Bijibal brilliance Vivekananda's sound to murali gopi transition ❤️❤️
@kappalumayyathu42772 сағат бұрын
Underrated masterpiece from sudeep palanad ❤️staright to heart❤️
@bindukeloth307716 сағат бұрын
'അറിയില്ല, ഞാൻ എത്ര നീയായി മാറിഎന്ന്'😢❤
@SmithaVinu-z6vКүн бұрын
അത്രമേൽ പ്രീയപ്പെട്ടതൊന്നും ആർക്കും നഷ്ടമാവാതിരിക്കട്ടെ ❤️❤️❤️
@jay_esh___2 күн бұрын
♥️♥️💖
@jay_esh___2 күн бұрын
ഒടുവിലെ ഇരുളിമാ മായുമോ ♥️🤌🏻
@jay_esh___2 күн бұрын
❤ 129 th❤
@aadarshvc82002 күн бұрын
❤❤
@akshaymahesan88692 күн бұрын
ജീവിതത്തിൻ്റെ ഒഴുക്കിൽ പെട്ട് കരകയറാനാവാതെയും ചിലർ കരകയറാൻ ശ്രമിക്കാതെയും ഒഴുകിക്കൊണ്ടെ ഇരിക്കുന്നു.. അവസരങ്ങൾ പാഴാക്കുമ്പോൾ നിങ്ങൾ ഓർക്കണം ഒഴുകുന്നത് എന്നും അവസാനിക്കുന്നത് ഒരു വീഴ്ചയിൽ ആണ്..
@vishnuu44012 күн бұрын
ഒരുപക്ഷേ നീ അറിയാതെ പോകുന്ന ഒന്ന് ഉണ്ട്... കാലം എത്ര കഴിഞ്ഞാലും നിന്നെ ഒന്ന് കാണുവാൻ വേണ്ടി മാത്രമായിരിക്കും എന്റെ മിഴികൾ എന്നും കാത്തുനിൽക്കുന്നതും ... നിന്റെ മൊഴി ഒന്ന് കേൾക്കാൻവേണ്ടി മാത്രമാണ് എന്റ കാതുകൾ ഇന്നും കാത്തോർക്കുന്നതും ....നീ എന്ന ഓർമ്മകളിൽ മാത്രമാണ് ജീവതം ഇന്നും ജീവനാൽ തുടിക്കുന്നതും...അറിയില്ല ഞാൻ എത്ര നീയായ് മാറിയെന്ന്...വിടരും കാവ്യ സുമങ്ങൾ അറുക്കുവാൻ നാളെ വേറെയും കവികൾ വരും... കാവ്യവർണ്ണങ്ങൾ രചിക്കപ്പെടും ...ഒരു നൂറു ശ്രോധാക്കൾ വരും.. ഒരു പക്ഷെ നാളെ സ്വയമോ,ആരെങ്കിലുമോ ഞാൻ ആരെന്നു ആരഞ്ഞാൽ .... ഒരു അപരിചിതനയ് മാത്രം നീ എന്നെ ഓർക്കാതിരിക്കുക...കാല മത്രയും സകല സൗഭാഗ്യങ്ങളാലും അനുഗ്രഹിതയായ് നീ സന്തോഷമായ് വാഴുക അത് മാത്രമാണ് ഞാൻ എന്ന ഈ ജീവന്റെ ആത്മസാക്ഷാൽകാരം... ✍🏻
@rimeesac.a627820 сағат бұрын
❤😢
@snehakmathew95542 күн бұрын
❤
@meenmean8992 күн бұрын
Fav❤
@abhilashk56942 күн бұрын
❤❤
@vyshakshaji43202 күн бұрын
❤️
@shafeelaashid37643 күн бұрын
❤
@AdarshHaddock3 күн бұрын
ഈ മിഴികളിൽ കണ്ടുവോ പ്രണയമാകും നൊമ്പരം ഈ വരികളിൽ കേട്ടുവോ വിരഹമാകും സ്പന്ദനം ഒടുവിൽ വിദൂരത്തിലലിഞ്ഞീടും ഒരേകാന്തനിലാവിന്റെ വിഷാദാർദ്ര നിശാഗാനമായ് മാറി .. ഈ മണ്ണിൽ ഈ നെഞ്ചിൽ പുതുമഴ വിതറി ആദ്യാനുരാഗത്തിൻ തരിവളയിളകി ഞാൻ പാടുവാനോർത്തു, മധുരിതമൊരു ഹൃദയഗാനമായ്.. ഒടുവിൽ വിദൂരത്തിലലിഞ്ഞീടും ഒരേകാന്തനിലാവിന്റെ വിഷാദാർദ്ര നിശാഗാനമായ് മാറി ശ്രുതിയുമിടാതേതൊരുദാസീന വികാരത്തിൽ അഗാധത്തിൽ അവൾ മാഞ്ഞു മറഞ്ഞെന്തിനോ പോയി താരുണ്യം പൂക്കുമ്പോൾ സിരകളിലുണരും ആരാരും കാണാത്ത പുതിയൊരു പുളകം ആ മൗനമൊ പൂത്തു, പ്രിയതരമൊരു പ്രണയകാവ്യമായ്.. ഒടുവിൽ വിദൂരത്തിലലിഞ്ഞീടും ഒരേകാന്തനിലാവിന്റെ വിഷാദാർദ്ര നിശാഗാനമായ് മാറി ശ്രുതിയുമിടാതേതൊരുദാസീന വികാരത്തിൽ അഗാധത്തിൽ അവൾ മാഞ്ഞു മറഞ്ഞെന്തിനോ പോയി ഈ മിഴികളിൽ കണ്ടുവോ പ്രണയമാകും നൊമ്പരം..
@sindhupv99633 күн бұрын
സൂപ്പർ ♥️
@Shyamachu-w4s4 күн бұрын
ഞാൻ എത്ര പ്രാവശ്യം ഈ പാട്ട് കണ്ടിട്ടും കെട്ടിട്ടുമുണ്ടെന്ന് എനിക്ക് പോലും അറിയില്ല.... അത്രമേൽ ഈ പാട്ടിനെ ഇഷ്ടപെടുന്നു
@Faluayu4 күн бұрын
S
@thazniramshad15624 күн бұрын
❤
@vinuantony0075 күн бұрын
ഈ പാട്ടിനോട് വല്ലാത്ത ഒരു ഇഷ്ടം ഉണ്ട്.. അറിയില്ല 😊😢
@ReshmaTv-q9l5 күн бұрын
❤❤
@abhilashk56945 күн бұрын
എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ട് ❤❤
@User.1-15 күн бұрын
ജീവിതത്തിലെ യാഥാർത്ഥ്യത്തെ ഇതിലുടെ എടുത്തുകാട്ടുന്നു❤❤ super
@aleena123-j3o6 күн бұрын
nice❤
@sreeshmakp-g6u6 күн бұрын
❤❤
@sreelekshmy55886 күн бұрын
This song makes me cry everytime😢💔 Memories never die, we learn to live with them.
@sangeetharahul80527 күн бұрын
അറിയില്ല, ഞാനെത്ര... നീയായിമാറിയെന്ന് 🍂
@himamary10147 күн бұрын
👌👌👌👌👌👌👌👌
@viveksreekumar26238 күн бұрын
🖤
@itsme-vm7eh8 күн бұрын
നീ വരാത്തതിൽ പിന്നെ പൂക്കളെല്ലാം മൗനത്തിലാണ് നിന്റെ പുഞ്ചിരി കണ്ട് വിരിഞ്ഞത് കൊണ്ടാവണം, പൊഴിഞ്ഞ് വീഴുമ്പോൾ നീ അടുത്തില്ലാത്തതിൽ ഇലകൾക്കുമുണ്ട് പരിഭവം മരങ്ങളൊക്കെയും ഒരേ സ്വരത്തിലെന്നോട് മന്ത്രിക്കുന്നു ഇനി നീ വരുമ്പോൾ മാത്രമാണിവിടെ വസന്തം🥺
@geethadhananjayan28578 күн бұрын
❤❤❤❤
@shahidharafeek76049 күн бұрын
ഓരോ പാട്ടിനെ ആകർഷിക്കുന്നത് ചിലപ്പോൾ അതിലെ വരികളാവും, മ്യൂസിക് ഇതിൽ എല്ലാം ആണ് അതിൽ ഏറ്റവും പ്രിയ വരി അനുഭവം കൂടി ആവുബോൾ കൂടുതൽ ❤️❤️....."പറയില്ല രാവെത്രേ നിന്നെയൊർത്ത്തോർത്ത് ഞാൻ പുലരുവോളം മിഴിനീർ വാർത്തു"... ഈ വാരി പോലെ കുറച്ച് കാലങ്ങളായി അനുഭവിക്കുന്നു എന്ന് തിരുമെന്നറിയില്ല ഒരു കാര്യം ഉറപ്പായി..... തീരുവോളം
@mercyjohnson84069 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@athirah75859 күн бұрын
❤
@itsme-vm7eh9 күн бұрын
തീർച്ചയായും charulathayod ഒരു പ്രത്യേക ലഹരി തന്നെയാണ്,രാത്രികളിൽ ഒറ്റക്കിരുന്നു കേൾക്കുമ്പോൾ നമ്മൾ എന്താണോ അതാകുന്നപോലെ ഒരു പ്രത്യേക ഫീൽ...❤❤❤
@aishusworld26239 күн бұрын
❤...
@krishnaprasada551410 күн бұрын
ഇനിക്ക് ഈ ആൽബത്തിന്റെ അവസാനം മനസിലായില്ല. മനസിലായവർ ഒന്ന് പറഞ്ഞു തരു. അമൽ തന്നെയാണ് ലാസ്റ്റ് വന്നത് പക്ഷെ അയാൾ ഒരു പരിചയവും ചാരുവിനോട് കാണിച്ചില്ല ചാരു മാത്രമേ അയാളെ കണ്ടപ്പോൾ നെട്ടിയുള്ളൂ അയാളാണ് ആ ക്യാമറ ചാരുവിനു കൊടുത്തത് പക്ഷെ വിലയില്ലാത്ത പോലെയും ആദ്യമായിട്ടാ കാണുന്നത് എന്നും കള്ളം പറഞ്ഞു. സത്യത്തിൽ എന്താണ് ലാസ്റ്റ് സീൻ അർത്ഥമാകുന്നത്?
@archanashaji149710 күн бұрын
flashback kore varsham munne nadannath aayit alle kaanikkunnath . Angane aanel presentil olla Amalinum charuvinum kure age aayi kaanille
@archanashaji149710 күн бұрын
Enikkum manasilayittilla
@krishnamanju67829 күн бұрын
Enike manasilayate njan parayatteeee charu kandoru sopnamayirunnu athe amal ennate avalude oru sanghalpamayirunnu avale avalude vittile kanda oru camareyum ahh sopnattile kadapatramayi mari Sopnattill ninnum enitta avale pettenne kanunnate tante sopnattill vanna athe ale ayirunnu athe avalill oru njettale undakki ❤
@krishnaprasada55149 күн бұрын
@@krishnamanju6782 Anganeyenkil a photosum a bookum swapanam ayirunnnila athu real alle
@krishnamanju67829 күн бұрын
E oru pattile orupade rehasyangale olinjirikunnu orupade chindichale namuke nammudetaya oru kada tanne undakki edukan pattum ❤
@ReshmaTv-q9l10 күн бұрын
❤
@faseelajan793011 күн бұрын
Addicted❤
@chandnims545611 күн бұрын
That lyrics and amazing singing..... Don't know how well it blends together❤
@ajay_azhakath11 күн бұрын
Ethra thavana ketittundenn ariyilla...this piece of art ✨ thank you for it's creation ❤❤❤❤❤❤❤
@gopikas720812 күн бұрын
❤
@natarajanravisankar111612 күн бұрын
Awesome performance
@LaluKrishnan.r-z7w12 күн бұрын
ആത്മാവിന്റെ ഉൾത്തട്ടിൽ ഏറെ മിഴിവോടെ മങ്ങാതെ അടരാതെ തുടരുന്ന....... ഏറെയും എഴുതുവാൻ കൊതിച്ച ചേതോവികാരം...... ഞാൻ ഈ വരികളിൽ അലിയുന്നു അലയുന്നു....... ❤️
@AnusreemolAnusreesugeesh-oq8ie12 күн бұрын
Enthina avar pirinjath??? 💔
@cutecouples320312 күн бұрын
Instayil reel kandit vannada ❤️song super 21/11/24🥰
@anupamav-og1wu13 күн бұрын
4 വർഷമായി ഇന്നും ഒരു തുള്ളി വെറുപ്പ് പോലുമില്ലാതെ തുടർന്ന് കേൾക്കുന്നു പ്രണയിക്കുന്നു കരയുന്നു വേദനിക്കുന്നു ❤️🩹💌