അദ്ദേഹത്തിന്റെ കഴിഞ്ഞ കാല ഓർമകളിലേക്ക് ഞങ്ങളെ കൂട്ടികൊണ്ട് പോയ പപ്പേട്ടന്റെ ഉറ്റ ചെങ്ങായിക്ക് ഒരുപാട് നന്ദി 🌹🙏... ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും സ്നേഹത്തിന്റെ ഭാഷയിൽ നന്ദി 🌹🌹🌹🙏🥰
@aparnakj67277 ай бұрын
ഒരിക്കലും മരിക്കാത്ത ഓർമ്മകൾ ഞങ്ങൾക്കായി പങ്കു വെച്ചതിനു നന്ദി.