നമ്മൾ മലയാളികൾക്ക് ഒരു വിശ്വാസം ( തോന്നൽ എന്നും പറയാം ) ഉണ്ട് കേരളത്തിൽ എന്ത് വികസനം വരാൻ ആണ് ഒന്നും വരില്ല എന്ന്. കുറച്ച് കാലം ആയി അതിന് നല്ല മാറ്റം ഉണ്ടാവുന്നുണ്ട്. അത് ഏത് മേഖലയിൽ ആയാലും ശരി. ആരോഗ്യം വിദ്യാഭ്യാസം ടൂറിസം പൊതുഗതാഗതം തുടങ്ങി പലതും. നമുക്ക് സ്വപ്നം കാണാൻ കഴിയുമായിരുന്നോ 650 കിലോമീറ്റർ ദൂരം ആറുവരി പാത 3 അല്ലെങ്കിൽ 4 വർഷം കൊണ്ട് അതും സിഗ്നലുകൾ ഇല്ലാതെ വരും എന്ന്. നമ്മളും ആർക്കും പിന്നിലല്ല. ഇനി മുന്നിൽ എത്തിയാൽ മതി
@Abubacker-kv3tuАй бұрын
Kore varshangalaayi parayunnu 3 to 4 varsham ennu😂😂😂😂😂😂😂. That time traffic demand will be in peak . These small narrow 45 m road ain't gonna save 20r long ride for 600 km in Kerala. While in other states there bringing down time from 10 hmhr to 6 7 hours for. 500 to 600 km range by buildingvreal expressways
@RAHULKr-cx2nt21 күн бұрын
Ith eppol complete akum????
@haripadans14 күн бұрын
May be 2026
@bibiljohnАй бұрын
റോഡ് വികസനം നടന്നാൽ തന്നെ ഓട്ടോമാറ്റിക് ആയി നാട് വികസിച്ചു കൊള്ളും