>>മണ്ണപ്പം ചുട്ടു കളിച്ച കാലം >>ഓർമ്മയിലിന്നും ആ നല്ല >>കാലം....ഓത്തുപ്പള്ളിയിൽ >>പോയ കാലം ഓർക്കുമ്പോ >>ൾ ഇടനെഞ്ചിൻ തെങ്ങലാ >>ണെ...എന്നുള്ളിൽ എന്നും >>ഈ വിങ്ങലാണെ...3 >>പച്ച പാവാട പെൺക്കിളി... >>സ്നേഹക്കടലാണു നീക്കി >>ളി....കണ്ടാൽ കൊതിയെ >>റും ഓമലേ...മുഹബ്ബത്തി >>ൻ മാലാഖയാണു നീ...2 >>പെണ്ണെ നീ എങ്ങോ ക >>ണ്ടില്ലല്ലോ...പെണ്ണെ നീ >>യെൻ മോഹമറിഞ്ഞി >>ല്ലല്ലോ....2 >>മണ്ണപ്പം ചുട്ടു കളിച്ച കാലം >>ഓർമ്മയിലിന്നും ആ നല്ല >>കാലം....ഓർമ്മയിലിന്നും >>ആ നല്ല കാലം.... >>തങ്ക വളയിട്ടൊരേൻ കനീ >>മനസ്സിൻ മണവാട്ടിയാണു >>നീ...ഖമറിൻ ഒളിവുള്ള പൂ >>ങ്കനി.....റാണിയായി കൂടു >>മോ...സുന്ദരീ....2 >>പെണ്ണെ നീ എന്നെ മറന്നീ >>ടല്ലെ..ഇനിയും എന്നെ വെ >>ടിഞ്ഞീടല്ലേ...2 (മണ്ണപ്പം ചുട്ടു കളിച്ച)
@Amanchavakkad8 ай бұрын
Master muthu😊😊😊ente chunk
@ummukulusumma83689 ай бұрын
വർഷങ്ങൾ ഓർമ്മകൾ കൊണ്ട് പോയ പാട്ട്
@nizarcp562310 ай бұрын
Ith paadiyorokke ippo
@hamnashameer435911 ай бұрын
Masha allah
@AkberPulkandi11 ай бұрын
Kondotty bus standil vachu pallikkaattilanu nala maniyara. Anna paattu paadi. Perinthalmanna bhariya veettil athiyappozhakku ee viakdi marichu veenu. Manusianda. Ee avasthayil ninnu. Araanu. Rakshappeduka.eyaaluda bhavana sammadikkanam.
@HafsalHafsal-nl1gq11 ай бұрын
ഇത് ഏതു വർഷം പറഞ്ഞതാണ് ആർക്കെങ്കിലും അറിയോ ഞാൻ ഇയാളെ കഥാപ്രസംഗം ഞങ്ങടെ നാട്ടിലുണ്ടായിരുന്നു 25 വർഷം മുന്നേ എന്റെ ചെറുപ്പത്തിൽ എനിക്ക് ഇപ്പോഴും ഓർക്കുന്നുണ്ട്
@rafeequer5902 Жыл бұрын
എന്റെ സ്ഥലം ആണ് മൂനിയൂർ
@Chiyan776 Жыл бұрын
പഴയ ഓർമ്മകൾ 😒
@basithmayanad8758 Жыл бұрын
പുലർകാലാ മഞ്ഞിൽ കുതി ർന്ന് പൂവിതളോത്ത പെണ്ണേ പൂച്ചുണ്ടിൽ കേസ്സ് പൂക്കും നാളിതാ....നിന്റെ പൂമാരൻ അണയുന്ന രാവിതാ...[2] പുലർകാലാ മഞ്ഞിൽ കുതി ർന്ന് പൂവിതളോത്ത പെണ്ണേ പൂച്ചുണ്ടിൽ കേസ്സ് പൂക്കും നാളിതാ...നിന്റെ പൂമാരൻ അണിയുന്ന രാവിതാ... ചേലോത്ത മങ്ക വരും ശീലോ ത്ത പാട്ട് പാടും ശൗഖേറും ഖ ൽബിൽ തിരകൾ ഇരമ്പുകി ല്ലേ...[2] (F)മാനത്ത് മലർ പന്തൽ മഴ വില്ല് ഒരുക്കുകില്ലേ...[2] മൈലാഞ്ചി കൊമ്പിൽ മൈ ന പാടുകില്ലേ...നിന്റെ മാന്മി ഴി കണ്ണിൽ കവിത വിരിയുകി ല്ലേ... പുലർകാലാ മഞ്ഞിൽ കുതി ർന്ന് പൂവിതളോത്ത പെണ്ണേ പൂച്ചുണ്ടിൽ കേസ്സ് പൂക്കും നാളിതാ.... നിന്റെ പൂമാരൻ അണയുന്ന രാവിതാ.... കനവിന്റെ നാട്ടിൽ നിന്ന് കര ൾ വീണ മീട്ടി പാടി കൊതി യോടെ അവനെത്തീടും ഹൂ റി നിൻ ചാരെ...[2] (F)മഹറിന്റെ നിറമാല മാനി മ്പ മാറിലണിയും....[2] മെഹബൂബ് വന്നെത്തീടും നാളിതാ....നിന്റെ മനസ്സിൻ മുറാദ് തീരും നാളിതാ.... (പുലർകാലാ)
@KebeerKebeerk Жыл бұрын
💕🤘
@sanhasanu7796 Жыл бұрын
സൂപ്പർ പഴയ ഓർമ ❤️❤️
@riazrasheed8112 Жыл бұрын
അമ്മോ, എന്താ song... പണ്ടെങ്ങോ കേട്ടതാ വീണ്ടും കേൾക്കാൻ തോന്നി തപ്പി നോക്കിതാ tnx @ alfa
@hussainjapan6691 Жыл бұрын
ഇദ്ദേഹ൦ ജീവിച്ചിരിപ്പുണ്ടോ?
