Wheat grass farming at home
3:45
5 ай бұрын
Пікірлер
@sajeevlekshmanan3743
@sajeevlekshmanan3743 Күн бұрын
Medicine per entha please
@Shemi-y1g
@Shemi-y1g 5 күн бұрын
ഒരു ചക്ക തരുമോ, ചക്ക അടയും തരണം
@pakkavillageman
@pakkavillageman 4 күн бұрын
sure
@subivg
@subivg 6 күн бұрын
what is the life span for this plant
@pakkavillageman
@pakkavillageman 5 күн бұрын
Atleast 5 months
@AbdulRahman-pk8jd
@AbdulRahman-pk8jd 15 күн бұрын
നിങ്ങൾക്ക് എന്താണ് ഇതിൻ്റെ പേര് പറയുവാൻ ഒരു മടി ഇത് മാർക്കറ്റിൽ സുലഭമായി കിട്ടുന്നതല്ലേ.നിരോധിച്ച മരുന്നുകൾ ഒന്നും അല്ലല്ലോ
@pakkavillageman
@pakkavillageman 15 күн бұрын
അതെ മാർക്കറ്റിൽ ഒത്തിരി ബ്രാൻഡുകളുണ്ട്. നമ്മൾ പ്രത്യേകിച്ച് ഒന്നിൻ്റെയും പരസ്യം ഏറ്റെടുക്കേണ്ടതില്ലല്ലോ
@kadathanatte
@kadathanatte 12 күн бұрын
@@pakkavillageman എങ്കിൽ എന്തിനാണ് ഇതിന്റെ വിശദീകരണം.. ഇതൊക്ക സാധാരണ എല്ലാർക്കും അറിയുന്ന കാര്യം ആണ്..
@XPL0786
@XPL0786 6 күн бұрын
Saf
@hareeshmaajay0810
@hareeshmaajay0810 17 күн бұрын
Good. നന്നായിട്ടുണ്ട്. ❤
@pakkavillageman
@pakkavillageman 16 күн бұрын
Thanks 🙏
@shijushijucherayi956
@shijushijucherayi956 18 күн бұрын
Indo american seed എവിടന്നു കിട്ടും
@pakkavillageman
@pakkavillageman 18 күн бұрын
Bought from Agro bazar Trivandrum
@rinsyambrose7149
@rinsyambrose7149 21 күн бұрын
E oru pot enough ano.....oru chattiyil etra chedi nadam.....plz reply...waiting next video 🙏🙏
@pakkavillageman
@pakkavillageman 21 күн бұрын
Cheriya pottil onnum valiya pottil randum nadam enough anu. Tomato plant chuvadu cheruthanu
@fousiyashajahan1847
@fousiyashajahan1847 22 күн бұрын
Good presentation
@pakkavillageman
@pakkavillageman 21 күн бұрын
Thanks
@shaffeekkaimam4579
@shaffeekkaimam4579 27 күн бұрын
Super🥰
@pakkavillageman
@pakkavillageman 26 күн бұрын
Thanks
@rubymathew4488
@rubymathew4488 27 күн бұрын
ഇത് വെള്ളരിക്ക് മാത്രമേ ചെയ്യാൻ പറ്റുള്ളൂ
@pakkavillageman
@pakkavillageman 26 күн бұрын
പടവലം പാവൽ ഒക്കെ പരീക്ഷിക്കാം
@ajayanaa3975
@ajayanaa3975 28 күн бұрын
Super
@pakkavillageman
@pakkavillageman 28 күн бұрын
Thanks
@sheejasaraswathy5931
@sheejasaraswathy5931 28 күн бұрын
Nice
@pakkavillageman
@pakkavillageman 28 күн бұрын
Thanks
@raaasfriends9039
@raaasfriends9039 29 күн бұрын
superb. ..പന്തൽ അടിപൊളി ആ fertilizer ഒന്നു ഫോട്ടോ ഇടുമോ..details
@pakkavillageman
@pakkavillageman 22 күн бұрын
ഞാൻ വാങ്ങിയത് ദീപാ ഓർഗാനിക് ഫെർട്ടിലൈസർ
@Yedithkannan
@Yedithkannan 29 күн бұрын
Thank you so much
@abhilashgerman2636
@abhilashgerman2636 Ай бұрын
കൊമ്പൻ ചെല്ലിക്ക് നല്ലതാണോ
@pakkavillageman
@pakkavillageman Ай бұрын
No
@shebinjoseph1992
@shebinjoseph1992 Ай бұрын
കവുങ്ങ് ഇത് ചെയ്യാൻ പറ്റുമോ??
@pakkavillageman
@pakkavillageman Ай бұрын
അറിയില്ല. ചെയ്ത് നോക്കൂ
@AnsiyaPalakkal
@AnsiyaPalakkal Ай бұрын
ഇലയിട്ട് സദ്യ മോഡലിൽ അവതരിപ്പിച്ചത് നന്നായിട്ടുണ്ട്.
@pakkavillageman
@pakkavillageman Ай бұрын
@@AnsiyaPalakkal Thanks
@lillykurian21
@lillykurian21 Ай бұрын
ചോലുള്ളിടത്ത് ഉണ്ടാകുമോ
@pakkavillageman
@pakkavillageman Ай бұрын
ഭേദപ്പെട്ട വെയില് വേണം
@steffybhavana5040
@steffybhavana5040 Ай бұрын
enth material annu boder aayitu vechath
@pakkavillageman
@pakkavillageman Ай бұрын
Palakayanu vachathu
@vijayakumarnannilam6887
@vijayakumarnannilam6887 Ай бұрын
Next time try to use banana amino acid.
@pakkavillageman
@pakkavillageman Ай бұрын
Ok
@anithasathyan7606
@anithasathyan7606 Ай бұрын
ഫാറ്റം ബോസ് മാത്രം ഇട്ട് കൊടുത്താ മതിയോ
@pakkavillageman
@pakkavillageman Ай бұрын
ഞാൻ അതേ കൊടുത്തുള്ളൂ
@anithasathyan7606
@anithasathyan7606 Ай бұрын
ഈ പന്തൽ ഇടുന്നത് ഒന്ന് കാണിച്ചു തരാമോ
@anithasathyan7606
@anithasathyan7606 Ай бұрын
വളരെ ഉപകാരമായ് സൂപ്പർ
@anithasathyan7606
@anithasathyan7606 Ай бұрын
ഈ പതിനൊന്നിനത്തിനെ മേടിക്കാൻ എത്രയാവും
@pakkavillageman
@pakkavillageman Ай бұрын
Around 650. മറ്റു കൃഷികൾക്കും ഉപയോഗിക്കാം. ഇതു മുഴുവൻ പയറിനു വേണ്ടല്ലോ😃
@ullasvadakan449
@ullasvadakan449 16 күн бұрын
650 രൂപയുടെ പയർ കിട്ടോ പണികാശും
@pakkavillageman
@pakkavillageman 11 күн бұрын
@@ullasvadakan449 ഏതാണ്ട് കിട്ടി. ഇപ്പോഴും കായ്ക്കുന്നുണ്ട്
@sms-lv6ei
@sms-lv6ei Ай бұрын
organic,,,!!!
@pakkavillageman
@pakkavillageman Ай бұрын
Yes sir
@donadiana9718
@donadiana9718 Ай бұрын
Super 👌 👍
@pakkavillageman
@pakkavillageman Ай бұрын
Thanks
@farhanirfan1223
@farhanirfan1223 Ай бұрын
Panthal undakunnath onnu vishadamayi kanikkamo
@pakkavillageman
@pakkavillageman 29 күн бұрын
Oru new video cheyyam
@jwala_creations_
@jwala_creations_ Ай бұрын
ബോട്ടിലിൽ ഹോൾ ഇടുന്ന സാധനം എവിടുന്നാ വാങ്ങിയത്.. ലിങ്ക് idamo
@pakkavillageman
@pakkavillageman Ай бұрын
Soldering iron.easily available in electric shops and online.
