The concept of Identity sounds absolutely thrilling. Can't wait to experience it in theaters!
@anjalisiva393711 күн бұрын
ഐഡന്റിറ്റി ട്രൈലെർ💯👌 ഒരു നെഗറ്റീവ് കമന്റ് പോലും ഇല്ലാത്ത ട്രൈലെർ ഞാൻ ആദ്യമായാണ് കാണുന്നത്🔥
@anoopchalisseril609018 күн бұрын
This interview has built up so much excitement for the movie. Eagerly waiting for January 2025!
@akashkrishna189611 күн бұрын
Tovino ❤❤is a hero in real life. He is a very good hearted person who bought wheelchairs for many disabled people and mobile phones for poor children to learn during the corona virus.
@SubhashKumar-eb4uo18 күн бұрын
തിരക്കഥയും, സംവിധാനവും സൂപ്പർ ത്രില്ലെർ ഫോറൻസിക് ചെയ്ത അഖിൽ പോൾ അനസ് ഖാൻ അപ്പൊ പിന്നെ തകർക്കും
@KiranKumar-bd1hh18 күн бұрын
The dedication of the cast and crew is evident from this conversation. Best wishes for the release!
@merykurian73511 күн бұрын
Tovino ❤️He is not a nepo kid , coming from middle class family and try to survive in mallu film industry.. his fighting style is so superb ..must support him guys .
@milanjoy525718 күн бұрын
Excited to watch this masterpiece when it hits the screens in January 2025! The insights shared in this interview are so intriguing.
@bibinjose230811 күн бұрын
ഐഡന്റിറ്റി ട്രൈലെർ വിജയത്തിൽ proud feel ചെയ്യുന്നു.. Because he is one of us.. Huge support ❤❤❤
@midhilam868811 күн бұрын
Ufff...tovino ❤️ akhil poul & Anas khan🔥🔥🔥കട്ട Waiting... 💪💪💪
@ManuKrishna-mr4fn10 күн бұрын
വീണ്ടും വീണ്ടും tovino വമ്പൻ hit അടിക്കട്ടെ 💎
@jibuomminthomas978311 күн бұрын
എന്ത് രസവാ ഇയാളുടെ ഇൻ്റർ വ്യൂ കാണാൻ..vinay U are such a good person
@thajudheen732711 күн бұрын
ഐഡന്റിറ്റി ട്രൈലെർ ടോവിനോയെ ആദ്യം കാണിക്കുമ്പോൾ 🔥🔥 എല്ലാം കൊണ്ടും സൂപ്പർ മൂവി ആയി മാറട്ടെ എന്ന് പ്രതീക്ഷിക്കുന്നു ❤
@alexantony815311 күн бұрын
Experiencing tovino mass 🔥 Can't wait to watch identity ❤️ tovino fans are waiting 😀
@anakhaanil805911 күн бұрын
ടോവിനോ വേറെ ലെവൽ 😍 സിനിമ കാണാനുള്ള ആകാംക്ഷ കൂടി💖❤️ എന്തായാലും ഫാൻസ് ഷോ താന്നെ കണ്ടിരിക്കും🔥🔥💥💥
നല്ല പ്രതീക്ഷ തരുന്ന ട്രൈലെർ ... പടം കാണാൻ തോന്നും...നല്ല വിജയം നേടട്ടെ...
@anandkrishnan381311 күн бұрын
Tovino Thomas is a brilliant actor. His acting always seems to be so natural. He is a gem of malayalam film industry. Only expression of this man is enough to kill box office and make a movie blockbuster. Lots of love from huge fan of #TOVINO . 😍😊💖💝💗
@AmeerAmeer-yd3dd18 күн бұрын
#identity BlockbusterLoading
@reshmirajagopal610911 күн бұрын
Tovino is very honest in his reply..
@sudhisurendran401811 күн бұрын
Oh My God 🔥... Expectation is beyond the level 🔥♥️ man omg ✨... that Intense looks of Tovino 🔥
@navinxevior414311 күн бұрын
😍😍😍......... Stylish Star ⭐️⭐️tovino is coming....
