Hridhi (Paathiraavil Annu Ninte) 4K | Mahesh Panamanna | Sreevalsan J Menon | Sylanadhan

  Рет қаралды 30,020

Bodhi Silent Scape

Bodhi Silent Scape

Күн бұрын

"ഹൃദയത്തിൽ നിന്നും സമാനഹൃദയേ നിനക്കായി"
"From the heart, for the like-hearted soul"
Hridhi - ഹൃദി:
Lyrics And Music : Mahesh Panamanna
Sung by : Sreevalsan J Menon
Music arrangement and programming: Anuj Sekhar
Guitar : Ramiz Sulaiman
Bass : Aswin Lal
Veena : Sachin Balu
Flute and Nadaswaram : Akhil Anil
Track singer : Pratheek Krishnan
Voice recorded by : Akshay Kakkoth at My Studio, Kochi
Additional recordings : Naada Vaikhari Recording Studio and Music Production, Pariyanampatta
Mix and Master : Nandhu Kartha
Conceived And Directed by : Sylanadhan
Cast : Aswathy Raj & Arathi Nambisan
Produced By : Aesthetic Vagabonds
DOP and Edit : Amosh Puthiyattil
Colorist : Jose Charles
Make-up and Costumes: Suma Menon, Lantana - Tirur
Assistant Directors : Rana Prathap, YadhuKrishnan V
Camera Assistant : Appoos Antony
Publicity Designs : Karupp
Special thanks:
1. Purple Chutney Wedding Decor and Wedding Films, Tirur
2. Ashok G Marar Trikkur
3. CU Suresh Panamanna
4. Sreejayanathan Triprangode
5. Baburaj Pariyanampatta
6. Amritha B
7. Abhinav M D
8. Sugathakumari
Lyrics:
പാതിരാവിലന്നു നിന്റെ
പാരിജാതം പൂത്തു
ഇറയത്തു വീഴുന്നാർദ്രമാം
തുലാവർഷ തുള്ളിയാൽ
നനഞ്ഞ നിൻ മേനിയിൽ
എഴുതിയ കവിതയാൽ
പാതിരാവിലന്നു നിന്റെ
പാരിജാതം പൂത്തു.
നിശയുടെ മാറിലായ്
നിശാഗന്ധി വിടർന്നപ്പോൽ
ലയിച്ച നിൻ ലജ്ജയാൽ
ഉയർന്നയെൻ പ്രേമത്താൽ
പാതിരാവിലന്നു നിന്റെ
പാരിജാതം പൂത്തു.
ഇതൾവകഞ്ഞലർതൻ
തേൻനുകരുന്നമധുപമായ്
ഒഴുകുന്ന അധരങ്ങളാൽ
ഉണരുന്ന താപത്താൽ
പാതിരാവിലന്നു നിന്റെ
പാരിജാതം പൂത്തു.
Audio Streaming:
Spotify : open.spotify.com/album/5te983...
Apple Music : / paathiraavil-annu-nint...
Amazon Prime Music : music.amazon.in/albums/B0CKTV...
Tidal : listen.tidal.com/album/320980...
Shazam : www.shazam.com/track/68021893...
JioSaavn : www.jiosaavn.com/album/paathi...
Wynk Music : wynk.in/music/album/paathiraa...
Raaga : www.raaga.com/malayalam/songs...
Yandex : music.yandex.com/album/277204...
Qobuz : www.qobuz.com/gb-en/album/paa...
Deezer : www.deezer.com/search/Paathira...
Mahesh Panamanna's Instagram : shorturl.at/euBC0
Sylanadhan's Instagram : shorturl.at/jrMW2
Bodhi Silent Scape's Instagram : bit.ly/2kwhhoQ
Bodhi Silent Scape's FB page : bit.ly/2lWg3DB
Bodhi Silent Scape's Whatsapp Channel : rb.gy/v6e41
© 2023 Bodhi Silent Scape
All rights reserved with Bodhi Silent Scape. Downloading, duplicating re-uploading etc. will be considered as copyright infringement.
