Пікірлер
@jancyjhonson4645
@jancyjhonson4645 Сағат бұрын
Super plants 🥰
@kadert7327
@kadert7327 2 сағат бұрын
എൻ്റെ പരിചയക്കാരൻ
@ananthakrishnanas971
@ananthakrishnanas971 3 сағат бұрын
super vedio
@samiabi826
@samiabi826 3 сағат бұрын
ഞാൻ നിങ്ങളുടെ കയ്യിൽ നിന്നും പ്ലാന്റ് വാങ്ങിയിട്ടുണ്ട്. നല്ല healty പ്ലാന്റ്. നല്ല ഒരു മനസ്സിന്റെ ഉടമ
@greenplanet9142
@greenplanet9142 4 сағат бұрын
നല്ല വിലക്കുറവാണ്.....പക്ഷെ whatsApp അയച്ചിട്ട് ഇവർ നോക്കുക പോലും ഇല്ല. കാൾ ചെയ്‌താൽ എടുക്കില്ല. ഞാൻ രണ്ടു നമ്പറിലും പല തവണ whatsapp message അയച്ചു, വിളിക്കുകയും ചെയ്തു പക്ഷെ മെസ്സേജ് നോക്കില്ല, കാൾ എടുക്കുകയും ഇല്ല.
@gameplay-cy8nf
@gameplay-cy8nf 5 сағат бұрын
ഞാൻ വിളിച്ചിരുന്നു നല്ല പ്രതികരണമായിരുന്നു മറ്റു നഴ്സറികളെ അപേക്ഷിച്ച് വില വളരെ കുറവ് ആണ് എനിക്ക് Plant എത്തിച്ചു തരാമെന്ന് പറഞ്ഞിരുന്നു പക്ഷേ എന്തോ എനിക്ക് കിട്ടിയില്ല അവിടെ നേരിട്ട് വന്ന് എന്തായാലും വാങ്ങിക്കും ഇങ്ങനെയുള്ള നഴ്സറികൾ എല്ലാവരിലേക്കും എത്തിക്കാൻ താങ്കളുടെ ചാനലിന് ഇനിയും കഴിയട്ടെ
@maju539
@maju539 6 сағат бұрын
വളരെ വില കുറച്ചു ആണ് പ്ലാന്റ് മൊത്തം കൊടുത്തു കൊണ്ടിരിക്കുന്നത്
@sufairasufairashakeel5241
@sufairasufairashakeel5241 6 сағат бұрын
Sooore vedio
@nimmirajeev904
@nimmirajeev904 7 сағат бұрын
Very good Information Very good opportunity God bless both Thanks 👍🙏❤
@VeenaNithinN
@VeenaNithinN 14 сағат бұрын
Enikum oru plant tharo?
@PraveenKumar-fi6cj
@PraveenKumar-fi6cj 14 сағат бұрын
ചെടികളെ സ്നേഹിക്കാൻ കഴിയുന്ന നന്മ നിറഞ്ഞ മനസുകളിൽ സസ്യങ്ങളെ പുഷ്പിക്കാൻ നിങ്ങള്ക്ക് സാധിക്കൂമാറാകട്ടെ .
@abijithmohanan2208
@abijithmohanan2208 15 сағат бұрын
pakistan malta, yellow malta ....etha ithinte prethyekatha...vietnam maltaye apekshichu?
@shafeerofficial
@shafeerofficial 15 сағат бұрын
Please what's app or call . number video yil kanikkunnundu. thanks 🙏🙏
@karuvelilgardens
@karuvelilgardens 15 сағат бұрын
ഞാൻ പത്തനംതിട്ടയിലുള്ള ആളാണ്. എനിക്കൊരു വൈറ്റ് ഡയമണ്ട് പേര കൊറിയർ ആയി അയച്ചു തരാമോ. കൊറിയർ ചാർജ് ഉൾപ്പെടെയുള്ള റേറ്റ് പറഞ്ഞാൽ ഈ നമ്പരിൽ ഗൂഗിൾ പേ ചെയ്യാമായിരുന്നു. ഈ വീഡിയോ കണ്ടതിനുശേഷം കുറെ തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ നിങ്ങൾ ഫോൺ അറ്റൻഡ് ചെയ്തിട്ടില്ല.
