Пікірлер
@midhunpk2841
@midhunpk2841 13 күн бұрын
Vup higth ethrayanu
@midhunpk2841
@midhunpk2841 15 күн бұрын
Under pass measurements cheyamo
@faisalarangadi4945
@faisalarangadi4945 17 күн бұрын
Drivingum matiyedukkanam line keeping cheyyanam
@ArunGopi-nl1uw
@ArunGopi-nl1uw Ай бұрын
Kerlathinu purath 60 meteril aanu nh 66 ullath. Ee 45 meter kerala സർക്കാർ എടുത്ത് കളയണം
@DevSami-l3j
@DevSami-l3j Ай бұрын
Should allow only KSRTC bus near stump side for smooth ride. It should seperated. Like hubli chigari bus service
@RafeekKanhangad-gp9wn
@RafeekKanhangad-gp9wn 2 ай бұрын
Broo videos ഒന്നുമില്ലല്ലോ
@MIDHUNMOHANAN-m6n
@MIDHUNMOHANAN-m6n 2 ай бұрын
ഇത് one way ആണ്
@shefy8
@shefy8 3 ай бұрын
nallath kandal nallathennu parayanam, great job by NJG👏🏻👏🏻👏🏻
@Raju-cn8sh
@Raju-cn8sh 3 ай бұрын
BJP❤❤❤ MODI❤❤❤
@nasiruppala5368
@nasiruppala5368 3 ай бұрын
Ningle new vedio kanarilla
@nandkumarallathadi6495
@nandkumarallathadi6495 3 ай бұрын
Put large convex mirrors to all sides .
@nc0046
@nc0046 3 ай бұрын
ദീര്‍ഘവീക്ഷണം ഉള്ള ഒരു മുഖ്യമന്ത്രി ആണ്‌ കേരളം ഭരിക്കുന്നത് .... അഭിനന്ദനങ്ങള്‍ കേരള സര്‍ക്കാര്‍....
@Mohd_fahiz-e3x
@Mohd_fahiz-e3x 3 ай бұрын
New update.?
@SanthoshKumar-xr3qs
@SanthoshKumar-xr3qs 3 ай бұрын
Busway എന്നാൽ എന്താണ്?
@saikumarsanalkumarjyotishi2625
@saikumarsanalkumarjyotishi2625 3 ай бұрын
Kerala road material r the best in whole India
@shanueast8924
@shanueast8924 4 ай бұрын
അയ്യേ ഇത് റോഡ് വീതി കൂട്ടി അതല്ലേ വേറെ മാറ്റം ഒന്നും ഇല്ലല്ലോ ഞാൻ കരുതി വല്ലോം ലുലു മാളും തിയേറ്ററും ഹോസ്പിറ്റലും സ്മാർട്ട് സിറ്റി ആണ് വന്നു😂😂😂😂
@ArunGopi-nl1uw
@ArunGopi-nl1uw 3 ай бұрын
പതിയെ ലുലുമാളും ഹോസ്പിറ്റൽ ഒക്കെ വന്നോളും. ഇപ്പൊ റോഡ് set ആയല്ലോ
@hakeemtk6606
@hakeemtk6606 4 ай бұрын
Any new updates
@satisfyingly1
@satisfyingly1 4 ай бұрын
Athe lookam kananjittaa....
@Ifclause11
@Ifclause11 4 ай бұрын
Kanhangad is one of the best place in North Kerala
@asifbihari-to1bn
@asifbihari-to1bn 5 ай бұрын
🎉🎉🎉🎉😮😮😮
@siddi-b7l
@siddi-b7l 5 ай бұрын
Kuniya my home place,this college near my home .mashallh.....
@ratnakarankattilveettil7861
@ratnakarankattilveettil7861 5 ай бұрын
jai Modi Ki ❤❤❤❤❤
@ratnakarankattilveettil7861
@ratnakarankattilveettil7861 5 ай бұрын
മോഡി കേരളത്തെ മോഡി കൂട്ടി
@vibeofkerala.
