തൊഴുത്ത് നിർമ്മാണത്തിൽ specialise ചെയ്ത ആളുകൾ ഉണ്ട് എന്നുള്ളത് വളരെ ഉപകാര പ്രദമായ കാര്യമാണ്, എല്ലാ സൗകര്യങ്ങളും ഉള്ള തൊഴുത്ത് ഉണ്ടായാൽ തന്നെ പശു വളർത്തൽ ആയസരഹിതം ആകും
@sumithakk7465Ай бұрын
എന്റെ മാമനാണ്.... എനിക്കും ഇണ്ടാക്കി തന്നു ഒരു ചെറിയ തൊഴുത്ത് ❤
@ajeeshjoseph484810 ай бұрын
ഫ്ലോർ 4 ഇഞ്ച് മതി കൂടിയാൽ അതിൽ കൂടുതൽ അവിശ്യം ഇല്ല ബേക്കിൽ സ്ഥലം കുറവാണ് 1 ft ചാൽ നല്ലതാണ് ചിലവ് കുറക്കാൻ സ്റ്റിൽ പാത്രം മാറ്റി എന്റ്റ് ക്യാപ്പ് ഉപയോഗിക്കാം പാശുവിന് ഒന്നിന് 120 എങ്കിലും വീതി വോണം പുൽ തൊട്ടി 60 CM വേണം താഴ്ച്ച 30 cm മുൻമ്പ് ഭാഗം നിലത്ത് നിന്ന് 80 to90 CM വേണം ഉള്ളിൽ ടൈയിൽ ഇടണം
@aruparayilbh35645 ай бұрын
അഭിനന്ദനങ്ങൾ
@JayasreeJayasreeshaji4 ай бұрын
എനിക്ക് ഒത്തിരി ഇഷ്ടമായി എൻറെ തൊഴിത്തിൻറെ പോരായ്മ മനസ്സിലായി thank you so much
@ganapathysundharam99008 ай бұрын
❤❤❤❤❤❤❤ Superrrrrrrrrr Congratulations
@indirabaipk6829 ай бұрын
G00d informaton
@sunilkumararickattu184514 күн бұрын
ഞാൻ Subscribe ചെയ്തു.🙏👌💅
@NihithaNijesh-li7fc10 ай бұрын
Nice Presentation 👏
@krithiknijesh509910 ай бұрын
Informative
@ushakv583510 ай бұрын
Good
@sunilkumarp410110 ай бұрын
👍👍💞
@SunilKumar-s9r7s10 ай бұрын
മേൽക്കൂരക്ക് വെന്റിലേഷൻ വേണം. പശു പുറത്തു വിടുന്ന കാർബൺ ഡൈ ഓക്സയിടും ചാണകത്തിലെ മീതെയിൻ വാതകവും മേക്കൂരയിൽ തങ്ങി നിന്നാൽ തൊഴുത്തിൽ ചൂട് കൂടും. അതുകൊണ്ട് മേൽക്കൂരക്ക് വെന്റിലേഷൻ നിർബന്ധമായും വേണം
@amalsadanandan10 ай бұрын
Side fan വച്ചാലും മതി
@ratheeshsr14129 ай бұрын
Pashu .... CO2 purathu vidilla.... Oxigen annu purathu vidunnathu...
@dileeparyavartham30112 ай бұрын
ആരാണ് ഈ വിഡ്ഢിത്തം പറഞ്ഞത്. ഭൂമിയിൽ ഏറ്റവും കൂടുതൽ കാർബൺ ഡയോക്സൈഡ് പ്രൊഡ്യൂസ് ചെയ്യുന്ന മൃഗം പശു ആണ്. @@ratheeshsr1412
@raveendran-yl9qd10 ай бұрын
👏👏♥️
@nikhilvr110 ай бұрын
Informative video
@darasworld8071Ай бұрын
👍
@RajeshK-o9d5 ай бұрын
ഈ വെള്ളം കൊടുക്കുന്ന സംവിധാനം ഉണ്ടാക്കിയ കൊണ്ട് കാര്യമില്ല ഒരു പശുവിനെ അസുഖം വന്ന അതെല്ലാ പശുവിനും പകർന്നു പൊട്ടിക്കും ഞാൻ 12 കൊല്ലം മുമ്പ് ഇതുപോലെയുള്ള തൊഴുത്ത് നിർമ്മിച്ച് 22 പശു വളർത്തുന്ന ആളാണ് ഈ തൊഴുത്തിൽ കേറ്റിയതിനോട് കൂടെ എന്റെ പശുക്കൾ ഉള്ള രോഗം വന്ന് നശിച്ചു 1:39 1:45
@AnandakumarKM-ub9bj8 ай бұрын
പസുവന. കെട്ട് നെ. വട്ട് കണ്ണി. ഇല്ല ഉൾ വാസത്തെ..... വാസെം 4മീറ്റർ വേണം l
ഈ വെള്ളം കൊടുക്കുന്ന സംവിധാനം ഉണ്ടാക്കിയ കൊണ്ട് കാര്യമില്ല ഒരു പശുവിനെ അസുഖം വന്ന അതെല്ലാ പശുവിനും പകർന്നു പൊട്ടിക്കും ഞാൻ 12 കൊല്ലം മുമ്പ് ഇതുപോലെയുള്ള തൊഴുത്ത് നിർമ്മിച്ച് 22 പശു വളർത്തുന്ന ആളാണ് ഈ തൊഴുത്തിൽ കേറ്റിയതിനോട് കൂടെ എന്റെ പശുക്കൾ ഉള്ള രോഗം വന്ന് നശിച്ചു
@sujithchandranputtanvittil297310 ай бұрын
Rate itra
@pknagrivibes21249 ай бұрын
+91 97443 64602 please contact
@FathimaRinsha-p4j2 ай бұрын
ചെങ്ങായിമാരെ തറയൊക്കെ അഞ്ച് ഇഞ്ചി കനത്തിന് എന്തിനാണ് ഇടുന്നത് കാശു കൂടിയിട്ടാണോ ഏറി കഴിഞ്ഞാൽ മൂന്ന് ഇഞ്ച് കനത്തിൽ ഇടുക സ്ലോപ്പ് ആക്കാൻ മണ്ണിൽ സ്ലോപ്പ് ആക്കി റെഡിയാക്കുക വെറുതെ കുറെ പൈസ ചെലവാക്കിയിട്ട് എന്ത് കാര്യമാണ് ആരതാണെങ്കിലും
@SivanSivan-kb5ci7 ай бұрын
Sivadasan koyilande 9 /4മീറ്റർ ആല ക്ക് എത്തറ രൂപ ആവും
@RajeeshP-w3j10 ай бұрын
ഇതൊക്കെ എന്ത് റിസ്ക്ക് 🤔🤔
@RajeshK-o9d5 ай бұрын
ഈ വെള്ളം കൊടുക്കുന്ന സംവിധാനം ഉണ്ടാക്കിയ കൊണ്ട് കാര്യമില്ല ഒരു പശുവിനെ അസുഖം വന്ന അതെല്ലാ പശുവിനും പകർന്നു പൊട്ടിക്കും ഞാൻ 12 കൊല്ലം മുമ്പ് ഇതുപോലെയുള്ള തൊഴുത്ത് നിർമ്മിച്ച് 22 പശു വളർത്തുന്ന ആളാണ് ഈ തൊഴുത്തിൽ കേറ്റിയതിനോട് കൂടെ എന്റെ പശുക്കൾ ഉള്ള രോഗം വന്ന് നശിച്ചു