#Hridhi #NewMusicVideo #RomanticVibes #hridi #hrudi #hrudhi #IndianSemiClassicalMusic #KeralaFlavour
#LoveAndRomance #NewMusicSingle
#AswathyRaj #ArathiNambeesan #SreevalsanJMenon #MalayalamMusic #MusicVideo #RomanticMelodies #KeralaCulture #SoulfulSounds #SemiclassicalBlend #MusicLove #KeralaVibes #MalluMusic #parijatham

Пікірлер: 332
@BodhiSilentScape
@BodhiSilentScape 9 ай бұрын
പാതിരാവിലന്നു നിന്റെ പാരിജാതം പൂത്തു ഇറയത്തു വീഴുന്നാർദ്രമാം തുലാവർഷ തുള്ളിയാൽ നനഞ്ഞ നിൻ മേനിയിൽ എഴുതിയ കവിതയാൽ പാതിരാവിലന്നു നിന്റെ പാരിജാതം പൂത്തു. നിശയുടെ മാറിലായ് നിശാഗന്ധി വിടർന്നപ്പോൽ ലയിച്ച നിൻ ലജ്ജയാൽ ഉയർന്നയെൻ പ്രേമത്താൽ പാതിരാവിലന്നു നിന്റെ പാരിജാതം പൂത്തു. ഇതൾവകഞ്ഞലർതൻ തേൻനുകരുന്നമധുപമായ് ഒഴുകുന്ന അധരങ്ങളാൽ ഉണരുന്ന താപത്താൽ പാതിരാവിലന്നു നിന്റെ പാരിജാതം പൂത്തു.
@malcolmX_jr.9891
@malcolmX_jr.9891 9 ай бұрын
❤🖤
@user-zo2lz9vz1x
@user-zo2lz9vz1x 9 ай бұрын
ഇറയത്തു വീഴുന്നാർദ്രമാം തുലാവർഷത്തുള്ളിയാൽ ..... മനോഹരമായ വരികൾ ... ഹൃദിയുടെ പിന്നിൽ പ്രവർത്തിച്ചവരെല്ലാം ഒരു പാട് അഭിനന്ദനങ്ങൾ അർഹിക്കുന്നു ....😊😊😊
@aiswaryasabeesh666
@aiswaryasabeesh666 9 ай бұрын
Sooo beautiful ❤
@sylanad
@sylanad 9 ай бұрын
@rubyraveendran
@rubyraveendran Ай бұрын
ഹൃദി... പറയാൻ വാക്കുകളില്ല... അതിമനോഹരം...
@shijuishak
@shijuishak 8 ай бұрын
DOP... Amosh excellent frame❤
@sunithascornersunithasukum1183
@sunithascornersunithasukum1183 9 ай бұрын
രണ്ടും സ്ത്രീകളായതിനാൽ പതിവിൽനിന്ന് വ്യത്യസ്തമായ ചിത്രീകരണമായി. സുന്ദരമായ കര പദ ചലനങ്ങൾ! പാടിയത് മനോഹരം.
@sylanad
@sylanad 9 ай бұрын
@vinimadhavan
@vinimadhavan 9 ай бұрын
വരികൾ, സംഗീതം, ആലാപനം, ദൃശ്യാവിഷ്കാരം എല്ലാം ഗംഭീരമായി.. ആശംസകൾ മഹേഷ് 🥰❤
@rajithasundaransundaran1681
@rajithasundaransundaran1681 9 ай бұрын
ചില വരികൾ പേമാരിയുടെ സ്വഭാവമാണ്..ചില കവിതകൾ പേമാരിയുടെ സമയത്തെ കൊടും കാറ്റ് പോലെയും...നനയരുത് എന്ന് കരുതിയാലും ആകെ നനച്ചു കുതിർത്ത് കളയും...എത്ര തോർത്തിയലും നനവ് മാറാത്ത ചില ഓർമകൾ പോലെ.....മനോഹരമായ വരികൾ...... അത് പോലെ തന്നെ.....മനസ്സിൽ തങ്ങി നിൽക്കുന്ന ഭാവം..... നന്നായിരിക്കുന്നു.... .
