Presure pump cut off aavathatu enthukondanu. Continues run aayikondirikkayanu?
@PluleTech2 ай бұрын
പൈപ്പ് ലീക്ക് ഉള്ളതുകൊണ്ടാണ്
@manojtharayil49372 ай бұрын
എന്ത് ചെയ്തു എന്ന് വ്യക്തമായിട്ട് പറയൂ
@manojtharayil49372 ай бұрын
2 pin എന്ത് ചെയ്തു എന്ന് വ്യക്തമായിട്ട് പറയൂ
@PluleTech2 ай бұрын
വ്യക്തമായി വീഡിയോ കണ്ടാൽ മനസ്സിലാവും
@rajeeshpilakkad42952 ай бұрын
അടുത്ത വീട്ടിൽ മോട്ടോർ ഓണാക്കിയാൽ എന്റെ വീട്ടിലെ മോട്ടോർ വെള്ളം എടുക്കുന്നില്ല എന്തായിരിക്കും
@PluleTech2 ай бұрын
മനസ്സിലായില്ല
@shaukatha16153 ай бұрын
ചേട്ടാ എൻ്റെ വീട്ടിലെ ബോർവെൽ മോട്ടോർ 1.5 HP ആണ്. 220 വോൾട്ടിന് മുകളിൽ ഉണ്ടങ്കിലെ വർക്ക് ചെയ്യു'. 3-5 മിനിറ്റ് വർക്ക് ചെയ്താൽ ആമ്പിയർ 90 ലേക്ക് പോകും. അതിൻ്റെ റണ്ണിങ്ങ് കപ്പാസിറ്റർ 60 MF വീക്കായി മാറ്റിയപ്പോൾ 50 MF ആണ് പകരം വെച്ചത്. 220 v ൽ താഴെ പോയാൽ വർക്കു ചെയ്യില്ല. ഇലക്ട്രീഷ്യനെ കാണിച്ച പ്പോൾ ബുഷ് കംപ്ലയിൻ്റ് ആയതു കൊണ്ടാണ് എന്നു പറഞ്ഞു. പരിഹാരം പറഞ്ഞു തരുമോ?
@PluleTech2 ай бұрын
ആമ്പിയർ 90 ലേക്ക് മനസ്സിലായില്ല
@jojuittyerah3 ай бұрын
ഇത് 3 phase, 3 hp pump ന് ഉപയോഗിക്കാൻ പറ്റുമോ
@PluleTech2 ай бұрын
No
@nishadkuriyapally79703 ай бұрын
ബോർവല്ലിൽ ചെളിക്കകത്ത് സ്റ്റക്ക് ആയതാണെങ്കിൽ ഈ ഐഡിയ വർക്ക് ആവില്ല
@thabsheera63383 ай бұрын
ഇയാൾ അതിയം കാണിച്ച കണ്ടിഷനിൽ 2മത്തെ കണ്ടിഷനിൽ L1off L3on ആണ് കാണിച്ചകനെ അത് തെറ്റല്ലേ
@jayarajsajitha27013 ай бұрын
❤❤❤Supper
@khalidkoroth59624 ай бұрын
Ampere thery edukku Nella
@marykutty23874 ай бұрын
എൻറെ മോട്ടോർ തോട്ടം നനയ്ക്കുന്ന ഒന്ന് എച്ച്പിയുടെ മേ ട്ടോർ ആണ് മോട്ടോർ രണ്ടു സെക്കണ്ട് വർക്കായി പിന്നെ ഓവർ ലോഡ് കാണിക്കുന്ന് എന്താന്ന് പ്രശന പരിഹാരം
@PluleTech2 ай бұрын
ഓവർലോഡ് അങ്ങിനെ ഒരു ഓപ്ഷൻ മോട്ടറിന് ഉണ്ടോ
@prajilkcalicut3003Ай бұрын
@@PluleTechകവി ഉദേശിച്ചത് high Amp ആണ്,,,
@shareefm3234 ай бұрын
Ella kuravagum
@shareefm3234 ай бұрын
Edak ofagunthe enthu cond
@PluleTech2 ай бұрын
വോൾട്ടേജ് കുറവുള്ള സ്ഥലത്താണെങ്കിൽ ആമ്പിയർ കൂടുതൽ എടുക്കും
1 hp 2hp ഇങ്ങനെ സെലക്ട് ചെയ്യുന്നതിനു പകരമായി മോട്ടോറിന്റെ ഹെഡ് നോക്കുന്നതാണ് നല്ലത് എത്രയാണോ നമുക്ക് വേണ്ട ഹെഡ് അതു പറഞ്ഞു മോട്ടോർ സെലക്ട് ചെയ്താൽ എച്ച്പി നോക്കേണ്ട ആവശ്യമില്ല
@seril28135 ай бұрын
ആദ്യം watch ലെ Live സമയo Timer ഇൽ Set ചെയ്യണം. അതായത് watch ഇൽ 6 PM അണെങ്കിൽ Timer ഇത 18 നു നേരെ Arrow വരുന്നതു പോലെ Set ചെയ്യണം. അല്ലാതെ ഇയാളു പറയുന്നത് clear അല്ല. ഇത് കേട്ട് Timer Set ചെയ്താൽ തെറിവിളി കേൽക്കാനെ നേരമുണ്ടാകു. ഇനി video ചെയ്യുമ്പോൾ കൃത്യമായി clear ആയി കാര്യങ്ങൾ പറയുക. My..........