@vibeofkerala. 5 ай бұрын
Hoo
@ajithovpallippara
@ajithovpallippara 5 ай бұрын
ഇടത് ❤❤ പിണറായി സർക്കാർ 🔥🚩
@proud_indi2n
@proud_indi2n 6 ай бұрын
Kasarkod had a very good NDA candidate this time (Ashwini ma'am), who is well versed in 6 languages. But, the public again did the same mistake by re-electing a useless guy.
@sivasankaranav6104
@sivasankaranav6104 6 ай бұрын
The entire highway should have been elevated, with least disruption & cost advantage !!! Who cares.
@Kelnee12
@Kelnee12 6 ай бұрын
Any new updates ...stone sha.
@pakruz123
@pakruz123 6 ай бұрын
Modi sarkar💪
@pakruz123
@pakruz123 6 ай бұрын
Modi sarkar🧡💪
@jprakash7245
@jprakash7245 6 ай бұрын
ആ മെനകെട്ട വളവും തിരിവും മുഴുവൻ വയഡക്ട് ആക്കി മാറ്റാതെ എന്ത് തൈർ-പണിയാണ് അവിടെ ചെയ്യുന്നത്!! 🤬 ഈ രാജ്യത്ത് പറഞ്ഞിട്ട് കാര്യമില്ല...😴
@abdullabattakkal7379
@abdullabattakkal7379 7 ай бұрын
പുതിയ വീഡിയോ ഇല്ലേ. കുറെ ദിവസം ആയല്ലോ
@SamsungA20sS-jh9gv
@SamsungA20sS-jh9gv 7 ай бұрын
Veryattractive
@NisarFc-yk8md
@NisarFc-yk8md 7 ай бұрын
Lovely ❤❤❤❤❤❤❤❤❤❤❤❤ work brw😊🎉
@sajinktp
@sajinktp 7 ай бұрын
Hardly Waiting for your new videos
@hareek3745
@hareek3745 7 ай бұрын
സബ്കാ സാഥ്, സബ്കാ വികാസ് നരേന്ദ്ര ദാമോദർ ദാസ് ❤️🙏
@unnikrishnan7696
@unnikrishnan7696 7 ай бұрын
ഓരോ വോട്ടും ഇനിയെങ്കിലും സൂക്ഷിച്ചു വിനിയോഗിക്കുക..... 🙏🏾🙏🏾 ഞാനെന്തിന് "കുത്ത് " മുന്നണി എന്ന INDIA മുന്നണിക്ക് വോട്ട് ചെയ്യണം.... മാസാ മാസം മാറുന്ന പ്രധാന മന്ത്രിമാർ , ലക്ഷം കോടികളുടെ അഴിമതികൾ , രാജ്യത്ത് അങ്ങിങ്ങായി നടക്കുന്ന പൊട്ടിത്തെറികൾ , പട്ടാളത്തിന് തോക്കിന് തിര വാങ്ങാൻ പോലും കാശില്ലാത്ത ഖജനാവിന്റെ അവസ്ഥ , രാജ്യത്തിനുള്ളിൽ കയറി... നിരപരാധികളായ നൂറ് കണക്കിന് സാധാരണക്കാരെ കൊന്നിട്ട് കൂടി തീവ്രവാദികൾക്കോ അത് നടപ്പാക്കിയ രാജ്യത്തിനോ മറുപടി കൊടുക്കാൻ കഴിയാത്ത കഴിവ് കെട്ട സർക്കാർ , ഒരു ഭീകരതയെ ന്യായീകരിക്കാൻ മറ്റൊരു ഭീകരതയും ഇവിടെ ഉണ്ടെന്ന വരുത്തിത്തീർക്കൽ... അധികം പുറകോട്ടൊന്നും പോകേണ്ട... പത്തുവർഷം മുമ്പുള്ള രാജ്യത്തിന്റെ അവസ്ഥയാണ് ഈ പറഞ്ഞത്... എന്നാൽ ഇന്നോ...... ലോക നിലവാരത്തിലുള്ള റോഡുകൾ , വിമാനതാവളങ്ങൾ , ട്രെയിനുകൾ , റെയിൽവേ സ്റ്റേഷനുകൾ , അതിർത്തിയിലെ ശത്രുക്കളെ വരച്ച വരയിൽ നിർത്താനുള്ള സൈന്യത്തിന്റെ കെൽപ് , ഉള്ളിലെ ശത്രു ക്കളെയും തീവ്രവാദികളെയും