@anujsekhar5894
@anujsekhar5894 9 ай бұрын
@sreekuttysreenath
@sreekuttysreenath 9 ай бұрын
Beautiful song ❤️❤️❤️ Sreevalsan sir's magical voice🥰🥰🥰🙏🏻🙏🏻🙏🏻 Especially the dance choreography of Arathi Nambishan & Ashwathy Raj 😘😘😘💋💋💋🫂🫂🫂
@sylanad
@sylanad 9 ай бұрын
@saikiranvr4601
@saikiranvr4601 9 ай бұрын
മനോഹരം. സംവിധായകനും ടീമിനും എല്ലാവിധ ആശംസകൾ
@devis1359
@devis1359 8 ай бұрын
sreevalsanji yude voice il Nishayude maarilai nishagandhi vidarnapol enna vari .... hridayathil Aardramai etho idam thurannu
@sreedevi7627
@sreedevi7627 9 ай бұрын
അസ്സലായിട്ടുണ്ട് !👌👌👌
@rajeshks930
@rajeshks930 9 ай бұрын
Fantastic..... Nostalgic..... excellent..... congratulations..... TEAM hridi
@DinosourIceAge
@DinosourIceAge 9 ай бұрын
അഭിനയിച്ച രണ്ടു പേരും മനോഹരം. ശബ്ദവും സംഗീതവും വരികളും ചിത്രീകരണവും മനോഹരം. ❤
@sylanad
@sylanad 9 ай бұрын
@sreyasindhurajesh1615
@sreyasindhurajesh1615 9 ай бұрын
ഹൃദ്യം ❤
@sureshav1286
@sureshav1286 9 ай бұрын
മനോഹരമായ ഗാനം അതുപോലെ തന്നെ Photography യും❤
@SAJEESHNEO
@SAJEESHNEO 9 ай бұрын
എന്തോ നമ്മളെ പിടിച്ചിരുത്തി കേൾപിക്കുന്ന ഈണം.. വരികൾ.. ഒന്നും പറയാനില്ല... ❤️
@sylanad
@sylanad 9 ай бұрын
@user-zo2lz9vz1x
@user-zo2lz9vz1x 9 ай бұрын
ഇറയത്തു വീഴുന്നാർദ്രമാം തുലാവർഷത്തുള്ളിയാൽ ...... മനോഹരമായ വരികൾ ... ഹൃദിയുടെ പിന്നിൽ പ്രവർത്തിച്ചവരെല്ലാം ഒരു പാട് അഭിനന്ദനങ്ങൾ അർഹിക്കുന്നു😊😊😊
@sylanad
@sylanad 9 ай бұрын
@anoopg960
@anoopg960 7 ай бұрын
നല്ലൊരു concept നന്നായി ചെയ്യാൻ ശ്രമിച്ചു. ചേരുവകൾ ഗംഭീരമായി: അസാധ്യ വരികൾ, ആലാപനം..ശ്രീവത്സൻ വീണ്ടും.... സംഗീതം,ലൊക്കെഷൻ ക്യാമറ എന്നിവക്ക് നമസ്കാരം. അഭിനേത്രികൾ...👌🏼 നല്ല സെലക്ഷൻ അവർ ഉൾക്കൊണ്ട് തന്നെ ചെയ്തു. തുടങ്ങിയതും അവസാനിപ്പിച്ചതും എടുത്തു പറയേണ്ടതു തന്നെ. നല്ലൊരു ദൃശ്യാനുഭവം സമ്മാനിച്ച സംവിധായകനും നിർമ്മാതാവിനും ടീം അംഗങ്ങൾക്കും പൂച്ചെണ്ടുകൾ. നല്ലൊരു ടീം വർക്ക് തന്നെയായിരുന്നു. അഭിനന്ദനങ്ങൾ.💐
@sylanad
@sylanad 3 ай бұрын
@Krishna-kdm
@Krishna-kdm 9 ай бұрын
Very Nice 💚
@sribinkelikkodan6167
@sribinkelikkodan6167 9 ай бұрын
"ബാലെ" കഴിഞ്ഞതിനുശേഷം ഈ വഴിക്ക് വരുത്തിയ ഒന്ന്. എല്ലാ ഫ്രെയിമുകളും സുന്ദരം
@sylanad
@sylanad 9 ай бұрын
@shaijuk5113
@shaijuk5113 9 ай бұрын
ലയ ഗാന്ധര്‍വ്വം.... പാരിജാത പരിലസിതം... ഹൃദ്യം...
