റോഡ് വികസനം നടന്നാൽ തന്നെ ഓട്ടോമാറ്റിക് ആയി നാട് വികസിച്ചു കൊള്ളും
@ktrdas2 ай бұрын
നമ്മൾ മലയാളികൾക്ക് ഒരു വിശ്വാസം ( തോന്നൽ എന്നും പറയാം ) ഉണ്ട് കേരളത്തിൽ എന്ത് വികസനം വരാൻ ആണ് ഒന്നും വരില്ല എന്ന്. കുറച്ച് കാലം ആയി അതിന് നല്ല മാറ്റം ഉണ്ടാവുന്നുണ്ട്. അത് ഏത് മേഖലയിൽ ആയാലും ശരി. ആരോഗ്യം വിദ്യാഭ്യാസം ടൂറിസം പൊതുഗതാഗതം തുടങ്ങി പലതും. നമുക്ക് സ്വപ്നം കാണാൻ കഴിയുമായിരുന്നോ 650 കിലോമീറ്റർ ദൂരം ആറുവരി പാത 3 അല്ലെങ്കിൽ 4 വർഷം കൊണ്ട് അതും സിഗ്നലുകൾ ഇല്ലാതെ വരും എന്ന്. നമ്മളും ആർക്കും പിന്നിലല്ല. ഇനി മുന്നിൽ എത്തിയാൽ മതി
@Abubacker-kv3tuАй бұрын
Kore varshangalaayi parayunnu 3 to 4 varsham ennu😂😂😂😂😂😂😂. That time traffic demand will be in peak . These small narrow 45 m road ain't gonna save 20r long ride for 600 km in Kerala. While in other states there bringing down time from 10 hmhr to 6 7 hours for. 500 to 600 km range by buildingvreal expressways
@ajeeshashok7312 ай бұрын
❤
@maheenchingoli89852 ай бұрын
Super
@haripadans2 ай бұрын
Thanks
@sumeshsumeshkumar90102 ай бұрын
ഞാൻ 2 ദിവസം മുമ്പ് കൽപ്പാതി പോയി.. മാമി സുഖം ഇല്ലാതെ ഇരിക്കുന്നു.. പ്രായത്തിന്റെ സുഖം ഇല്ലായ്മ....
@praneshmangalath8572 ай бұрын
🎉🎉❤❤❤🙏
@s.lathakannan87082 ай бұрын
🙏🙏 iam also tamil brahmin
@kalakkattu1232 ай бұрын
എന്ത് പ്രവർത്തനം നടത്തിയാലും കുത്തിത്തിരിപ്പുമായി ഏതെങ്കിലും ഒരുത്തൻ കാണും 😡