How To borewell motor കുഴൽ കിണറിലെ മോട്ടോർ സ്റ്റക്ക് ആയോ മോട്ടോർ വലിച്ചു കയറ്റാതെ തന്നെ ശരിയാക്കാം

  Рет қаралды 13,158

Plule Tech

Plule Tech

Күн бұрын

How To borewell motor കുഴൽ കിണറിലെ മോട്ടോർ സ്റ്റക്ക് ആയോ മോട്ടോർ വലിച്ചു കയറ്റാതെ തന്നെ ശരിയാക്കാം
How To motor problems
How To motor stuck problems
How To Borewell Motor Problems
How To Borewell motor problem solved

Пікірлер: 50
@muhammednizar1698
@muhammednizar1698 Жыл бұрын
നന്ദി പറയട്ടെ! ഈ പറയുന്ന രീതിയിൽ ചെയ്തു Red wire yellow മാറ്റി കൊടുത്തു 3 മിനിട്ട് വീണ്ടും പഴയ പടി ചെയ്തു Stuk മാറി സന്തോഷമറിയിക്കുന്നു. ഒരു മാസമായ് മോട്ടോർ വർക്കായിരുന്നില്ല. ഇപ്പോൾ നല്ലപോലെ വർക്കാകുന്നുണ്ട്. നന്ദി
@PluleTech
@PluleTech Жыл бұрын
👍👍👍👍👍👍👍👍
@NoushadNattukal-ju3zg
@NoushadNattukal-ju3zg 3 ай бұрын
Mobail nomber ningale
@ashinashin4586
@ashinashin4586 15 күн бұрын
Compressor edakku nilkkum veendum work aavum 10 sec vendeum nilkukkm repeat why
@nishadkuriyapally7970
@nishadkuriyapally7970 6 ай бұрын
ബോർവല്ലിൽ ചെളിക്കകത്ത് സ്റ്റക്ക് ആയതാണെങ്കിൽ ഈ ഐഡിയ വർക്ക്‌ ആവില്ല
@AnilKumar-ne6mh
@AnilKumar-ne6mh 3 ай бұрын
പാനൽ ഓൺ ചെയ്തതിനുശേഷം ആണോ ഇതുപോലെ കപ്പാസിറ്റർ ഷോട്ട് ചെയ്യേണ്ടത്? അതോ പാനൽ ഓഫ് ചെയ്തതിനുശേഷ മാണോ കപ്പാസിറ്റർ ഷോട്ട് ചെയ്യേണ്ടത്
@PluleTech
@PluleTech 3 ай бұрын
മോട്ടോർ ഓൺ ചെയ്തതിനു ശേഷം
@BichiChelakkal
@BichiChelakkal Жыл бұрын
മോട്ടോർ വർക്ക്‌ ചെയ്യാതെ സ്റ്റേക്കായിനിക്കുന്നതാണ് ആമ്പി യർ കൂടുന്നത്
@PluleTech
@PluleTech Жыл бұрын
Ok👍
@marykutty2387
@marykutty2387 7 ай бұрын
എൻറെ മോട്ടോർ തോട്ടം നനയ്ക്കുന്ന ഒന്ന് എച്ച്പിയുടെ മേ ട്ടോർ ആണ് മോട്ടോർ രണ്ടു സെക്കണ്ട് വർക്കായി പിന്നെ ഓവർ ലോഡ് കാണിക്കുന്ന് എന്താന്ന് പ്രശന പരിഹാരം
@PluleTech
@PluleTech 4 ай бұрын
ഓവർലോഡ് അങ്ങിനെ ഒരു ഓപ്ഷൻ മോട്ടറിന് ഉണ്ടോ
@prajilkcalicut3003
@prajilkcalicut3003 4 ай бұрын
​@@PluleTechകവി ഉദേശിച്ചത്‌ high Amp ആണ്,,,
@dewdropsmkpk6154
@dewdropsmkpk6154 8 ай бұрын
Ampere koodiyum kuranjum kaanikkunnu vellam force kuranjanu varunnathu enthayirikkum
@PluleTech
@PluleTech 8 ай бұрын
