Пікірлер
@lulufaiha2028
@lulufaiha2028 9 сағат бұрын
Starttakunnu aksiletter koduthal offaknnu entha karyam
@narayanana5548
@narayanana5548 5 күн бұрын
ഈ വിഷയത്തിൽ ഒട്ടേറെ വീഡിയോ കണ്ടിരുന്നു എങ്കിലും ഇത്രയും മനോഹരമായ ഒരു ക്ലാസ്സ്‌ ആദ്യമായാണ് കാണുന്നതും കേൾക്കുന്നതും. എല്ലാ സംശയങ്ങൾക്കും ഇപ്പോൾ പരിഹാരമായി വളരെ നന്ദി ❤🙏🏻👍🏻
@gheevarghese.k.b.bethsaida5682
@gheevarghese.k.b.bethsaida5682 13 күн бұрын
P ഉള്ളവണ്ടികൾക്ക് അല്ലേ P യിൽ ഇടുന്നത് safe. R,N,D ഇത് മാത്രമുള്ള വണ്ടികൾ Hand break ഇട്ട ശേഷം ഏതു mode ൽ ഇടുന്നതാണ് Safe? ഞാൻ എടുത്ത വണ്ടിക്ക് ( Grand i 10 Nios Sports) Pഇല്ല. ഒരു അഭിപ്രായം പ്രതീക്ഷിക്കുന്നു. വിവരണങ്ങൾ വളരെ നന്നായിരുന്നു.
@AJMAL_x5
@AJMAL_x5 15 күн бұрын
Bro appol D il nin S ilot shift chyubol break pidikano
@chackopk2073
@chackopk2073 17 күн бұрын
❤ good 15:14
@AbdulJaleel.V
@AbdulJaleel.V 17 күн бұрын
simple and very informative, congrats.
@shiash6831
@shiash6831 19 күн бұрын
ഞാൻ എന്തായാലും എടുക്കുന്നെണ്ടെകിൽ ഓട്ടോമാറ്റിക് എടുക്കാൻ ആണ് തീരുമാനം.. കാരണം താങ്കളുടെ വീഡിയോ തന്നെ 😁
@baburajnaduvalappil2285
@baburajnaduvalappil2285 20 күн бұрын
എന്റെ വണ്ടിക്ക് p ഇല്‍ല്ല
@MARCO_Op
@MARCO_Op 22 күн бұрын
As a owner pride 😎
@justinjose6550
@justinjose6550 25 күн бұрын
Super review
@haneefkhan7438
@haneefkhan7438 25 күн бұрын
Super vandi
@lathas4987
@lathas4987 27 күн бұрын
എന്‍റെ hyundai nios I10. ഇതില്‍ p (parking) ഇല്ല. R N D മാത്രമേയുള്ളൂ.
@morningstardigitalsevahub
@morningstardigitalsevahub 29 күн бұрын
സൂപ്പർ 👍👍
@ahmedriyasbabuibnu.k161
@ahmedriyasbabuibnu.k161 Ай бұрын
Bs3 model use cheytha aarenkilum undo..
@remyask2104
@remyask2104 Ай бұрын
Paddle shift ne kurich detail vedio idamo
@abdulsamadsamad9808
@abdulsamadsamad9808 Ай бұрын
ബെൻസ്, bmw, ജാഗ്വേർ, ഫോർഡ്, മറ്റു ഓട്ടോമാറ്റിക് വണ്ടികളുടെ സ്റ്റാർട്ട്‌ ചെയ്യുന്നത്, ഏത് ടൈപ് ഗീർ, ഹാൻഡ് ബ്രേക്ക് ഏത് രൂപത്തിൽ എന്നത് കൂടി ആരെങ്കിലും വിശദീകരിക്കാമോ
@gamervaishnav9178
@gamervaishnav9178 Ай бұрын
ചില ഓട്ടോമാറ്റിക് വെഹിക്കിൾസിന് +/- ഉണ്ടാലോ അപ്പൊ ആ കാർകൾക് ബ്രേക്ക് ചവിട്ടി ചേഞ്ച്‌ ചെയ്യണ്ടി വരുമോ... Or അത് എന്ത് വർക്ക്‌ ആണ് ചെയുന്നത്
@premachandran5000
@premachandran5000 Ай бұрын
സുഹൃത്തേ വളരെ വളരെ പ്രയോജനം ചെയ്തു ! ഒരു ക്ളാസിലിരുന്നു വിദഗ്നനായ ഒരു അദദ്ധ്യാപകൻ്റെ അതിഗംഭീരമായ പ്രഭാക്ഷണം കേൾക്കുന്ന പ്രതീതി, മറ്റാരും പറയാത്ത ചില കാര്യങ്ങൾ നന്നായി മനസിലാക്കാൻ കഴിഞ്ഞു, എങ്കിലും ഒരു ട്രാഫിക്കു സിഗനലിൽ നിർത്തി Nൽ ഇട്ടു....അവിടുന്ന് അല്പം ചാടി അതൊന്നു കൂടി വ്യക്തമാക്കാമോ :ok സവിനയം***""
@swalihmavoor7476
@swalihmavoor7476 Ай бұрын
പെട്രോൾ അവസാനത്തിലെത്തുമ്പോൾ കുറച്ച് tank ഉണ്ടാവുമോ?
