Nch മെഷിൻ ഞാൻ ഉപയോഗിക്കുന്നില്ല . ഉപയോഗിക്കുന്ന മെഷിൻ മാത്രമെ വിഡിയോ ചെയ്യാറ് .
@samphilip7359 күн бұрын
Video onnum elle 1 months ayi
@harithasenaagri-tech73398 күн бұрын
സമയം കിട്ടുന്നില്
@muhammedali476814 күн бұрын
ഈ വർക്കിന് എത്ര രൂപ ചിലവ് വരും
@KrishnaKumar-ro2se14 күн бұрын
Kissankraft 143r nallathano
@dsk182617 күн бұрын
Honda gx 50 engane und bro
@harithasenaagri-tech733917 күн бұрын
Aykotte
@santhibiji356119 күн бұрын
Honda carburettor packing evide kittum ?
@harithasenaagri-tech733919 күн бұрын
Showroom
@KrishnaKumar-pn4cq24 күн бұрын
❤️💐💐💐💐
@dsk182624 күн бұрын
131r full complaints ആണ് എൻ്റെ machine ഏതാണ്ട് 300 മണിക്കൂർ ആയപ്പോൾ റിങ്സ് പോയീ ഹെഡ് പിസ്റ്റൺ complaints വന്നു.husquavarna orginal oil use ചെയ്തിട്ടും കരിയുടെ problem ഉണ്ടായിരുന്നു. ചൈന ഇതിലും എത്രയോ ഭേദമാണ് 😢
@harithasenaagri-tech733924 күн бұрын
ചേട്ടാ Husqvarna യോ മറ്റേത് കമ്പനിയാണെങ്കിലും 300 മണിക്കൂർ ഓടിയാൽ Hed അഴിച്ച് കരിക്കുത്തുന്ന പരിപാടി ഉണ്ട് അത് ചെയ്തില്ല എങ്കിൽ എല്ലാ 2 Stroke മെഷിനും ഇതേ അവസ്ഥയാണ്
@dsk182624 күн бұрын
കരി ഒകെ കുത്തി കള യുന്നതാണ്. ഈ ഇടക്ക് husqarna സർവീസ് സെൻ്ററിൽ പോയാപ്പോൾ ആണ് അവർ പിസ്റ്റൺ ഒക്കെ പോകാറായി എന്ന് പറഞ്ഞത്. ചെറിയ സിലിണ്ടർ ആയതൊണ്ട് പെട്ടന്ന് കരി പിടിച്ച് complaint വരുന്ന് പറഞ്ഞു
@manjunathmanju270325 күн бұрын
Price
@sharathabraham4793Ай бұрын
100 manikooril water service cheyano
@harithasenaagri-tech7339Ай бұрын
No. 300 to 500.
@AthulyasvlogeАй бұрын
Agri macc nalla മിഷ്യനാണോ
@harithasenaagri-tech7339Ай бұрын
No
@BasavaBasava-z6mАй бұрын
Hasqvarna 331 do the video
@chakra531Ай бұрын
ethanu ettavum nalla brush cutteR?
@jayankaniyath2973Ай бұрын
എവിടെയാണ് അങ്ങയുടെ സ്ഥലം എവിടെയാണ്. നേരിട്ട് കണ്ടു മെഷീൻ വാങ്ങാൻ പറ്റുമോ?
@harithasenaagri-tech7339Ай бұрын
9544338899
@PRAVEENKUMAR-nw4miАй бұрын
Ethra rupa e machine unnd
@nandakumarpn-ug7zmАй бұрын
😊🌹നാട്ടിൽ ജീവിക്കാൻ എന്ത് പണിയെടുക്കാൻ തയ്യാറക്കണം 🌹👍🙏അതാണ് വിജയം
@nandakumarpn-ug7zmАй бұрын
ചേട്ടാ നമ്പർ ഒന്ന് തരാമോ... 🙏പ്ലീസ് 🌹
@harithasenaagri-tech7339Ай бұрын
9544338899
@nandakumarpn-ug7zmАй бұрын
😊👍ഗുഡ് ഇൻഫർമേഷൻ ❤
@fastquickresponse2055Ай бұрын
എത്ര CC ആണ് 52 CC?
@harithasenaagri-tech7339Ай бұрын
43 cc
@nandakumarpn-ug7zmАй бұрын
Spare parts avide kittum commplents ayal?
@harithasenaagri-tech7339Ай бұрын
Ella partsum available anu. Contact me
@mukundanuk7314Ай бұрын
നാല് വർഷമായി ഉപയോഗിക്കുന്നു .ഒരു കുഴപ്പവു ഇല്ല
@anilchennankulangara5108Ай бұрын
ഇതിന്റ ഭാരം എത്ര ആണ്
@harithasenaagri-tech7339Ай бұрын
6.5 kg
@Mischief-o5zАй бұрын
Online kittumo
@harithasenaagri-tech7339Ай бұрын
Cal me
@Hari.....Ай бұрын
റോപ്പിനെക്കാളും മൈലേജ് കൂടുക ബ്ലൈഡിന് ആണോ?