@jamaludheenjamal5269
@jamaludheenjamal5269 16 сағат бұрын
നല്ല അവതരണം 🥰🥰
@shafeerofficial
@shafeerofficial 15 сағат бұрын
Thank you so much ❤❤🙏🙏🙏
@afsal-ms5lw
@afsal-ms5lw 16 сағат бұрын
Nice video❤
@shafeerofficial
@shafeerofficial 15 сағат бұрын
Thanks 😁
@rogsathan3799
@rogsathan3799 16 сағат бұрын
അടിച്ചു കേറി വാ എല്ലാവരും
@shafeerofficial
@shafeerofficial 15 сағат бұрын
❤❤❤🙏🙏🙏
@muhammedali1411
@muhammedali1411 17 сағат бұрын
മാന്യമായ വില നല്ല ക്വാളിറ്റി പ്ലാന്റുകൾ
@shafeerofficial
@shafeerofficial 15 сағат бұрын
Thanks lot ❤❤🙏🙏
@sreedeve
@sreedeve 17 сағат бұрын
Wow superb...
@shafeerofficial
@shafeerofficial 15 сағат бұрын
Thanks 🤗
@dingdingichhakchuak1994
@dingdingichhakchuak1994 17 сағат бұрын
Where can I buy the pouch/cover?
@shafeerofficial
@shafeerofficial 15 сағат бұрын
It's a trade secrets !! how can tell this to others ?
@jashijashi528
@jashijashi528 17 сағат бұрын
Nice vedio
@shafeerofficial
@shafeerofficial 15 сағат бұрын
Thank you so much 🙏🙏
@shrutipillai2473
@shrutipillai2473 18 сағат бұрын
Naĺla video Nala plants with excellent price
@flowersunil3993
@flowersunil3993 18 сағат бұрын
Red mathalam Red apple Thai korier TVM thatamo.
@mujeebcherussola7338
@mujeebcherussola7338 18 сағат бұрын
ഞാൻ എൻ്റെ വീട്ടിൽ ഫുൾ പ്ലാൻ്റ് സെറ്റ് ചെയ്യിച്ചു ആൾ നൈസ് ആണ് എൻ്റെത് എല്ലാം കായിച്ചു കൊള്ളാം വില കുറവാണ്
@sajumala3777
@sajumala3777 18 сағат бұрын
Trishoorilethikkumo
@shafeerofficial
@shafeerofficial 15 сағат бұрын
Yes . please call or what's app . number video yil kanikkunnundu. Thanks 🙏
@Athira_MTR
@Athira_MTR 18 сағат бұрын
Super....❤ ..ella vidha supportum arikunnu.....krishiyanu ippol njanum cheunnathu ..njagalku oru prajothanamanu chettan...👍😊
@user-kt3ng8eu1s
@user-kt3ng8eu1s 18 сағат бұрын
Mashaallah bussiness il allahu bar kath cheyyatte ❤
@user-xu6iw8yu1m
@user-xu6iw8yu1m 19 сағат бұрын
പച്ച മനുഷ്യൻ
@sajanvar2004
@sajanvar2004 19 сағат бұрын
Excellent prices.keep giving good plants at good prices and you will help farmers and succeed in your endeavour I will be looking to order few plants immediately Thank you for helping us with new hope
@shijabinu1129
@shijabinu1129 19 сағат бұрын
ചെറുനാരകത്തിന്റെ തൈ വേണം
@RaheenaMuhammadali
@RaheenaMuhammadali 20 сағат бұрын
സൂപ്പർ വീഡിയോ
@tinturs5946
@tinturs5946 20 сағат бұрын
Plants elaam super. Enikum venam plants
@shortstube2183
@shortstube2183 20 сағат бұрын
വളച്ചുകെട്ടലുകൾ ഇല്ലാതെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു 👍🏼 ഒരിക്കൽ plants വാങ്ങാൻ ഞാനും വരും 🙌🏼
@Umaamashomegarden
@Umaamashomegarden 21 сағат бұрын
സൂപ്പർ വീഡിയോ സൂപ്പർ plants😍👍
@MamparambilRaghavanraeev
@MamparambilRaghavanraeev 22 сағат бұрын
എല്ലാം നല്ല പ്ലാന്റ്സും വിലകുറവും
@girishchandran5782
@girishchandran5782 22 сағат бұрын
Ningade mavu thottam nalla estha Pettus place one parayo
@makeowers
@makeowers 22 сағат бұрын
ഞാൻ കണ്ടതില്ലും, അറിഞ്ഞതിലും വെച്ച് ഏറ്റവും വിലക്കുറവും, കൂടുതൽ കളക്ഷന്നും 👍, മാഷാ അള്ളാ, എല്ലാ വിധ വിജയാശംസകൾ 👍
@jamsi3611
@jamsi3611 22 сағат бұрын
❤❤
@shafeerofficial
@shafeerofficial 21 сағат бұрын
❤❤❤🙏🙏🙏
@shajishajipavumba3150
@shajishajipavumba3150 22 сағат бұрын
എനിക്ക് തൈ വണം
@treesababu7200
@treesababu7200 23 сағат бұрын
You are innocent, sincerely and poor comon man. Speech of your fruits plant are very fentastic. Angoring is very super. I like all of the plants. Price is almost less. I will come surely to meet Refeeca and to buy plant. Please give me your gift.
