ഈ ചൂട് സമയത്ത് നല്ല കിടിലൻ മോരും വെള്ളവും അടിപൊളി നാരങ്ങ വെള്ളവും കിട്ടുന്ന ചേച്ചിയുടെ ഒരു കട...

  Рет қаралды 1,613

R G Farming

R G Farming

Күн бұрын

കൊല്ലം ജില്ലയിലെ ഭരണിക്കാവ് ചക്കുവള്ളി ജംഗ്ഷൻ അവിടെനിന്നും കരുനാഗപ്പള്ളിക്ക് പോകുന്ന വഴിയിൽ ഏകദേശം 500 മീറ്റർ മാറി ആണ് ചേച്ചിയുടെ ഈ കട സ്ഥിതി ചെയ്യുന്നത്. ഇവിടെ നമുക്ക് നല്ല അടിപൊളി മോരും വെള്ളവും നല്ല നാരങ്ങാവെള്ളവും കിട്ടുന്ന ഒരു ചെറിയ സ്പോട്ട് ആണ് ഇത്.. #friends #kollam #foodstreet #farming #messi #limejuice #rgfarming
നിങ്ങളുടെ ഫാമും അതല്ലെങ്കിൽ നിങ്ങളുടെ ബിസിനസ് സംബന്ധമായുള്ള വീഡിയോകളും ഞങ്ങളുടെ ചാനലിൽ കൂടി കാണുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ തീർച്ചയായിട്ടും ഞങ്ങളെ കോൺടാക്ട് ചെയ്യുക.
രാഹുൽ 9074165619

Пікірлер: 8
@sulublog
@sulublog 6 ай бұрын
❤️❤️❤️
@rgfarming2412
@rgfarming2412 6 ай бұрын
@ArunKumar-th3pv
@ArunKumar-th3pv 6 ай бұрын
ഞാൻ എന്നും പോകുന്ന കട
@rgfarming2412
@rgfarming2412 6 ай бұрын
🥰👍👍
@ArunKumar-th3pv
@ArunKumar-th3pv 6 ай бұрын
നല്ല ഇല അട കിട്ടുന്ന കടയാണ്..
@rgfarming2412
@rgfarming2412 6 ай бұрын
🥰🥰👍👍
@moj_hunters38
@moj_hunters38 6 ай бұрын
❤❤
@rgfarming2412
@rgfarming2412 6 ай бұрын
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,8 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,8 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 130 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,8 МЛН