Voltage variation വെള്ളം കുറവുമൂലം ആമ്പിയർ കുറയാം
@dewdropsmkpk6154
@dewdropsmkpk6154 8 ай бұрын
@@PluleTech 90ft il vellam kandatha 250ft thazhchayundu🤔
@RBgaming7872
@RBgaming7872 Жыл бұрын
മോട്ടോർ സ്റ്റക്ക് ആയാൽ ആമ്പിയർ കൂടുമെന്ന് പറഞ്ഞല്ലോ എത്ര ആമ്പിയർ ആണ് കൂടുന്നത് എന്ന് പറഞ്ഞില്ല
@PluleTech
@PluleTech Жыл бұрын
ആമ്പിയർ മീറ്ററിൽ മാക്സിമം ആമ്പിയർ കാണിക്കൂ
@laijulaiju
@laijulaiju 4 ай бұрын
Very good vedio❤
@salmanchemmu3122
@salmanchemmu3122 8 ай бұрын
1 hp ethreya capacity 1.2 ethreya capacity 2 ethreya capacity ethreya vekkale athitte kannakke aghanneya
@PluleTech
@PluleTech 4 ай бұрын
1 hp 2hp ഇങ്ങനെ സെലക്ട് ചെയ്യുന്നതിനു പകരമായി മോട്ടോറിന്റെ ഹെഡ് നോക്കുന്നതാണ് നല്ലത് എത്രയാണോ നമുക്ക് വേണ്ട ഹെഡ് അതു പറഞ്ഞു മോട്ടോർ സെലക്ട് ചെയ്താൽ എച്ച്പി നോക്കേണ്ട ആവശ്യമില്ല
@shareefm323
@shareefm323 7 ай бұрын
Ella kuravagum
@infommeta9834
@infommeta9834 Жыл бұрын
പാനൽ ബോർഡിൽ ഗ്രീൻ ബട്ടൺ അമർത്തുമ്പോൾ മോട്ടോർ ഓൺ ആവുന്നില്ല അത് എന്തുകൊണ്ടാണ്
@PluleTech
@PluleTech Жыл бұрын
മോട്ടോർ സ്റ്റാർട്ടർ കമ്പ്ലീറ്റ് ആയിരിക്കും
@infommeta9834
@infommeta9834 Жыл бұрын
@@PluleTech okey thanks 👍😍
@PluleTech
@PluleTech Жыл бұрын
പാനൽ ബോർഡിൽ ആമ്പിയർ മീറ്റർ വഴിയാണ് കണക്ഷൻ ഉണ്ടാവുക ആമ്പിയർ മീറ്റർ കമ്പ്ലൈന്റ് ആയാൽ മോട്ടോർ വർക്ക് ചെയ്യില്ല ആമ്പിയർ മീറ്റർ കറക്റ്റ് ആണോ എന്ന് പരിശോധിക്കുക
@shafi580
@shafi580 Жыл бұрын
ആമ്പിയർ കൂടുതലായാൽ ആണോ മോട്ടർ സ്റ്റക്ക് ആവുന്നത്
@PluleTech
@PluleTech Жыл бұрын
അതെ
@yunusyunu7992
@yunusyunu7992 7 ай бұрын
Good👍
@nithintp5948
@nithintp5948 9 ай бұрын
Amr and vot Onum kaanukunila Digital aanu randum
@PluleTech
@PluleTech 8 ай бұрын
കാണിച്ചിട്ടുണ്ടല്ലോ
@sreejatk5974
@sreejatk5974 3 ай бұрын
Hai....
@PluleTech
@PluleTech 3 ай бұрын
Hlo
@niyasparakkal431
@niyasparakkal431 Жыл бұрын
Normal ampere ethra aan undaavuka
@PluleTech
@PluleTech Жыл бұрын
മോട്ടോറിന്റെ എച്ച് പി ഹെഡിനും അനുസരിച്ചിരിക്കും
@PluleTech
@PluleTech Жыл бұрын
2HP മോട്ടോർ ആണെങ്കിൽ 15 ആമ്പിയർ എടുക്കും
@niyasparakkal431
@niyasparakkal431 Жыл бұрын
1hp aanenkilo
@sajeersajee5712
@sajeersajee5712 7 ай бұрын
​@@niyasparakkal43110amp
@nooru6143
@nooru6143 Жыл бұрын
മോട്ടോറിന്ന് മൂന്ന് വയറുകൾ ഉണ്ടാകുമെലോ അതിന്റെ രണ്ട് വയറുകളുടെ കളർ കോഡ് മാറി ജോയിന്റ് ചെയ്ത് connection കൊടുത്താൽ കിണറിലെ മോട്ടോർ എടുകാതെ പാനൽ ബോഡിൽ തിരിച്ചറിയാൻ എന്താണ് മാർഗ്ഗം
@PluleTech
@PluleTech Жыл бұрын
കളർകോട് മാറി കണക്ഷൻ കൊടുക്കുമ്പോൾ കപ്പാസിറ്റർ വയറും ഫെയ്സ് വയറും മാറിയാൽ മോട്ടോർ റൊട്ടേഷൻ മാറി കറങ്ങും അപ്പോൾ വെള്ളം എടുക്കില്ല ആമ്പിയർ കുറവായിരിക്കും അതുപോലെതന്നെ കപ്പാസിറ്റർ വയറും ന്യൂട്രൽ വയറും മാറിയാലും ഇതുപോലെ തന്നെയാണ് സംഭവിക്കുക
@nooru6143
@nooru6143 Жыл бұрын
@@PluleTech ok 👍👍
@shafi580
@shafi580 Жыл бұрын
ആമ്പിയർ കുറയുന്നത് എന്തുകൊണ്ടാണ്
@PluleTech
@PluleTech Жыл бұрын
കുഴൽ കിണറിൽ വെള്ളം ഇല്ലാതിരുന്നാൽ ആമ്പിയർ കുറയും അതുപോലെതന്നെ പൈപ്പ് പൊട്ടിയാലും ആമ്പിയർ കുറവായിരിക്കും
@shareefm323
@shareefm323 7 ай бұрын
Edak ofagunthe enthu cond
@PluleTech
@PluleTech 4 ай бұрын
വോൾട്ടേജ് കുറവുള്ള സ്ഥലത്താണെങ്കിൽ ആമ്പിയർ കൂടുതൽ എടുക്കും
@meharoofprtrmeharoofprtr8151
@meharoofprtrmeharoofprtr8151 Жыл бұрын
Reverse കാറൻകുമ്പോൾ വെള്ളം വരുമോ
@PluleTech
@PluleTech Жыл бұрын
മോട്ടോർ റിവേഴ്സ് കറങ്ങുമ്പോൾ വെള്ളം കയറില്ല
@PluleTech
@PluleTech Жыл бұрын
മോട്ടോറിന്റെ ഇമ്പുലറിലുള്ള ബ്ലോക്ക് പോവാനാണ് കണക്ഷൻ മാറ്റി കൊടുക്കുന്നത് കണക്ഷൻ മാറ്റി കൊടുക്കുന്ന സമയത്ത് റിവേഴ്സ് ആണ് മോട്ടോർ വർക്ക് ചെയ്യുക റിവേഴ്സിൽ മോട്ടോർ വർക്ക് ചെയ്യുന്ന സമയത്ത് വെള്ളം കയറുകയില്ല
@superbros6388
@superbros6388 10 ай бұрын
റിവേഴ്‌സ് കണെക്ഷൻ കൊടുക്കുമ്പോൾ അമ്പിയർ 20കാണിച്ചാൽ ശരിയാകുമോ
@viswamnair9034
@viswamnair9034 7 ай бұрын
ഇതിൻറെ സ്വിച്ച് ഓട്ടോമാറ്റിക്കായി ഓഫ് ആവുകയാണെങ്കിൽ എന്താണ് ചെയ്യേണ്ടത്
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
ОТОМСТИЛ МАМЕ ЗА ЧИПСЫ🤯#shorts
00:44
INNA SERG
Рет қаралды 4,7 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 55 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Borewell 1HP Texmo submersible pump installation Amazing Technique
9:50
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН