Пікірлер
@dhyanusworld466
@dhyanusworld466 19 сағат бұрын
Nalla avatharanam
@adithyans2838
@adithyans2838 Күн бұрын
Thank you for the information
@saviantiques8367
@saviantiques8367 3 күн бұрын
സൂപ്പർ വീഡിയോ.
@NisarNisar-hi2jx
@NisarNisar-hi2jx 3 күн бұрын
എത്ര എളുപ്പം
@premjith623
@premjith623 4 күн бұрын
തെങ്ങിൽക്കയറി തേങ്ങ പറിച്ചു ചകിരി കളഞ്ഞു ,ചിരട്ട പൊട്ടിച്ചു വെള്ളം വലിച്ചു കുടിക്കുന്ന കരടിക്കുട്ടൻ .അത്യപൂർവദൃശ്യം .അതിമനോഹരം . അഭിനന്ദനങ്ങൾ ...!!!
@koolothodipsatisan
@koolothodipsatisan 8 күн бұрын
You Did not show the top of the tree to see your success
@bineeshkb9682
@bineeshkb9682 9 күн бұрын
Veru muriyathe എങ്ങനാ എടാ കുഴി എടുക്കുന്നത്
@johnythomas6310
@johnythomas6310 10 күн бұрын
വളർത്ത് മട്ടക്ക് സാദാ കോഴിമുട്ടയുടെ ഗുണം ഇല്ല
@MuhammedKPP-s1y
@MuhammedKPP-s1y 10 күн бұрын
Muhammed
@aruparayilbh3564
@aruparayilbh3564 11 күн бұрын
അഭിനന്ദനങ്ങൾ
@kabeerkalathil9221
@kabeerkalathil9221 12 күн бұрын
എവിടെയും പീഡനം..😢.മനുഷ്യൻ്റെ ആവശ്യം മാത്രമേ എല്ലാവരും നോക്കുന്നുള്ളൂ...ഈ കർഷകനെ മാത്രം ഉദ്ദേശിച്ച് പറഞ്ഞതല്ല...പശു ഫാർമിലും എത്ര ക്രൂരതയാണ്..😢
@unnikrishnanmenon4178
@unnikrishnanmenon4178 13 күн бұрын
Egg efficincy of poultry bird BV 380....????
@MadhuArchana-tx4ki
@MadhuArchana-tx4ki 14 күн бұрын
Super
@IbrahimKutty-t9o
@IbrahimKutty-t9o 15 күн бұрын
Puthiya kozhi farm thudangan aan mobile no tharuo
@IbrahimKutty-t9o
@IbrahimKutty-t9o 15 күн бұрын
Mobile no tharuo
@sujithchandran3576
@sujithchandran3576 15 күн бұрын
മൊത്തത്തിൽ എത്ര രൂപ ചെലവാകും ഇതേപോലെ ഒരു നിർമ്മിക്കാൻ
@jibinsunny7256
@jibinsunny7256 16 күн бұрын
Huge profit illaloi baghyam
@sanjanalinto509
@sanjanalinto509 16 күн бұрын
Please phone number
@user-vb4gb2yn6o
@user-vb4gb2yn6o 17 күн бұрын
ആഡ് വളർട്ടൽ നഷ്ടം
@NihithaNijesh-li7fc
@NihithaNijesh-li7fc 19 күн бұрын
Great information
@kinarullakandimuhammed8092
@kinarullakandimuhammed8092 27 күн бұрын
ഇപ്പറയുന്ന വളം കു‌ലി എല്ലാം കൂട്ടി ഒരു തേങ്ങിനിന്നു 600 രൂപ യാവും അത്രയും തേങ്ങ വില കിട്ടണം എങ്കിൽ 100 തേങ്ങ എങ്കിലും കിട്ടണം കയറ്റും കു‌ലി എടുത്തിടൽ വണ്ടി കുലി എല്ലാം കഴിച്ചു ഉടമ ക്കു എന്ത് കാര്യം രണ്ട് വർഷം കൊണ്ട് 100 തേങ്ങ കിട്ടിയില്ലവെങ്കിൽ നഷ്ട്ടവും വരും അതാണ് സാദ്യത കൂടുതൽ