@prjeev
@prjeev 9 ай бұрын
സ്വാഭാവിക ഗമക സഞ്ചാരങ്ങൾ പോലെ മിഴിവുറ്റ ദൃശ്യങ്ങളുടെ ചാരുതയാർന്ന ചലനങ്ങൾ ... അസാദ്ധ്യമായ കൈവഴക്കം... ഇതിലും വലിയ കാൻവാസിലേക്ക് ഈ ശ്രമം തുടരണം.. അഭിവാദ്യം❤
@sylanad
@sylanad 9 ай бұрын
❤😊
@mnbvcxz429
@mnbvcxz429 9 ай бұрын
Congratulations to the entire team on creating a distinctive work of art that beautifully portrays a lesbian relationship.
@sylanad
@sylanad 9 ай бұрын
@akshaeeii
@akshaeeii 9 ай бұрын
Supper ❤❤❤
@pksatish2643
@pksatish2643 9 ай бұрын
നല്ല പാട്ട്; ഗംഭീരമായി പാടിയിരിയ്ക്കുന്നു
@sylanad
@sylanad 9 ай бұрын
@vcmusicals
@vcmusicals 9 ай бұрын
ഹൃദ്യം .മനോഹരം ...എല്ലാ അർത്ഥത്തിലും !! ❤️ ❤️ Congrats to the entire team 👏🎉
@sylanad
@sylanad 9 ай бұрын
❤❤
@sreelatha5980
@sreelatha5980 9 ай бұрын
Nice work❤
@swethamithun1532
@swethamithun1532 9 ай бұрын
Beauty in everything... Location, song, artists,attire, movements.... 😍👏🏻
@sylanad
@sylanad 9 ай бұрын
❤❤❤
@BodhiSilentScape
@BodhiSilentScape 9 ай бұрын
Pāthirāvilannu ninte Pārijātham poothu. Irayathu veezhunna ārdramāṁ ulāvarṣha- Tuḷḷiyāl nananja nin meṇiyil ezhutiya kavitayāl Pāthirāvilannu ninte Pārijātham poothu. Nishayuṭe māṟilāy Nishāgandhi viḍarnnappoḷ Lyicca nin lajjayāl Uyarnayeṇ premattāl Pāthiravilannu ninte Pārijaatham poothu. Italvakanjalarthan Then nukaruṇṇa madhupamāy Oẕukunna adharaṅgaḷāḷ uṇaruṇṇa tāpathāl Pāthiravilannu ninte Pārijātham poothu.
@rahulrajka2007
@rahulrajka2007 8 ай бұрын
അതിമനോഹരം രതിമനോഹരം❤
@binusbeats4472
@binusbeats4472 9 ай бұрын
ഹൃദി.. ഹൃദ്യം.. ❤️❤️
@kthomastony
@kthomastony 9 ай бұрын
ഞാൻ എന്ന ഒരു DQ ചിത്രത്തിലെ ..... മണിയിലഞ്ഞികൾ എന്ന Song പോലെ
@pramilapremi6729
@pramilapremi6729 8 ай бұрын
Overall good work.... പുതുമയുള്ള theme
@sylanad
@sylanad 8 ай бұрын
@Poojasingsclassical
@Poojasingsclassical 9 ай бұрын
Thank you for making this, such a beautiful portrayal, and makes so many people feel so recognized and appreciated ❣looking forward to more.
