Пікірлер
@ShalabhaMazha
@ShalabhaMazha Күн бұрын
ഞങ്ങളുടെ പപ്പേട്ടൻ ❤️
@ShalabhaMazha
@ShalabhaMazha Күн бұрын
പപ്പേട്ടൻ ❤️🥰
@iamanooprs
@iamanooprs 2 ай бұрын
Hello ❤
@parameswaranpm8354
@parameswaranpm8354 2 ай бұрын
Nostalgic Feelings.. Symphony of Nature....
@parameswaranpm8354
@parameswaranpm8354 2 ай бұрын
Lot of Threads for making Classical Films.... Novels....
@parameswaranpm8354
@parameswaranpm8354 2 ай бұрын
Soulful.... Nostalgic... Melody of Lovely Symphony....
@ajithkumarvp4876
@ajithkumarvp4876 2 ай бұрын
പ്രിയപ്പെട്ട പത്മരാജൻ സാറിനെ ഓർമ്മിക്കാൻ മനസ്സിലേയ്ക്ക് ഈ വാക്കുകൾ കൂടി..😔
@aparnakj6727
@aparnakj6727 3 ай бұрын
❤️❤️❤️❤️
@saranks1253
@saranks1253 3 ай бұрын
Memories of padmarajan
@gayathriashokpresents7997
@gayathriashokpresents7997 3 ай бұрын
വീണ്ടും കണ്ണീരിന്റെ നനവുള്ള ഓർമ്മകൾ ....
@JimmyAugustine-lu7cz
@JimmyAugustine-lu7cz 2 ай бұрын
Thank you Ashok.!
@S_a_n_s_
@S_a_n_s_ 4 ай бұрын
_എത്രയും പ്രിയപ്പെട്ട കെ കെ സാറിൻ്റെ വാക്കുകളിലൂടെ ഏറെ ആരാധിക്കുന്ന പത്മരാജൻ സാറിനെ കുറിച്ചുള്ള, മലയാളികളുടെ പപ്പട്ടേൻ്റെ ഓർമ്മകൾ.❤❤❤_ _നോവലുകളിലെ സന്ദർഭങ്ങൾ വിശദീകരിക്കുന്നത് പോലെ തന്നെ കെ.കെ സാറിൻ്റെ ഹൃദയഹാരിയായ സംസാരം.. വളരെ മനോഹരമായിട്ടുണ്ട്.....❤❤❤_ *ഇങ്ങനെയൊരു മികച്ച വീഡിയോ ചെയ്ത ചാനലിന് നന്ദി...💫*
@livingstonecreations7404
@livingstonecreations7404 3 ай бұрын
Thank you
@SeenaJayan-sm1dv
@SeenaJayan-sm1dv 4 ай бұрын
🙏♥️
@KrishnanKavirajan
@KrishnanKavirajan 4 ай бұрын
🥰🌹🙏🏼
@gayathriashokpresents7997
@gayathriashokpresents7997 4 ай бұрын
കണ്ണീരിന്റെ നനവുള്ള ഓർമ്മകൾ ...
@haisoman1050
@haisoman1050 4 ай бұрын
ഒത്തിരി ഇഷ്ടായി ❤️
@livingstonecreations7404
@livingstonecreations7404 3 ай бұрын
Thank You.!
