വില ഭയങ്കര കൂടുതലാണ്. നമ്മളുടെ കൈയ്യിൽ ആകെ കുറച്ച് കോഴികളെയുള്ളു. എന്നാലും. പുള്ളിക്കോഴിക്കുഞ്ഞുങ്ങൾ ഒരു മാസം ആയത് 150 രൂപയ്ക്കും. നാടൻ കോഴി. കരി കോഴിക്കുഞ്ഞുങ്ങൾ 100 രൂപയ്ക്കും ആണ് കൊടുക്കുന്നത്. എന്റെ ഈ ചാനലിൽ തന്നെ sale Post കിടപ്പുണ്ട്. പുള്ളിക്കാരൻ നാലഞ്ച് ദിവസമുള്ള കോഴിക്കുഞ്ഞുങ്ങളെ തന്നെ 200 രുപയ്ക്ക് യൊക്കെയാണ് കൊടുക്കുന്നത്
@asmabi1212Ай бұрын
ഇവിടെ വളരെ റേറ്റ് കൂടുതൽ ആണ്.
@ashachu457Ай бұрын
ഇയാളുടെ കോഴി മുൻപ് നല്ലതാരുന്നു ഇപ്പോ ഫുൾ ക്രോസ് ആയി മൊത്തം ബ്ലാക്ക് ആൻഡ് വൈറ്റ് പുള്ളി ആയി
@NizamudheenNizam-wt1hbАй бұрын
6:23 ഇത് പോലെ എത്ര കോഴികൾ അവിടെ ക്രോസുകൾ ഉണ്ട് 😂😂 ഉടായിപ്പാണ് ഇയാൾ 4 വർഷം മുന്നേ ഇയാളുടെ മകൻ ഒരു സ്ത്രീക്ക് കോഴിയെ കൊടുത്തപ്പോൾ കാലിൽ തൂവൽ
@rebing7976Ай бұрын
മൊത്തം Fancy കോഴി ക്രോസ്സ്... . ഇയാൾ 2 വർഷം മുൻപ് എന്റെ കയ്യിൽ നിന്ന് 7 പുള്ളി കോഴിയെ വാങ്കിയച്ചറിന്...
@porottafamilyАй бұрын
ഞാൻ വിൽക്കുന്നത് പുള്ളി കോഴി കുഞ്ഞുങ്ങളെ ഒരു മാസം ആയത് 150 രൂപയും കരി കോഴി നാടൻ കോഴിക്കുഞ്ഞുങ്ങളെ ഒരു മാസം ആയത് 100 രൂപയ്ക്കും ആണ്
@shabeebmadakkal4513Ай бұрын
No please
@baijubaby2Ай бұрын
Place എവിടെ ആണ്???
@footballtech8287Ай бұрын
Sale undo ? Contact number
@jayalekshmyi1075Ай бұрын
Online sale undo
@shibinpchacko8592Ай бұрын
പുള്ളി കോഴികളുടെ കോത്തുമുട്ടാ കിട്ടുമോ
@midhungeorge5915Ай бұрын
Njan vilichatha iyale oru kshema illa iyalk verum pattippa
Iven 📷 yum koddu e pennupillayudekude 2 years ayittu nadakkunnu. Kilavi pashuvineyanu vilkkunnathu.
@favoritedremes2 ай бұрын
❤❤❤
@sulublog2 ай бұрын
❤️❤️👍
@rgfarming24122 ай бұрын
👍
@jayakumarr38472 ай бұрын
മേടിക്കണം എന്നുണ്ട് പക്ഷെ മരപ്പട്ടി യുടെ ശല്യമാണ്
@ushausha68093 ай бұрын
🥰
@rajendranpillain79283 ай бұрын
ശാന്തി വള്ളിക്കാവിൽ ലുള്ള സ്വാമിയെ എന്തിനാണു പറ്റിച്ചത് 30000 രൂപ വാങ്ങിയിട്ടു ഒരാഴ്ചക്കകം പശുവിനെ കൊടുക്കാം എന്ന് പറഞ്ഞ് നാളുകളായി പശുപിനെ കൊടുത്തില്ലല്ലോ മോശം സ്വഭാവം