HOW TO PROPERLY DRIVE AMT CARS AND HOW TO HILL START STOP PROPERLY ON AMT CARS ! MUST WATCH !

  Рет қаралды 67,878

Moto Gents

Moto Gents

Күн бұрын

Full Malayalam Booklet on Automatic Cars
Things Included
Full Functioning and Working of DCT DSG CVT TORQUE CONVERTER AMT
All Pros And Cons
Which to Buy and Which to Avoid
LOT MORE !
Googlepay/What'sapp no (10rs Only)
+91 9946 8373 47
MUST WATCH
How To Use PaddleShifters on Automatic Cars
• HOW TO USE PADDLE SHIF...
Automatic car basics
• How to properly drive ...
How CVT works
• WHAT IS CVT? VERY IMPO...

Пікірлер: 141
@mathewsomy6203
@mathewsomy6203 3 жыл бұрын
പല വീരന്മാരും പറയാത്ത ഒരു കാര്യമാണ് കയറ്റത്തിൽ വെച്ച് വണ്ടി എടുക്കുന്നതിനേക്കുറിച്ച് പറഞ്ഞത് ,അഭിനന്ദനങ്ങൾ
@JJkmn487
@JJkmn487 Жыл бұрын
Amt വാഹനങ്ങളിൽ ഒരിക്കലും ഇടതു കാൽ ഉപയോഗിക്കരുത്.
@goodtogovlogs
@goodtogovlogs Жыл бұрын
ടാർ ഇടാത്ത റോഡിൽ മഴയുള്ള സമയത്ത് ഇ റക്കത്തിൽ നിന്നും കയറ്റത്തിലേക്കു റിവേഴ്‌സ് ഗിയർ ഇട്ടു നോക്കണം മോനെ പെട്ടു പോകും, ഇതിനു എന്തേലും മാർഗം ഉണ്ടോ? ക്ലച്ച് റിലീസ് ആകുമ്പോൾ തന്നെ വണ്ടി താഴേക്കു ഉരുളും ആക്‌സിലേറ്റർ നന്നായി ചവിട്ടിയാൽ മാത്രമേ കേറൂ ഒരു 3,4 പ്രാവിശ്യം ഓഫ്‌ ആയി പോകും 😔😮കൂടാതെ ക്ലച് കരിയുന്ന മണവും (മാന്വൽ )
@visreg3345
@visreg3345 2 ай бұрын
കേട്ടതിൽ വെച്ച് ഏറ്റവും വ്യക്തമായ വിവരണം. വളരെ നന്ദി.
@qwerty90271
@qwerty90271 3 жыл бұрын
D mode etu vandi off cheyamo? Appo gear il alle kedaka.. oppam hand brake um edalo..?
@intelcore6877
@intelcore6877 4 жыл бұрын
വീഡിയോ നല്ലതാണ്, ഒരു സാധാരണക്കാരന്റെ മനസ്സിൽ ഉണ്ടാകുന്ന നിരവധി സംശയങ്ങൾക്ക് ഇത് ഉത്തരം Keep it up bro👏👏
@motogents5819
@motogents5819 4 жыл бұрын
Thank you so much brother 😍 ride safe
@twelg8735
@twelg8735 3 жыл бұрын
AMT ട്രാൻസ്മിഷൻ ഉള്ള വണ്ടികളിൽ ഓവർടേക്കിങ് പോലുള്ള സമയങ്ങളിൽ ഗിയർ ഡൗൺ ചെയ്യുവാൻ വേണ്ടി കിക്ക്ഡൗൺ എന്ന ഒരു ഫീച്ചർ ഉണ്ട്. വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ ആക്സിലേറ്റർ കട്ട് ചെയ്തിട്ട് Sudden ആയിട്ട് വീണ്ടും കിക്ക് ഡൗൺ ചെയ്താൽ ഗിയർ ഡൗൺ ആകും. ഒരു മാനുവൽ ട്രാൻസ്മിഷൻ വണ്ടി ഓവർടേക്കിങ് സമയത്ത് ഗിയർ ഡൗൺ ചെയ്യുന്നതുപോലെ തന്നെ AMT ട്രാൻസ്മിഷൻ വണ്ടി കിക്ക് ഡൗൺ ഫീച്ചർ ഉപയോഗിച്ച് ഓവർടേക്ക് ചെയ്യാം. Up Hill ഓടിക്കുമ്പോഴും ഇത് ഫീച്ചർ ഉപയോഗിച്ച് ഗിയർ ഡൗൺ ചെയ്യാം. പക്ഷേ Down Hill ഇറങ്ങുമ്പോൾ മാനുവൽ മോഡിൽ ഇടുന്നതാണ് നല്ലത്.
