ഒരുപാട് അറിവുകൾ തരുന്ന വീഡിയോ..❤❤ ദൈവം രണ്ടു ദാസമാരെയും അനുഗ്രഹിക്കട്ടെ... Amen
@Rainbow-367Күн бұрын
ശരിത്രം സൃഷ്ട്ടിച്ചു... ദൈവവചനത്തിൽ പറഞ്ഞത് പോലെ ഇന്നും നടപ്പാകുന്ന, നടപ്പാക്കി കൊണ്ടിരിക്കുന്ന ക്രിസ്തുവിന്റെ രണ്ടാം വരവിലേക്കു ഒരുക്കുന്ന സൃഷ്ട്ടാവായ ദൈവം... ആമേൻ 🙏🙏🙏
@Rainbow-367Күн бұрын
യെശയാവു, 17✭ദമ്മേശെക്കിനെക്കുറിച്ചുള്ള പ്രവാചകം: ഇതാ, ദമ്മേശെക് ഒരു പട്ടണമായിരിക്കാതവണ്ണം നീങ്ങിപ്പോയിരിക്കുന്നു; അതു ശൂന്യകൂമ്പാരമായിത്തീരും. ✭The burden concerning Damascus. See, Damascus will cease from being a city, and will become a heap of ruins.
@shajikk630621 сағат бұрын
സു റിയ ... അവിടുത്തെ പണി ഇസ്രേൽ ഞെരിപ്പായിട്ട് ചെയ്യുന്നുണ്ട് ! അവിടെ യഹുദന് പകരം ഇൻഡ്യൻ - കേരള പെന്തക്കോസ്ത് കാര് ആരുന്നെങ്കില് എന്താകും ആയിരുന്നു സ്ഥിതി ! പെന്തക്കോസ് അനുദിനം ജനസംഖ്യ കുറഞ്ഞ് ഇല്ലാതാകുന്നു ! കാരണം V ശ്വാസി പെണ്ണുങ്ങൾക്ക് പ്രസവിക്കാനും കൊച്ചിനെ വളർത്താനും താൽപ്പര്യം ഇല്ല ! വല്ല പരിഹാരം ഉണ്ടോ എന്ന് നോക്ക്
@suneermktr2677Сағат бұрын
😂😂😂 ഇസ്രയേൽ 80-വർഷം കടക്കില്ലാ എന്നത് ചരിത്ര യാഥാർത്ഥ്യം 2028-ൽ 80- വർഷത്തിലേക്കെത്തുന്നു😂😂😂😂😂 കാരണം ഇസ്രയേലിന് 8 - ദശകശാപം ഉണ്ടത്രേ !!!😂😂😂😂😂😂
@aleyammasebastian788218 сағат бұрын
Good message വളരെ ഇഷ്ടപ്പെട്ടു
@marykuttymathew8680Күн бұрын
Glory to God,, God bless Pastors. Thanku for തി class 🎉🎉
@shajikk630621 сағат бұрын
സു റിയ ... അവിടുത്തെ പണി ഇസ്രേൽ ഞെരിപ്പായിട്ട് ചെയ്യുന്നുണ്ട് ! അവിടെ യഹുദന് പകരം ഇൻഡ്യൻ - കേരള പെന്തക്കോസ്ത് കാര് ആരുന്നെങ്കില് എന്താകും ആയിരുന്നു സ്ഥിതി ! പരസ്പരം തമ്മിൽ അടിച്ച് ചത്ത് ശത്രുക്കൾക്ക് വഴി ഒരക്കുയേനേ ! പെന്തക്കോസ് അനുദിനം ജനസംഖ്യ കുറഞ്ഞ് ഇല്ലാതാകുന്നു ! കാരണം V ശ്വാസിനി കൾക്ക് പെണ്ണുങ്ങൾക്ക് പ്രസവിക്കാനും കൊച്ചിനെ വളർത്താനും താൽപ്പര്യം ഇല്ല വിശ്വാസി ആണുങ്ങൾക്ക് ഫാമിലി സപ്പോർട്ട് കൊടുക്കാനും താൽപ്പര്യമില്ല ! വല്ല പരിഹാരം ഉണ്ടോ എന്ന് നോക്ക് !
@ThankammaLoucyКүн бұрын
God bless you both,such a wonderful topic and really wish to hear more and more
@mariyamma-it4tm4 сағат бұрын
സമാധാനം സന്തോഷം ഉണ്ടാകട്ടെ
@ashleypanavelil1416 сағат бұрын
The world moves as per the Word of God. The prophevies are being fulfilled exactly in accordance to Biblical prophecies. Good Bible studies. Waiting for further lessons. God bless both Pastors.
