കാനഡ വീട് പണിതു പണി കിട്ടിയോ 2024 II അഞ്ചു വർഷത്തെ ജീവിതം ഒരു തിരിഞ്ഞു നോട്ടം II Rent vs Own

  Рет қаралды 3,661

Joe&Jinu's Canadian Cafe

Joe&Jinu's Canadian Cafe

2 ай бұрын

WhatsApp +15878706960
ഇവിടെ കാനഡയിൽ ഒരു വീട് പണിയാൻ അല്ലേൽ മേടിക്കാൻ പ്ലാൻ ഉണ്ടേൽ, എന്തേലും doubt ഉണ്ടേൽ ഒരു മെസ്സേജ് ഇട്ടാൽ മതി. ഞങ്ങൾ brokers അല്ല എന്ന് ആദ്യം പറയട്ടെ! ! ബട്ട്‌ ഞങൾ ചെയ്ത മിസ്റ്റേക്ക് നിങ്ങളുടെ മിസ്റ്റേക്ക് ആകരുത് എന്ന് ആഗ്രഹം ഉണ്ട്. അതുകൊണ്ട് തന്നെ ചോദിക്കൂ, പറയാം

Пікірлер: 29
@jobinjoseph5205
@jobinjoseph5205 2 ай бұрын
1st trick- dont park car in garage. Use it as a gym and theatre 2nd- buy property asap, keep it alap. Enjoy the beauty of compounding growth.
@joeandjinuscanadiancafe
@joeandjinuscanadiancafe 2 ай бұрын
We have been using garage as gym and kids play area till last winter. Since new baby came last year , we have decided to use half of the garage for one car just to keep it warm in case to take baby out in the morning for any reason etc . Other half is still gym ( mostly for spider nets and recycling bottles unfortunately lol 😂)
@ourcanadaawesome6509
@ourcanadaawesome6509 2 ай бұрын
5 years ആയല്ലേ. Time ഫ്ലൈസ്. Maybe we will buy ours in 2 years !!
@joeandjinuscanadiancafe
@joeandjinuscanadiancafe 2 ай бұрын
Good luck . It’s worth it
@user-ec3ft7cy8q
@user-ec3ft7cy8q 2 ай бұрын
Its better to pay mortgae weekly instead of paying monthly,and dont add property tax to your mortgage...
@joeandjinuscanadiancafe
@joeandjinuscanadiancafe 2 ай бұрын
Absolutely right . More frequent payments are very effective to pay off early. I agree with you. And we don’t have ppty taxes added to mortgage. Very valuable point 👍👍👍
@joeandjinuscanadiancafe
@joeandjinuscanadiancafe 2 ай бұрын
And in our case , we are paying bit extra every month as lump sum to the capital . Just because increasing frequency doesn’t look safe for our current situation.
@steenaantony2747
@steenaantony2747 2 ай бұрын
Great info.. 👍🏻 keep going 😊
@johnstevekl4466
@johnstevekl4466 2 ай бұрын
Useful info bro . 👌
@joeandjinuscanadiancafe
@joeandjinuscanadiancafe 2 ай бұрын
Thanks
@user-yc2rv6uo3q
@user-yc2rv6uo3q Ай бұрын
Chetta, avide വീടുകൾ wood അല്ലേ? അപ്പോൾ വിന്റർ ഈർപ്പം തട്ടി ഉള്ളിലെ ചുമ്മർ complaint പെയിന്റ് പോകില്ലേ?
@joeandjinuscanadiancafe
@joeandjinuscanadiancafe Ай бұрын
വുഡ് ആണ്. Plywood. പുറത്തു vapor ബാറിയർ ഉണ്ട്. പിന്നെ wall നു ഉള്ളിൽ fiberglass ഇന്സുലേഷൻ ഉണ്ട്. ഈർപ്പം വരില്ല
@Outspoken684
@Outspoken684 2 ай бұрын
കേരളത്തിലേപ്പോലെ concrete വീടു പണിതാൽ എന്താ കുഴപ്പം. അകത്തു insulation കൊടുത്താൽ പോരേ. ബേസ്മെന്റ് ഒഴിവാക്കിക്കൂടേ
@joeandjinuscanadiancafe
@joeandjinuscanadiancafe 2 ай бұрын
ഒരു ഇഞ്ച് മരം ( plywood ) ഒരടി കോൺക്രീറ്റ് നേക്കാൾ ഇന്സുലേഷൻ തരും. ഇവിടെ മൈനസ് 50 ഒക്കെ തണുപ് വരുമ്പോ ഹീറ്റ് ആക്കാൻ കോൺക്രീറ്റ് ആണേൽ ഒരു പത്തടി thick വേണ്ടി വരും! ! Plywood ഇട്ടു അതിന്റെ ഉള്ളിൽ ഫൈബർ ഗ്ലാസ്‌ ഇന്സുലേഷൻ ഇട്ടാണ് ഇവിടെ പിടിച്ചു നിൽക്കുന്നത്
