹൃദയത്തിന്റെ നിരൂപണങ്ങളെ അറിയുന്നവനെ🙏🌹❤️... നീതിയോടെ ന്യായം വിധിക്കുന്നവനെ🙏🌹❤️.... അങ്ങയെ ആരാധിക്കുന്നു..🙏🌹❤️. സ്തുതിക്കുന്നു 🙏🌹❤️ സ്തോത്രം ചെയ്യുന്നു 🙏🌹❤️
@linamartin10622 сағат бұрын
🙏
@MarykuttyAntony-h5g2 сағат бұрын
മറ്റൊരുത്തനിലും രക്ഷ ഇല്ല ;നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ ഭൂമിയിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറൊരു നാമവും ഇല്ല 🙏🌹❤️ആമേൻ 🙏🌹❤️ ആമേൻ 🙏🌹❤️ ആമേൻ 🙏🌹❤️
@Ashs_Oil_04_Texas2 сағат бұрын
👍👍👍
@bessysibi78014 сағат бұрын
Praise the lord
@daisyphilip37635 сағат бұрын
Amen blessed testimony
@binujohn7846 сағат бұрын
❤❤🙏🙏
@stephenpeter44696 сағат бұрын
അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം എന്റെ കർത്താവ് അദ്ഭുത മന്ദ്രി ലോകത്തിന്റെ വെളിച്ചമാണ് രെക്ഷകൻ ആണ് സോസ്ത്രം ആമേൻ
@samjose2226 сағат бұрын
യുട്യൂബിൽയുടെ ലക്ഷം സമ്പാദിക്കുന്ന പാസ്റ്റർമറിൽ ഒരാൾ എവിടെയോ എല്ലാരിലും ബ്ലാക്ക് mindukal നിലനിൽക്കുന്നു
@Sabu-Konodiyel.7 сағат бұрын
ഞാൻ കാണുമ്പോൾ 10000 only, ഇപ്പോൾ 100000 praying it reach 1M Sub 🙏🏻🙏🏻🙏🏻🙏🏻
@daisyphilip37637 сағат бұрын
Amen blessed testimony
@joiceblessen52918 сағат бұрын
Good Message
@SajeelamaryCherian8 сағат бұрын
Praise the Lord! Beautiful testimony...God bless you even more dear sister.
@sajeevthomas582211 сағат бұрын
പാസ്റ്ററെ ഒരു സംവാദത്തിന് അല്ല ചില കാര്യങ്ങൾ ഓർമ്മപ്പെടുത്തി എന്നേയുള്ളൂ. ഈ ഒരു മൈൻഡ് സെറ്റ് മാറ്റിയെടുക്കുക പ്രയാസമാണെന്ന് അറിയാം. തിരുവെഴുത്ത് എന്തു പറയുന്നു എന്നു നോക്കുക എന്ന് പാസ്റ്റർ എല്ലായ്പോഴും പറയാറുണ്ടല്ലോ. ഞാൻ തിരുവെഴുത്തിൽ നിന്ന് എത്ര ഉദാഹരണങ്ങൾ കാണിച്ചു. ഇനി സാറായിയുടെ മക്കൾ എന്നാണല്ലോ വിശ്വാസികൾ അറിയപ്പെടുന്നത് സ്ത്രീകളെക്കുറിച്ച്. ആ സാറ ആഭരണം ധരിച്ചിരുന്നല്ലോ. കാരണം അവരുടെ കൾച്ചർ അതായിരുന്നു. തുടർന്ന് ഇസഹാക്കിന് ഭാര്യയെ അന്വേഷിക്കാൻ പോകുമ്പോൾ അവിടെ ഏലയാസർ റിബേക്കയെ ആഭരണം അണിയിക്കുന്നുണ്ടല്ലോ (ഉല്പത്തി 24:22, 30,35 ). യിരെമ്യാ പ്രവാചകനിൽ കൂടെ ദൈവം ചോദിക്കുന്നുണ്ട് ഒരു കന്യക തന്റെ ആഭരണങ്ങളും ഒരു മണവാട്ടി തന്റെ അരക്കച്ചയും മറക്കുമോ എന്നാൽ എന്റെ ജനം എണ്ണമില്ലാത്ത നാളായി എന്നെ മറന്നിരിക്കുന്നു എന്ന് (യിരെ 2:32 ). യെഹസ്ക്കിയേൽ: 16:8-14 ലെ വിവരണം ശ്രദ്ധിച്ചു നോക്കുക; ആഭരണം ഡംഭത്തിന്നായി ഉപയോഗിക്കുമ്പോൾ അല്ലേ അത് തെറ്റായി വരുന്നുള്ളൂ എന്ന് തിരുവചനം പഠിപ്പിക്കുന്നത്. കർത്താവ് പറഞ ഉപമയിൽ ലൂക്കോസിന്റെ സുവിശേഷം പതിനഞ്ചാം അദ്ധ്യായത്തിൽ തന്നെ പത്തു ദ്രഹ്മയുള്ള സ്ത്രീയുടെ കാര്യം കർത്താവ് പറയുന്നുണ്ടല്ലോ (ലൂക്കോ: 15:8 ). പാസ്റ്ററെ ഒരു തുറന്ന ഹൃദയത്തോടെ ശ്രദ്ധിക്കുമെങ്കിൽ അങ്ങനെ ഒരു ഉപദേശം തിരുവചനത്തിൽ ഇല്ല. ഇസ്ലാമിക് ടീച്ചിങ്ങിലെ പോലെ മദ്യം ഇവിടെ ഹറാമാണ് എന്നാൽ അവർ ഉദ്ദേശിക്കുന്ന സ്വർഗത്തിൽ അത് ഹലാലാണ്. വെളിപ്പാട് പുസ്തകത്തിൽ പുതിയ യെരുശലേമിനെകുറിച്ച് പറയുമ്പോൾ അവിടെ വിശുദ്ധ നഗരം ഭർത്താവിനായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെ പോലെ ഒരുങ്ങി എന്ന് കാണുന്നു. 21 മത്തെ അധ്യായത്തിൽ തന്നെ വിശുദ്ധ നഗരം രത്നങ്ങളാലും മുത്തുകളാലും തങ്കത്തിനാലും അലങ്കരിച്ചിരിക്കുന്നതായി പറയുന്നു (വെളിപ്പാട് 21:2,18-21 ). വ്യക്തിപരമായി നമുക്ക് പലതും വേണ്ടെന്നു വയ്ക്കാം എന്നാൽ അത് ഒരു ഉപദേശം ആകുമ്പോഴാണ് പ്രശ്നം. ഞാൻ വാച്ചുപോലും കെട്ടാത്ത ഒരു വ്യക്തിയാണ് എൻറെ പതിനേഴാമത്തെ വയസ്സിൽ കർത്താവിനെ അറിഞ്ഞപ്പോൾ അന്നത്തെ വായിച്ചും കേട്ടുമുള്ള അറിവിന് അനുസരിച്ച് എല്ലാം പലതും വിട്ടു കളഞ്ഞു. എന്നാൽ ഞാൻ ഒരിക്കലും ഇന്ന് കരുതുന്നില്ല വാച്ച് കെട്ടുന്നത് തെറ്റാണെന്ന്. "പ്രവാചകന്മാർ എൻറെ നാമത്തിൽ ഭോഷ്ക്കു പ്രവചിക്കുന്നു ഞാനവരെ അയച്ചിട്ടില്ല അവരോട് കൽപ്പിച്ചിട്ടില്ല അവരോട് സംസാരിച്ചിട്ടുമില്ല അവർ വ്യാജ ദർശനവും പ്രശ്നവാക്യവും ഇല്ലാത്ത കാര്യവും സ്വന്ത ഹൃദയത്തിലെ വഞ്ചനയും നിങ്ങളോട് പ്രവചിക്കുന്നു" (യിരെ 14:14 )ഇവരും യഹോവയുടെ നാമത്തിൽ തന്നെയാണ് പ്രവചിക്കുന്നത്. ആഭരണം അഴിക്കാതെ ആ സമൂഹത്തിൽ ചേർക്കുകയില്ല എന്ന് വന്നാൽ കർത്താവ് അങ്ങനെ നടത്തിയിരിക്കാം അത് പെർമിസീവ് വിൽ ആയിരിക്കാം പെർഫെക്ട് വിൽ അല്ല. ഞാൻ പാസ്റ്ററിനോട് ഉണർവിനെ കുറിച്ച് പഠിക്കാൻ അല്ല പരിശോധിക്കാനേ പറഞ്ഞുള്ളു കാരണം പാസ്റ്റർ എല്ലാം പഠിച്ചതാണ് എന്ന് എനിക്കറിയാം. ഞാൻ ഏറെക്കുറെ എല്ലാം വായിച്ചിട്ടുണ്ട് മുഴുവനായി എന്നല്ല. സൗത്ത് കൊറിയയിലെ ഉണർവിനെ കുറിച്ച് പാസ്റ്ററിന്റെ അഭിപ്രായം. അംഗീകരിക്കുന്നുവെങ്കിൽ അവിടെ അങ്ങനെ ഒരു ഉപദേശം ഇല്ലല്ലോ. സാമൂവൽ മോറിസ്, ചാൾസ് ഫിന്നി മുതലായത് എല്ലാം പാസ്റ്റർ ശ്രദ്ധിച്ചു നോക്കുക അവിടെയൊന്നും അങ്ങനെ ഒരു ഉപദേശം ഉണ്ടായിരുന്നതായി കാണുന്നില്ല വ്യക്തിപരമായി ചിലർ ചെയ്തിട്ടുണ്ടായിരിക്കാം. പാസ്റ്ററിന്റെ എല്ലാ ശുശ്രൂഷകളെയും ദൈവം മേൽക്കുമേൽ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആസാദിയുടെ എല്ലാ പ്രവർത്തനങ്ങളും വർദ്ധിച്ചു വരട്ടെ ദൈവകൃപ കൂടെയിരിക്കട്ടെ അനേകർക്ക് അനുഗ്രഹം ആയി തീരട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു. സ്നേഹത്തോടെ.
@thomasvarghese804911 сағат бұрын
സുവിശേഷീകരണത്തിൽ താല്പര്യം ഉള്ള സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ
@annammasam414613 сағат бұрын
God bless you sister.
@minivarghese140214 сағат бұрын
What a inspirational testimony..praise the Lord..hallelujah
@aliasjohn145615 сағат бұрын
Praise God 🙏🙏🙏❤️
@SRTdrag589718 сағат бұрын
God bless you sister Betty ,powerful testimony.Happy anniversary sister.🎉
@SRTdrag589718 сағат бұрын
Amen 🙏
@susanmathew663519 сағат бұрын
Pray for my family
@roohammaoomman77119 сағат бұрын
Blessed testimony God bless you and your family
@radhamanicrnair460820 сағат бұрын
God bless you pastor and family
@radhamanicrnair460820 сағат бұрын
Amen
@lindasunny164920 сағат бұрын
Amen🙏🙏
@62alexs21 сағат бұрын
ന്യായികരിക്കാതെ, നമ്മൾ ഒക്കെ പിറന്നാൾ ആഘോഷിക്കുന്നു, അതിൻ്റെ സമയം കിറുകൃത്യമായി അറിയുകയും ആ സമയത്ത് ആഘോഷിക്കുന്നുണ്ടോ, ഒരു ദിവസം 1000 ദിവസിത്തിന് തുല്യം എന്ന് പറഞ്ഞാൽ വിനാഴ്കപോലും കണക്കിലെടുക്കണം അതുപോലെ 1000 ദിവസം ഒരു ദിവസമാനങ്കിൽ എങ്ങിനെ ആയിരിക്കും. ഭൂമിയിൽ ജനിച്ചവർക്ക് പിറന്നാൾ ഉണ്ടെങ്കിൽ അത് കിറുകൃത്യതാ കണക്കാക്കാതെ ആഘോഷിക്കണം, അതു വിശ്വാസികൾക്ക് വേണ്ടിയല്ല, മറ്റുള്ളവർക്ക് വേണ്ടി, അതുപോലെ പല ഇരട്ടത്താപ്പും സഭകളിൽ കേരളത്തിലും മറ്റുള്ള സ്ഥലങ്ങളും തമ്മിൽ ഉണ്ട്. Santha യേ അവതരിപ്പിക്കണം എന്ന് ആര് പറയുന്നു, അതില്ലാതെ ചെയ്യുക, അതൊക്കെ കേരളത്തിൽ എൻ്റെ ചെറുപ്പത്തിൽ ഇല്ലായിരുന്നു.അതുപോലെ മരണവും.
@resmirajan891621 сағат бұрын
Praise the lord
@rejivarughese528621 сағат бұрын
Celebrate Christmas is wrong, because it is not according to the Word of God. First century church grew not because of Christmas, but because of the power of Holy Spirit and Gospel. Avoid short cut to share gospel. At present Christmas is the celeberation satisfy only the emotional need of Carnal Christians.
@SarnyavLidhiaya22 сағат бұрын
Praise the Lord
@SarnyavLidhiaya22 сағат бұрын
Amen🙏🙏🙏🔥🔥🔥🔥🔥
@babykuttygm898822 сағат бұрын
Blessed testimony 🙏
@christochiramukhathu461622 сағат бұрын
മണക്കാലസ്വദേശിനിയായ ഒരു സഹോദരിയുടെ സാക്ഷ്യം കേൾക്കാൻ കഴിഞ്ഞതിൽ ദൈവത്തെ സ്തുതിക്കുന്നു. ഞാൻ വിമാനയാത്ര ചെയ്യുമ്പോൾ എന്റെ പ്രാർത്ഥനാ സമയം വന്നാൽ ഞാൻ എയർപോർട്ടിലെ മുസ്ലീം പ്രാർത്ഥനാ മുറിയിൽ കയറി പ്രാർത്ഥിക്കാറുണ്ട്. നിങ്ങളും അങ്ങനെ ചെയ്യണം. പതിവ് പ്രാർത്ഥനകൾ മുടക്കരുത്.
@Thatmanhwacraze19 сағат бұрын
😂
@Thatmanhwacraze19 сағат бұрын
😂
@rajugeorge404922 сағат бұрын
God bless you
@kariadiyilmathew315422 сағат бұрын
Praise the lorx
@stephenpeter446922 сағат бұрын
അനുഗ്രഹിക്കപെട്ട സാക്ഷ്യം പ്രിയ സഹോദരൻ പലപ്പോഴും കരയുന്നതു കണ്ടിട്ട് സങ്കടം തോന്നുന്നു ദൈവം അനുഗ്രഹിക്കട്ടെ ആമേൻ സോസ്ത്രം
@daisyphilip376322 сағат бұрын
Amen blessed testimony
@mithraskitchen197922 сағат бұрын
Happy wedding aniversary ❤️❤️❤️❤️
@mollykuruvilla791623 сағат бұрын
🙏🙏 Praise The Lord for this blessed testimony 🙏🙏
@mithraskitchen197923 сағат бұрын
ജീവിതം കഷ്ടത്തിലൂടെയും വിരസതയിലൂടെയും കടന്നു പോകുന്നവര്ക്ക് ദൈവം തന്ന azadhi ചാനൽ. ആമേൻ