@deepthikrishna479
@deepthikrishna479 4 ай бұрын
@deepthikrishna479
@deepthikrishna479 4 ай бұрын
@meerachandran6573
@meerachandran6573 4 ай бұрын
എനിക്ക് സാഹിത്യം എന്താണന്നു പോലും അറിയില്ല... എന്റെ ജീവിതം വേറെ ഒരു തലത്തിൽ ആയിരുന്നു... പക്ഷേ അതെല്ലാം മാറി മറിഞ്ഞത് 1 2019 ജൂൺ ജൂലൈ മാസത്തിൽ ആണ്. കാരണം താമസിക്കാൻ ഒരു വീട് അന്വേഷിച്ചു നടന്നപ്പോൾ ഒരു നല്ല മനുഷ്യൻ പറഞ്ഞു തന്നു പത്മരാജൻ സാറിന്റെ തറവാട് വീട് ഒഴിഞ്ഞു കിടക്കുവാ... അദ്ദേഹത്തിന്റെ ജേഷ്ഠൻ തൊട്ടടുത്തു ഉണ്ട് ഒന്നു ചോദിച്ചു നോക്കു എന്ന്... എനിക്ക് ഒരുപാട് സന്തോഷം ആയി... ഏതോ വല്യ അറിയപ്പെടുന്ന ഒരു മനുഷ്യൻ ( പപ്പേട്ടൻ ) അതിൽ കൂടുതൽ ഒന്നും അറിയില്ല എനിക്ക്.. ഞങ്ങൾ അവിടെ പോയി സംസാരിച്ചു... ഭാഗ്യം എന്ന് പറയട്ടെ ഒരു എതിർ വാക്കും പറയാതെ അദ്ദേഹം തരാം എന്ന് സമ്മതിച്ചു... അങ്ങിനെ എല്ലാം വളരെ പെട്ടന്ന് വാടക ചീട്ട് എല്ലാം തയ്യാറാക്കി. താക്കോൽ തന്നു... അവിടേക്കു പോകുന്ന ദിവസം അവിടേക്കു ചെന്ന് കേറാൻ നിന്നപ്പോൾ പെട്ടന്നൊരു മഴ... മറക്കാൻ കഴിയില്ല.. ആണ് മഴയിൽ പൂത്തുലഞ്ഞു നിൽക്കുന്ന പവിഴ മല്ലിയും തറവാടും... 😍😍.. പിന്നീട് എനിക്കൊരു മാറ്റം തന്നെ ആയിരുന്നു... അദ്ദേഹത്തിനെ ( പപ്പേട്ടനെ ) അറിയാൻ ആയിരുന്നു തിടുക്കം... അവിടെ മുതൽ ആണ് അദ്ദേഹത്തെ ആരാധിക്കാനും സ്നേഹിക്കാനും വായിക്കാനും അദ്ദേഹത്തിന്റെ സിനിമകൾ.. പാട്ടുകൾ എല്ലാം കാണാനും കേൾക്കാനും തുടങ്ങി. അവിടെ ഒരുപാട് നല്ല അനുഭവങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട്... ഒരുപാട് മാറ്റങ്ങൾ എന്നിലും എന്റെ ജീവിതത്തിലും സംഭവിച്ചു... അങ്ങനെ അനന്തേട്ടനെയും കാണാനും മിണ്ടാനും ഭാഗ്യം കിട്ടി.. ഒരുപാട് 🥰🙏
@beenamk474
@beenamk474 4 ай бұрын
എത്ര നന്നായിരിക്കുന്നു.🎉
@livingstonecreations7404
@livingstonecreations7404 3 ай бұрын
Thank You.!
@dr.sivarajmindcounselling4305
@dr.sivarajmindcounselling4305 4 ай бұрын
സുധാകരൻ സംസാരിക്കുന്നത് കേൾക്കാൻ എന്ത് രസമാണ്. ശിവരാജ്
@aparnakj6727
@aparnakj6727 4 ай бұрын
Superb
@livingstonecreations7404
@livingstonecreations7404 3 ай бұрын
Thank You.!
@sudinampillai8512
@sudinampillai8512 4 ай бұрын
മനോഹരം....❤
@livingstonecreations7404
@livingstonecreations7404 3 ай бұрын
Thank You .!
@RaqibRasheed781
@RaqibRasheed781 4 ай бұрын
Nice intro music❤
@JimmyAugustine-lu7cz
@JimmyAugustine-lu7cz 4 ай бұрын
Thank you
@romaasrani
@romaasrani 4 ай бұрын
Who did that intro music​@@JimmyAugustine-lu7cz
@livingstonecreations7404
@livingstonecreations7404 3 ай бұрын
John Bjork
@gayathriashokpresents7997
@gayathriashokpresents7997 4 ай бұрын
വളരെ നന്നായിട്ടുണ്ട്. ഇനിയും തുടരുക.
@JimmyAugustine-lu7cz
@JimmyAugustine-lu7cz 4 ай бұрын
Thank you Ashok.!
@parameswaranpm8354
@parameswaranpm8354 4 ай бұрын
Soulful Words about Sri Padmarajan Sir....
@anwarhussain9126
@anwarhussain9126 4 ай бұрын
❤ ഈ സൗഹൃദം ഞാൻ FB യിൽ എഴുതിയിരുന്നു
@freddiemichael7980
@freddiemichael7980 5 ай бұрын
Good 🌹
@Nheruvil
@Nheruvil 5 ай бұрын
കാലമേറിപോകുംതോറും ഗന്ധര്‍വ്വ നൊമ്പരങ്ങള്‍ ഓരോരോ ജീവിതങ്ങളിലൂടെ വിതറിപോകുന്നു...❤
@RaqibRasheed781
@RaqibRasheed781 5 ай бұрын
എന്തൊക്കെ കഥകളാണ്❤❤
@RaqibRasheed781
@RaqibRasheed781 5 ай бұрын
ഒരിക്കൽ മാത്രം creative ആയി ചെയ്ത contribution❤ season തുടങ്ങുന്ന ആ വരികൾ
@parameswaranpm8354
@parameswaranpm8354 5 ай бұрын
Nostalgic Feelings.... Soulful
@parameswaranpm8354
@parameswaranpm8354 5 ай бұрын
PRANAMAM to Sri Padmarajan Sir
@parameswaranpm8354
@parameswaranpm8354 5 ай бұрын
Soulful.... Nostalgic... Respectful Tribute to Sri Padmarajan Sir by Sri Blessy
@KrishnaPrasad-sv7pm
@KrishnaPrasad-sv7pm 5 ай бұрын
Pappetta....... Achankutiyude fayalvan kandu... .............
@MuralidharanCv-lc4wb
@MuralidharanCv-lc4wb 5 ай бұрын
@sumeshpanicker7055
@sumeshpanicker7055 5 ай бұрын
❤❤🙏🙏
@shebinjacob2264
@shebinjacob2264 5 ай бұрын
👌
@Nheruvil
@Nheruvil 5 ай бұрын
@meerachandran6573
@meerachandran6573 5 ай бұрын
അദ്ദേഹത്തിന്റെ കഴിഞ്ഞ കാല ഓർമകളിലേക്ക് ഞങ്ങളെ കൂട്ടികൊണ്ട് പോയ പപ്പേട്ടന്റെ ഉറ്റ ചെങ്ങായിക്ക് ഒരുപാട് നന്ദി 🌹🙏... ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും സ്നേഹത്തിന്റെ ഭാഷയിൽ നന്ദി 🌹🌹🌹🙏🥰
@royaroor
@royaroor 5 ай бұрын
❤❤❤
@aparnakj6727
@aparnakj6727 5 ай бұрын
ഒരിക്കലും മരിക്കാത്ത ഓർമ്മകൾ ഞങ്ങൾക്കായി പങ്കു വെച്ചതിനു നന്ദി.
@sarathyester
@sarathyester 5 ай бұрын
❤🧡💚🧡
@adarshm1525
@adarshm1525 5 ай бұрын
Sound illa
@syedshaas
@syedshaas 6 ай бұрын
Dhanyanaya sahodara. Padmarajan enna sneham nammale onnakkunnu ❤
@mrsumesh3485
@mrsumesh3485 6 ай бұрын
❤❤❤
@anithavijayan5012
@anithavijayan5012 6 ай бұрын
എന്തൊക്കെ അനുഭവങ്ങൾ..
@aparnakj6727
@aparnakj6727 6 ай бұрын
വീഡിയോ വരുന്നതും കാത്തിരിക്കുകയായിരുന്നു.
@nimishamenon965
@nimishamenon965 6 ай бұрын
ഇനിയും ഇല്ലേ.......
@JimmyAugustine-lu7cz
@JimmyAugustine-lu7cz 6 ай бұрын
It's Last episode
@nimishamenon965
@nimishamenon965 6 ай бұрын
@@JimmyAugustine-lu7cz so fascinated by padmarajan sir... Pls upload more videos if u have.. Tks
@nimishamenon965
@nimishamenon965 6 ай бұрын
Heartwelming at its fullest!!!! Thank u for this.....
@manudddas
@manudddas 6 ай бұрын
💗👍