ഞങൾ uk യിൽ 5 വർഷമായി...മടുത്തു ഇവിടെ ,, എത്രയും പെട്ടന്ന് തിരിച്ചുപോകാനുള്ള തയ്യാറെടുപ്പാണ് maximum 1 year...😊
@shijutom2772Күн бұрын
Freedom, But one suggestion don't settle near your hometown etc..First few years its fun you have money people expect you to give gifts , as you are a NRI when your income declines but people will call u for weddings, funeral, housewarmings etc... After few years you may not able to enjoy the giving aspect as your expenses increase but the expectations as more about you., even political parties asking for donations then people start calling you cheap( pizhukkan) stop ignoring or have attitude towards you.
@joeandjinuscanadiancafeКүн бұрын
സത്യം ആണ്
@chukkamani6331Күн бұрын
തിരിച്ചി പോകണം....അതാണ് തീരുമാനം.... ചേട്ടന് ഈ പറഞ്ഞ കാര്യങ്ങൾ 100% സത്യമാണ് നാട്ടിലുള്ളവർ Active ആണ് അതാണ് സത്യം ഞാൻ തിരിച് പോകും എന്ന് പറയുമ്പോൾ ഒന്നും നടക്കില്ല എന്നാണ് മലയാളികൾ പറയുന്നത്....But ഞാൻ ഞാൻ പോകും😂😂😂
@kunjimani562 күн бұрын
kzbin.infoSdb1etCRZs0?si=rTxZDAChF-0rqR35
@bettinkurianjacob2982 күн бұрын
I was in Canada from 2016 and came back in 2024.
@joeandjinuscanadiancafe2 күн бұрын
Curiosity based question! Why ?
@bettinkurianjacob2982 күн бұрын
@joeandjinuscanadiancafe to settle back in Kerala to enjoy quality life.
@joeandjinuscanadiancafeКүн бұрын
You were able to achieve the financial independence in 8 years !! Good for you
പിള്ളേര് വരില്ല. അത് അറിയാം. ഞാൻ യൂണിവേഴ്സിറ്റി ടൈം ഇൽ പേരെന്റ്സ് നെ വിട്ടു ഇങ്ങോട്ട് വന്ന പോലെ നമ്മുടെ പിള്ളേര് ആ പ്രായം ആകുമ്പോ നമ്മള് നാട്ടിലേക്കു. സമ്മർ ടൈമിൽ ഇടക്കൊക്കെ വന്നു പോകാം കാനഡയിൽ
@user-yc2rv6uo3q3 күн бұрын
എനിക്ക് മനസിലാകാത്തത്, കാനഡയിൽ ഉള്ളവർ പലരും എന്തിനാണ് summer ൽ vacation എടുക്കുന്നത്, winter എടുത്താൽ Snow യിൽ നിന്ന് രക്ഷപെടാം പറ്റില്ലേ?
@joeandjinuscanadiancafe3 күн бұрын
അവിടെ തന്നെ വെക്കേഷന് എൻജോയ് ചെയ്യാൻ സമ്മർ ആണ് നല്ലത്. നമ്മളെ പോലെ അന്യനാട്ടിൽ പോകുന്നവര്ക്ക് എപ്പോ വെക്കേഷൻ allow ആകുന്നോ അപ്പൊ അല്ലെ പോകാൻ പറ്റൂ
@user-yc2rv6uo3q3 күн бұрын
@@joeandjinuscanadiancafe ok, yes but fall, spring autumn ellam valuable times ayittu enikku thonniyittundu, almost 6 months, anyway its ok, njan ente oru opinion paranjathatta😄
@Jessy-zm2zf2 күн бұрын
കാനഡയിൽ സമ്മർ വെക്കേഷൻ 2 മാസം, അത് July, and ഓഗസ്റ്റ് ആണ്. ബാക്കി എല്ലാം ഒരു aazhzha vacation ഉള്ളൂ
@user-yc2rv6uo3q3 күн бұрын
Good one
@Idukki06vlogs22 күн бұрын
Sir give me your number plz
@Idukki06vlogs22 күн бұрын
Sir can you give me your number plz i have a doubt about my work permit
@joeandjinuscanadiancafe21 күн бұрын
15878706960
@SheraShaijuАй бұрын
കോൺടാക്ട് നമ്പർ താരമു
@joeandjinuscanadiancafeАй бұрын
വീഡിയോ യിൽ ഉണ്ട്
@neethusebastian9403Ай бұрын
Naatil (Kochi) vaangiya 40" Samsung TV 1.5 yrs il adichu poyi.. extended warranty edukaathathu kondu thanne vere vaangendi vannu.. 40k rs 1.5 il poyi kitti...