@nabeelmuhammed1850
@nabeelmuhammed1850 3 жыл бұрын
Accelerator കൊടുക്കാതെ ക്ലച്ച് ഫുൾ പതുക്കെ വിട്ടാൽ മാന്വൽ വാഹനങ്ങളും മുൻപോട്ടും പിന്പോട്ടും പോകുന്നതാണ് 👍
@muhammedaslamaslam2524
@muhammedaslamaslam2524 Жыл бұрын
ഇലക്ട്രോണിണ്ക്ക്സ് വാഹനത്തിൽ ഹിൽ അസിസ്റ്റ് കൺട്രോൾ ഉണ്ടോ മെയ്ൻ TATA ടിയാഗോ
@entteynadaumenttteyveedum8687
@entteynadaumenttteyveedum8687 Ай бұрын
Poda nattupotta. Kuthanyulla kayattathil nee alto 800 accelerator illathey move aakumo
@kl04prank50
@kl04prank50 3 жыл бұрын
Automatic allathe gear vande yanga aya high rangeil ninnu poyal back vandi ondankil
@kiranm07
@kiranm07 2 жыл бұрын
AMT aalathe vere Vella type transmission hill slopil nirthaan pattuo
@preejap7931
@preejap7931 Жыл бұрын
ഇങ്ങനെ ചെയ്താൽ പ്രശ്നം ആവോ.. കംപ്ലയിന്റ് ആവുമോ
@subinsabu1184
@subinsabu1184 3 жыл бұрын
Amt vandi odikumbol gear change aakumbol acceletareil ninnu kaal edukano
@pmoommenpanicker3319
@pmoommenpanicker3319 2 жыл бұрын
Thank u for valuable knowledge regarding hill driving
@dreamdinkan6637
@dreamdinkan6637 3 жыл бұрын
Broo.. Presentation & dedication ❤️❤️❤️❤️❤️😂
@Alpha-ou1ks
@Alpha-ou1ks Жыл бұрын
can you please add english subtitle, for the people who is not from Kerala?
@sijoputhooran1001
@sijoputhooran1001 3 жыл бұрын
Good explanation... Bro👍
@morningstardigitalsevahub
@morningstardigitalsevahub 29 күн бұрын
സൂപ്പർ 👍👍
@jayasankersyam7022
@jayasankersyam7022 3 жыл бұрын
3:40 Never ever do this on an AMT car..you are damaging the system,rather use handbreak. In most cases using AMT as trip tronic will help to gain the necessary rpm for uphill...in cource of time most AMT users will get the sync in effectively shifting right foot from break to accelerator and surely that alone will help in such situations.
@twelg8735
@twelg8735 3 жыл бұрын
Very much right. Never use both legs on brake and accelerator at any time. Secondly, applying brake and accelerator together will lead to early wearing of clutch. The creep function in AMT is normally enough to hold the vehicle for uphill starting. If at all the vehicle tends to crawl back, hand brake is the best method.
@arjunjmenon
@arjunjmenon 3 жыл бұрын
@@twelg8735 how to park in Maruti amt cars ? They don't have park gear . Should we just trust the handbrake in parking in slopes ?
