No video

Harithasena agritech Heavy duty professional Grass cutting machine 👍

  Рет қаралды 26,689

HARITHASENA Agri-tech

HARITHASENA Agri-tech

Күн бұрын

professional purposes Grass cutting machine 43 cc Mediam quality& low budget

Пікірлер: 108
@sreegithmarath
@sreegithmarath 2 ай бұрын
Good machine... whenever we called him he will behave nicely...
@stephennedumpalli8047
@stephennedumpalli8047 2 жыл бұрын
ഇത് agri index അല്ലേ😄 ഞാൻ കുറച്ചായി ഉപയോഗിക്കുന്നു. നല്ലത് മെഷീൻ ആണ്.. 3 മണിക്കൂർ മൈലേജ് കിട്ടുന്നുണ്ട്
@rejithnarayanan3087
@rejithnarayanan3087 3 жыл бұрын
Husqavarna 532RBS നല്ല മെഷീൻ ആണോ ചേട്ടാ
@positivevibes9854
@positivevibes9854 2 жыл бұрын
Veetil avashyathinu upayogikkan pattiya oru machine etha chetta.. easy to use ..
@harithasenaagri-tech7339
@harithasenaagri-tech7339 2 жыл бұрын
Ag 45
@vinod2773
@vinod2773 3 жыл бұрын
All the best..👍
@jomonkunnath606
@jomonkunnath606 2 жыл бұрын
Chetta namuku earth auger oru brush cutter akkkimattan pattumoo ennal AA vedio onnu chayammooo
@sforsuccess1610
@sforsuccess1610 2 жыл бұрын
Backhoe brush cutter eatha nallathu
@sagarsagu4843
@sagarsagu4843 3 жыл бұрын
Agriplus enna name Ulla machine nallathano 2 stroke
@sijojoy2456
@sijojoy2456 2 жыл бұрын
Sthil fs 250 ക്ക് പറ്റിയ ക്ലച്ച് ഉണ്ടോ കമ്പനി ക്ലച്ച് ന് 2400 ആകും വേറെ ഏതെങ്കിലും suit ആകുമോ?
@harithasenaagri-tech7339
@harithasenaagri-tech7339 11 ай бұрын
Unde Husqvarna heavy duty clutch available
@Css-dh4gu
@Css-dh4gu 2 күн бұрын
Per hour rate ethra
@harithasenaagri-tech7339
@harithasenaagri-tech7339 Күн бұрын
Your place
@bs_sidharth
@bs_sidharth 3 жыл бұрын
Sir ഞാൻ സബ്‌സിഡിയിൽ മെഷീൻ vagi. സബ്‌സിഡി അപ്രൂവ് ആയെന്നു 2 മാസം മുന്നേ സൈറ്റിൽ കാണിക്കുന്നു. ഇതുവരെ അത് അക്കൗണ്ടിൽ വന്നില്ല. എന്ത് ചെയ്യും
@harithasenaagri-tech7339
@harithasenaagri-tech7339 3 жыл бұрын
Gvmnt കാര്യമല്ലെ ,വരുമായിരിക്കും
@bs_sidharth
@bs_sidharth 3 жыл бұрын
@@harithasenaagri-tech7339 ok
@falconfalcon3800
@falconfalcon3800 3 жыл бұрын
വന്നാ വന്ന്.....😜
@jobinjose6369
@jobinjose6369 3 жыл бұрын
Kissan Kraft നല്ലത് ആണോ? Stroke Shoulder Mounted Brush Cutter Home use ന് ഉപയോഗിക്കാൻ എളുപ്പം ഉണ്ടോ?
@harithasenaagri-tech7339
@harithasenaagri-tech7339 3 жыл бұрын
Back pack mechine nallathalla
@tonychacko6033
@tonychacko6033 Жыл бұрын
Price for the product
@nehasidhan2793
@nehasidhan2793 3 жыл бұрын
Hi bro. Ibell കൊള്ളാമോ 42.7cc ഒന്ന് വാങ്ങിച്ചു
@harithasenaagri-tech7339
@harithasenaagri-tech7339 3 жыл бұрын
വല്യ കുഴപ്പമില്ല'
@seby.augustine
@seby.augustine 3 жыл бұрын
Kollathila bro Machine china annu 12k nu high price annu 15k nu Swedish brand Husqvarna kittuvaernu 8-10 years last cheyumaernu
@vinayancp3577
@vinayancp3577 3 жыл бұрын
Good, kisankraft 8640 എങ്ങനെയുണ്ട്. സ്വന്ത൦ ആവശ്യത്തിനായി ധൈര്യമായി എടുക്കാമോ?2stoke..
@harithasenaagri-tech7339
@harithasenaagri-tech7339 3 жыл бұрын
വലിയ ഉപയോഗമില്ലങ്കിൽ കുഴപ്പമില്ല
@vinayancp3577
@vinayancp3577 3 жыл бұрын
@@harithasenaagri-tech7339 Thanks bro,
@dipinmani256
@dipinmani256 3 жыл бұрын
ഡെയിലി ഓരോ വീഡിയോ പോരട്ടെ 🥰
@harithasenaagri-tech7339
@harithasenaagri-tech7339 3 жыл бұрын
സമയം കിട്ടുന്നില്ല അതോണ്ടാ വിഡിയോ ചെയ്യാത്തെ
@yedhukrishnan3073
@yedhukrishnan3073 11 ай бұрын
Machine pere enthaa
@autohubautomotive3404
@autohubautomotive3404 3 жыл бұрын
പവർ കുറഞ്ഞ മെഷിനുകൾക്ക് പവർ കുറവായിരിക്കും🙁 പവർ കുടിയമെഷിനുകൾക്ക് അൽപ്പം പവർ കുടുതലായിരിക്കും😃😄
@prasanthr6321
@prasanthr6321 8 ай бұрын
Ithinu tank pottal undo
@harithasenaagri-tech7339
@harithasenaagri-tech7339 8 ай бұрын
പ്ലാസ്റ്റിക്കണ് അടി കിട്ടിയാൽ പൊട്ടൽ ഉണ്ടാവും സ്വാഭാവികമല്ലെ
@prasanthr6321
@prasanthr6321 8 ай бұрын
@@harithasenaagri-tech7339 tank joint pottalo tank mount pottal vibration kond chila mechine angane problem undenn kettu,
@sagarsagu4843
@sagarsagu4843 3 жыл бұрын
2 stroke nu average ethra mileage kittum
@harithasenaagri-tech7339
@harithasenaagri-tech7339 3 жыл бұрын
2,3 hr maximam
@rejithnarayanan3087
@rejithnarayanan3087 3 жыл бұрын
15,000 രൂപയ്ക്കു നല്ല മെഷീൻ ഉണ്ടോ ബ്രോ സ്വന്തം ആവിശ്യത്തിനാണ്
@harithasenaagri-tech7339
@harithasenaagri-tech7339 3 жыл бұрын
അടുത്ത മറ്റൊരു മോഡൽ ,ടെസ്റ്റ് ഓടിക്കൊണ്ടിരിക്കുന്നുണ്ട് ' നല്ലതാണെന്നങ്കിൽ വിഡിയോ ഇടുന്നതാണ്. കാണുക
@rejithnarayanan3087
@rejithnarayanan3087 3 жыл бұрын
Ok ✌️👍
@user-tx1vl8wc7t
@user-tx1vl8wc7t Жыл бұрын
ബ്രോ Aspee ബ്രഷ് കട്ടർ നല്ല കമ്പനി ആണോ.. ഒന്ന് മറുപടി തരുമോ...?
@harithasenaagri-tech7339
@harithasenaagri-tech7339 Жыл бұрын
Free ayittu kittiyalum. Vanganda
@user-tx1vl8wc7t
@user-tx1vl8wc7t Жыл бұрын
@@harithasenaagri-tech7339 താങ്ക്സ് ബ്രോ 😂
@user-tx1vl8wc7t
@user-tx1vl8wc7t Жыл бұрын
എനിക്ക് രണ്ടേക്കർ വസ്തു ഉണ്ട്‌ രണ്ടു മാസത്തിൽ പുല്ല് വെട്ടണം.. കട്ടർ വാടകയ്ക്കു എടുത്താണ് ഞാൻ ചെയ്യുന്നത് ഇടക്ക് നിന്ന് പോകും.. സ്വന്തം ആവിശ്യം തിന്നു വാങ്ങാൻ ഏത് കമ്പനി ആണ് നല്ലത്.. സബ്‌സിഡി കിട്ടാൻ എന്താണ് വഴി ഇപ്പോ സബ്‌സിഡി ഇല്ലന്ന് പറയുന്നു m. നമ്മുക്ക് 15000രൂപ യ്ക്ക് അകത്തു വാങ്ങാൻ പറ്റിയ ഏത് മെഷീൻ ആണ് ഉള്ളത്..?
@harithasenaagri-tech7339
@harithasenaagri-tech7339 Жыл бұрын
Nale viliku
@user-tx1vl8wc7t
@user-tx1vl8wc7t Жыл бұрын
@@harithasenaagri-tech7339 നമ്പർ ഇല്ല
@sagarsagu4843
@sagarsagu4843 3 жыл бұрын
Local 2stroke brush cutterinte carburettor maattan patumo ?? Wallbro set avumo