@anujauc9490Ай бұрын
Hlo chetta
@anujauc9490Ай бұрын
Canadayil oru interview kainju nikkalaanu (hotel field -chef) eante bro bt avda ninnulla government approved paper varaathadu kond visa onnm kittoola eannanu paranjath onn help cheyyamo
@joeandjinuscanadiancafeАй бұрын
WhatsApp +15878706960
@joeandjinuscanadiancafeАй бұрын
Please subscribe our channel for more updates. Like and share 😊
@aryaj1507Ай бұрын
Is it possible to know the truth of a job offer to a Canadian company through an agency? Canadian health insurance should be taken online from the country through vacancy lmia 
@joeandjinuscanadiancafeАй бұрын
It’s a fake offer . Workers get insurance through provincial healthcare for free. Because they are paying tax here and if you are intend to stay more than 6 months . Don’t get cheated by fake agencies
@aryaj1507Ай бұрын
Thanks
@joeandjinuscanadiancafeАй бұрын
Please subscribe our channel for more updates. Like and share 😊
@rohank8066 yes . We had some issues at the beginning since it’s a new house . Took 2years to properly regulate the humidity especially during winter
@user-yc2rv6uo3qАй бұрын
Jinu ചേട്ടാ, ഒത്തിരി താങ്ക്സ് ഇങ്ങനെ ഒരു content ചെയ്തതിനു. പിന്നെ നിങ്ങളുടെ humour അടിപൊളി യാ 👌👌😀😀
@joeandjinuscanadiancafeАй бұрын
സപ്പോർട്ടിനു നന്ദി 👍
@navaskunjumuhammed2 ай бұрын
watsap numbar tharo
@joeandjinuscanadiancafe2 ай бұрын
+1587 8706960
@user-yc2rv6uo3q2 ай бұрын
Ith kzhija summeril eduththano? Did u change camera? Any way good clarity.
@joeandjinuscanadiancafe2 ай бұрын
iPhone 14
@user-yc2rv6uo3q2 ай бұрын
New care giver program നേ പറ്റി ഒരു video.......
@sarunchandran24572 ай бұрын
Hi, canada visit visa ku biometric kazhinju, 25 days ayi ippo passport chodichit mail vannu but passport agent nu ayyakanam ithu real an ennu namuku egne check cheyyan pattum
@joeandjinuscanadiancafeАй бұрын
Avarodu passport request vanna mail forward cheythu tharan parayu
@josephka70562 ай бұрын
Sathyasandhathaku big salute...negative kandu canada pediswapnam akan thudenghiyarunnu..mon july 12 thnu ontarioil depend visayil ethunnund❤
@rijutkurian59802 ай бұрын
ഞങ്ങൾ ഫാമിലിയായിട്ട് edmonton ഉണ്ട് ഞാൻ എനിക്ക് രണ്ടു കുട്ടികളുണ്ട് ഞങ്ങൾ കാനഡയിൽ PR ലാണ് ഞങ്ങൾ ആറുമാസമായി എനിക്കിപ്പോൾ ജോലിയില്ല അവിടെ വന്നാൽ ജോലി കിട്ടാൻ അവസരം ഉണ്ടോ chetante phone number onnu tharamo?