@arjunjmenon
@arjunjmenon 3 жыл бұрын
how to park in Maruti amt cars ? They don't have park gear . Should we just trust the handbrake in parking in slopes ?
@jayasankersyam7022
@jayasankersyam7022 3 жыл бұрын
@@arjunjmenon If needs parking in slopes,kill the engine in D itself and engage the handbrake. I've heard some cars like celerio still rolls down even if the engine is killed in D,i didn't get the logic behind it though 🤷🏻‍♂️.Anyway putting enough pressure in hadbreak is always the key with AMT and for double check i suggest to kill the engine in D 'only when the situation demands',I've this question in mind for long but didn't still get an assured answer,A sales rep of NEXA once told me to trust fully in handbreak alone. It would be helpful if anyone with amt is willing to test this 'killing engine in D method' in a safe manner🙂
@arjunjmenon
@arjunjmenon 3 жыл бұрын
@@jayasankersyam7022 believing in handbrake is ridiculous . My friends s Cross rolled down & destroyed itself few weeks ago . It's bad they did too much cost cutting to remove the park gear !! Do Hyundai / Tata / Renault amt cars have park gear ??
@A.V.VINOD.
@A.V.VINOD. 4 жыл бұрын
Njan TUV300 amt aanu upayogikkunnathu. Kayattathil nirthi edukkumbol handbrake ittanu edukkunnathu. Company guideline il parayunnathum anganeyanu. Brake apply cheythu accelerator koduthu edukkunnathu sheriyaya methode allennanu ente arivu, athu vandikku complaints varuthum ennanu arivu.
@motogents5819
@motogents5819 4 жыл бұрын
Company guide il parayunat oru ideal situation il cheyunat aanu, but handbrake oke pala vandikalilum working aarikila so anganathe situation il ith cheyam, complaints onum varilla..
@midhunsmadhu2299
@midhunsmadhu2299 3 жыл бұрын
hi bro ente car swift desire ane athil hill hold enthu sanam unde entha ithinte work bro parayamo
@firoskhan3753
@firoskhan3753 Жыл бұрын
AMT kwid automatic vehicle വാങ്ങിച്ചു.. വീട്ടിനു മുൻപിൽ ഉള്ള റോഡിൽ വലിയ ഒരു കയറ്റം ഉണ്ട്.. ഞാൻ ഒരു beginner ആയതു കൊണ്ട് വലിയ ബുദ്ധിമുട്ടു ഉണ്ടാകുന്നു.. ഈ vehicle നമുക്ക് hill assist feature additional ചെയ്യാൻ പറ്റുമോ.. Please reply
@alynnsfantasy1787
@alynnsfantasy1787 6 ай бұрын
👍
@vsanand1996
@vsanand1996 3 жыл бұрын
Bro park Cheyan neram manual mode akkiyittu 1st gear ittu handbrake koode ittal pore..apo sadha manual car park cheyune effect kittule
@suniladiyodi
@suniladiyodi 2 жыл бұрын
Same doubt i hv
@robertocarlos1619
@robertocarlos1619 Жыл бұрын
Ella vandiyilum manual mode illa
@manojg1108
@manojg1108 Жыл бұрын
Pls explain should we keep in D while parking in down slope and then off ignition? Or after offing ignition we can move to D mode ?
@jaypaul1690
@jaypaul1690 3 жыл бұрын
Can u make in English or Hindi?