@sylanad
@sylanad 9 ай бұрын
@ptsuma5053
@ptsuma5053 9 ай бұрын
സംഗീതം, ആലാപനം, ദൃശ്യാവിഷ്കാരം, വരികൾ എല്ലാം ... മനോഹരം ... ടീമിന് അഭിനന്ദനങ്ങൾ❤❤❤❤
@sylanad
@sylanad 9 ай бұрын
❤😊
@amruthapn
@amruthapn 9 ай бұрын
Beautiful 👏
@gaurisreenath6795
@gaurisreenath6795 8 ай бұрын
So beautiful ❤ kettitum kettitum mathi varunnilla ❤️ Bliss✨
@sylanad
@sylanad 8 ай бұрын
@gokulgoku8854
@gokulgoku8854 9 ай бұрын
Wow superb congrats shylanathan ❤❤❤❤❤
@sreejithsreejithvly1681
@sreejithsreejithvly1681 7 ай бұрын
അതിമനോഹരമായി ❤❤❤
@gaurisreenath6795
@gaurisreenath6795 8 ай бұрын
Innale vaikunneram muthal loop il kelkunna paat. This is divine. The music and the frames makes me long for my home ❤
@sylanad
@sylanad 8 ай бұрын
@deekey2420
@deekey2420 7 ай бұрын
Beautiful ❤🎉🎉
@Sreekuttan1434
@Sreekuttan1434 9 ай бұрын
Thank you for this song❤ on loop 🔁
@gopinathpp7043
@gopinathpp7043 9 ай бұрын
വളരെ ഭംഗിയായി ദൃശ്യ ചാരുതയോടെ കൂട്ടി ഇണക്കിയിരിക്കുന്നു, അഭിനന്ദനങ്ങൾ❤
@sylanad
@sylanad 9 ай бұрын
@sandhyavasu4149
@sandhyavasu4149 9 ай бұрын
ഏറെ ഹൃദ്യം.... 👌❤️😍 ഏവർക്കും ആശംസകൾ... അഭിനന്ദനങ്ങൾ 👍🌹👍
@sylanad
@sylanad 9 ай бұрын
@anilvallathol4697
@anilvallathol4697 8 ай бұрын
മനോഹരമായ വരികൾ, ഹൃദ്യമായ സംഗീതം. അഭിനന്ദനങ്ങൾ
@sylanad
@sylanad 8 ай бұрын
@sylanad
@sylanad 8 ай бұрын
@vineethkumar5960
@vineethkumar5960 9 ай бұрын
This is an awesome piece of work. May you have all the opportunities to do more! Wishing all the very best!
@sylanad
@sylanad 9 ай бұрын
❤❤❤
@Localroute.
@Localroute. 9 ай бұрын
❤ മനോഹരം ... Kudos to those behind the scenes ... 😊
@sylanad
@sylanad 9 ай бұрын
@harisankar_nc
@harisankar_nc 9 ай бұрын
Sreevalsan's rendition 😍
@sylanad
@sylanad 9 ай бұрын
@malavikasatheesh8683
@malavikasatheesh8683 9 ай бұрын
@Nisha-hm5xe
@Nisha-hm5xe 9 ай бұрын
മനോഹരമായിരിക്കുന്നു.ഇതുകണ്ടപ്പോൾ എന്റെ ചുണ്ടിലും അറിയാതെ പാരിജാതം വിരിഞ്ഞു.
@sylanad
@sylanad 9 ай бұрын
😊
@vishnucvd
@vishnucvd 9 ай бұрын
Nice😍😍😍
@swapnasunil337
@swapnasunil337 9 ай бұрын
Hridyam
@anaghavinod435
@anaghavinod435 9 ай бұрын
Adipoliii❤❤❤❤
@jayadevkvarma
@jayadevkvarma 9 ай бұрын
Manoharam!!
@binduom9028
@binduom9028 9 ай бұрын
Adipoli 👌🏻👌🏻👌🏻👌🏻
@vishnutnaduvil1985
@vishnutnaduvil1985 9 ай бұрын
❤nice..