@joeandjinuscanadiancafe2 ай бұрын
5878706960 whatsapp
@alexluk02 ай бұрын
I've been following your KZbin channel and I'm impressed with your content & work. Your video quality is much better. I recently came across your KZbin channel and was impressed by the quality of your content. However, after conducting a comprehensive analysis, I noticed there is room for improvement for your KZbin channel to get more visitors and subscribers. • Your Video Title and description needs to be improved • You need to use more relevant tags and keywords • Organic promotion of Top social media • High-ranking tag setup (keyword, hashtag) If you want I can do a free KZbin channel audit for you for your better understanding.
@alexluk02 ай бұрын
Hello, I recently came across your KZbin channel and was impressed by the quality of your content. However, after conducting a comprehensive analysis, I noticed there is room for improvement for your KZbin channel to get more visitors and subscribers. • Your Video Title and description needs to be improved • You need to use more relevant tags and keywords • Organic promotion of Top social media • High-ranking tag setup (keyword, hashtag) If you want I can do a free KZbin channel audit for you for your better understanding.
@user-yc2rv6uo3q2 ай бұрын
Avide മഴയത്തും വെയിലത്തും മഞ്ഞിലും കാർ പുറത്ത് open ആയിട്ടു ഇടുമ്പോൾ car നു external കെടുപാടുകൾ ഉണ്ടാകില്ലേ
@joeandjinuscanadiancafe2 ай бұрын
ഇവിടെ ഭൂരിപക്ഷം ആളുകളും ഗാരേജ് ഇല്ലാതെ ഫ്ലാറ്റിൽ താമസിക്കുന്നവർ ആണ്. വണ്ടികൾ ഓപ്പൺ എയർ പാർക്കിംഗ് ആണ്. ഒന്നും സംഭവിക്കില്ല.
@user-yc2rv6uo3q2 ай бұрын
@@joeandjinuscanadiancafeകേരളത്തിൽ car കൾ angane park cheyyan സാധിക്കുമോ? I mean compliant വരുമോ
@user-yc2rv6uo3q2 ай бұрын
Good one, ഇനിയും ഇതുപോലെ ഉള്ള vlog കൾ പ്രതീഷിക്കുന്നു
@janemaryjose31532 ай бұрын
Samadanayi..njn wicharichu enik mathre lawn nu ee pani kityullu enn.😂..eth kandappi santhoshayi😂
ഒരു ഇഞ്ച് മരം ( plywood ) ഒരടി കോൺക്രീറ്റ് നേക്കാൾ ഇന്സുലേഷൻ തരും. ഇവിടെ മൈനസ് 50 ഒക്കെ തണുപ് വരുമ്പോ ഹീറ്റ് ആക്കാൻ കോൺക്രീറ്റ് ആണേൽ ഒരു പത്തടി thick വേണ്ടി വരും! ! Plywood ഇട്ടു അതിന്റെ ഉള്ളിൽ ഫൈബർ ഗ്ലാസ് ഇന്സുലേഷൻ ഇട്ടാണ് ഇവിടെ പിടിച്ചു നിൽക്കുന്നത്
@Outspoken6842 ай бұрын
@@joeandjinuscanadiancafeഅവിടെ brick cladding കൊടുക്കുന്നുണ്ടല്ലോ. അതിനു പകരം brick walls പണിത് അകത്ത് insulation കൊടുക്കണം. Basement പണ്ട് stone foundation ന്റെ frost resistance വേണ്ടി ആയിരുന്നു. ഇപ്പോൾ strong ആയിട്ട് concrete beam കൊടുത്ത് ഈ clumsy basement ഒഴിവാക്കിക്കൂടെ
@joeandjinuscanadiancafe2 ай бұрын
@Outspoken684 ഇവിടെ ഇങ്ങനാണ് ഭായ് 😁😁. നമ്മടെ നാട്ടിൽ ചിതല് വെട്ടണ കാരണം plywood പറ്റൂല. ഇവിടെ ഇന്സുലേഷൻ മുതലാവാത്ത കൊണ്ട് കോൺക്രീറ്റ് പറ്റൂല.