@harithasenaagri-tech7339Ай бұрын
Yes. Blade nu. Accilaraton kuravanu. Vendathu athukond milage high ayirikkum
@maryabraham2582Ай бұрын
Athe
@jinto90Ай бұрын
Ibell machine nte company carburettor Matti walbro idan pattumo 2stroke anu
@harithasenaagri-tech7339Ай бұрын
ചിലപ്പോ പറ്റുമായിരിക്കും
@tmtanand9088Ай бұрын
പറ്റും കാർബരേട്ടെന്തെ മൺഫോൾഡ് കൂടി മട്ട്രണം
@SureshKumar-nh5omАй бұрын
🙏👍
@dazzlingartgallery2365Ай бұрын
Chetta hasqurana 2t oil ibel machine upayogikvoo
@MuhammedshereefCkАй бұрын
ഒഴിക്കാം
@MuhammedshereefCkАй бұрын
ഓയിലിനു വില കൂടുതൽ ആണ്
@harithasenaagri-tech7339Ай бұрын
വില കുടിയതു കൊണ്ട് പ്രശ്നം ഇല്ല 20 മില്ലി മതി. മറ്റു ഓയിൽ 45 ML വേണം അതുവച്ച് നോക്കുമ്പോൾ ലാഭം ആണ്
@dazzlingartgallery2365Ай бұрын
@@harithasenaagri-tech7339 3 ibel machine und pinne Honda 2 hp yum
@KreupasanmammaАй бұрын
പശു ഫാമിലേക്ക് നാടൻ പുല്ല് വെട്ടിയെടുക്കാൻ പറ്റുന്ന മെഷിൻ ഉണ്ടോ ?
@dipinmani256Ай бұрын
👍👍👍
@9man84Ай бұрын
Stihl grass cutter review cheyumo😅
@harithasenaagri-tech7339Ай бұрын
Ende kayyil illa. Atha
@9man84Ай бұрын
Ok😅
@sojik.kunjumon5323Ай бұрын
Emeshiyantte car better kittumo
@harithasenaagri-tech7339Ай бұрын
Yes
@bijoy143supervisor8Ай бұрын
I am a grass cutter, I like u r useful information❤, I took one Husqvarna 143r machine, it's amazing.
@9man84Ай бұрын
Kisan craft grass cutter കൊള്ളാമോ new model huqvarna copy power ഉണ്ടോ
@왕초보도사Ай бұрын
Made in Sweden 🇸🇪
@somuthomas28772 ай бұрын
Contact number plz
@aneeshkr16252 ай бұрын
ഇത് ചെങ്ങന്നൂർ ഭാഗത്ത് കിട്ടുമോ
@koshythomas96232 ай бұрын
The best grass cutter machine is HUSQVARNA. Longlife machine.
@rejiomrejiom48092 ай бұрын
വില എങ്ങിനെ
@harithasenaagri-tech73392 ай бұрын
വിഡിയോ കണ്ടില്ല അതാണ് ഇ ചോദ്യം
@Krishikaran89062 ай бұрын
16000
@sanoopmd32622 ай бұрын
Clutch nilkunila..
@9man842 ай бұрын
Huqvrna 541 rs review cheyumo
@mathew90432 ай бұрын
Very informative and nicely explained.Thanks for the pain and effort you have taken for the preparation of this video
@chrisciju1822 ай бұрын
Goodtwostrockgrasscutter🎉😢😮😅😅😅😊😅😮😂🎉 4:30
@Sudhancltsudhan2 ай бұрын
ഹസ്ക വർണ്ണ 531 Rs കാർബേററർ ഉണ്ടോ എന്താണ് വില. വാർബ്രോകാർബേറ്റർ ഇ മിഷ്യന് പറ്റുമോ
@harithasenaagri-tech73392 ай бұрын
Cal me
@harishhegde55732 ай бұрын
Husqvarna 331r brush cutter review please
@harithasenaagri-tech73392 ай бұрын
331r. 131 r മെഷിനിൻ്റെ അത്രയും നല്ല മെഷിൻ അല്ല
@harishhegde55732 ай бұрын
Which one is best for agriculture use
@neog34618 күн бұрын
@@harithasenaagri-tech7339 sir 131r പണിക്ക് use ചെയ്യാമോ?
@thattalathvelayudhanrajan10822 ай бұрын
Walbaro carburettor 52cc 2stroke suitable type ethane
@harithasenaagri-tech73392 ай бұрын
Orginal item kittilla
@thattalathvelayudhanrajan10822 ай бұрын
@@harithasenaagri-tech7339 ok thanks
@leninalevinavlogs98653 ай бұрын
😃👍🏾👍🏾👍🏾👍🏾👍🏾👍🏾
@kumarts24243 ай бұрын
7:1 തെറ്റാണ് sthil ന്റെ tap n go യിൽ വള്ളി ചുറ്റാൻ ഉപയോഗിക്കാൻ വളരെ എളുപ്പമാണ്..
@harithasenaagri-tech73392 ай бұрын
വിലയും കുടുതലാണ്
@maryabraham25823 ай бұрын
ഞാൻ ഇന്ന് മേടിച്ചു 19800 Rupees
@harithasenaagri-tech73393 ай бұрын
വില കൂടുതലാണ്
@S145143 ай бұрын
I bell ബ്രഷ് കട്ടർ കൊള്ളാമോ
@harithasenaagri-tech73393 ай бұрын
എൻ്റെ പൊന്നോ ഓർമിപ്പിക്കല്ലെ,😞
@S145143 ай бұрын
@@harithasenaagri-tech7339 വേഗം കംപ്ലൈൻ്റ് വരുന്നു എന്നത് ആണോ അതല്ലെങ്കിൽ പവർ കുറവ്, സ്പെയർ പാർട്സ് കിട്ടാത്ത ബുദ്ധിമുട്ട് ഇവയിൽ ഏതെങ്കിലും ആണോ
@harithasenaagri-tech73393 ай бұрын
വിളിക്കു പറഞ്ഞു തരാം
@kumarts24243 ай бұрын
@@harithasenaagri-tech7339പണ്ടത്തെ ibell നല്ല മിഷ്യൻ ആയിരുന്നു.. അന്യായ പവർ ആയിരുന്നു. ബെൽറ്റ് sthil fs400 ന്റെ പോലെയുള്ളതായിരുന്നു...