@jwala_creations_
@jwala_creations_ Ай бұрын
Ok thanku
@anooprna6435
@anooprna6435 Ай бұрын
ഈ മരുന്ന് എവിടെ കിട്ടും
@pakkavillageman
@pakkavillageman Ай бұрын
@@anooprna6435 agro shops or online
@anooprna6435
@anooprna6435 Ай бұрын
@@pakkavillageman online ഏത് site ആണ്
@saleelsudevan2551
@saleelsudevan2551 Ай бұрын
എന്റെ തെങ്ങിന്റെ തടി തുരന്നു അകത്തു വലിയ ദ്യാരമായി മാറി, ഇത് അപ്ലൈ ചെയ്താൽ രക്ഷപ്പെടുമോ
@pakkavillageman
@pakkavillageman Ай бұрын
സാധ്യതയില്ല.മണ്ട മുഴുവൻ പോയിക്കാണും. ഒന്ന് ശ്രമിച്ച് നോക്കൂ
@anithasathyan7606
@anithasathyan7606 Ай бұрын
സൂപ്പർ വിത്ത് എവിടെ ന്നാ
@pakkavillageman
@pakkavillageman Ай бұрын
Agro bazar Trivandrum
@Life_today428
@Life_today428 Ай бұрын
Hi dear ❤new follower ആണേ ❤❤. പന്തലും കൃഷിയും കൊള്ളാം
@pakkavillageman
@pakkavillageman Ай бұрын
Thanks
@AbbasM-my3nj
@AbbasM-my3nj Ай бұрын
E marunne evede kittum
@pakkavillageman
@pakkavillageman Ай бұрын
Check online
@cicilylancy501
@cicilylancy501 Ай бұрын
സാലഡ് വെള്ളരി വിത് തരുമോ
@sunilkumarav748
@sunilkumarav748 Ай бұрын
കോള്ളാം ഈമരുന്ന് ആവശ്യം ഉണ്ട്
@manorenjanav
@manorenjanav 2 ай бұрын
This is not a proper way, chanakappodi cherthu one week moodi itttal u have to use tricoderma, after that, neem cake and kadalapinnak, ellupodi, manjalpodi, mix aaaki edukkam,
@pakkavillageman
@pakkavillageman 2 ай бұрын
Only trichoderma is needed at the time of planting
@SurajaVijayan-e5g
@SurajaVijayan-e5g 2 ай бұрын
👍👍👍
@suja7078
@suja7078 2 ай бұрын
Kitchen വേസ്റ്റിൽ നിന്ന് എടുക്കുന്ന ലിക്വിഡിൽ പിന്നെയും വെള്ളം ചേർക്കണോ
@pakkavillageman
@pakkavillageman 2 ай бұрын
വേണ്ട
@saleelsudevan2551
@saleelsudevan2551 2 ай бұрын
എന്റെ തെങ്ങ് ചെല്ലി കുത്തി മണ്ട ചിഞ്ഞുപോയി, അതിന്റെ ഉള്ളിൽ നിന്ന് കുറച്ചു പുഴുക്കളെ കിട്ടി, ഈ മരുന്ന് ഇതിനു ഫലപ്രദമാണോ
@pakkavillageman
@pakkavillageman 2 ай бұрын
Try this kzbin.info/www/bejne/paTMYXmAbbVmgq8
@sindhunairbs2533
@sindhunairbs2533 2 ай бұрын
ഇഷ്ടായി
@Suhara-ni8pm
@Suhara-ni8pm 2 ай бұрын
Supper
@pakkavillageman
@pakkavillageman Ай бұрын
Thanks
@Suhara-ni8pm
@Suhara-ni8pm 2 ай бұрын
❤❤🎉❤🎉🎉
@vijayakumarip.r5908
@vijayakumarip.r5908 2 ай бұрын
നന്ദി
@vijayakumarip.r5908
@vijayakumarip.r5908 2 ай бұрын
മികച്ച അവതരണം. വളരെ നന്ദി.
@omaskeralakitchen6097
@omaskeralakitchen6097 2 ай бұрын
Super Good 👍👌
@pakkavillageman
@pakkavillageman Ай бұрын
Thank you
@sobhanakumarykr41
@sobhanakumarykr41 2 ай бұрын
Thanks 👍
@pakkavillageman
@pakkavillageman 26 күн бұрын
Welcome 👍
@nasrin1838
@nasrin1838 2 ай бұрын
Super😊😊
@unninath4232
@unninath4232 2 ай бұрын
ee 7 divasam mazhya peythal kuzhyappam indo ?
@pakkavillageman
@pakkavillageman 2 ай бұрын
തുടർച്ചയായി പെയ്താൽ ഉദ്ദേശിക്കുന്ന ഗുണം കിട്ടില്ല. വെയിലാണ് വേണ്ടത്
@devarudra
@devarudra 2 ай бұрын
Bro, പന്തൽ ഇടുന്നത് കാണിക്കുമോ പ്ലീസ് 🙏🙏🙏
@jencymathews6447
@jencymathews6447 2 ай бұрын
വലിയ cucumber