@Outspoken6842 ай бұрын
@@joeandjinuscanadiancafe 🤭😊
@Idukki06vlogs3 ай бұрын
Sir how can i get your number plz
@joeandjinuscanadiancafe3 ай бұрын
It’s in the videos
@lennusworld63353 ай бұрын
Halo ചേട്ടാ contact number tharamo, എനിക്ക് ഒരു LMIA and visa കിട്ടി. ഒന്ന് ചെക്ക് ചെയ്യാൻ പറ്റുമോ please help
@joeandjinuscanadiancafe3 ай бұрын
+15878706960 WhatsApp
@jojoabrahamthomas7353 ай бұрын
Thanks for the video, I got RN license from Alberta on April 17, 2024. Will move to AB at the end of this year, How about the current job opportunities in Alberta ?
@joeandjinuscanadiancafe3 ай бұрын
In the cities like Calgary and Edmonton it’s but tough because market is oversupplied due to ease in the licensing rules. CRNA has issued more than 8000 new licenses to , mostly IENs in the past year alone . You will find jobs in the rural communities and it’s even getting harder day by day.
@jojoabrahamthomas7353 ай бұрын
@@joeandjinuscanadiancafe ok, Ontario same. Hopefully things will get better.. 🙏🏻
@jobinjoseph52053 ай бұрын
1st trick- dont park car in garage. Use it as a gym and theatre 2nd- buy property asap, keep it alap. Enjoy the beauty of compounding growth.
@joeandjinuscanadiancafe3 ай бұрын
We have been using garage as gym and kids play area till last winter. Since new baby came last year , we have decided to use half of the garage for one car just to keep it warm in case to take baby out in the morning for any reason etc . Other half is still gym ( mostly for spider nets and recycling bottles unfortunately lol 😂)
@steenaantony27473 ай бұрын
Great info.. 👍🏻 keep going 😊
@steenaantony27473 ай бұрын
😂😂😂
@joeandjinuscanadiancafe3 ай бұрын
Hello sis
@user-ec3ft7cy8q3 ай бұрын
Its better to pay mortgae weekly instead of paying monthly,and dont add property tax to your mortgage...
@joeandjinuscanadiancafe3 ай бұрын
Absolutely right . More frequent payments are very effective to pay off early. I agree with you. And we don’t have ppty taxes added to mortgage. Very valuable point 👍👍👍
@joeandjinuscanadiancafe3 ай бұрын
And in our case , we are paying bit extra every month as lump sum to the capital . Just because increasing frequency doesn’t look safe for our current situation.
@Sangeer3 ай бұрын
Informative video 🥰
@user-yc2rv6uo3qАй бұрын
Sangeer റേ ട്ടാ കാനഡയിൽ എത്തിയോ?
@SangeerАй бұрын
@@user-yc2rv6uo3q no
@leoseban21653 ай бұрын
One year rent kodukkunna amount ano one year mortgage il adaykunna interest ano kooduthal.just ariyana
@joeandjinuscanadiancafe3 ай бұрын
മോർട്ഗേജ് പേയ്‌മെന്റ് സെറ്റ് അപ്പ് ആദ്യ വർഷങ്ങളിൽ ഒരു ചെറിയ തുക മുതലിൽ വലിയ തുക പലിശയിൽ എന്ന രീതിയിൽ ആണ്. 1500$ അടക്കുമ്പോൾ അതിൽ $500 മുതലിൽ $1000 ( ഏകദേശം ) എന്ന അനുപാതം ആണ്. അതുകൊണ്ട് ആദ്യ 5-8 വർഷങ്ങൾ നമ്മൾ എക്സ്ട്രാ മുതലിൽ അടച്ചാൽ നല്ല ഒരു തുക സേവ് ആകും. $1200*12 rent = $14400 one year $1500*12 mortgage = $18000 in which $12000 interest and $6000 capital ( just for approximate numbers) അതാണ് 5 -10 വർഷം എങ്കിലും താമസിക്കും എന്ന് ഉറപ്പുണ്ടേൽ മാത്രം വീട് എടുക്കണം എന്ന ഐഡിയ പറഞ്ഞത്.