@nikhildas2183
@nikhildas2183 3 жыл бұрын
automated manual transmission enn matralle expansion ullu
@alfintgeorge2051
@alfintgeorge2051 3 жыл бұрын
Entamme pedichu poi ente cheta .ignition switch off akumbo igane alarm verumennu vicharichil🤣
@afsalparappally4420
@afsalparappally4420 4 жыл бұрын
Valuable information. Automatic ൽ നിന്നും manual mode ലേക്ക് വണ്ടി running ൽ തന്നെ സാധിക്കുമോ
@motogents5819
@motogents5819 4 жыл бұрын
Yes pattum
@khalidph6877
@khalidph6877 3 жыл бұрын
2nd methord nokiyal vandi bakott varule
@Peace.1380
@Peace.1380 Жыл бұрын
Amt vandi d il ett signal il kurey neram break chavitty pidikkunnath engino cluch no problem agumo
@sreesanths4718
@sreesanths4718 3 жыл бұрын
എന്റെ ഒരു അഭിപ്രായം പറയാം. ഹിൽ ഹോൾഡ് കണ്ട്രോളും പിന്നെ പാർക്ക് മോഡും ഇല്ലാത്ത ആക്രികളെ എടുത്ത് തോട്ടിൽ കൊണ്ട് കള ,. എന്നിട്ട് ഗിയര് ഉള്ള വണ്ടി എടുക്കു. അല്ലേൽ ഫുൾ ഫീച്ചർ ഉള്ള നല്ല വണ്ടി നോക്കി എടുക്ക് . ഈ ആക്രി മാരുതി എടുക്കാൻ പോവരുത്.
@preejap7931
@preejap7931 Жыл бұрын
ഓട്ടോമാറ്റിക് punch ആണ്.... പ്ലീസ് റിപ്ലൈ
@fahadnambolamkunnu3387
@fahadnambolamkunnu3387 2 жыл бұрын
അടിപൊളി 👍
@amrithamary2368
@amrithamary2368 2 жыл бұрын
bro vid eviden
@sreekanthbalakrishnan8155
@sreekanthbalakrishnan8155 4 жыл бұрын
@3.36 is it okay for AMT , I have a doubt regarding for sensor warning issue
@motogents5819
@motogents5819 4 жыл бұрын
It's totally okay
@Laki-cx2oo
@Laki-cx2oo 3 жыл бұрын
S mode means?
@SureshKumar-dz4rk
@SureshKumar-dz4rk 3 жыл бұрын
I am a beginner. I found your videos very useful.
@rehmathullak307
@rehmathullak307 Жыл бұрын
Seltos htk +imt petrol hill assist (model 2023.)ഉണ്ടോ
@sanojps4899
@sanojps4899 3 жыл бұрын
ഹിൽ അസിസ്റ്റൻസ് ഇല്ലാത്ത വണ്ടികളിൽ ആഡ് ചെയ്യാൻ കഴിയുമോ, ഹ്യുണ്ടായി നിയോസ് AMT.
@jennymundackl4894
@jennymundackl4894 Жыл бұрын
Please review tata Nexon automatic dark edition.
@treknbite
@treknbite 2 жыл бұрын
Hill assist illathe oru vandikkum permission kodukkan paadilla. Ente carine e varsham ithu 2aamthe thavanaya lavanmar roll back aaki frontil idichath.
@akilam479
@akilam479 Жыл бұрын
Bro please explain about auto parking switch ... How to use
@vskannan5983
@vskannan5983 3 жыл бұрын
Bro.. congested spacil amt vehiclil reverse engana control cheyt edukkune.accelerator chavittumbol pettenn vandi backilek poyi chilappol Mattu vehiclil tattille.. Brake um acceleratorum orumichu chavitti reverse edukkamo.....🙏
@baburajerkkattiri1940
@baburajerkkattiri1940 3 жыл бұрын
ente veetilnninnum thudangunnath thanne kurachu dooramulla valiya oru kayattamannu appol ethu modil annu drive cheyendath .kayattam kayarunnathu vare mannual modil drive cheyyamo
@kurian380
@kurian380 2 жыл бұрын
While driving in hilly areas or uphill using M (manual) mode will give more torque. Your suggestion to use left foot on brake and right foot on accelerator is better in manual mode.
@bijuvarghese6412
@bijuvarghese6412 2 жыл бұрын
നല്ല കയറ്റം വരുമ്പോൾ ഏതിൽ ഇടണം
@ananduiyer5305
@ananduiyer5305 3 жыл бұрын
അപ്പൊ വണ്ടിയിൽ ഒരു കട്ട എപ്പോഴും വേണം.😂
@alfredmichael161
@alfredmichael161 3 жыл бұрын
My Hyundai nios amt have the same problems... Not holdings on hills even when handbrake applied
@Destiny-gb4es
@Destiny-gb4es 3 жыл бұрын
Slopil car park cheyyumbol drive modil aano idendathe atho neutral aano.
@jishnu4774
@jishnu4774 2 жыл бұрын
Park mode
@Destiny-gb4es
@Destiny-gb4es 2 жыл бұрын
@@jishnu4774 if car have no parking mode??
@jishnu4774
@jishnu4774 2 жыл бұрын
@@Destiny-gb4es hand brake on
@Destiny-gb4es
@Destiny-gb4es 2 жыл бұрын
@@jishnu4774 normally manual car's parking in steep road, it should be in first gear + hand break for getting a breaking effect from gearbox. An automatic car in neutral with hand break will give the same breaking effect???. So it's better to put in D drive mode+ hand break.
@lrcreationspresents..4043
@lrcreationspresents..4043 4 жыл бұрын
എവിടെയോ ഒരു strell മണം
@casanova9178
@casanova9178 3 жыл бұрын
പക്ഷേ മൂപ്പര്ക് കാർ ഓടിക്കാൻ അറിയൂല 😁
@shymashafeeq7418
@shymashafeeq7418 Жыл бұрын
Very useful information 👍
@kochukochu7953
@kochukochu7953 2 жыл бұрын
ഇറക്കതിൽ L,D ഉപയോഗിക്കുന്നത്
@atrxplorer2340
@atrxplorer2340 2 жыл бұрын
Wrong creep mode not in tata zest
@oo1331
@oo1331 2 жыл бұрын
8:45 "S" is Sports mode and it can be used while overtaking at an high RPM. 👍🏻
@albitsebastian6692
@albitsebastian6692 3 жыл бұрын
Ithenna bro science classoo
@SivaKumar-jh4rk
@SivaKumar-jh4rk 4 жыл бұрын
എല്ലാ വീഡിയോകളും കാണുന്നുണ്ട് മോഹരമായ അവതരണം അധികം technical വാർത്തകൾ ഉപയോഗിക്കാതെ ഏവർക്കും മനസിലാക്കാൻ പറ്റുന്നു എടുത്തു പറയേണ്ടത് viwers ന്റ്‌ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നത് ഒരു അപേക്ഷ ഉണ്ട് ആദ്യമായി കാർ ഓടിക്കാൻ പഠിക്കുന്നവർക്ക് ബ്രോവിന്റെ ഉപദേശം എന്താണ് ( ഇതിനെ കുറിച്ച് നിറയ വീഡിയോ ക്കൾ യൂട്യൂബ് ഉണ്ടെങ്കിലും ബ്രോവിന്റെ സ്റ്റൃലിൽ പറയുമ്പോൾ കുറച്ചു കൂടി നന്നായിയിരികൂം )
@motogents5819
@motogents5819 4 жыл бұрын
Yes ath thamasiyathe varunund 😍 thank bro 😍
@rejikumar6296
@rejikumar6296 2 жыл бұрын
Very nice presentation. Thanks.
@muhammedfarsan2536
@muhammedfarsan2536 4 жыл бұрын
Oru manual gear ulla caril engane yaanu kayattathil ninnum pinnottu povaathe munnottu povuka
@motogents5819
@motogents5819 4 жыл бұрын
Athinte video varunund. Plz subscribe & stay tuned.