@rajina4244
@rajina4244 23 сағат бұрын
സാധാരണക്കാർക്കു വാങ്ങാൻ പറ്റുന്ന വിലകുറവുള്ള പ്ലാന്റുകളാണ് 👍🏻
@LaluJoseph-gf2fj
@LaluJoseph-gf2fj 23 сағат бұрын
Verygood
@JudyJudyalwin
@JudyJudyalwin 23 сағат бұрын
ഞാൻ ഇതുവരെ ഇത്ര സിമ്പിൾ ആയിട്ടുള്ള ഒരു ആളെ കണ്ടിട്ടില്ല. ദൈവം അനുഗ്രഹിക്കട്ടെ
@hussaincherichi8825
@hussaincherichi8825 23 сағат бұрын
സൂപ്പർ ആണ് 💞
@fafla7900
@fafla7900 23 сағат бұрын
വിലക്കുറവിൽ ഒരുപാട് നല്ല വെറൈറ്റിസ് പ്ലാന്റ് പരിചയപ്പെടുത്തി തന്നതിന് താങ്ക്സ്. ചാമ്പ വെറൈറ്റിസ് സ്വീറ്റിലുബി ബെർ ആപ്പിൾ സൂരിനം ചെറിയുമൊക്കെ ഇവരടെ അടുത്തന്ന് വാങ്ങിക്കണമെന്നുണ്ട് കണ്ണൂർ എത്തിച്ചു തരണം 👍🏻👍🏻
@ashokankumaran8316
@ashokankumaran8316 23 сағат бұрын
@fouzoosworld6013
@fouzoosworld6013 23 сағат бұрын
വളരെ നല്ലവീഡിയോ, ഈ നഴ്സറി പേരും,പ്രശസ്തിയും ആർജിച്ച് എല്ലാവരിലേക്കും എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. വളരെ ലളിതമായ സംസാരരീതിയും ആത്മാർത്ഥതയും എല്ലാവരെയും ആകർഷിച്ചു എന്നതാണു ഈ വീഡിയോയുടെ പ്രത്യേകത. 🙌 ഇനിയും ഉയരങ്ങളിലേക്കെത്തട്ടെ 🙌 ❤
@ranjithmannadi
@ranjithmannadi Күн бұрын
ഞൻ ഇദ്ദേഹത്തെ മറ്റൊരു കാര്യത്തിന് whtsapp കോണ്ടാക്ട് ചെയ്തിരുന്നു,മൾട്ടി ഗ്രാഫ്റ്റു ചെയ്ത തൈ ക്ക്, പക്ഷെ എനിക്ക് വേണ്ട വെറൈറ്റി ഇല്ലായിരുന്നു
@user-sc3rk1rt7y
@user-sc3rk1rt7y Күн бұрын
Soopar
@pmakaderpootho3040
@pmakaderpootho3040 Күн бұрын
200 rs ulla fruits palnd list sending
@sureshvathalmajan669
@sureshvathalmajan669 Күн бұрын
മീനടത്ത് എവിടെയാണ് നിങ്ങളുടെ contact number കിട്ടുമോ
@shafeerofficial
@shafeerofficial Күн бұрын
Please check video description . details , number ellam undu. Thanks 🙏🙏