സാലഡ് വെള്ളരി (Salad Cucumber 🥒) ഇങ്ങനെ കൃഷി ചെയ്ത് നോക്കൂ

  Рет қаралды 7,097

Rishad Trivandrum

6 күн бұрын

#terracecultivation , #growbag , pot cultivation , Water drum cultivation,Pot Cultivation അങ്ങനെ കൃഷി രീതി ഏതായാലും വിള ഏതായാലും പച്ചക്കറി ഇങ്ങനെ കൃഷി ചെയ്ത് നോക്കൂ
#saladcucumber മികച്ച വിളവിന് ഏറ്റവും നല്ല രീതി....

Пікірлер: 15
@geethas8769
@geethas8769 Күн бұрын
Sooper aayittund
@seena8623
@seena8623 9 сағат бұрын
ചെറിയ രീതിയിലുള്ള പന്തൽ അടിപൊളി ആയിട്ടുണ്ട് അത് ഒന്ന് ചെയ്യുന്നത് കാട്ടി തരണേ
@saurabhfrancis
@saurabhfrancis 12 сағат бұрын
😍♥️
@mercymathew740
@mercymathew740 2 күн бұрын
So much thank you 🎉
@waheethajafer5508
@waheethajafer5508 4 күн бұрын
പന്തൽ super ആണ്. ചില വിദേശ chanals ൽ ഇങ്ങിനെ ഉണ്ടാക്കി കണ്ടിട്ടുണ്ട്. പാവൽ cucumber ഇവക്കൊക്കെ നല്ലതാ
@rishadtrivandrum7333
@rishadtrivandrum7333 3 күн бұрын
X രീതിയിൽ അപ്പുറവും ഇപ്പുറവുമായി കമ്പ് കുഴിച്ച് നിർത്തുക. റീപ്പർ ഉപയോഗിച്ച് പരസ്പരം ക്രോസ് ചെയ്ത് ബന്ധിപ്പിക്കുക. വയർ ടൈ മാത്രം ഉപയോഗിച്ചാൽ നല്ല വൃത്തി കിട്ടും. ZigZag രീതിയിൽ പടർത്തുക. ഓരോ ഘട്ടത്തിലും വെള്ളരിയുടെ വള്ളി വളച്ച് ഓലക്കാൽ കൊണ്ട് കെട്ടിയെടുത്താണ് ഇങ്ങനെ പടർത്തിയത്.
@MiniS-vs9vc
@MiniS-vs9vc 2 күн бұрын
🙏👌👌👍
@Zanuswold
@Zanuswold 3 күн бұрын
പന്തൽ ഉണ്ടാക്കുന്ന വിഡിയോ ചെയ്യുമോ pls
@rishadtrivandrum7333
@rishadtrivandrum7333 3 күн бұрын
X രീതിയിൽ അപ്പുറവും ഇപ്പുറവുമായി കമ്പ് കുഴിച്ച് നിർത്തുക. റീപ്പർ ഉപയോഗിച്ച് പരസ്പരം ക്രോസ് ചെയ്ത് ബന്ധിപ്പിക്കുക. വയർ ടൈ മാത്രം ഉപയോഗിച്ചാൽ നല്ല വൃത്തി കിട്ടും. ZigZag രീതിയിൽ പടർത്തുക. ഓരോ ഘട്ടത്തിലും വെള്ളരിയുടെ വള്ളി വളച്ച് ഓലക്കാൽ കൊണ്ട് കെട്ടിയെടുത്താണ് ഇങ്ങനെ പടർത്തിയത്.
@arifaakbar8846
@arifaakbar8846 4 күн бұрын
പന്തൽ ഉണ്ടാക്കുന്നത് ഒന്നു ചെയ്യുമോ
@rishadtrivandrum7333
@rishadtrivandrum7333 3 күн бұрын
X രീതിയിൽ അപ്പുറവും ഇപ്പുറവുമായി കമ്പ് കുഴിച്ച് നിർത്തുക. റീപ്പർ ഉപയോഗിച്ച് പരസ്പരം ക്രോസ് ചെയ്ത് ബന്ധിപ്പിക്കുക. വയർ ടൈ മാത്രം ഉപയോഗിച്ചാൽ നല്ല വൃത്തി കിട്ടും. ZigZag രീതിയിൽ പടർത്തുക. ഓരോ ഘട്ടത്തിലും വെള്ളരിയുടെ വള്ളി വളച്ച് ഓലക്കാൽ കൊണ്ട് കെട്ടിയെടുത്താണ് ഇങ്ങനെ പടർത്തിയത്.
@varghesepm1763
@varghesepm1763 2 күн бұрын
കൃഷി രീതി നല്ലതാണ്. വിത്ത് എവിടെ നിന്ന് കിട്ടും
@rishadtrivandrum7333
@rishadtrivandrum7333 Күн бұрын
Agro shops
@anshad7097
@anshad7097 Күн бұрын
Trikodarma avidunn kittum
@rishadtrivandrum7333
@rishadtrivandrum7333 Күн бұрын
Agro shops.If not buy online
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 24 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 31 МЛН
1❤️
00:17
Nonomen ノノメン
Рет қаралды 13 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 24 МЛН