@kunjaleesvlog452711 күн бұрын
Damnnn!!! Excited tolook further 🥰🥰
@mehanasali526310 күн бұрын
ടോവിനോ ഇപ്പോൾ വേറെ ലെവൽ ആണ്
@stephenthottayil917010 күн бұрын
ഇനിയും ഈ ടീമിൽ നിന്ന് പെർഫെക്ട് ക്വാളിറ്റി സിനിമകൾ പ്രതീക്ഷിക്കുന്നു
@shanushainumon123511 күн бұрын
ഇനി ഒരു കുറ്റാന്വേഷണ പടം വരുമ്പോൾ ഉണ്ടാകാൻ പോകുന്ന ആദ്യത്തെ ചോദ്യം identity Level ഉണ്ടോ എന്നായിരിക്കും 😌📈🔥
@ajithvasudevan379113 күн бұрын
Forensic ശേഷം ടോവിനോ തോമസ് teaming up with Akhil Paul and Anas Khan again is truly exciting. ഈ combo കണ്ടു fans നല്ല anticipation ൽ ആണ്
@bijeeshbiju205911 күн бұрын
Vinay This guy is very pure innocent brother 🥰🥰welcome to our industry
@Drjain-xy8el11 күн бұрын
മലയാള സിനിമ ഇപ്പോൾ വേറെ ലെവൽ ആണ്. Marco ദാ ഇനി ഐഡന്റിറ്റി
@rithinkrishna592811 күн бұрын
Nte പൊന്നോ ഐഡന്റിറ്റി ട്രൈലെർ കിക്കിടു..💥💥👌👌👌
@ashamohanjithish985611 күн бұрын
വിനയ് റായ് ചില കോമാളി..നടന്മാരേക്കാൾ ബെറ്റർ ❤
@umeshprabhakaran841111 күн бұрын
Identity📈🔥 Forensic team📈🔥 Hype 📈🔥 Expectation 📈🔥
@dwipeshgvijayan81411 күн бұрын
Well done. Was waiting for this interview
@adhithyadas656211 күн бұрын
അടുത്ത കാലത്തായി കാണാതെപോയ ആ ടോവിനോ കേരളാ ഫാൻസിനെ മുഴുവനായി പൊക്കി പുറത്തേക്കു ചാടിക്കുന്ന ഐറ്റം മാസ്സ് movie ഇതാ വരികയായി 🌟
@priyankashaji425111 күн бұрын
Special movie of Tovino Thomas ✨️✨️ കട്ട waiting
@jaslaaslam872711 күн бұрын
ഐഡന്റിറ്റി ട്രൈലെർ കണ്ടാൽ മതി ticket book ചെയ്യാൻ പിന്നെ ഒന്നും ചിന്തിക്കാനില്ല ❤
@minimathew917211 күн бұрын
ഐഡന്റിറ്റി 🔥കൊടുക്കുന്ന കാശിനു നിരാശപെടേണ്ടി വരില്ല ഫോറൻസിക് ടീമിന്റെ അല്ലെ സിനിമ 💯
@arunrajrajan438911 күн бұрын
Waiting for yet another epic performance 🔥🔥TOVINO
@lakshmisnair50811 күн бұрын
ഐഡന്റിറ്റി ട്രൈലെർ ഒരു സിനിമ പ്രേമി എന്ന നിലയിൽ ഞാൻ ഒരുപാട് നാളായി കാത്തിരുന്ന ഒരു ട്രൈലെർ ആണ് ഇത് ആഗ്രഹിച്ചതുപോലെ ഒരു മാസ് ട്രൈലെർ തന്നെ കിട്ടി
@jasminejain854911 күн бұрын
ട്രൈലെർ വേറെ ലെവൽ...🥳🥳🥳🥳
@anweshalikhan892210 күн бұрын
The hard work and skills of the film's crew are truly commendable. Waiting with great anticipation
@robinjohn731011 күн бұрын