@harithasenaagri-tech7339
@harithasenaagri-tech7339 3 жыл бұрын
Avoum
@abdussalamabdussalmkt9442
@abdussalamabdussalmkt9442 11 ай бұрын
Vila ethra
@harithasenaagri-tech7339
@harithasenaagri-tech7339 11 ай бұрын
വിഡിയോയിൽ പറയുന്നുണ്ടല്ലോ , .
@moi9499
@moi9499 3 жыл бұрын
236 nta handle lever 131 il vakkan pattuvo
@harithasenaagri-tech7339
@harithasenaagri-tech7339 3 жыл бұрын
Yes
@aneeshbk754
@aneeshbk754 3 жыл бұрын
Stihl 2t oil hasqvarna 236r model il 50:1 ratiol upayogikkamo
@sureshunni6130
@sureshunni6130 3 жыл бұрын
1ltr petrol 20ml oil
@aneeshbk754
@aneeshbk754 3 жыл бұрын
Njanum order cheythu Husqvarna 236r and 135mark2
@aneeshbk754
@aneeshbk754 3 жыл бұрын
1 litter petrolil 20ml oil..... Kooduthal ozhichal kuzhapamundo...... lubrication nallathahoole
@sureshunni6130
@sureshunni6130 3 жыл бұрын
@@aneeshbk754 yess
@sureshunni6130
@sureshunni6130 3 жыл бұрын
@@aneeshbk754 25ml mathiyakum
@deepuparayath4921
@deepuparayath4921 Жыл бұрын
Honda yude ethra aavum
@harithasenaagri-tech7339
@harithasenaagri-tech7339 Жыл бұрын
Honda veruthe kittiyalum vanganda
@anugeorge7445
@anugeorge7445 3 жыл бұрын
How much
@SanjuSanju-yp8wk
@SanjuSanju-yp8wk 2 жыл бұрын
Price
@jayasudhansisupalansisupal4672
@jayasudhansisupalansisupal4672 2 жыл бұрын
1,h എത്രയാണ് ചാർജ്
@harithasenaagri-tech7339
@harithasenaagri-tech7339 2 жыл бұрын
350
@viswamv7424
@viswamv7424 Жыл бұрын
How much price?
@ananduiyer5305
@ananduiyer5305 3 жыл бұрын
എന്താ വില
@crazyvlog5999
@crazyvlog5999 2 жыл бұрын
ഞാൻ ഒരെണ്ണം വാങ്ങിച്ചു 14000 രൂപ
@ivingeorge2220
@ivingeorge2220 2 жыл бұрын
New video please
@saradagopalan3546
@saradagopalan3546 2 жыл бұрын
E machine name eantha
@harithasenaagri-tech7339
@harithasenaagri-tech7339 2 жыл бұрын
Ag 45
@SanjuSanju-yp8wk
@SanjuSanju-yp8wk 2 жыл бұрын
How to buy this
@harithasenaagri-tech7339
@harithasenaagri-tech7339 2 жыл бұрын
Plz contact 9544338899
@jogeo7940
@jogeo7940 2 жыл бұрын
@@harithasenaagri-tech7339 price plz for home use
@Ramkumar-yc3tw
@Ramkumar-yc3tw 2 жыл бұрын
എന്തൊരു സ്പീഡാണ് ഭായ് നിങ്ങളുടെ സംസാരം 🙄🙄
@ivingeorge2220
@ivingeorge2220 2 жыл бұрын
New video when 🙄🙄
@harithasenaagri-tech7339
@harithasenaagri-tech7339 2 жыл бұрын
Sorry. ഉടനടി ഉണ്ടാകും. കുറച്ച് സാങ്കേതിക പ്രശ്നങ്ങൾ കൊണ്ടാണ് വിഡിയോ ഇടാത്തത്
@ivingeorge2220
@ivingeorge2220 2 жыл бұрын
@@harithasenaagri-tech7339 ok bro 🎉
@rossi__9202
@rossi__9202 2 жыл бұрын
Puthiya 2strokinu puka kanumo chetta
@harithasenaagri-tech7339
@harithasenaagri-tech7339 2 жыл бұрын
Local 2t oil anenkil smoke undakum
@rossi__9202
@rossi__9202 2 жыл бұрын
Mark oil nallathano
@harithasenaagri-tech7339
@harithasenaagri-tech7339 2 жыл бұрын
Use Husqvarna കമ്പനി 2t oil,. Or still 2t oil
@rossi__9202
@rossi__9202 2 жыл бұрын
Husqvarna 2t oil onlinil storesil kittumo
@gopakumargopinathan5521
@gopakumargopinathan5521 2 жыл бұрын
17500 ആണോ കുറഞ്ഞ വില
@harithasenaagri-tech7339
@harithasenaagri-tech7339 2 жыл бұрын
ഇപ്പോൾ ഇ മെഷിന് 18500 വരും 1000 രൂപ കുടിയിട്ടുണ്ട്
@evanfrank4050
@evanfrank4050 2 жыл бұрын
Flipkart il 8000 രൂപമുതൽ ഉള്ള മിഷ്യൻസ് കാണുന്നു അത് നല്ലതാണോ ?
@harithasenaagri-tech7339
@harithasenaagri-tech7339 2 жыл бұрын
@@evanfrank4050 ആരും അറിഞ്ഞു കൊണ്ട് തിവണ്ടിക് തലവക്കുമോ. വാങ്ങാതിരിക്കുന്നതാണ് ബുദ്ധി
@evanfrank4050
@evanfrank4050 2 жыл бұрын
@@harithasenaagri-tech7339 🙄🙄 Thanks ✌️
@joshikaaarav2217
@joshikaaarav2217 3 жыл бұрын
വെയിറ്റ് കുറഞ്ഞ മെഷീൻ ഏതാ നടുവേദന ക്കാർക്ക്
@harithasenaagri-tech7339
@harithasenaagri-tech7339 3 жыл бұрын
ഇത് ബെസ്റ്റാ
@joshikaaarav2217
@joshikaaarav2217 3 жыл бұрын
@@harithasenaagri-tech7339 സർ ഇതിന്റെ ഭാരം എത്രയാ
@sureshunni6130
@sureshunni6130 3 жыл бұрын
Stihl
@Ramkumar-yc3tw
@Ramkumar-yc3tw 2 жыл бұрын
@@joshikaaarav2217 sthil fs120, കിർലോസ്കർ.
@nebinvlogsmalayalam2181
@nebinvlogsmalayalam2181 3 жыл бұрын
Agri 45
@rishinrichu9906
@rishinrichu9906 3 жыл бұрын
പേരൂടെ പറ എന്നാലല്ലേ ഷോപ്പിൽ പോയി വാങ്ങാൻ പറ്റു
@harithasenaagri-tech7339
@harithasenaagri-tech7339 3 жыл бұрын
Keralathil ,ഡിലേഴ്സ് കുറവാണ് ,ആവശ്യമെങ്കിൽ വിളിക്കുക
@rejithnarayanan3087
@rejithnarayanan3087 3 жыл бұрын
കേരളത്തിൽ ഇല്ലാത്ത മെഷീൻ കേടായാൽ കേരളത്തിന്‌ പുറത്ത് പോകേണ്ടിവരുമല്ലോ ഭായ്
@harithasenaagri-tech7339
@harithasenaagri-tech7339 3 жыл бұрын
ഡിലേഴ്സ് കുറവാണെന്നാ പറഞ്ഞത് ഇല്ല എന്നല്ല' ഡീലേഴ്സ് ആയി വരും ന്നെ ഉള്ളു.
@rejithnarayanan3087
@rejithnarayanan3087 3 жыл бұрын
കണ്ണൂർ ഉണ്ടോ ബ്രോ
@harithasenaagri-tech7339
@harithasenaagri-tech7339 3 жыл бұрын
@@rejithnarayanan3087 coriyar ayachutharam
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 25 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 47 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 24 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 15 МЛН
ഹരിതസേന Agri-tech.   new,brush Cutter     Assembling.
18:51
HARITHASENA Agri-tech
Рет қаралды 97 М.
Unboxing! y Prueba de una desmalezadora #stihl FS250
7:31
De Todo Un Poco Con Ael78
Рет қаралды 1 М.
Cheapest Grass cutting Machine in the Market I Ep#125
9:53
Josemon's Clicks
Рет қаралды 293 М.
Brushcutter Canfly Unboxing
18:14
KARSHAKA SUHRUTHUKKAL
Рет қаралды 7 М.
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 25 МЛН