@sreesanths4718
@sreesanths4718 3 жыл бұрын
മാരുതി എടുക്കാതിരുന്നാൽ മതി. ഹ്യൂണ്ടായ് ഉളപ്പടെ ഉള്ള വണ്ടികളിൽ മാനുവൽ ഗിയര് ഉള്ള എല്ലാ വണ്ടികളിലും അസിറ്റന്റ് ഉണ്ട്. ക്ലച്ചിൽ നിന്ന് കാൽ എടുക്കുമ്പോ തന്നെ കയറ്റത്തിൽ മുന്നോട്ട് പോകാൻ തൊടങ്ങും. മാരുതി ആണേൽ താഴേക്കും.
@alwinbright6555
@alwinbright6555 2 жыл бұрын
nexon ev hill undo illa onnu parayamo
@pammidhun
@pammidhun Жыл бұрын
good job.
@AmarNath-yh5wr
@AmarNath-yh5wr 3 жыл бұрын
Cvt or amt which is best In cvt have heating issue
@cleoben
@cleoben Жыл бұрын
Wow❣️❣️❣️
@sreelekshmi_molu
@sreelekshmi_molu 3 жыл бұрын
Book vangan enth cheyanam?
@sreerajsrj5047
@sreerajsrj5047 4 жыл бұрын
Amt millege kooduthal aano kurav aano.
@viveksbabu4296
@viveksbabu4296 3 жыл бұрын
Thanks bro
@ikramkamal12
@ikramkamal12 Жыл бұрын
10 rupees n booklet 😃😃😃 Kolam.makale
@jomonkc5710
@jomonkc5710 3 жыл бұрын
Good
@aswinaravind1989
@aswinaravind1989 4 жыл бұрын
7:16☺️
@jayaprakashpp1738
@jayaprakashpp1738 3 жыл бұрын
Thank u bro
@preethishine2518
@preethishine2518 4 жыл бұрын
നമ്മൾ use ചെയ്യുന്ന വണ്ടിക്ക് hill asst control ഉണ്ടോ എന്നു എങ്ങനെ അറിയുന്നത്.
@motogents5819
@motogents5819 4 жыл бұрын
മാന്വൽ നോക്കണ്ടി വരും. അല്ലേൽ net ഇൽ സെർച്ച്‌ ചെയ്‌താൽ മതി, അല്ലേൽ ഷോറൂമിൽ തിരക്കിയാലും മതി.
@preethishine2518
@preethishine2518 4 жыл бұрын
@@motogents5819 thank you...CVT ആണെങ്കിലും ഹിൽ asst ഇല്ലെങ്കിൽ താങ്കൾ explain ചെയ്ത രീതി തന്നല്ലെ follow ചെയ്യേണ്ടത്...
@dilnawas5874
@dilnawas5874 3 жыл бұрын
@@preethishine2518 CVT yil ellathilum hill hold assist ille?
@AngelVisionKerala
@AngelVisionKerala 2 жыл бұрын
@@dilnawas5874 und
@sid8288
@sid8288 Жыл бұрын
@@dilnawas5874 undavanam ennilla.... Renault Kiger CVT il illa
@syamlal6843
@syamlal6843 3 жыл бұрын
Ayiram thengu bridge 🌉
@ajisivanandan9571
@ajisivanandan9571 3 жыл бұрын
Super 🙏🙏
@gibycherian7657
@gibycherian7657 2 жыл бұрын
👍👍👍
@harisankar.k.m4688
@harisankar.k.m4688 3 жыл бұрын
nice cheta. very informative..
@nabeelmuhammed1850
@nabeelmuhammed1850 3 жыл бұрын
വീഡിയോ നിങ്ങൾ ഡ്രൈവ് ചെയുന്ന ടാറ്റാ വാഹനം ഏതാണ്
@sreeyeshrajan7931
@sreeyeshrajan7931 3 жыл бұрын
Harrier...
@midhunmohan2692
@midhunmohan2692 4 жыл бұрын
Kidu video...