@PluleTech5 ай бұрын
നിനക്ക് എങ്ങനെ പറഞ്ഞാലാണ് ക്ലിയർ ആവുക എന്ന് എനിക്കറിയില്ലായിരുന്നു ഇനി നിന്നോട് ചോദിച്ച് വീഡിയോ ചെയ്യാം
@ashiqaman34936 ай бұрын
Bgm sound very loud
@dewdropsmkpk61546 ай бұрын
Ampere koodiyum kuranjum kaanikkunnu vellam force kuranjanu varunnathu enthayirikkum
@PluleTech6 ай бұрын
Voltage variation വെള്ളം കുറവുമൂലം ആമ്പിയർ കുറയാം
@dewdropsmkpk61546 ай бұрын
@@PluleTech 90ft il vellam kandatha 250ft thazhchayundu🤔
@thomasece6 ай бұрын
Ente 3HP borewell oru capacitor leak aayirunnu. Njan athu maatti 50mf 440V
@PluleTech6 ай бұрын
Ok
@sherinvineeth91206 ай бұрын
വീട്ടിൽ 1hp kirloskar മോട്ടോർ ആണ്. കുഴൽ കിണർ ആണ് 280 അടി ആഴമുണ്ട്. Motor on ആക്കി 10 min കഴിയുമ്പോൾ off ആയി പോകുന്നു. Motor ന്റെ complaint ആണോ.
@PluleTech6 ай бұрын
10 മിനിറ്റ് വെള്ളം കയറുന്നുണ്ടോ
@sherinvineeth91206 ай бұрын
@@PluleTech ഉണ്ട്. ചില സമയത്തു 5 min. Amp 5.9 to 8 വരെ വെള്ളം വരും. അതിനു ശേഷം amp കുറച്ചു cut ആകും. Display യിൽ കാട്ടുന്നതാ അത്. Amp ആണോ എന്ന് അറിയില്ല
@jibivarghese38726 ай бұрын
Vettil vannu fix chayumo
@PluleTech6 ай бұрын
Yes
@shihabvakakundan31246 ай бұрын
താങ്കൾക്ക് പറ്റിയപണിയല്ല ഇത് എന്ന് വീഡിയോകണ്ടപോൾ മനസിലായി
@PluleTech6 ай бұрын
താങ്കൾക്ക് എല്ലാ കാര്യവും പെട്ടെന്ന് മനസ്സിലാക്കാനുള്ള കഴിവുണ്ട്
@PluleTech6 ай бұрын
😂😂
@nithintp59486 ай бұрын
Amr and vot Onum kaanukunila Digital aanu randum
@PluleTech6 ай бұрын
കാണിച്ചിട്ടുണ്ടല്ലോ
@drarunmathews43027 ай бұрын
Very nice explanation. What if power cut happens? Clock time reset cheyyano?
@PluleTech6 ай бұрын
Time reeset
@PluleTech6 ай бұрын
ടൈമിൽ മാറ്റം വരും അതുകൊണ്ട് തന്നെ റീസെറ്റ് ചെയ്യണം
@rasheedkondotty83877 ай бұрын
ഗുഡ് 👍🏻👍🏻
@anishks62077 ай бұрын
ഫ്ലഷ് ടാങ്കിൽ നിന്നും വെള്ളം തിരിച്ച് പൈപ്പ് ലൈനിലേക്ക് വരാൻ കാരണം എന്താണ്
@PluleTech6 ай бұрын
മനസ്സിൽ ആയില്ല
@RiyasAk-un7pw7 ай бұрын
2പിന്എങ്ങനെയാണ് കണ്റ്റ് ചെയ്തു
@lnglng69617 ай бұрын
❤🎉🎉
@akhildev40687 ай бұрын
ക്ലോസേറ്റ് വയ്ക്കാനുള്ള ഫ്ലോർ 5mm സ്‌ലോപ്പുണ്ട് അപ്പോൾ എങ്ങിനെ ഫ്ലോർ ലെവൽ ചെയ്തു ക്ലോസേറ്റ് ഫിറ്റ്‌ചെയ്യും
@PluleTech7 ай бұрын
എംസീൽ ഉപയോഗിച്ച് ലെവൽ ചെയ്യാവുന്നതാണ്
@samueltitus79918 ай бұрын
Not clear. You explained only current time but not explained about off light setting time
@PluleTech7 ай бұрын
What do you not understand?
@samueltitus79918 ай бұрын
Your video explaining is not clear how to set light starting time and off time automatically
@PluleTech7 ай бұрын
What do you not understand?
@mmhomemade99048 ай бұрын
ബ്രോ.. സ്റ്റാർട്ടിങ് കപ്പാസിറ്റർ എന്തിനാ??? അതുകൂടെ പറഞ്ഞു തരുമോ?? അതിന്റെ ഉപയോഗം?? Plz
@PluleTech7 ай бұрын
സ്റ്റാർട്ടിങ് കപ്പാസിറ്ററിന്റെ പേരിൽ തന്നെയുണ്ട് എന്തിനാണ് സ്റ്റാർട്ടിങ് കപ്പാസിറ്റർ ഉപയോഗിക്കുന്നത് എന്ന്
@thangalkoduvally79088 ай бұрын
സാർ നിങ്ങളുടെ Phone നമ്പ് തരുമോ
@PluleTech8 ай бұрын
9995314472
@arvindsolar66598 ай бұрын
Useless video.......confusing
@baburajanpillai9038 ай бұрын
ആരാടാ നിന്റെ കുരു
@ananthakrishnan4368 ай бұрын
Nice👍
@pramodmylatt38828 ай бұрын
നിങ്ങളുടെ കൈയ്യിൽ Testing Tool ഒന്നുമില്ല
@MsMathewp9 ай бұрын
Very good useful
@borewelltech9429 ай бұрын
kzbin.infoPWO9xWoVOeM?feature=share
@shafeekptbshafeekptb14169 ай бұрын
Nalla ariv
@shakeermohmedvlog76249 ай бұрын
ഞങ്ങൾ ഇവിടെ silcon ആണ് ഉപയോഗിക്കുക, msel അല്ല
@PluleTech9 ай бұрын
സിലിക്കോണും ഉപയോഗിക്കാം ഒരു ബ്ലാക്ക്. വരാൻ ചാൻസ് കൂടുതലുണ്ട് ക്ല സിലിക്കോൺ ക്ലിയർ ഇടുമ്പോൾ വൈറ്റിന് അത് കണ്ടിട്ടില്ല
@PluleTech9 ай бұрын
വർക്ക് സിമ്പിൾ ആക്കി ചെയ്യാൻ എം സി ൽ ആയിരിക്കും നല്ലത്
@shakeermohmedvlog76249 ай бұрын
എർത്തു വയർ കൊടുത്തില്ലല്ലോ ഇൻപുട് പ്ലെക്കിൽ. പിന്നെ അതുപോലെ ചർച്ചിങ് പ്ലെഗിന് സ്വിച്ച് കൊടുത്തില്ല 😄
@PluleTech9 ай бұрын
എർത്ത് കൊടുക്കുന്നത് കാണിച്ചിട്ടില്ല എല്ലാ ഇൻവെർട്ടറിനും പോയിന്റ് വരുന്നില്ല ബോഡി ചെയ്യുന്നത് നല്ലതാണ്
@PluleTech9 ай бұрын
ചാർജ് പ്ലഗിന് സ്വിച്ച് കൊടുക്കുന്നതിലും നല്ലത് സ്വിച്ച് കൊടുക്കാതിരിക്കലാണ്