@Dhvhjeg
@Dhvhjeg Ай бұрын
റോഡിൽ പണ്ട് മുതലേ.. ആക്ടിവ. Tvs. ആക്‌സസ്... ആണ് കണ്ടു വരാറുള്ളത് അതിന്റ ബാക് മോഡൽ കണ്ടു മടുത്തു ജനങ്ങൾ 😂ഫെസിനോ ഒരു ഫാൻസി ലുക്ക്‌ ഉണ്ട്.. വെറൈറ്റി തോന്നുന്നുണ്ട് 🌹🌹
@Dhvhjeg
@Dhvhjeg Ай бұрын
എല്ലാർകും ഒരു പോലെ എടുക്കാൻ പറ്റുന്ന മോഡൽ... ബാക്ക് very ഗുഡ് ലുക്ക്‌ ആണ് ❤ആ വീതി ഷൈപ്പും ആണ് ഈ മോഡലിനെ വ്യത്യസ്ത makunnat.... Tvs. ആക്‌സസ്, ആക്ടിവ.. ഇതെല്ലാം പ്രായം കൂടിയവർക്കുള്ള vaddi യാണെന്ന് തോന്നും 😂😂വെറൈറ്റി ഇല്ല അതിനൊന്നും 😂ഫെസിനോ സൂപ്പർ 🌹🌹
@5starisms
@5starisms Ай бұрын
D to s ...brake chavutanno?
@askarmohammed6676
@askarmohammed6676 Ай бұрын
വണ്ടി മൂവ് ആക്കാൻ p യിൽ നിന്നും D യിൽ ആകിയതിനു ശേഷം ആണ് പാർക്കിംഗ് ബ്രേക്ക് റിലീസ് ആക്കേണത്
@midhunmohan6593
@midhunmohan6593 Ай бұрын
👍👍👍👍👍
@lissythomas611
@lissythomas611 Ай бұрын
Thank u brothers
@mohanprakash3892
@mohanprakash3892 2 ай бұрын
Good explanation. Thanks
@yohannanvareedmyppan9344
@yohannanvareedmyppan9344 2 ай бұрын
Chila livaril tallaviral bagatu chiladil nadu viral bagatu oro nobe undu adu tangal paranjilla eppol shift cheyumbpzum adu amartiye Libra pidikavu
@ukumaradiyodiadiyodi
@ukumaradiyodiadiyodi 2 ай бұрын
Excellent !! ❤
@visreg3345
@visreg3345 2 ай бұрын
കേട്ടതിൽ വെച്ച് ഏറ്റവും വ്യക്തമായ വിവരണം. വളരെ നന്ദി.
@Venugopal-tb5zw
@Venugopal-tb5zw 2 ай бұрын
കേറ്റേതിൽ എടുക്കുന്നത് പറഞ്ഞു തരുമോ
@AbdulHakeem-ux3vp
@AbdulHakeem-ux3vp 2 ай бұрын
L. എന്താണ്
@jayarampk4081
@jayarampk4081 2 ай бұрын
ഗൾഫ് നാടുകളിൽ ക്ലച്ച് ഉള്ള വണ്ടിയിൽ ലൈസൻസ് ഉള്ളവർക്ക്, ഓട്ടോമാറ്റിക് വാഹനങ്ങൾ ഓടിക്കാൻ വേറെ ലൈസൻസ് വേണ്ട. ഓട്ടോമാറ്റിക് കാറിന്റെ മാത്രം ലൈസൻസ് ഉള്ളവർക്ക്, ക്ലച്ച് ഉള്ള വാഹനങ്ങൾ ഓടിക്കാൻ പാടില്ല. ശിക്ഷ ഉറപ്പ്.
@adama6912
@adama6912 2 ай бұрын
Bro spare parts evde kitum
@satheeshbabu6135
@satheeshbabu6135 2 ай бұрын
Good information.. 😍😍😍
@harisentrancesolutions
@harisentrancesolutions 2 ай бұрын
False neutral Ath service cheythal marille enta hornet oil 2 tavana mariapol ok aayi
@lathikarajan-hm9tc
@lathikarajan-hm9tc 2 ай бұрын
Pad shift video chainai
@NajeemNajeemjasyjasna
@NajeemNajeemjasyjasna 2 ай бұрын
വളരെ നല്ല വിവരണം
@sunumolsukumaran780
@sunumolsukumaran780 2 ай бұрын
Very good presentation
@Ka11zenAXE
@Ka11zenAXE 2 ай бұрын
Bro vandi ippo angene ind 2020 model used vandi edukamoo?🤔
@ashfaqcp9446
@ashfaqcp9446 2 ай бұрын
Good information 🥹👍🏻
@lissythomas611
@lissythomas611 3 ай бұрын
Thank usir
@shibinmp2985
@shibinmp2985 3 ай бұрын
Thanks bro.... Very useful video
@abdulnazarpookkodan
@abdulnazarpookkodan 3 ай бұрын
👍👍👍👍👍
@hariranganathan302
@hariranganathan302 3 ай бұрын
There is no P in Glanza Toyota automatic version.
@graceanil2497
@graceanil2497 3 ай бұрын
Very good information 👏👏🥰🥰
@graceanil2497
@graceanil2497 3 ай бұрын
👏👏👏🥰🥰🥰
@Sreehariiii009
@Sreehariiii009 3 ай бұрын
Super nallapole manasilayi
@dewdrops9253
@dewdrops9253 3 ай бұрын
Same thing saying 15 times. Lengthy video repeatation🙏 hand brake p. Handbrake p, hand brake p. Handbrake Uff🙏🙏🙏🙏
@jisiljoy1775
@jisiljoy1775 3 ай бұрын
Lag illathe amt vandi egane odikan pattum
@BABU-mg2fh
@BABU-mg2fh 3 ай бұрын
170000 ulllil ethengilum polo undo old models