നിങ്ങളുടെ വീഡിയോ ആദ്യമായാണ് ഞാൻ കാണുന്നത്... ഞാൻ ഒരു പവിത്ര മാന്യത കാത്തു സൂക്ഷിച്ച് ജീവിക്കുവാൻ പരിശ്രമിക്കുന്ന ഒരു ഇസ്ലാമിക മതവിശ്വാസിയും, കൂടെയായി ആ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് തന്നെയും നല്ല സിനിമകൾ കാണുന്നവനും, ഇതര വൈവിധ്യ വിഷയ സോഴ്സുകളിൽ നിന്നെന്ന പോലെ നല്ല സിനിമകളിൽ നിന്നും തന്നെയും നല്ല അറിവുകൾ തേടുന്നവനും, മമ്മൂട്ടിയുടെ ഒരു മാന്യതയുടെ പരിശുദ്ധപരിമിതിയിൽ ഒതുങ്ങുന്ന ഫാനിനോളം തന്നെയും വരെയായിട്ടെന്ന പോലെ, മമ്മൂട്ടി എന്ന നന്മ വ്യക്തിത്വത്തെ ആദരിക്കുകയും, അപ്രകാരം തന്നെ വിശുദ്ധ മനസ്സോടെ സ്നേഹിക്കുകയും ചെയ്യുന്ന മനസ്സിനുടമയും, താങ്കൾ വിവരിച്ച മമ്മൂട്ടി മാഹാത്മ്യങ്ങളെല്ലാം അപ്രകാരം തന്നെയായുള്ള എന്റെയും തിരിച്ചറിവായി കാണുന്നവനുമായ വ്യക്തിയുമാണ്... ആയതിനാൽ തന്നെ ഈ വീഡിയോ കണ്ട് അനുകൂലിക്കുന്നതായ ഏക കാരണത്താൽ ഞാൻ താങ്കളുടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്തിട്ടുണ്ട്... വീണ്ടും അർത്ഥപൂർണ്ണമായ മോട്ടിവേഷൻ വീഡിയോകൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു... സർവ്വേശ്വരനാം ഏകദൈവം അനുഗ്രഹിക്കട്ടെ...
@abdulsalamsalam7744 Жыл бұрын
പലേറ്റീവിന്റെ തുടക്കകാരൻ അത് മാത്രം മതി കേരളം നിലനിൽക്കുന്ന കാലമത്രയും മമുക്കാനെ ഓർക്കാൻ❤❤❤❤❤❤
@pushpajames451 Жыл бұрын
Mamooty is a great man & also nice talk🙏
@vishnu3753 Жыл бұрын
Megastar 👑and MegaActor 🌟and MegaHuman being ❤💯
@kunhimoossa6047 Жыл бұрын
You said it. He can be a good role model. He never hesitates to unveil his self. He does his namaz at its time wherever he is. And his philanthropic works are amazing….
@I2w7wwhgfr Жыл бұрын
തികച്ചും റോൾ മോഡലാക്കാൻ പറ്റിയ പച്ചയായ മനുഷ്യൻ
@basheerc.h6038 Жыл бұрын
സഹജീവികളോടുള്ള നന്മ കുന്നോളം ഉള്ള മനുഷ്യനാണ് മമ്മൂക്ക.. മലയാളികളുടെ.. കേരളത്തിന്റെ അഭിമാനം.. . .
ശരിയാണ് എനിക്കും അദ്യേഹത്തെ ഒരു അൽഭുതം ആയിട്ട് തോന്നീട്ടുണ്ട്
@ChandranCk-w2f Жыл бұрын
Great openian, Great thought
@ismailkunju4837 Жыл бұрын
Absolutely you are correct ❤❤
@RahmanRpRp Жыл бұрын
Super sir❤
@latheefpurayil51 Жыл бұрын
Yas❤❤❤
@jamsheerpjpk3212 Жыл бұрын
Yes❤
@sainulabid.k.p.m7691 Жыл бұрын
സത്യമാണ് പറഞ്ഞത്.. ഇതിൽ സമുദായത്തിനും അഭിമാനിക്കാം.. അതേസമയം നമ്മുടെ നിത്യഹരിത നായകൻ പ്രേം നസീർ മമ്മൂട്ടിയേക്കാൾ മഹാനായ റോൾ മോഡലായിരുന്നു എന്നതും ഓർക്കുക
@stijumoonjely1682 Жыл бұрын
The great indian man❤❤❤
@rekharadhakrishnan5450 Жыл бұрын
Super
@naufalabu3879 Жыл бұрын
Supervsir
@arunp9018 Жыл бұрын
Nice🎉
@DrCARezakh Жыл бұрын
Thanks 🤗
@noormuhammedibnu5226 Жыл бұрын
Thanks
@DrCARezakh Жыл бұрын
Welcome
@tester2267 Жыл бұрын
Good lessons
@DrCARezakh Жыл бұрын
Thanks! 😃
@ismailnm4205 Жыл бұрын
Good
@muralidharanmd4462 Жыл бұрын
❤❤❤❤
@salimibrahim6208 Жыл бұрын
👍👍
@shareefnechiyil5227 Жыл бұрын
❤🎉
@sindhuks365 Жыл бұрын
❤👍🏼
@Saji_jacob1 Жыл бұрын
വലത് കൈ കൊണ്ട് പണം വാങ്ങുകയും ഇടത് കൈ കൊണ്ട് മാത്രം പണം കൊടുക്കുകയും ചെയ്യുന്ന ചില ആളുകളെ കണ്ടിട്ടുണ്ട്. ഇതിൽ എന്തെങ്കിലും ശാസ്ത്രം ഉണ്ടോ.
@IqbalIqbal-jo3rj Жыл бұрын
താഴത്തെ കയ്യെക്കാളും മോളിലത്തെ കൈ ആണ് നല്ലത് കൊടുക്കുന്ന കൈ