@chirayilramakrishnannaraya466 Жыл бұрын
Super
@moideenkutty2510 Жыл бұрын
9 upi
@sahirsafucharalingalbashee3000 Жыл бұрын
ഈ പാവങ്ങളെ വെച്ച് അല്ഫാ കാസറ്റ് ലക്ഷങ്ങൾ സമ്പാദിച്ചു ഈ പാവപ്പെട്ടവർക്ക് ഒന്നും കൊടുത്തില്ല എന്നിവർ തന്നെ പറയുന്നു
@rahemtkctkc4494 Жыл бұрын
പരിശുദ്ധ കുർ ആൻ തമാശ പറയാനുള്ളതല്ല സൂക്ഷിക്കുക
@anandhavallya2758 Жыл бұрын
😊
@anandhavallya2758 Жыл бұрын
😊 😊
@AbdulRahman-xh3cr Жыл бұрын
Ameen🤲👍
@nishu7417 Жыл бұрын
Rasheed ikkante qabar vishalam aakkane
@kpkkthangal Жыл бұрын
Pa
@shihabudheensnmk1184 Жыл бұрын
അടിപൊളി
@artsofmind7266 Жыл бұрын
Undo
@kunchammadck7933 Жыл бұрын
...
@Aysha_Fathima_ Жыл бұрын
2ndaalum maranapetto 1raalalle marichulloo
@DASHA__MOOLAM__DAMU2 жыл бұрын
2023
@rafeequer59022 жыл бұрын
ഇവരുടെ ഹാസ്യ കഥാ പ്രസംഗം പിന്നെ നിർത്താൻ കാരണം ഇവർ മുമ്പ് കഥാ പ്രസംഗം ത്തിൽ യതോ ഒരാളെ പറ്റി ഇങ്ങിനെ അറിയാതെ പറഞ്ഞു സത്യത്തിൽ അങ്ങിനെ ഒരാൾ ഉണ്ടായിരുന്നു അവർ കോടതി കേസ് കൊടുത്തു ഞങ്ങൾ ടെ ബാപ്പനെ പറഞ്ഞു ന്ന് പറഞ്ഞു കോടതി യിൽ പോയി ഇവർക്കു വിളക്ക് കൊടുത്തു പിന്നെ ഇവരിൽ മഞ്ചരി ഭാഗത്തു തെരുവിൽ ഇത് പോലെ കഥാ പ്രസംഗം നടത്തി വരുന്നിരുന്നു ആദ്യ ഒരാളും പിന്നെ രണ്ടാളും ഇപ്പൊ മരിച്
@basheerbk48102 жыл бұрын
Pp
@sajeerctvlog17152 жыл бұрын
Kc വണ്ടൂർ ന്റെ സൗകാര്യ അഹങ്കാരം ❤❤❤❤❤
@abbas67202 жыл бұрын
Athenikkum thonnunnu, enthu cheyyan?
@afsalappu4402 жыл бұрын
Suppar ayi
@thajuthaju24682 жыл бұрын
8
@jamsheervaderi23782 жыл бұрын
പാവങ്ങളെ പറ്റിച്ചു കൂറേ നാറികൾ
@vijayadasyovel71452 жыл бұрын
Supper
@nizarvh99252 жыл бұрын
മറക്കാൻ പറ്റുമോ ഈരാറ്റുപട്ടക്കാർക്ക്
@malayali12962 жыл бұрын
Pacha pavangal super program
@BJ-vl1ur2 жыл бұрын
സൂപ്പർ
@jamsheere52492 жыл бұрын
Super enium eth polatha pattukal erangatta
@jammuperingadi54902 жыл бұрын
🤣🤣🤣
@kunchikoyapalliyali4072 жыл бұрын
ദുബായ് കത്തിനിൽക്കുന്ന കാലത്താണ് ഇവരുടെ - കഥാപ്രസങ്ങം ഞാൻ കേൾക്കുന്നത് എന്റെ വിവാഹവും നടന്നത് ആ സമയത്താണ് ആദ്യ രാത്രിയിൽ ഈ കേസറ്റ് വൈഫിന് കേൾപ്പിച്ചത് - അന്ന് ഞ്ഞങ്ങൾ ഉറങ്ങിയില്ല - ഇന്നും അവരുടെ രുപം മനസിൽ വരും അല്ലാഹു അവരെ സൊർഗത്തിൽ പ്രവേശിപ്പിക്കട്ടെ -