@motogents5819
@motogents5819 4 жыл бұрын
Thank you bro
@jamespanicker76
@jamespanicker76 3 жыл бұрын
good and simple ..
@aswins.p7155
@aswins.p7155 4 жыл бұрын
Nice information
@mrflik
@mrflik 4 жыл бұрын
Poly poly
@amenyuav5581
@amenyuav5581 4 жыл бұрын
Thanks for this video👍
@anand006able
@anand006able 3 жыл бұрын
Buy Nexon
@adiyaalona1900
@adiyaalona1900 3 жыл бұрын
My car has p and it is amt
@adiyaalona1900
@adiyaalona1900 3 жыл бұрын
How to know it has hill assessment
@anandgopinath1
@anandgopinath1 3 жыл бұрын
Very well explained 👍
@vinunairka
@vinunairka 4 жыл бұрын
Good one.... ❤️
@cleoben
@cleoben Жыл бұрын
🎉🎉🎉
@sreejithsreelal2756
@sreejithsreelal2756 4 жыл бұрын
👍
@abhaychandran359
@abhaychandran359 4 жыл бұрын
👏👏👏👍
@iam_amall
@iam_amall 3 жыл бұрын
Bro ntte job enthanuu ?
@motogents5819
@motogents5819 3 жыл бұрын
Business & KZbin bro
@lifeasibin
@lifeasibin 4 жыл бұрын
സൂപ്പർ ബ്രോ
@motogents5819
@motogents5819 4 жыл бұрын
Thank You brother 😍
@adiyaalona1900
@adiyaalona1900 3 жыл бұрын
Ignitions switch for what
@abeyvarghese4782
@abeyvarghese4782 2 жыл бұрын
AMT ഗിയർ ബോക്സ് ഉള്ള വണ്ടി ഇറക്കത്തിൽ പാർക്ക് ചെയ്യുമ്പോൾ, ഹാൻഡ് ബ്രേക്ക് ഇട്ടതിനു ശേഷം ഓഫ് ചെയ്തിട്ട് D മോഡിൽ ഗിയർ ഇടുന്നത് ഗുണകരമാണോ ?
@anirudh3161
@anirudh3161 2 жыл бұрын
വണ്ടി ഓഫ്‌ ചെയ്ത് ഗിയർ change ചെയ്താൽ gear എൻഗേജ് ആവില്ല. ഓഫ്‌ ചെയ്യുന്നതിനുമുന്നേ gear change ചെയ്യണം.
@abeyvarghese4782
@abeyvarghese4782 2 жыл бұрын
@@anirudh3161 Thank you
@A16_bionic765
@A16_bionic765 4 жыл бұрын
Hai സുഖമാണോ
@motogents5819
@motogents5819 4 жыл бұрын
സുഖമാണ് ബ്രദർ 😍 അവിടെയും സുഖം എന്ന് കരുതുന്നു
@A16_bionic765
@A16_bionic765 4 жыл бұрын
സുഖമാണ് ബ്രദർ
@jyothismgeorge6013
@jyothismgeorge6013 3 жыл бұрын
Tata Nexon amt ilum maruti suzuki desire amt ilum hill hold unde😍
@Thetraveldok
@Thetraveldok 4 жыл бұрын
Kollam bro🔥
@motogents5819
@motogents5819 4 жыл бұрын
Thanks bro 😍
@sijuas3863
@sijuas3863 Жыл бұрын
dey, ninakk enthengilum ariyo???
@arunraj7526
@arunraj7526 2 жыл бұрын
AMT vehicles brake n accelator orumichu use cheyan padila … handbrake n accelator anu correct menthod
@nisarmundupara1624
@nisarmundupara1624 3 жыл бұрын
MBA കാരാ ......😛
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 34 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,9 МЛН
Understanding Hill Start Assist!
4:45
Lesics
Рет қаралды 12 МЛН