നാക്സലൈറ്റുകളെയും കൈകാര്യം ചെയ്യുന്ന രീതി , വർദ്ധിച്ച ആളോഹരി വരുമാനം , സാമ്പത്തിക ശക്തി എന്ന നിലയിലെ രാജ്യത്തിന്റെ കുതിച്ചു ചാട്ടം , ലോക രാജ്യ ങ്ങൾക്കിടയിലെ ഇന്ത്യയുടെ വർദ്ധിച്ച സ്ഥാനം , ഭദ്രമായ സാമ്പത്തിക സ്ഥിതി , മുഴുവൻ ജനങ്ങളെയും ഉൾകൊള്ളിച്ചു കൊണ്ടുള്ള ക്ഷേമ പദ്ധതികൾ... ഏറെക്കുറെ അഴിമതിയും സ്വജന പക്ഷപാദവും ഇല്ലാത്ത രാഷ്ട്രീയ അന്തരീക്ഷം... ഇനിയും നേടാനുണ്ട്... ഒരുപാട്.... രാജ്യത്തോടോ ഇന്നാട്ടിലെ ജനങ്ങളോടോ സ്നേഹമോ പ്രതിബദ്ധതയോ ഇല്ലാത്ത ഒരു കൂട്ടം നേതാക്കളുടെ അതിമോഹങ്ങൾക്കും അവസര വാദരാഷ്ട്രീയത്തിനും കുടപിടിക്കാനുള്ളതല്ല എന്റെ വോട്ട്.... അതന്റെ തീരുമാനം... ഓരോ വോട്ടും വിലമതിച്ചതാണ്, സൂക്ഷിച്ചു വിനിയോഗിക്കുക, രാഷ്ട്രീയമായി പ്രബുദ്ധരാവുക... 🇮🇳🇮🇳🇮🇳🙏🏾🙏🏾🙏🏾🙏🏾
@abidon-gk3mo
@abidon-gk3mo 7 ай бұрын
How fast Nitin Gadkari is doing plaaning and building not in words like congress he make everything real without corruption
@backerbacker2180
@backerbacker2180 7 ай бұрын
എത്രകിലോമീററർ വിട്ടിട്ടാണ് മെർജിൻ പോയൻെറുള്ളത്
@masas916
@masas916 7 ай бұрын
കേരളത്തിലെ അണ്ടര്പാസ്സ് വലിയ തോൽവി തന്നെയാണ്.
@abdullabattakkal7379
@abdullabattakkal7379 7 ай бұрын
പുതിയ വീഡിയോസ് ഒന്നും ഇല്ലേ
@hanigolddubai8657
@hanigolddubai8657 7 ай бұрын
10 days aay waiting
@JitzyJT
@JitzyJT 7 ай бұрын
Keralathil ellam oru congested feel aanu.....45m ullu athaakum....underpass service roadilottu ethunnidathu vandikal pettennu kaanan pattilla............poranjittu palaidathum service road sherikkum oru lane ullu........ Bus nirthiyal purake ulla oru vandiyum pokilla........... 45m veethiye ullu enkil ivanamrkku NH 4lane aakiyal porayirunno.... athupole entry exit randidathakkanam.........
@rakesh-fs2zk
@rakesh-fs2zk 8 ай бұрын
നിതിൻ ഗദ്കാരി, മോദി സർക്കാർ ❤
@JafaraliNalakath-kn8oh
@JafaraliNalakath-kn8oh 8 ай бұрын
knrc better
@prakashakalnad8542
@prakashakalnad8542 8 ай бұрын
this is happening due to modi government.no previous govt's done this.
@Sachinraik
@Sachinraik 8 ай бұрын
Rest area illa nh66 development good effort but lacks practicality and commonsense
@subeeshkrishna3412
@subeeshkrishna3412 8 ай бұрын
❤❤🥰🥰
@sankaraparayangod356
@sankaraparayangod356 8 ай бұрын
Nice video thanks ❤