മലയാളത്തിലെ എക്കാലത്തെയും മികച്ച മാസ്സ് ആക്ഷന് ത്രില്ലർ മൂവി 'വല്ല്യേട്ടന് 😍🔥
@AshithaChaithram23 сағат бұрын
It was refreshing to see a female detective character when most Malayalam thrillers portrayed women as "Tubelights" waiting for the hero to enlighten them. Here the story and the character was really organic. Hoping to see many more masterpieces from MC 🔥
@ajvlogs646323 сағат бұрын
Life of Ram ❤
@vibe177623 сағат бұрын
Manichettan venwyirunnu ippo😢
@vibe177623 сағат бұрын
Kollam Ajit vedi cechu mammoty ezhunelkunna scene 🔥🔥🔥🔥
ആരും എന്തു പറഞ്ഞാലും വല്യേട്ടൻ കിടിലം movie തന്നേ ആണ് 2000 ഓണം റിലീസ് ❤❤❤
@habeebmalamurylive8725Күн бұрын
16.40 17:01 ഇഷ്ട സിനിമയുടെ പേര് പറയുന്നത് ആർക്കേലും മനസ്സിലായോ?
@aravindbuy1992Күн бұрын
Last emperor ennano paranjath..? But aa cinemayum john woo um thammilenth bandham..??
@tamkukaali1289Күн бұрын
My favourite Jayasurya Sir. Keep it up Sir "God always bless Jayasurya Sir"
@albertzacharias9552Күн бұрын
Social relevant ulla subject, thriller plot, mysterious narration, super duper climax 🤝
@arushvinod4035Күн бұрын
Evan seen anu his bgm very good 🥰👍🏻
@MuhammadShafeeq-f6cКүн бұрын
യുവതുർക്കി ഭദ്രൻ മൂവി അല്ലെ
@ruleroffullmoonКүн бұрын
People say Mohanlal is a Natural actor if so then what about Mohanlal the method actor in Iruvar. He is neither Natural nor method actor but he is the bestest of best actor in India nobody can even come close to his range. He can do anything
@MuhammadShafeeq-f6cКүн бұрын
ക്യാമറ മോശം ആക്കി വെറുപ്പിച്ച മൂവി alone
@vishnuv4474Күн бұрын
❤
@reshmithampyКүн бұрын
Thank you for existing 🤗❤️
@ksn1220Күн бұрын
പടം റിലീസ് day തന്നെ കണ്ടു, ഇഷ്ടപ്പെട്ടു... ഒരാളെ കൊല്ലാൻ ഇത്ര ഭീകരമായി ആസൂത്രണം ചെയ്തു നടപ്പാക്കേണ്ട കാര്യമുണ്ടോ,ഒരു അപകടം ഉണ്ടാക്കിയോ, വിഷം കൊടുത്തോ കൊല്ലാലോ...ഈ സിനിമയിൽ പിടിക്കപ്പൊടാനുള്ള സാധ്യത കൂടുതൽ ഉള്ള രീതിയാണ് തെരഞ്ഞെടുക്കുന്നത്... കൊല്ലപ്പെട്ട ആളെ കാണാതായാൽ തിരക്കിവരാൻ ആളുണ്ടെന്നുള്ളപ്പോൾ മരിച്ചു എന്ന് ആളുകൾ അറിയുന്ന രീതിയിൽ കൊന്നാൽ പോരെ..
@judethomas4216Күн бұрын
Thanks for the upload
@vinods320Күн бұрын
ഷാജി കൈലാസിന്റെ സംസാര ശൈലിയിൽ മുഖ്യം അദ്ദേഹത്തിന്റെ കൈകളുടെ ചലനങ്ങളാണ്. അതില്ലെങ്കിൽ ഷാജി കൈലാസ് ഇല്ല...!!😎
@sandeepsudha9907Күн бұрын
Exactly🔥👍🏻
@ruleroffullmoonКүн бұрын
I follow movies from almost every part of the world but his style of acting is so very unique. Eventhough his appearance looks is same in every movies but mentally and physically he is the character there is something very special about Mr Mohanlal. He is definitely the best in India and one amongst few in World Cinema
@venuyoutubechannel2555Күн бұрын
❤ u mamitha
@vinods320Күн бұрын
ശ്രീ ഷാജി കൈലാസ് സംസാരിക്കുമ്പോൾ കൈകളുടെ ചലനങ്ങൾ ശ്രദ്ധിക്കുക. അദ്ദേഹത്തിന്റെ ഏത് ഇന്റർവ്യൂ ശ്രദ്ധിക്കുമ്പോഴും ഞാൻ ശ്രദ്ധിക്കുക അദ്ദേഹം സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ കൈകളുടെ ചലനങ്ങൾ കണ്ടിരിക്കാൻ എന്തോ പ്രത്യേകതയുണ്ട്. ചാനൽ ചർച്ചയിൽ സംസാരിക്കുമ്പോൾ ഇതുപോലെ കൈകൾ ഉപയോഗിക്കുന്ന ഒരു രാഷ്ട്രീയ പ്രവർത്തകനുണ്ട് രാജ്മോഹൻ ഉണ്ണിത്താൻ. അതുകൊണ്ടാവും അദ്ദേഹത്തെ തൂക്കിയെടുത്തു ഷാജി കൈലാസ് സിനിമയിൽ കൊണ്ടിട്ടത്. രാജ്മോഹൻ ഉണ്ണിത്താന്റെ സംസാരരീതിയും കൈകളുടെ ചലനങ്ങളുമാവും ഷാജി കൈലാസ് ശ്രദ്ധിച്ചത്. ഇവരെ രണ്ടുപേരെയും സംസാരിക്കുമ്പോഴുള്ള ശരീരഭാഷയിൽ തമ്മിൽ ചേരുംപടി ചേർക്കാൻ കൊള്ളാം ✍️
@lijolijo369Күн бұрын
റീ റിലീസ് fd, ഫൈനൽ കളക്ഷൻ ഇനി വല്യേട്ടൻ
@fridaymatineee7896Күн бұрын
ഒലത്തും 😁😁
@fridaymatineee7896Күн бұрын
ഇക്ക ഫാൻസ് പോലും കാണില്ല. Ekm randu തിയേറ്റർ ആള് ഉണ്ടാവും
@josnakuriakose8567Күн бұрын
Sookshmadharshini is one of the best movies I have watched recently.