@Kaduvakunnel
@Kaduvakunnel 7 күн бұрын
Dai 1 kg factom fos ruppes 25 2 kg potash ruppes 60
@abijithpoluvalappil4560
@abijithpoluvalappil4560 28 күн бұрын
Ithorikkalum cheyyaruthu
@shahilnp6568
@shahilnp6568 28 күн бұрын
Supeer❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@RajeshK-o9d
@RajeshK-o9d Ай бұрын
ഈ വെള്ളം കൊടുക്കുന്ന സംവിധാനം ഉണ്ടാക്കിയ കൊണ്ട് കാര്യമില്ല ഒരു പശുവിനെ അസുഖം വന്ന അതെല്ലാ പശുവിനും പകർന്നു പൊട്ടിക്കും ഞാൻ 12 കൊല്ലം മുമ്പ് ഇതുപോലെയുള്ള തൊഴുത്ത് നിർമ്മിച്ച് 22 പശു വളർത്തുന്ന ആളാണ് ഈ തൊഴുത്തിൽ കേറ്റിയതിനോട് കൂടെ എന്റെ പശുക്കൾ ഉള്ള രോഗം വന്ന് നശിച്ചു 1:39 1:45
@RajeshK-o9d
@RajeshK-o9d Ай бұрын
ഈ വെള്ളം കൊടുക്കുന്ന സംവിധാനം ഉണ്ടാക്കിയ കൊണ്ട് കാര്യമില്ല ഒരു പശുവിനെ അസുഖം വന്ന അതെല്ലാ പശുവിനും പകർന്നു പൊട്ടിക്കും ഞാൻ 12 കൊല്ലം മുമ്പ് ഇതുപോലെയുള്ള തൊഴുത്ത് നിർമ്മിച്ച് 22 പശു വളർത്തുന്ന ആളാണ് ഈ തൊഴുത്തിൽ കേറ്റിയതിനോട് കൂടെ എന്റെ പശുക്കൾ ഉള്ള രോഗം വന്ന് നശിച്ചു
@RajeshK-o9d
@RajeshK-o9d Ай бұрын
ഈ വെള്ളം കൊടുക്കുന്ന സംവിധാനം ഉണ്ടാക്കിയ കൊണ്ട് കാര്യമില്ല ഒരു പശുവിനെ അസുഖം വന്ന അതെല്ലാ പശുവിനും പകർന്നു പൊട്ടിക്കും ഞാൻ 12 കൊല്ലം മുമ്പ് ഇതുപോലെയുള്ള തൊഴുത്ത് നിർമ്മിച്ച് 22 പശു വളർത്തുന്ന ആളാണ് ഈ തൊഴുത്തിൽ കേറ്റിയതിനോട് കൂടെ എന്റെ പശുക്കൾ ഉള്ള രോഗം വന്ന് നശിച്ചു
@NihithaNijesh-li7fc
@NihithaNijesh-li7fc Ай бұрын
Informative
@abdul.basheer
@abdul.basheer Ай бұрын
0:18
@chackoxavier5835
@chackoxavier5835 Ай бұрын
❤️
@MohammedAli-yf8mw
@MohammedAli-yf8mw Ай бұрын
തെങ്ങിൻ്റെ കട മാന്തൽ കൂലി. എല്ലാ തരം വളങ്ങളുടെയും വില. മണ്ണ് ഇട്ട്മൂടൽ എല്ലാം കൂടി കൂട്ടിയാൽ എത്രയാകും😂'പച്ച തേങ്ങ ഇട്ട് വിൽക്കാൻ വച്ചവർ ഉണ്ടാകും അത് വാങ്ങിക്കുകയാകും ലാഭം
@Kaduvakunnel
@Kaduvakunnel 7 күн бұрын
Athin 1 varshathekkulla valam kuddipoyal 150 roopa athre alle ullu 😂. 2 kg factom fos 2 kg potash 100 g boron 250 g magnesium ellam koodi 150
@kunjumuhammedks9495
@kunjumuhammedks9495 Ай бұрын
Magneesiam, pottasinte koode padilla
@haneefatharish1348
@haneefatharish1348 Ай бұрын
ഈ വളങ്ങൾ എല്ലാം എവിടുന്നു കിട്ടും?? അതിന്റെയൊക്കെ കിലോയ്ക്കുള്ള വില എന്താണ് എന്നൊക്കെ പറയൂ
@binubaylara2530
@binubaylara2530 Ай бұрын
ഇതിൻ്റെ തൈ എവിടെ കിട്ടും അടയ്ക്ക കിട്ടിയാലo മതി
@EesParadise
@EesParadise Ай бұрын
12:10 ട്രേ കൾ മുകളിൽ ആയി അടുക്കി വെച്ചാൽ പോരെ
@sudheeshsreehari9014
@sudheeshsreehari9014 Ай бұрын
ഒരേക്കറിൽ 2ആളുകൾ 4 ദിവസം തടം തുറക്കൽ <= 8000, ചാണകപ്പൊടി 2കൊട്ട തെങ്ങ് ഒന്നിന് _90 ഗുണനം 100=9000പിന്നെ കുമായം 10kg 160=pinne പൊട്ടാഷ് വളം = 😂
@SaifunnisaMajeed
@SaifunnisaMajeed Ай бұрын
കപ്പലണ്ടിപ്പിണ്ണാക്ക്
@user-be2wl8dw5g
@user-be2wl8dw5g Ай бұрын
നീ ഒരു പിണ്ണാക്ക് തന്നെ നീ പിണ്ണാക്ക് ഏതാണ് എന്നു പറഞ്ഞില്ല
@nanidharussalam9312
@nanidharussalam9312 Ай бұрын
കൂലിയും വളത്തിന്റ പൈസയും ഉണ്ടെങ്കിൽ ഒരു വർഷത്തേക്ക് വേണ്ട വെളിച്ചെണ്ണയും അരക്കാനുള്ള തേങ്ങയും വെറകും വാങ്ങിയാലും പൈസ മിച്ചം!
@NihithaNijesh-li7fc
@NihithaNijesh-li7fc Ай бұрын
😮
@ckgadgets1670
@ckgadgets1670 Ай бұрын
Thank you chetta
@rasheedrash4019
@rasheedrash4019 Ай бұрын
5 varsham prayamaya kamungin Chanaka podi yum rasavalavum orumich idunnathin kuzhapamundo
@manikm9463
@manikm9463 Ай бұрын
കവിങ്ങിന് വെണ്ണീർ ഇടാൻ പറ്റുമോ
@pknagrivibes2124
@pknagrivibes2124 Ай бұрын
ഇടാം
@balanp1844
@balanp1844 Ай бұрын
വീട്ടിൽ രണ്ടു പേരെങ്കിലും ഗൾഫിൽ ജോലി ചെയ്തു പണമയക്കാനുണ്ടെങ്കിൽ ഇങ്ങിനെ തെങ്ങിനു വളം ചെയ്യാം. തടത്തിനു 60 സെൻ്റിമീറ്റർ താഴ്ച വേണമെന്നു പറയുന്നയാൾക്ക് തെങ്ങു കൃഷിയെപ്പറ്റി ണ്ണും ചുണ്ണാമ്പും അറിയില്ല.
@narayanankuttyab3438
@narayanankuttyab3438 Ай бұрын
കൃഷിക്കാർ ഇങ്ങനെ orikalum ചെയ്യാറില്ല കർക്കിടക കഴിഞ്ഞ് മൂടാറുള്ളൂ അതുവരെ തുറന്നിടരുണ്ട് വെള്ളവും വളവും പചിലയും ആയി ചീഞ്ഞു വളം ആകും ഉടനെ മൂടികളയരുത്
@rafeeqrafeeq5525
@rafeeqrafeeq5525 Ай бұрын
👍... ഗുഡ്
@greenroots4499
@greenroots4499 Ай бұрын
ശാസ്ത്രീയം എന്നാൽ എന്താണ് കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി ഇങ്ങനെ ഒരു വളപ്രയോഗ രീതി പറയുന്നുണ്ടോ
@sudheerbabu1739
@sudheerbabu1739 Ай бұрын
മോനെ അറിയാത്ത പണിക്ക് നിൽക്കരുത്. കവുങ്ങിൽ നിന്ന് ആരും സ്വർണ്ണം പറിക്കാറില്ല
@Sinan_mayanad
@Sinan_mayanad Ай бұрын
😂
@NihithaNijesh-li7fc
@NihithaNijesh-li7fc Ай бұрын
@NihithaNijesh-li7fc
@NihithaNijesh-li7fc Ай бұрын
😊
@hamzachelakkadavu8591
@hamzachelakkadavu8591 2 ай бұрын
വെറും മണ്ടത്തരം വിളബുന്നു