ഐഡന്റിറ്റി ട്രൈലെർ കൊള്ളാം അടിപൊളി 👌
@avinashnari856111 күн бұрын
മലയാള സിനിമ വേറെ ലെവൽ ആയി 🔥
@smithasethu217710 күн бұрын
വിനയ് റായ് എന്നാ നടന്റെ വില്ലനിസം കാണാൻ കട്ട Waiting
@jinanjinn224713 күн бұрын
ട്രൈലെർ കണ്ടു. എന്റെ പൊന്നോ വേറെ ലെവർ
@ponnukannan626911 күн бұрын
സിനിമക്കായി കട്ട വെയിറ്റിങ് ഇട്ട് നിൽക്കുന്ന ആരെങ്കിലും ഉണ്ടോ 🔥
@lijothomas727311 күн бұрын
മുഴുവൻ ഇരുന്ന് കണ്ടു, ടോവിനോ ❤️
@bharathmadavan623918 күн бұрын
അഖിൽ പോൾ അനസ് ഖാൻ ഡയറക്ഷൻ അല്ലേ അപ്പൊ ധൈര്യമായി ചെന്ന് കയറാം 🔥🔥🔥🔥
@shiyasaboobakkar76111 күн бұрын
Akhil Paul director was just🔥 Waited and worth of it
@ammuvijayan654011 күн бұрын
ഐഡന്റിറ്റി വേറെ ലെവൽ ആണ് എന്ന് വിചാരിച്ചു അതൊന്നും അല്ല; അതുക്കും മേലെ! ഇമ്മാതിരി ട്രൈലെർ ഇതിനു മുൻപ് കണ്ടിട്ടില്ല 🔥
@SulekhaSasi-jn6vj10 күн бұрын
ഐഡന്റിറ്റി ട്രൈലെർ കണ്ടു സൂപ്പർ 👏🏻
@libinsha435511 күн бұрын
ഡയറക്ടർ അഖിൽ പോളിന്റെയും അനസ്ഖാന്റെയും കൂടെ മ്മടെ ടോവിനോ വീണ്ടും 🔥🔥
@jishathomas719010 күн бұрын
Waiting ആയിരുന്നു ഈ film
@aishaa833413 күн бұрын
ഈ പടം കുറെ നാളായി waiting ൽ ആണ്
@aleenatreasa262711 күн бұрын
ഉഫ്..ഐഡന്റിറ്റി ഇതൊരു പൊളി പൊളിക്കും..🔥🔥
@sathyaraj752211 күн бұрын
സൂപ്പർ ഒന്നും പറയാനില്ല പൊളിച്ചു
@shanavas680611 күн бұрын
ഇജ്ജാതി തീ ഐറ്റം..🔥🔥
@bijithbijith647811 күн бұрын
കട്ട വെയ്റ്റിംഗ് ..😍🔥
@rthankammathankamma511910 күн бұрын
നല്ല സിനിമ എന്നതിൽ doubt ഇല്ല
@georgejoji786111 күн бұрын
ഫോറൻസിക് കണ്ടിട്ട് മലയാളത്തിൽ ഇതുവരെ ആരേലും ഇതേപോലെ ചെയ്യാൻ ഉണ്ടോ എന്ന് പറഞ്ഞിരുന്നു, ആ ടീം വീണ്ടും ഇത് പൊളിക്കും
@sreelekshmisree996511 күн бұрын
ടോവിനോ അണ്ണൻ ഉയിർ 💯🔪🔥
@fanseerbasheer63310 күн бұрын
After watching this interview, I have high hopes for the film's story and presentation style. Best wishes for a successful release!
@antoantappan889411 күн бұрын
സത്യം പറയാലോ ട്രൈലെർ കണ്ട് wonder അടിച്ചു
@shafikumarakam200211 күн бұрын
Annaa🔥🔥🔥🔥Ore poli
@ajmalkabeer82111 күн бұрын
കൊള്ളാം waiting
@sreemurukan480711 күн бұрын
Great ട്രൈലെർ making
@daskochuparambil906411 күн бұрын
സമയം എടുത്തു ചെയ്ത സിനിമ ആയത് കൊണ്ട് super quality movie ആയിരിക്കും എന്നതിൽ doubt ഇല്ല