നമ്മുടെ നാട്ടിലെ മിക്ക ആളുകളുടെയും ചിന്താഗതി തന്നെ പണക്കാരൻ എന്നാൽ വില്ലൻഎന്നാണ്.. സിനിമയിലുംസീരിയലിലും എല്ലാം അങ്ങനെയല്ലേ കാണിക്കുന്നത്.. എന്നാൽ ഇവർക്കെല്ലാം പണംവേണംതാനും ഇനിയുള്ള generation എങ്കിലും മാറിച്ചിന്തിക്കട്ടെ അതിനുള്ള പാഠംവീട്ടിൽനിന്നുതന്നെ തുടങ്ങണം
@ajualer7511Ай бұрын
Nikil sir okae arunu..Matae angeru enda... Ingane.. Onum kelkanum patilla.. Nalloru interview arunu. Aa interest angu kalanju
@selina6564Ай бұрын
Thank you Sir 🙏
@MIDU_xАй бұрын
പ്രസവിക്കാൻ തന്നെ കടം മേടിക്കുന്ന രാജ്യത്തെ പാവങ്ങൾ ആണ്
"അനാവശ്യങ്ങൾ വാങ്ങിക്കൂട്ടിയാൽ, അത്യാവശ്യങ്ങൾ വിറ്റ് തുലക്കേണ്ടി വരും" പച്ചപ്പരമാർത്ഥം
@mayooscraft84832 ай бұрын
Eth oke chaiubo pisuku enu peru kittum....epo ula aalukal elam show off ale sir....purath poi kazikuva...status eduka....enit eth onum chaithavar mosakarum....enit family akath adiyum pidiyum....
@Thoiba63132 ай бұрын
Mic വെറുതെ വെച്ചതാണെന്ന് തോന്നുന്നു
@anjanajayachandran80562 ай бұрын
Inspirational words
@mediaandnews20892 ай бұрын
A gentleman with brain
@sreejapb80582 ай бұрын
Valare nalla service aanu ivarude delivery oke new car edutha feel tharum
@asishkt2 ай бұрын
Happy to know that Panda is following good safety standards in your products.