@Canmallu3 ай бұрын
Athinte koode property taxum maintanence costum pinne water bill n heating bill koodi add cheyande?
@joeandjinuscanadiancafe3 ай бұрын
@Canmallu mortgage എത്ര ആണെന്ന് ആണ് അദ്ദേഹം ചോദിച്ചത്. മറ്റേതു എല്ലാം എക്സ്ട്രാ വരും correct
@IFrit_bayomАй бұрын
Number tharamo @@joeandjinuscanadiancafe
@sintjac3 ай бұрын
Nice bro 🥰👍
@ourcanadaawesome65093 ай бұрын
5 years ആയല്ലേ. Time ഫ്ലൈസ്. Maybe we will buy ours in 2 years !!
@joeandjinuscanadiancafe3 ай бұрын
Good luck . It’s worth it
@johnstevekl44663 ай бұрын
Useful info bro . 👌
@joeandjinuscanadiancafe3 ай бұрын
Thanks
@Outspoken6843 ай бұрын
Friends ഒരുമിച്ച് സ്ഥലം വാങ്ങിയാൽ Severance ന് city permission കിട്ടുമോ
@joeandjinuscanadiancafe3 ай бұрын
ഞങ്ങൾ 3 ഫ്രണ്ട്‌സ് exactly angane ആണ് ചെയ്തത്. പ്ലോട്ട് വാങ്ങുന്നതിനു മുൻപ് seller ടെ അടുത്ത് എഗ്രിമെന്റ് വക്കുക. പ്ലോട്ട് separate ആക്കി നമ്പർ ഇട്ടു തന്നാൽ എടുക്കും എന്ന്. അവർ ചെയ്യുമ്പോ എളുപ്പം ആണ്. നമ്മൾ ഒറ്റ പ്ലോട്ട് വാങ്ങി നമ്മൾ ആയി മുറിക്കാൻ നിന്നാൽ പണി കൂടും
@Outspoken684 not sure about specific rules . Please check with local authorities
@renjushajacob20253 ай бұрын
Good information.Overflowing nurses I am jobless around a year with license.
@joeandjinuscanadiancafe3 ай бұрын
I understand. I see that a lot especially in cities like edmonton and Calgary. Unfortunately many employers have stopped hiring new nurses without experience. But don't worry this influx will level out in 1-2 years and things will go back to olden days ( not fully ). Still ,if you are willing to relocate to rural, there are plenty of jobs though.
@renjushajacob20253 ай бұрын
@@joeandjinuscanadiancafe Can I ask one question how they changed the rule just for registration or getting license
@renjushajacob20253 ай бұрын
Or both Registration and license they change the rules
@joeandjinuscanadiancafe3 ай бұрын
In order to file your application for registration you must meet the new requirements.
@sijuwilson31503 ай бұрын
@@joeandjinuscanadiancafe can you give your contact number plz
@libinjomathew94773 ай бұрын
You said it right . Well said . Not even one is saying to give up their pr or citizenship. Infact competition for PR is becoming more. Just pointing an example , Take a look at growing number of express entry pool . So many people are admiring Canada . And so many want to make Canada their home . Let foolish people in India satisfy themselves that life in Canada hard 😃because they don’t have competency or eligibility to make Canada their home 👌