ഡ്രമ്മിൽ മണ്ണ് നിറക്കുമ്പോൾ മൂന്ന് ഭാഗം ആക്കുന്നതാണ് നല്ലത് ഒരു ഭാഗം മണ്ണ് ഒരു ഭാഗം മണല്‍ ഒരു ഭാഗം വളങ്ങൾ ഞാൻ ആദ്യം മണ്ണ് മാത്രം ആയിരുന്നു drum നിറച്ചിരുന്നത്. വളർച്ചയും കായ് ഫലം കുറവായിരുന്നു ഇപ്പോൾ മുകളിൽ ഞാൻ പറഞ്ഞപോലെയാണ് സെറ്റ് ചെയ്യാറ് അടിപൊളിയായി വളരുന്നു🎉🎉🎉🎉 മണ്ണ് തറച്ച് പോവുകയും ഇല്ല മണല്‍ ഉള്ളപ്പോൾ 👍🏻👍🏻👍🏻
@shafeerofficial6 ай бұрын
Thank you so much for your valuable suggestion 🙏🙏🙏🙏
@brasilserv12816 ай бұрын
@@shafeerofficialസാർ പറഞ്ഞത് വളരെ സത്യം എന്റെയും അനുഭവമാണ്.❤️
@ftvlog1136 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട you tuber ആണ് നിങ്ങൾ. നല്ല വീഡിയോസ് ആണ്. 🥰🥰🥰
@shafeerofficial6 ай бұрын
Thank you sooo much ❤❤❤🙏🙏🙏
@Yahakoob-y3k3 ай бұрын
Super video❤❤❤❤
@shafeerofficial3 ай бұрын
Thank you very much!
@chandrakanthshenoy9076 ай бұрын
Sir u are best youtuber in kerala… u mention wether delivery available or not and even i seen u replying to comments of viewers… thank for your hard work…
@shafeerofficial6 ай бұрын
Thanks you sir. yes delivery available . please call . number you can get from this same video or video description . Thanks
@ameerpilakal79176 ай бұрын
Super👍
@shafeerofficial6 ай бұрын
Thank you 👍
@Sumitha-oi8yd6 ай бұрын
❤
@shafeerofficial6 ай бұрын
❤❤❤🙏
@suhailcalicut36306 ай бұрын
Innathe date itt rate parayamayirunnu
@shafeerofficial6 ай бұрын
Ethinte second part varunnundu. athil full rates undu.ust waite . Thanks
@aachipachuspetscorner25376 ай бұрын
ലോഗൻ kaichathu എത്ര
@shafeerofficial6 ай бұрын
Please call . number video yil kanikkunnundu 🙏🙏
@ShajiIllikkal6 ай бұрын
വില ഒന്നു പറ
@shafeerofficial6 ай бұрын
Evarude thanne next video 18th 6.00 pm nu varunnundu. athil oru vidham rate ellam parayunnundu.