@Outspoken684
@Outspoken684 2 ай бұрын
​@@joeandjinuscanadiancafeഅവിടെ brick cladding കൊടുക്കുന്നുണ്ടല്ലോ. അതിനു പകരം brick walls പണിത് അകത്ത് insulation കൊടുക്കണം. Basement പണ്ട് stone foundation ന്റെ frost resistance വേണ്ടി ആയിരുന്നു. ഇപ്പോൾ strong ആയിട്ട് concrete beam കൊടുത്ത് ഈ clumsy basement ഒഴിവാക്കിക്കൂടെ
@joeandjinuscanadiancafe
@joeandjinuscanadiancafe 2 ай бұрын
@Outspoken684 ഇവിടെ ഇങ്ങനാണ് ഭായ് 😁😁. നമ്മടെ നാട്ടിൽ ചിതല് വെട്ടണ കാരണം plywood പറ്റൂല. ഇവിടെ ഇന്സുലേഷൻ മുതലാവാത്ത കൊണ്ട് കോൺക്രീറ്റ് പറ്റൂല.
@Outspoken684
@Outspoken684 2 ай бұрын
@@joeandjinuscanadiancafe 🤭😊
@Sangeer
@Sangeer 2 ай бұрын
Informative video 🥰
@user-yc2rv6uo3q
@user-yc2rv6uo3q Ай бұрын
Sangeer റേ ട്ടാ കാനഡയിൽ എത്തിയോ?
@Sangeer
@Sangeer Ай бұрын
@@user-yc2rv6uo3q no
@leoseban2165
@leoseban2165 2 ай бұрын
One year rent kodukkunna amount ano one year mortgage il adaykunna interest ano kooduthal.just ariyana
@joeandjinuscanadiancafe
@joeandjinuscanadiancafe 2 ай бұрын
മോർട്ഗേജ് പേയ്‌മെന്റ് സെറ്റ് അപ്പ്‌ ആദ്യ വർഷങ്ങളിൽ ഒരു ചെറിയ തുക മുതലിൽ വലിയ തുക പലിശയിൽ എന്ന രീതിയിൽ ആണ്. 1500$ അടക്കുമ്പോൾ അതിൽ $500 മുതലിൽ $1000 ( ഏകദേശം ) എന്ന അനുപാതം ആണ്. അതുകൊണ്ട് ആദ്യ 5-8 വർഷങ്ങൾ നമ്മൾ എക്സ്ട്രാ മുതലിൽ അടച്ചാൽ നല്ല ഒരു തുക സേവ് ആകും. $1200*12 rent = $14400 one year $1500*12 mortgage = $18000 in which $12000 interest and $6000 capital ( just for approximate numbers) അതാണ് 5 -10 വർഷം എങ്കിലും താമസിക്കും എന്ന് ഉറപ്പുണ്ടേൽ മാത്രം വീട് എടുക്കണം എന്ന ഐഡിയ പറഞ്ഞത്.
@Canmallu
@Canmallu 2 ай бұрын
Athinte koode property taxum maintanence costum pinne water bill n heating bill koodi add cheyande?
@joeandjinuscanadiancafe
@joeandjinuscanadiancafe 2 ай бұрын
@Canmallu mortgage എത്ര ആണെന്ന് ആണ് അദ്ദേഹം ചോദിച്ചത്. മറ്റേതു എല്ലാം എക്സ്ട്രാ വരും correct
@IFrit_bayom
@IFrit_bayom 28 күн бұрын
Number tharamo ​@@joeandjinuscanadiancafe
@steenaantony2747
@steenaantony2747 2 ай бұрын
😂😂😂
@joeandjinuscanadiancafe
@joeandjinuscanadiancafe 2 ай бұрын
Hello sis
@alexluk0
@alexluk0 Ай бұрын
I've been following your KZbin channel and I'm impressed with your content & work. Your video quality is much better. I recently came across your KZbin channel and was impressed by the quality of your content. However, after conducting a comprehensive analysis, I noticed there is room for improvement for your KZbin channel to get more visitors and subscribers. • Your Video Title and description needs to be improved • You need to use more relevant tags and keywords • Organic promotion of Top social media • High-ranking tag setup (keyword, hashtag) If you want I can do a free KZbin channel audit for you for your better understanding.
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 10 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 27 МЛН
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 10 МЛН