@stephenstephen9475Күн бұрын
RESPECTED PASTORS THANKS. 👌🏽🙏🏽🙏🏽🙏🏽
@rachelmathew3789Күн бұрын
Thanks to JESUS CHRIST. Pastor please pray for my husband and children to come out of darkness
@rachelmathew3789Күн бұрын
Amen Hallelujah 🙏
@geethanair5769Күн бұрын
Praise the Lord❤
@mariammav2062Күн бұрын
Halleluiah, Halleluiah Amen.🙏🏽
@amazingred7396Күн бұрын
ആമേൻ ❤❤❤🩸🩸🩸🩸🩸
@elsammasaji21019 сағат бұрын
Amen sthothram
@pappachansamuel637710 сағат бұрын
God bless you pastors
@rachelmathew3789Күн бұрын
I am interested
@lillykuttyjoseph77838 сағат бұрын
Praise Lord.
@binupraisethelordanuja798422 сағат бұрын
Amen Amen Amen hallelujah 🙏 God bless Israel 🇮🇱 🙏 hallelujah shalom shalom
@AbinMathewIssac.Күн бұрын
Roy pastorum finny pastorum full enjoy cheythane samsarikunne😅....
@subhachandrakumar8263Күн бұрын
Hallelujah
@alicevarghese45249 сағат бұрын
Hallelujah.....
@artictern1437Күн бұрын
God is the engineer who draws the atlas of the history
@benjaminmathew3469 сағат бұрын
Amen
@alicevarghese45249 сағат бұрын
Amen....
@സോഫിയവിത്നൗഫൽ15 сағат бұрын
ചില ഭോഷന്മാരുടെ വാക്കുകൾ കേട്ട് ഞാനാണ് ആദ്യ० പറഞ്ഞത് ഒരു ചുക്കു० സ०ഭവിക്കുകയില്ലെന്ന്.ഇപ്പോഴാണ് നിങ്ങൾക്കു ധൈര്യ० വന്നത്.
@jacobmani702417 сағат бұрын
The word Mesopotamia means land between two rivers.
@JohnThomas-tt7zn14 сағат бұрын
ആവർത്തനപുസ്തകം 26:5-11 എന്ന റഫറൻസ് വിട്ടുപോയത് സദയം ചേർക്കുക
@anniegeorge16319 сағат бұрын
It will be nice for you to let Pr. ROY continue this session rather than you take over and disrupt in between.
@Aazadimalayalam9 сағат бұрын
That is the pattern of the programme. it is a discussion
@JohnThomas-tt7zn14 сағат бұрын
ഏതൊരു യിസ്രായേല്യനും ഈജിപ്റ്റ് പ്രവാസത്തിനു ശേഷം കനാൻ ദേശത്തിലെത്തി ആദ്യകൃഷിയുടെ ഫലങ്ങൾ ദേവാലയത്തിൽ സർപ്പിക്കുമ്പോൾ അ വൻ സ്വയം പറയാൻ ദൈവം നിർദേശിക്കുന്നത് "എന്റെ പിതാവ് ദേശാ ന്തരിയായ ഒരു ആരാ മ്യനായിരുന്നു ......" എന്നിങ്ങനെ യാണ്.. ആരാം ആരാമ്യൻ അറമയ്ക് എന്നീ വാക്കുകൾ അലക്സാണ്ടർ ദഗ്രേറ്റ് ഗ്രീക്ക്സാംമ്രാ ജ്യംവന്നപ്പോൾ യഥാക്രമം സിറിയ സിറിയൻ സിറിയക് എന്നിങ്ങനെയായി. അപ്പോൾ സുറിയാനിക്കാരൻ = യിസ്രായേല്യൻ = യാക്കോബായ ക്കാരൻ
@whitesky220812 сағат бұрын
അങ്ങനെ ആണേൽ ഫിന്നി തന്നെ അങ്ങ് ഒരു വീഡിയോ എടുത്താൽ പോരായോ 😳
@Aazadimalayalam9 сағат бұрын
Thank you for your suggestion, God bless you
@സോഫിയവിത്നൗഫൽ15 сағат бұрын
ചില പാസ്റ്റർമാരു० (ഒരു ഇവാഞ്ചലിസ്റ്റു० ഒരു ചെറുക്കനു० ഒരു പെണ്ണു०)കമഴ്ന്നു കിടന്നു കമന്ററി പറയുന്ന സാബുവു०
@y.santhosha.p3004Күн бұрын
Plo Palastine Liberal Organisation No connection with Egypt
@AazadimalayalamКүн бұрын
Muslim brotherhood from Egypt was the early Islamic Resistance Movement in palestine which influenced both hamas and plo, I think that made pastor to connect plo with Egypt
@whitesky220813 сағат бұрын
പാസ്റ്ററെ സംസാരിക്കാൻ വീടു ഫിന്നി
@whitesky220812 сағат бұрын
റോയ് pr നല്ലവണ്ണം ചരിത്രം പറഞ്ഞു വന്നതാണ് ഫിന്നി കേറി നശിപ്പിച്ചു
@suneermktr2677Сағат бұрын
😂😂😂 ഇസ്രയേൽ 80-വർഷം കടക്കില്ലാ എന്നത് ചരിത്ര യാഥാർത്ഥ്യം 2028-ൽ 80- വർഷത്തിലേക്കെത്തുന്നു😂😂😂😂😂 കാരണം ഇസ്രയേലിന് 8 - ദശകശാപം ഉണ്ടത്രേ !!!😂😂😂😂😂😂