@dheerajrthamattat4720
@dheerajrthamattat4720 9 ай бұрын
Super song🙌👏👏gave me a feeling of a semi classical song👏
@sylanad
@sylanad 9 ай бұрын
@vishnuprakash5869
@vishnuprakash5869 9 ай бұрын
❤️ nice song
@dasakhil1
@dasakhil1 9 ай бұрын
In a loop❤❤❤❤❤❤
@e.c.mahesh5120
@e.c.mahesh5120 9 ай бұрын
Nadaswaram, flute music and song...very nice... 👏
@sylanad
@sylanad 9 ай бұрын
😊
@sunilmappat
@sunilmappat 9 ай бұрын
Super❤
@govardhanvinod1382
@govardhanvinod1382 9 ай бұрын
Visual treat ❤
@sylanad
@sylanad 9 ай бұрын
@johnjosephp3309
@johnjosephp3309 9 ай бұрын
Excellent
@dhanyaradhakrishnan1723
@dhanyaradhakrishnan1723 8 ай бұрын
❤❤❤
@sreelathaify
@sreelathaify 9 ай бұрын
Nice ❤
@eternal1804
@eternal1804 9 ай бұрын
മനോഹരം❤
@sylanad
@sylanad 9 ай бұрын
@nithinck5167
@nithinck5167 9 ай бұрын
Adipoli
@vyshnav.p3745
@vyshnav.p3745 9 ай бұрын
Awesome
@yatratvmalayalam
@yatratvmalayalam 9 ай бұрын
Great work! Especially the DOP
@sylanad
@sylanad 9 ай бұрын
@abhijitghosh2745
@abhijitghosh2745 9 ай бұрын
Beautiful music , beautiful frames ❤
@sylanad
@sylanad 9 ай бұрын
@vijujohn9
@vijujohn9 9 ай бұрын
good sound recording and orchestration
@anujsekhar5894
@anujsekhar5894 9 ай бұрын
Thank you❤
@vishnukozhikkottiri5099
@vishnukozhikkottiri5099 9 ай бұрын
😍😍😍😍😍
@kuttanguardiola
@kuttanguardiola 9 ай бұрын
❤❤
@sanithanair5095
@sanithanair5095 9 ай бұрын
❤❤❤❤
@anjalijosephp6550
@anjalijosephp6550 9 ай бұрын
Congratulations Sylan & team
@gokulgoku8854
@gokulgoku8854 9 ай бұрын
Effort 🔥🔥🔥🔥🔥
@sylanad
@sylanad 9 ай бұрын
@sujiths8011
@sujiths8011 9 ай бұрын
Really Beautiful work 🥰
@sylanad
@sylanad 9 ай бұрын
❤❤❤
@user-qg2pv6qp6y
@user-qg2pv6qp6y 9 ай бұрын
Absolutely beautiful 🥺❤️
@sandhyanair4417
@sandhyanair4417 9 ай бұрын
Very talented move from all sides 100/100🎉❤❤👏👏👏
@sylanad
@sylanad 9 ай бұрын
@sunithamenon9795
@sunithamenon9795 9 ай бұрын
Athimanoharam....❤
@sylanad
@sylanad 9 ай бұрын
@shemihanpt3371
@shemihanpt3371 9 ай бұрын
ഹൃദ്യം... മനോഹരം ❤
@sylanad
@sylanad 9 ай бұрын
@priyasgeetham5891
@priyasgeetham5891 9 ай бұрын
Beautiful beautiful.congratulations👏👏👏👏👏👏
@sylanad
@sylanad 9 ай бұрын
@dasakhil1
@dasakhil1 9 ай бұрын
Mesmerizing 😊😊
@sylanad
@sylanad 9 ай бұрын
@rishithrassery1231
@rishithrassery1231 9 ай бұрын
✨❤️
@sumamenon6395
@sumamenon6395 9 ай бұрын
How nice! Proud of you Ashwati
@sylanad
@sylanad 9 ай бұрын
❤❤❤
@cksajeevkumar
@cksajeevkumar 9 ай бұрын
അതിമനോഹരം ❤
@sylanad
@sylanad 9 ай бұрын
@ashokgmarar9207
@ashokgmarar9207 9 ай бұрын
Super...🥰🥰❤❤👏👏
@sylanad
@sylanad 9 ай бұрын
@poojavishnu2680
@poojavishnu2680 9 ай бұрын
Ohh I'm in love with this song ❤😊
@maheshpanamanna1941
@maheshpanamanna1941 9 ай бұрын
@syamchandran_melethil
@syamchandran_melethil 9 ай бұрын
സൂപ്പർ❤
@krishnaprasadp1279
@krishnaprasadp1279 9 ай бұрын
Awesome❤
@sylanad
@sylanad 9 ай бұрын
@shinukp179
@shinukp179 9 ай бұрын
Great🎉🎉🎉
@Mrcube-malayalam
@Mrcube-malayalam 9 ай бұрын
Nice song and its a good work❤❤❤
@sylanad
@sylanad 9 ай бұрын
@jalajat.p4431
@jalajat.p4431 9 ай бұрын
വശ്യമനോഹരം
@sylanad
@sylanad 9 ай бұрын
@harlyquinn3287
@harlyquinn3287 9 ай бұрын
Supper song nalla script ❤❤
@sylanad
@sylanad 9 ай бұрын
@r0sh1n1
@r0sh1n1 9 ай бұрын
Beautiful ❤
@sylanad
@sylanad 9 ай бұрын
@Sreekalahomebuds
@Sreekalahomebuds 9 ай бұрын
ഹൃദ്യം ❤❤
@sylanad
@sylanad 9 ай бұрын
❤👍🏻😊
@akshayalekshmivlogs
@akshayalekshmivlogs 8 ай бұрын
Visual treat ❤❤ Mind blowing song
@sylanad
@sylanad 8 ай бұрын
@sylanad
@sylanad 8 ай бұрын
@rajurajan932
@rajurajan932 9 ай бұрын
മനോഹരം... ❤️❤️🙏🙏
@sylanad
@sylanad 9 ай бұрын
😊
@firstklassmemories4977
@firstklassmemories4977 9 ай бұрын
DOP❤🔥
@sylanad
@sylanad 9 ай бұрын
@jayap.b2834
@jayap.b2834 9 ай бұрын
👌
@sandhyavinod8343
@sandhyavinod8343 9 ай бұрын
Beautiful work❤
@sylanad
@sylanad 9 ай бұрын
@sindhuc6488
@sindhuc6488 9 ай бұрын
Beautiful ❤❤
@sylanad
@sylanad 9 ай бұрын
Baale - An Anthem For womanhood | Sudeep Palanad | Shruthi Namboodiri
6:59
Bodhi Silent Scape
Рет қаралды 3 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 19 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 35 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
Jalaja Bandhu | Sreevalsan J Menon | Surutti | Sringaram
7:03
Carnatic Classical Manorama Music
Рет қаралды 424 М.
Bhavayami Raghuramam| Sreevalsan J Menon
14:13
Carnatic Classical Manorama Music
Рет қаралды 272 М.
Bhaavam by Job Kurian
5:24
Job Kurian
Рет қаралды 1,5 МЛН
Krishna Nee Bagane Baro | Begane Baro | Sreevalsan J Menon
9:00
Carnatic Classical Manorama Music
Рет қаралды 529 М.
R-ONE - SENSIZ / СЕНСІЗ (Official Audio)
2:51
R-ONE MUSIC
Рет қаралды 56 М.
KeshYou x Snoop Dogg - Forever Sunday (Official Music Video)
3:06
BM PRODUCTION
Рет қаралды 198 М.
Sadraddin - Taxi | Official Music Video
3:10
SADRADDIN
Рет қаралды 761 М.
Jaloliddin Ahmadaliyev - Kuydurgi (Official Music Video)
4:49
NevoMusic
Рет қаралды 11 МЛН